1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്നില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍; പിന്താങ്ങില്ലെന്ന് ചൈന
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്നില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍; പിന്താങ്ങില്ലെന്ന് ചൈന
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്നില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍; പിന്താങ്ങില്ലെന്ന് ചൈന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്‍ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനു പിന്താങ്ങില്ലെന്ന നിലപാട് ചൈന ആവര്‍ത്തിച്ചു. അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന നടപടിയില്‍ ചൈന പിന്താങ്ങണമെന്ന് തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ആഭ്യന്തരമന്ത്രിതല ചര്‍ച്ച യില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അസര്‍ …
ഖഷോഗ്ഗിയുടെ കൊലപാതകം; ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടത്തിലെ കിണറ്റില്‍; കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് സ്‌കൈപ്പ് വഴി
ഖഷോഗ്ഗിയുടെ കൊലപാതകം; ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടത്തിലെ കിണറ്റില്‍; കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് സ്‌കൈപ്പ് വഴി
സ്വന്തം ലേഖകന്‍: ഖഷോഗ്ഗിയുടെ കൊലപാതകം; ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടത്തിലെ കിണറ്റില്‍; കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് സ്‌കൈപ്പ് വഴി. സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ ഈസ്താംബൂളിലെ വസതിയില്‍നിന്നും കണ്ടെടുത്തതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍സുലല്‍ ജനറലിന്റെ വസതിയില്‍ പൂന്തോട്ടത്തിലുള്ള കിണറിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. ശരീരം പലകഷണങ്ങളാക്കുകയും …
കരാറുകളില്‍ നിന്നുള്ള പിന്മാറ്റവും തീരുവ യുദ്ധവും; പുടിനും, ഷീ ജിന്‍പിംഗും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് ട്രംപ്
കരാറുകളില്‍ നിന്നുള്ള പിന്മാറ്റവും തീരുവ യുദ്ധവും; പുടിനും, ഷീ ജിന്‍പിംഗും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് ട്രംപ്
സ്വന്തം ലേഖകന്‍: കരാറുകളില്‍ നിന്നുള്ള പിന്മാറ്റവും തീരുവ യുദ്ധവും; പുടിനും, ഷീ ജിന്‍പിംഗും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് ട്രംപ്. റഷ്യയുമായുള്ള ആണവ കരാറില്‍നിന്നു യുഎസ് പിന്‍മാറാനുള്ള തീരുമാനത്തില്‍ തര്‍ക്കം നിലനില്‍ക്കെ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യത. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നവംബര്‍ രണ്ടാം …
വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി; പാരീസില്‍ ഫ്രഞ്ചുകാരനായ യുവവ് അറസ്റ്റില്‍
വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി; പാരീസില്‍ ഫ്രഞ്ചുകാരനായ യുവവ് അറസ്റ്റില്‍
സ്വന്തം ലേഖകന്‍: വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി; പാരീസില്‍ ഫ്രഞ്ചുകാരനായ യുവവ് അറസ്റ്റില്‍. സിംഹക്കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 30 കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാവിന്റെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ് പോലീസ് സിംഹക്കുട്ടിയെ കണ്ടെടുത്തത്. പൂര്‍ണ ആരോഗ്യവാനാണ് സിംഹക്കുട്ടിയെന്നും ഇതിനെ വന്യമൃഗ സംരക്ഷണ വിഭാഗത്തിന് കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി. …
ആരു കുലുങ്ങിയാലും ഈ പാലം കുലുങ്ങില്ല; ഹോങ്കോങ്ങിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം തുറന്ന് ചൈന; നീളം 55 കിമീ
ആരു കുലുങ്ങിയാലും ഈ പാലം കുലുങ്ങില്ല; ഹോങ്കോങ്ങിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം തുറന്ന് ചൈന; നീളം 55 കിമീ
സ്വന്തം ലേഖകന്‍: ആരു കുലുങ്ങിയാലും ഈ പാലം കുലുങ്ങില്ല; ഹോങ്കോങ്ങിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം തുറന്ന് ചൈന; ഹോങ്കോങ്ങിനെയും മക്കാവുവിനെയും ചൈനയുടെ പ്രധാനഭൂഭാഗവുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 55 കിലോമീറ്ററാണു നീളം. പാലം തുറന്നതോടെ യാത്രാസമയം 3 മണിക്കൂറില്‍ നിന്ന് അരമണിക്കൂറായി കുറയും. 2000 കോടി യുഎസ് ഡോളര്‍ (1.48 ലക്ഷം കോടി ഇന്ത്യന്‍ രൂപ) …
ബ്രെക്‌സിറ്റ് കരാര്‍; 95 ശതമാനം കാര്യങ്ങളിലും ഇയുവുമായി ധാരണയായതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; കീറാമുട്ടിയായി വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി പ്രശ്‌നം; പ്രശ്‌നപരിഹാരത്തിനായി ബ്രെക്‌സിറ്റ് കാലാവധി നീട്ടിയേക്കും

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍; 95 ശതമാനം കാര്യങ്ങളിലും ഇയുവുമായി ധാരണയായതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; കീറാമുട്ടിയായി വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി പ്രശ്‌നം; പ്രശ്‌നപരിഹാരത്തിനായി ബ്രെക്‌സിറ്റ് കാലാവധി നീട്ടിയേക്കും. പാര്‍ലമെന്റില്‍ അംഗങ്ങളെ അഭിമുഖീകരിക്കവേയാണ് ഇക്കാര്യം മെയ് വ്യക്തമാക്കിയത്. വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി വിഷയങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളിലാണ് ഇനി പ്രധാനമായും ധാരണയാകാനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രെക്‌സിറ്റ് …
ജമാല്‍ ഖഷോഗ്ഗി വധം; സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും; സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ട്രംപ്
ജമാല്‍ ഖഷോഗ്ഗി വധം; സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും; സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗ്ഗി വധം; സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും; സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ട്രംപ്. സൗദി എഴുത്തുകാരനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ വിശദീകരണം അമേരിക്കയും ബ്രിട്ടനും തള്ളി. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനെ വിമര്‍ശിച്ചു. …
സൗദിയില്‍ മലയാളികളെ ഉള്‍പ്പെടെ ജീവനോടെ കുഴിച്ചിട്ട കേസ്; പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
സൗദിയില്‍ മലയാളികളെ ഉള്‍പ്പെടെ ജീവനോടെ കുഴിച്ചിട്ട കേസ്; പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളികളെ ഉള്‍പ്പെടെ ജീവനോടെ കുഴിച്ചിട്ട കേസ്; പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ മര്‍ദിച്ചു ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 8 വര്‍ഷം മുന്‍പു സഫ്‌വയിലെ കൃഷിയിടത്തിലായിരുന്നു സംഭവം. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുല്‍ …
പാക് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സഹായംതേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; ലക്ഷ്യം മൂന്ന് ഏഷ്യന്‍ രാജ്യങ്ങള്‍
പാക് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സഹായംതേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; ലക്ഷ്യം മൂന്ന് ഏഷ്യന്‍ രാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: പാക് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സഹായംതേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സാമ്പത്തിക സഹായം തേടി പാകിസ്താന്‍ നേരത്തെതന്നെ ഐ.എം.എഫിനെ സമീപിച്ചിരുന്നു. എന്നാല്‍, ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അടക്കമുള്ള പദ്ധതികളില്‍ സുതാര്യത വേണമെന്നത് അടക്കമുള്ള നിബന്ധനകളാണ് ഐ.എം.എഫ് മുന്നോട്ടുവച്ചിട്ടുള്ളത്. 1300 കോടി അമേരിക്കന്‍ ഡോളറിന്റെ സഹായം മൂന്ന് …
2000 അടി ഉയരത്തില്‍ ഒരു പ്രണയാഭ്യര്‍ഥന! യുവമിഥുനങ്ങളെ തേടി ഫോട്ടോഗ്രാഫര്‍
2000 അടി ഉയരത്തില്‍ ഒരു പ്രണയാഭ്യര്‍ഥന! യുവമിഥുനങ്ങളെ തേടി ഫോട്ടോഗ്രാഫര്‍
സ്വന്തം ലേഖകന്‍: 2000 അടി ഉയരത്തില്‍ ഒരു പ്രണയാഭ്യര്‍ഥന! യുവമിഥുനങ്ങളെ തേടി ഫോട്ടോഗ്രാഫര്‍. ഒക്ടോബര്‍ ആറിന് അമേരിക്കയിലെ യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കിലെ ടാഫ്റ്റ് പോയന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ഇരുപത്തിനാലുകാരനായ മാത്യൂ ഡിപ്പലിന്റെ കാമറയില്‍ ഈ കമിതാക്കള്‍ പെടുന്നത്. രണ്ടായിരത്തോളമടി ഉയരത്തിലുള്ള വ്യൂ പോയിന്റിനു മുകളില്‍ കാമുകിക്കു മുന്നില്‍ മുട്ടു കുത്തി നില്‍ക്കുന്ന ചിത്രം ഫോട്ടോഗ്രാഫറായ മാത്യൂ …