1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐ.എസില്‍ പങ്കു ചേരാന്‍ ആഹ്വാനം ചെയ്യുന്ന ബാഗ്ദാദിയുടെ റേഡിയോ ശബ്ദരേഖ പുറത്ത്
ഐ.എസില്‍ പങ്കു ചേരാന്‍ ആഹ്വാനം ചെയ്യുന്ന ബാഗ്ദാദിയുടെ റേഡിയോ ശബ്ദരേഖ പുറത്ത്
ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം ചേര്‍ന്ന് ജിഹാദ് നടത്താന്‍ ആഹ്വാനം ചെയ്ത് ഐഎസ് ഭീകരസംഘടനയുടെ തലവന്‍ അല്‍ ബാഗ്ദാദി. ഐഎസില്‍ ചേരാന്‍ അണികളെ ബാഗ്ദാദി ആഹ്വാനം ചെയ്യുന്ന റേഡിയോ സന്ദേശം പുറത്തു വന്നു.
നീല്‍ മുഖര്‍ജിയുടെ നോവലിന് ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം
നീല്‍ മുഖര്‍ജിയുടെ നോവലിന് ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ നീല്‍ മുഖര്‍ജിയുടെ നോവലിനു ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം. മുഖര്‍ജിയുടെ ‘ദ് ലൈവ്‌സ് ഓഫ് അദേഴ്‌സ്’ എന്ന നോവലാണ് പുരസ്‌കാരം നേടിയത്. എഴുത്തുകാരുടെ രണ്ടാമത്തെ നോവലുകള്‍ക്കു നല്‍കുന്ന പ്രശസ്തമായ പുരസ്‌കാരമാണ് എന്‍കോര്‍. പതിനായിരം പൗണ്ടാണു പുരസ്‌കാരത്തുകയായി മുഖര്‍ജിക്കു ലഭിക്കുക. കൊല്‍ക്കത്തക്കാരനായ മുഖര്‍ജി ഇപ്പോള്‍ ബ്രിട്ടനിലാണു താമസം. കൊല്‍ക്കത്ത പശ്ചാത്തലമാക്കി രചിച്ച ദ് ലൈവ്‌സ് …
നേപ്പാളിനായി ക്രിസ്ത്യാനോ റൊണാള്‍ഡോ സംഭാവന നല്‍കിയിട്ടില്ലെന്ന് ചാരിറ്റി സംഘടന
നേപ്പാളിനായി ക്രിസ്ത്യാനോ റൊണാള്‍ഡോ സംഭാവന നല്‍കിയിട്ടില്ലെന്ന് ചാരിറ്റി സംഘടന
ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് റയല്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡൊ 50 കോടി രൂപ സംഭാവനയായി നല്‍കിയെന്ന വാര്‍ത്തകളെ തള്ളി ചാരിറ്റി സംഘടന. നേപ്പാളിനായി റയല്‍ മാഡ്രിഡ് താരം ഏഴ് മില്യണ്‍ പൗണ്ട് സംഭാവനയായി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍.
ബ്രിട്ടനിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം, ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയേയും മക്കളേയും കൊന്ന് ആത്മഹത്യ ചെയ്തതെന്ന് സംശയം
ബ്രിട്ടനിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം, ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയേയും മക്കളേയും കൊന്ന് ആത്മഹത്യ ചെയ്തതെന്ന് സംശയം
സ്വന്തം ലേഖകന്‍: വാല്‍തംസ്‌റ്റോയില്‍ ഭാര്യയും മക്കളും മരിച്ച നിലയില്‍ കാണപ്പെട്ടതിനു ശേഷം അപ്രത്യക്ഷനായ ഗൃഹനാഥന്‍ രതീഷ് കുമാറിന്റെ മൃതദേഹവും കണ്ടെത്തി. ഇന്നു രാവിലെയാണ് വാല്‍തംസ്‌റ്റോയില്‍ തടാകത്തോട് ചേര്‍ന്ന് കാട്ടില്‍ രതീഷ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ര്‍തീഷിന്റെ ഭാര്യ ഷിഘിയേയും പതിമൂന്നു വയസുള്ള ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരേയും വീട്ടില്‍ മരിച്ച …
യുറോപ്പ്മലയാളികളുടെ ദൃശ്യാനുഭവത്തിന് നവചാരുത പകരുവാന്‍ ‘ഫോളോ മി ‘ ടി വി ചാനെല്‍ ഉടന്‍ എത്തുന്നു.
യുറോപ്പ്മലയാളികളുടെ ദൃശ്യാനുഭവത്തിന് നവചാരുത പകരുവാന്‍ ‘ഫോളോ മി ‘ ടി വി ചാനെല്‍ ഉടന്‍ എത്തുന്നു.
                                    എന്നും ഗൃഹാതുരത്വത്തിന്റ്‌റെ അടിമകളാണ് പ്രവാസി മലയാളികള്‍. നിലനില്പ്പിനു വേണ്ടിയുള്ള ജീവിത സമരങ്ങളിലും പ്രയാണങ്ങളിലും ജനിച്ചു വീണ നാടിന്റ്‌റെ അനേകം നന്മ്മകളെ കൈവിടേണ്ടി വന്നിട്ടുള്ള ഹത ഭാഗ്യരാണ് ഓരോ വിദേശ മലയാളിയും …
ചാള്‍സ് രാജകുമാരന്റെ രഹസ്യ എഴുത്തുകള്‍ പ്രസിദ്ധീകരിച്ചു
ചാള്‍സ് രാജകുമാരന്റെ രഹസ്യ എഴുത്തുകള്‍ പ്രസിദ്ധീകരിച്ചു
പ്രിന്‍സ് ഓഫ് വെയില്‍സ് ലേബര്‍ മന്ത്രിമാര്‍ക്ക് അയച്ച കത്തുകള്‍ പ്രസിദ്ധീകരിച്ചു. ഒരു ദശാബ്ദം മുന്‍പ് ചാള്‍സ് രാജകുമാരന്‍ അയച്ച കത്തുകളാണ് നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
50 ഓളം ഭാഷകളുമായി സ്‌കൈപ്പിന്റെ മൊഴിമാറ്റ ഫീച്ചര്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു
50 ഓളം ഭാഷകളുമായി സ്‌കൈപ്പിന്റെ മൊഴിമാറ്റ ഫീച്ചര്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു
50 ഓളം ഭാഷകളുമായി സ്‌കൈപ്പിന്റെ മൊഴിമാറ്റ ഫീച്ചര്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു
തെരുവില്‍ ഫുട്‌ബോള്‍ കളിച്ചാല്‍ നൂറ് പൗണ്ട് പിഴ
തെരുവില്‍ ഫുട്‌ബോള്‍ കളിച്ചാല്‍ നൂറ് പൗണ്ട് പിഴ
സ്ട്രീറ്റില്‍ ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 100 പൗണ്ട് പിഴ ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലിന്റെ കത്ത്.
ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍; യുവന്റസ്- —റയല്‍ മത്സരം ഇന്ന്
ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍; യുവന്റസ്- —റയല്‍ മത്സരം ഇന്ന്
ബയേണിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോറ്റത്. എന്നാല്‍, ഇരു പാദ മത്സരങ്ങളിലുമായി 5-3ന്റെ ഗോള്‍ ശരാശരിയുടെ മികവില്‍ ബാര്‍സ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
ലോകത്തില്‍ അതിവേഗം വളരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒരു ഫുട്‌ബോള്‍ താരത്തിന്റേതാണ്
ലോകത്തില്‍ അതിവേഗം വളരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒരു ഫുട്‌ബോള്‍ താരത്തിന്റേതാണ്
ലോകത്തില്‍ ഏറ്റവും അധികം വേഗത്തില്‍ വളരുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ ഉടമ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റേതാണ്. ഒരാഴ്ച്ചക്ക് മുന്‍പ് മാത്രം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ബെക്കാമിന് ഇപ്പോള്‍ തന്നെ അഞ്ച് മില്യണ്‍ ഫോളോവേഴ്‌സുണ്ട്.