1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദയകാണിച്ച് ഫിലിപ്പൈന്‍സ്; റൊഹീങ്ക്യകള്‍ക്ക് അഭയം നല്‍കും
ദയകാണിച്ച് ഫിലിപ്പൈന്‍സ്;  റൊഹീങ്ക്യകള്‍ക്ക് അഭയം നല്‍കും
നേരത്തേ ഇന്തോനേഷ്യ പ്രവേശാനുമതി നല്‍കിയതിനെ തുടര്‍ന്ന് 900 പേര്‍ ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നു. ഭക്ഷണം കിട്ടാതെയും കടല്‍ച്ചൊരുക്കും മൂലം കഴിഞ്ഞ ദിവസം ബോട്ടിലെ 10 പേര്‍ ജീവന്‍ വെടിഞ്ഞിരുന്നു.
‘ബെസ്റ്റ് ട്രാവല്‍ സിറ്റീസ് ഇന്‍ ദ് വേള്‍ഡ്’
‘ബെസ്റ്റ് ട്രാവല്‍ സിറ്റീസ് ഇന്‍ ദ് വേള്‍ഡ്’
ടൂറിസ്റ്റുകള്‍ക്ക് ഏറ്റവം നല്ല നഗരം ലണ്ടനാണെന്ന് സര്‍വെ. ട്രിപ് അഡൈ്വസര്‍ വെബ്‌സൈറ്റ് നടത്തിയ പഠനത്തിലാണ് ട്രാവല്‍ ഡെസ്റ്റിനേഷന്‍സായ മറ്റ് നഗരങ്ങളെ പിന്‍തള്ളി ലണ്ടന്‍ ഒന്നാമത് എത്തിയത്. ന്യൂയോര്‍ക്ക്, പാരിസ്, റോം, ദുബൈ തുടങ്ങിയ നഗരങ്ങളില്‍ സര്‍വെയില്‍ ഉണ്ടായിരുന്നെങ്കിലും യാത്രക്കാരുടെ ഇഷ്ടനഗരം ലണ്ടനാണ്.
കള്ളസര്‍ട്ടിഫിക്കറ്റില്‍ ആയിരകണക്കിന് വിദേശനേഴ്‌സുമാര്‍ ബ്രിട്ടണില്‍ ജോലി ചെയ്യുന്നുണ്ടെന്ന് സംശയിക്കുന്നതായി പ്രോസിക്യൂട്ടര്‍
കള്ളസര്‍ട്ടിഫിക്കറ്റില്‍ ആയിരകണക്കിന് വിദേശനേഴ്‌സുമാര്‍ ബ്രിട്ടണില്‍ ജോലി ചെയ്യുന്നുണ്ടെന്ന് സംശയിക്കുന്നതായി പ്രോസിക്യൂട്ടര്‍
നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് മേധാവി നാസിര്‍ അഫ്‌സലാണ് നേഴ്‌സുമാര്‍ ഉപയോഗിക്കുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണോ എന്ന് സംശയിക്കുന്നതായി ബിബിസി ന്യൂസിനോട് പറഞ്ഞത്
ഡേവിഡ് കാമറൂണ്‍ ഇയു റഫറണ്ടത്തിന് നീക്കം തുടങ്ങി; അടുത്തയാഴ്ച്ച ബില്‍ അവതരിപ്പിച്ചേക്കും; അടുത്ത വര്‍ഷം ഹിതപരിശോധന
ഡേവിഡ് കാമറൂണ്‍ ഇയു റഫറണ്ടത്തിന് നീക്കം തുടങ്ങി; അടുത്തയാഴ്ച്ച ബില്‍ അവതരിപ്പിച്ചേക്കും; അടുത്ത വര്‍ഷം ഹിതപരിശോധന
പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടുത്തയാഴ്ച്ച യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സംബന്ധിച്ച ഹിതപരിശോധനയ്ക്കുള്ള ബില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കണമെന്ന ടോറി എംപിമാരുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവരെ ശാന്തരാക്കുന്നതിനായിട്ടാണ് ബില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വേനലവധിക്കാലത്തിന് മുന്‍പ് സഭയ്ക്കുള്ളില്‍ ഇക്കാര്യം കാര്യക്ഷമമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുമെന്ന് കാമറൂണ്‍ മന്ത്രിസഭയിലെ ക്യാബിനറ്റ് വിവരങ്ങള്‍ അറിയാവുന്ന …
രോഗികളെ ആശുപത്രിയില്‍ കുത്തിവെച്ച കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് കുറ്റക്കാരനെന്ന് കോടതി
രോഗികളെ ആശുപത്രിയില്‍ കുത്തിവെച്ച കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് കുറ്റക്കാരനെന്ന് കോടതി
യു.കെയില്‍ രണ്ട് രോഗികളെ ഇന്‍സുലിന്‍ കുത്തി വെച്ച് കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് ജയിലിലേക്ക്. 2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റാരോപിതനായ വിക്‌റ്റോറിയ ചൗവാ എന്ന നേഴ്‌സ് കുറ്റക്കാരനാണെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
എന്‍എച്ച്എസിനെ മെച്ചപ്പെടുത്താന്‍ കാമറൂണ്‍; ‘തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്ത ബജറ്റ് വിഹിത വര്‍ദ്ധന നടപ്പാക്കും’
എന്‍എച്ച്എസിനെ മെച്ചപ്പെടുത്താന്‍ കാമറൂണ്‍; ‘തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്ത ബജറ്റ് വിഹിത വര്‍ദ്ധന നടപ്പാക്കും’
എന്‍എച്ച്എസ് തങ്ങളുടെ കരങ്ങളില്‍ സുരക്ഷിതമാണെന്നും സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ട് കാമറൂണ്‍ പറയും.
ഫാ എഡ്‌വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഫാ എഡ്‌വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഫാ. എഡ്‌വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം പുത്തന്‍ വേലിക്കര ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്നു ഫാ. എഡ്‌വിന്‍.
ഗ്രേറ്റ് ഷീ ബൈബിളുകളില്‍ ഒന്ന് ബ്രിട്ടണിലെ പള്ളിയില്‍നിന്ന് കണ്ടെത്തി
ഗ്രേറ്റ് ഷീ ബൈബിളുകളില്‍ ഒന്ന് ബ്രിട്ടണിലെ പള്ളിയില്‍നിന്ന് കണ്ടെത്തി
400 വര്‍ഷത്തിലേറെ പഴക്കമുള്ള ആദ്യകാല കിംഗ്‌സ് ജെയിംസ് വേര്‍ഷന്‍ ബൈബിളുകളിലൊന്ന് ബ്രിട്ടണിലെ പള്ളിയില്‍നിന്ന് കണ്ടെത്തി. ജിസ്ബണിലുള്ള സെന്റ് മേരീസ് ചര്‍ച്ചിന്റെ പിന്നാമ്പുറത്ത് സൂക്ഷിച്ചിരുന്ന പൊടിപിടിച്ചുകിടന്ന കബോര്‍ഡില്‍നിന്നാണ് ബെബിളിന്റെ കോപ്പി കണ്ടെത്തിയത്.
ലിവര്‍പൂള്‍ നായകന്‍ ജെറാര്‍ഡിന് വികാരനിര്‍ഭരമായ വിടവാങ്ങല്‍
ലിവര്‍പൂള്‍ നായകന്‍ ജെറാര്‍ഡിന് വികാരനിര്‍ഭരമായ വിടവാങ്ങല്‍
ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ് ടീമിനോട് വിടപറഞഞ്ഞു. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലിവര്‍പൂള്‍ ടീമംഗങ്ങളും ആരാധകരും ചേര്‍ന്ന് ജെറാര്‍ഡിന് വികാരനിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. സ്വന്തം ടീമിനെ വിജയത്തേരിലേറ്റി സന്തോഷത്തെടെ വിട പറയാന്‍ അദ്ദേഹത്തിനായില്ല.
നേഴ്‌സുമാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി എന്‍എംഎസി
നേഴ്‌സുമാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി എന്‍എംഎസി
അല്‍പ്പ വസ്ത്രം ധരിച്ചുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇടുന്നതിനെതിരെ നേഴ്‌സുമാര്‍ക്ക് താക്കീത്. നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാക്കി സ്മിത്താണ് നേഴ്‌സുമാരുടെ പ്രൊഫഷനെ മോശമാക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് താക്കീത് ചെയ്തിരിക്കുന്നത്.