ബുധനാഴ്ച്ച പ്രേഗില്‍ നടക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ ഈ കണക്കുകള്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടിലുള്ള കണക്കുകളില്‍ ഏറ്റവും അധികം അമിതഭാരം ഉള്ള ആളുകള്‍ ഉണ്ടാകാന്‍ പോകുന്നത് അയര്‍ലണ്ടിലായിരിക്കും. ഇവിടുത്തെ 89 ശതമാനം പുരുഷന്മാരും 85 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
>യുകെയില്‍ തെരഞ്ഞെടുപ്പ് ചൂട് അടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എങ്ങനെയും ജനപ്രീതി നേടിയെടുക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് പാര്‍ട്ടി നേതാക്കളെല്ലാം. പ്രധാനമന്ത്രി ഡേവീഡ് കാമറൂണും അദ്ദേഹത്തിന്റെ മുഖ്യ എതിരാളി എഡ് മിലിബാന്‍ഡും പത്താം നമ്പര്‍ അധികാര കേന്ദ്രത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്.
എന്‍എച്ച്എസ് ഡോക്ടര്‍മാരെ സ്വകാര്യ പ്രാക്ടീസില്‍നിന്ന് വിലക്കണമെന്ന് കണ്‍സല്‍ട്ടന്റ് ഡോക്ടര്‍. എക്‌സീറ്ററില്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റായിരുന്ന ഡോ ജോണ്‍ ഡീനാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൂടുതല്‍
കേരളത്തിലെ ബാറുകള്‍ പൂട്ടിയപ്പോള്‍ ശരിക്കും ‘പെട്ടു’ പോയത് സദാചാര കുടിയന്മാരാണ് എന്നതാണ് സത്യം.ബിവറേജസിനു മുന്‍പില്‍ ക്യൂ നിന്ന് നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ കഴിയാത്ത ഇവര്‍ ആശ്രയിച്ചിരുന്നത് ബാറുകളിലെ അരണ്ട വെളിച്ചത്തിന്‍ കീഴിലുള്ള ഏതാനും പെഗ്ഗുകളായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി ബാറു കള്‍ക്ക് പൂട്ട് വീണതോടെ കുരുക്കിലായ ഇവരുടെ മുന്‍പില്‍ പുതിയ വഴി തുറന്നുകൊണ്ട് ഒരു പറ്റം ബംഗാളികള്‍ കേരളത്തിലേക്ക് …
യുകെ സുപ്രീംകോടതിയില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ കാണുന്നതിനായി ഓണ്‍ ഡിമാന്‍ഡ് വീഡിയോ സംവിധാനം അവതരിപ്പിച്ചു. ഏതു സമയം ഈ ആര്‍ക്കൈവില്‍നിന്ന് വീഡിയോ എടുത്ത് കാണാന്‍ സാധിക്കും. ഒരു ദിവസം കോടതിയില്‍ നടക്കുന്ന ഹിയറിംഗുകളുടെ വീഡിയോ അടുത്ത ദിവസം കോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഒരു വര്‍ഷം വരെ ആ വീഡിയോ അവിടെയുണ്ടാകും.
ന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിയില്‍ പരിഷ്‌ക്കരണ പ്രഖ്യാപനങ്ങളുമായി ഫെയ്‌സ്ബുക്ക്. ഈ പദ്ധതി നെറ്റ് ന്യൂട്രാലിറ്റിക്ക് തുരങ്കം വെയ്ക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ പരക്കെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് പദ്ധതി രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തിയത്
ബ്രിട്ടീഷ് രാജകുടുംബത്തി ഇളമുറക്കാരിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്ന് പേരിട്ടു. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിള്‍ടണിന്റെയും രണ്ടാമത്തെ കുട്ടിക്കാണ് ഷാര്‍ലെറ്റ് എ്ന്ന് പേരിട്ടിരിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സി കിരീടം ഉറപ്പിച്ചു. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് നീലകുപ്പായക്കാര്‍ കിരീടം ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ചെല്‍സി ലീഗ് പോയിന്റ് ടേബിളിന്റെ മുകളില്‍ എത്തിയത്.
സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മുഖംനോക്കി പ്രായം പ്രവചിക്കുന്ന മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റ്. ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.
ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് ബ്രിട്ടണ്‍ വിസ നിഷേധിച്ചു. ശശികല ടീച്ചര്‍ എന്നാണ് ഇവര്‍ രാഷ്ട്രീയ മണ്ഡലത്തില്‍ അറിയപ്പെടുന്നത്.