'മരുഭൂമിയിലെ മുത്ത്' എന്നറിയപ്പെടുന്ന പല്‍മിറനഗരത്തിലെ പൗരാണിക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ തകരുമെന്ന ഭയമുണ്ടെന്ന് പുരാവസ്തു വകുപ്പ് മേധാവി മമൂന്‍ അബ്ദുല്‍ കരീം പറഞ്ഞു. ചരിത്ര പ്രധാന്യമുള്ള സ്തൂപങ്ങളും പ്രതിമകളും ഇവിടെനിന്നും മ്യൂസിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാചീന ലോകത്തെ ഏറ്റവും പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പല്‍മിറ നഗരം
ഇംഗ്‌ളണ്ട് - ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് ലോഡ്‌സില്‍ തുടക്കമാകും. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി 20യും അടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിനാണ് ലോഡ്‌സ് വേദിയാവുന്നത്
ബിന്‍ലാദന്‍ വായിക്കാന്‍ ഉപയോഗിച്ചിരുന്ന പുസ്തകങ്ങള്‍, മറ്റുള്ളവര്‍ക്ക് എഴുതി കത്തുകള്‍, അല്‍ക്വയ്ദ മെമ്പര്‍ഷിപ്പിനുള്ള അപേക്ഷാ ഫോം തുടങ്ങി നൂറ് കണക്കിന് വസ്തുക്കളാണ് യുഎസ് പിടിച്ചെടുത്തത്.
അനധികൃത തൊഴിലാളികള്‍ക്ക് പൊതു സേവനങ്ങള്‍ നിര്‍ത്തലാക്കാനും ഇത്തരക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കാനും ബില്ലില്‍ സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യു കെ യിലെ ആരോഗ്യമേഖലയില്‍ ജോലി ചെയുന്ന വിദേശീയരായ മുഴുവന്‍ നേഴ്‌സുമാരുടെയും മറ്റു വിദഗ്ദരുടെയും തൊഴില്‍യോഗ്യതാ സംബന്ധമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും വീണ്ടും പുന പരിശോധനക്ക് വിധേയമാക്കണമെന്ന ശക്തമായ …
ഐപിഎല്‍ എട്ടാം സീസണിലെ ഫൈനലില്‍ എത്തുന്നതിന് ആര്‍സിബി ഒരു പടി കൂടി കടന്നു. ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാംഗഌര്‍ 71 റണ്‍സിന് പരാജയപ്പെടുത്തി. ഇനി ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗഌര്‍ ചെന്നൈയോട് ഏറ്റുമുട്ടും. അതേസമയം ബാംഗഌരിനോട് പരാജയപ്പെട്ട രാജസ്ഥാന്‍ ഐപിഎല്ലില്‍നിന്ന് പുറത്തായി.
റൂബല്‍ ഹുസൈനെതിരായ പരാതിയില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ തെളിവൊന്നും ലഭിച്ചില്ലെന്നും പൊലീസ് ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് റൂബലിനെ കുറ്റവിമുക്തനാക്കിയത്.
യുകെഐപി പാര്‍ട്ടിയുടെ സാമ്പത്തികകാര്യ വക്താവ് പാട്രിക് ഒഫഌന്‍ സ്ഥാനം രാജിവെച്ച് പാര്‍ട്ടി നേതാവ് നിഗെല്‍ ഫരാജിനോട് മാപ്പ് പറഞ്ഞു. നേരത്തെ നിഗെല്‍ ഫരാജിനെതിരെ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കാണ് ഒഫഌന്‍ മാപ്പ് പറഞ്ഞു കൊണ്ട് വക്താവ് സ്ഥാനം രാജിവെച്ചത്.
യുകെയിലെ കുട്ടികള്‍ക്കിടയില്‍ പൊണ്ണത്തടി കണ്ടു തുടങ്ങുന്നതിന്റെ ശരാശരി പ്രായം കുറഞ്ഞു വരികയാണെന്ന് കണക്കുകള്‍. 1946 നും 2001നും ഇടയില്‍ ജനിച്ച 56,000 പേരുടെ ഡേറ്റാ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകര്‍ പരിശോധിച്ചു. ഇതില്‍ പൊണ്ണത്തടി ഉണ്ടാകുന്നതിന്റെ പ്രായം കുറഞ്ഞു വരികയാണെന്നും നന്നേ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് അമിതഭാരവും പൊണ്ണത്തടിയും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടെത്തി. നിലവിലെ …
ഐപിഎല്‍ എട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റായി മുംബൈ ഇന്ത്യന്‍.് ഇന്ന് നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 25 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലില്‍ കടന്നത്.