1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടാമൂഴത്തില്‍ ഡേവിഡ് കാമറൂണിനെ കാത്തിരിക്കുന്നത് കല്ലും മുള്ളും, ബ്രിട്ടീഷ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്
രണ്ടാമൂഴത്തില്‍ ഡേവിഡ് കാമറൂണിനെ കാത്തിരിക്കുന്നത് കല്ലും മുള്ളും, ബ്രിട്ടീഷ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയം ഗംഭീരമെന്ന് അഭിനന്ദിക്കുമ്പോഴും രണ്ടാമൂഴത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കാത്തിരിക്കുന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാണെന്ന് മുന്നറിയിപ്പു നല്‍കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. സ്‌കോട്ട്‌ലന്റിനെ യുകെയിലും, യുകെയെ യൂറോപ്യന്‍ യൂണിയനിലും പിടിച്ചു നിര്‍ത്തുക എന്നതാവും കാമറൂണിന്റെ പ്രധാന വെല്ലുവിളിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തന്റെ ആദ്യ …
യുകെ തെരഞ്ഞെടുപ്പില്‍ കുടിയേറ്റക്കാരെ ഓടിക്കാനെത്തിയ യുകിപിന്റെ പൊടിപോലും കാണാനില്ല
യുകെ തെരഞ്ഞെടുപ്പില്‍ കുടിയേറ്റക്കാരെ ഓടിക്കാനെത്തിയ യുകിപിന്റെ പൊടിപോലും കാണാനില്ല
സ്വന്തം ലേഖകന്‍: യുകെ തെരഞ്ഞെടുപ്പില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള പ്രസ്താവനള്‍ ഇറക്കി പ്രചാരണം നടത്തിയ യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി (യുകിപ്) യുടെ പൊടി പോലും കാണാനില്ല. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ യുകിപി ഒരു സീറ്റ് പോലെ ലഭിക്കാതെ നാമാവശേഷമകുകയായിരുന്നു. യുകെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുകയും കുടിയേറ്റക്കാരെ ദോഷകരമായി ബാധിക്കുന്ന വിവിധ നയങ്ങള്‍ പ്രഖ്യാപിക്കുകയും വേണമെന്ന് ആവശ്യവുമായായിരുന്നു യുകിപിന്റെ പ്രചാരണം. ആശ്വാസമെന്ന …
യുകെ തെരഞ്ഞെടുപ്പ്, പ്രമുഖ ഇന്ത്യന്‍ വംശജെരെല്ലാം ജയിച്ചു കയറി, എംപിമാരുടെ കൂട്ടത്തില്‍ നാരായണ മൂര്‍ത്തിയുടെ മരുമകനും
യുകെ തെരഞ്ഞെടുപ്പ്, പ്രമുഖ ഇന്ത്യന്‍ വംശജെരെല്ലാം ജയിച്ചു കയറി, എംപിമാരുടെ കൂട്ടത്തില്‍ നാരായണ മൂര്‍ത്തിയുടെ മരുമകനും
സ്വന്തം ലേഖകന്‍: യുകെ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ വിജയം നേടിയതിനൊപ്പം മത്സരിച്ച ഇന്ത്യന്‍ വംശജരെല്ലാം തന്നെ ജയിച്ചു കയറി. കാമറൂണ്‍ മന്ത്രിസഭയിലെ രണ്ടു ഇന്ത്യന്‍ വംശജരായ രണ്ടും മന്ത്രിമാരും ജയിച്ചവരുടെ കൂട്ടത്തിലുണ്ട്. നിലവിലെ മന്ത്രിസഭയിലുള്ള പ്രീതി പട്ടേലും ഷൈലേഷ് വാറും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. റെഡ്ഡിങ്ങില്‍ അലോക് ശര്‍മ സീറ്റ് നിലനിര്‍ത്തിയപ്പോര്‍ ഇന്‍ഫോസിഡ് …
മിഹെയ്‌രി ബ്ലാക്ക്; ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം
മിഹെയ്‌രി ബ്ലാക്ക്; ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം
ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ ചരിത്രത്താളുകളില്‍ ഇനി മിഹെയ്‌രി ബ്ലാക്ക് എന്ന 20കാരിയുടെ പേരുമുണ്ടാകും. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ചിരിക്കുകയാണ് 20കാരിയായ ഈ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി.
കാമറൂണിന്റെ മടങ്ങിവരവ് പൗണ്ടിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചു
കാമറൂണിന്റെ മടങ്ങിവരവ് പൗണ്ടിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചു
ബ്രിട്ടണില്‍ വീണ്ടും ഡേവിഡ് കാമറൂണിന്റെ യുഗം എന്ന് തെളിഞ്ഞതോടെ ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യം വര്‍ദ്ധിച്ചു. സ്റ്റെര്‍ലിംഗിന്റെ മൂല്യം രണ്ട് ശതമാനത്തോളം വര്‍ദ്ധിച്ചു.
ഡേവിഡ് കാമറൂണ്‍ വീണ്ടും പ്രധാനമന്ത്രിയാകും; ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി
ഡേവിഡ് കാമറൂണ്‍ വീണ്ടും പ്രധാനമന്ത്രിയാകും; ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി
650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം ലഭിക്കുന്നതിനായി 326 സീറ്റുകളില്‍ വിജയിക്കണം. 300 സീറ്റുകളോളം ഡേവിഡ് കാമറൂണിന്റെ പാര്‍ട്ടി നേടിയിട്ടുണ്ട്.
കുട്ടിക്കുരങ്ങിന് രാജകുമാരിയുടെ പേരിട്ട മൃഗശാലാ അധികൃതര്‍ പുലിവാല് പിടിച്ചു
കുട്ടിക്കുരങ്ങിന് രാജകുമാരിയുടെ പേരിട്ട മൃഗശാലാ അധികൃതര്‍ പുലിവാല് പിടിച്ചു
കുട്ടിക്കുരങ്ങിന് ഷാര്‍ലെറ്റ് എന്ന് പേരിട്ട മൃഗശാല അധികൃതര്‍ കുഴപ്പത്തിലായി. ജപ്പാനിലെ ടാക്കാസാക്കിയാമാ നാച്യുറല്‍ സുവോളജിക്കല്‍ ഗാര്‍ഡനില്‍ ജനിച്ച കുരങ്ങിനാണ് ബ്രിട്ടനിലെ ഇളമുറക്കാരിയുടെ പേര് നല്‍കിയത്.
ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ സന്തോഷത്തില്‍
ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ സന്തോഷത്തില്‍
പ്രവാസികളായ മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സാധാരണ നിലയിലുളളതിനേക്കാള്‍ 75 ശതമാനം അധികം വരെ നാട്ടിലേക്ക് ഇപ്പോള്‍ പ്രവാസികള്‍ പണമയക്കുന്നതായി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ബ്രിട്ടണ്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ട് ചെയ്യാന്‍ എത്തുക 4.5 കോടി ജനങ്ങള്‍
ബ്രിട്ടണ്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ട് ചെയ്യാന്‍ എത്തുക 4.5 കോടി ജനങ്ങള്‍
പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. 650 അംഗ ജനപ്രതിനിധിസഭയില്‍ ഇരുപാര്‍ട്ടികളും 34 ശതമാനം വീതം വോട്ടുകള്‍ നേടിയേക്കുമെന്നാണു ബ്രിട്ടീഷ് പത്രങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്.
ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്‍ അഞ്ച് വര്‍ഷം തടവ്; വിധി വന്ന് മണിക്കൂറുകള്‍ക്കകം ജാമ്യം
ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്‍ അഞ്ച് വര്‍ഷം തടവ്; വിധി വന്ന് മണിക്കൂറുകള്‍ക്കകം ജാമ്യം
002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. മുംബൈ സെഷന്‍ കോടതിയാണ് സല്‍മാന്‍ ശിക്ഷ വിധിച്ചത്. സല്‍മാനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവറായിരുന്നുവെന്ന സല്‍മാന്റെ വാദം കോടതി തള്ളി.