1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അതിതീവ്ര ലൈംഗികതയ്ക്ക് വഴങ്ങാത്ത 20കാരിയെ ഐഎസ് പച്ചക്ക് കത്തിച്ചു
അതിതീവ്ര ലൈംഗികതയ്ക്ക് വഴങ്ങാത്ത 20കാരിയെ ഐഎസ് പച്ചക്ക് കത്തിച്ചു
അതിതീവ്രമായ ലൈംഗികതയ്ക്ക് വഴങ്ങാത്ത യുവതിയെ ഐഎസ് തീവ്രവാദികള്‍ പച്ചക്ക് തീകൊളുത്തി കൊലപ്പെടുത്തി. ഭ്രാന്തമായ വികാരങ്ങള്‍ക്ക് അടിമകളായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്യാമ്പില്‍നിന്ന് പുറത്തു വരുന്ന കണ്ണില്ലാത്ത ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 20 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് സംഭവിച്ചത്.
ട്രെവര്‍ ബേലിസ് ഇംഗ്ലണ്ടിന്റെ പുതിയ ഹെഡ് കോച്ച്
ട്രെവര്‍ ബേലിസ് ഇംഗ്ലണ്ടിന്റെ പുതിയ ഹെഡ് കോച്ച്
നിലവിലെ കോച്ചായ പീറ്റര്‍ മൂര്‍സിന് പകരക്കാരനായിട്ടായിരിക്കും ട്രെവര്‍ ബെയ്‌ലിസ് സ്ഥാനമേല്‍ക്കുക.
ബ്രിട്ടീഷ് ജനത യൂറോപ്യന്‍ പരിതസ്ഥിതിയില്‍ സന്തുഷ്ടരല്ലെന്ന് ഡേവിഡ് കാമറൂണ്‍
ബ്രിട്ടീഷ് ജനത യൂറോപ്യന്‍ പരിതസ്ഥിതിയില്‍ സന്തുഷ്ടരല്ലെന്ന് ഡേവിഡ് കാമറൂണ്‍
യൂറോപ്പില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ബ്രീട്ടീഷ് ജനത അസന്തുഷ്ടരാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജംഗറെ അറിയിച്ചു.
ആപ്പിളിന്റെ ഡിസൈന്‍ തലപ്പത്ത് ബ്രിട്ടീഷുകാരന്‍
ആപ്പിളിന്റെ ഡിസൈന്‍ തലപ്പത്ത് ബ്രിട്ടീഷുകാരന്‍
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിളിന്റെ ഡിസൈന്‍ വിംഗിന്റെ തലപ്പത്ത് ബ്രിട്ടീഷുകാരന്‍
ന്യൂസിലെന്‍ഡിനെ 124 റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്; ബെന്‍ സ്റ്റോക്ക്‌സ് മാന്‍ ഓഫ് ദ് മാച്ച്
ന്യൂസിലെന്‍ഡിനെ 124 റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്; ബെന്‍ സ്റ്റോക്ക്‌സ് മാന്‍ ഓഫ് ദ് മാച്ച്
ലോകകപ്പ് ടൂര്‍ണമെന്റിലെ മോശം പ്രകടനം കൊണ്ട് മങ്ങിപോയ ഇംഗ്ലീഷ് ടീമിന്റെ ശോഭ വീണ്ടെടുക്കുന്ന തരത്തിലായിരുന്നു ടീമിന്റെ പ്രകടനമെന്ന് കളി നിരീക്ഷകര്‍ വിലയിരുത്തുന്നു. മെയ് 21 മുതല്‍ 25 വരെ നടന്ന മത്സരത്തില്‍ 125,000 ആളുകള്‍ കളി കാണാന്‍ എത്തി എന്നതും നിരീക്ഷകര്‍ അത്യുത്സാഹത്തോടെയാണ് നോക്കി കാണുന്നത്.
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടൂര്‍ ഒക്ടോബറില്‍
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടൂര്‍ ഒക്ടോബറില്‍
എബി ഡിവില്ലിയേഴ്‌സിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ പര്യടനം ആരംഭിക്കും. നാലു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടം; യുകെയില്‍ താമസിക്കുന്ന അയര്‍ലണ്ട് ഒഴികെയുള്ള ഇയു രാജ്യപൗരന്മാര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയില്ല
യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടം; യുകെയില്‍ താമസിക്കുന്ന അയര്‍ലണ്ട് ഒഴികെയുള്ള ഇയു രാജ്യപൗരന്മാര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയില്ല
യുകെയില്‍ താമസിക്കുന്ന അയര്‍ലണ്ട് ഒഴികെയുള്ള മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ആളുകള്‍ക്ക് റഫറണ്ടത്തില്‍ വോട്ടു ചെയ്യാന്‍ സാധിക്കില്ല. യൂറോപ്യന്‍ യൂണിയനില്‍ രാജ്യം തുടരണോ വേണ്ടയോ എന്ന് അറിയാനുള്ള റഫറണ്ടത്തിലാണ് മറ്റ് ഇയു രാജ്യക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കാത്തത്. 2017 അവസാനത്തോടെ ഇക്കാര്യത്തില്‍ റഫറണ്ടം നടത്തുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ അയര്‍ലണ്ട്, മാള്‍ട്ടീസ് സിപ്രിയോട്ട്‌സ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് …
സ്ത്രീകള്‍ക്ക് സ്വാഭാവിക പ്രസവശേഷി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍
സ്ത്രീകള്‍ക്ക് സ്വാഭാവിക പ്രസവശേഷി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍
സ്ത്രീകള്‍ക്ക് സ്വാഭാവികമായ പ്രസവത്തിനും മുലയൂട്ടുന്നതിനുമുള്ള കഴിവ് നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍ മൈക്കിള്‍ ഓഡന്റ്. ഗര്‍ഭാവസ്ഥയില്‍ കഴിച്ച് കൂട്ടുന്ന മരുന്നുകളാണ് ഈ അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൂട്ടക്കൊല; കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകള്‍
പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൂട്ടക്കൊല; കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകള്‍
പൗരാണിക നഗരമായ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 400 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല്‍മിറ നഗരത്തില്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് മന്ത്രിമാരുടെ ശമ്പളത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വര്‍ദ്ധനവുണ്ടാകില്ലെന്ന് കാമറൂണ്‍
ബ്രിട്ടീഷ് മന്ത്രിമാരുടെ ശമ്പളത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വര്‍ദ്ധനവുണ്ടാകില്ലെന്ന് കാമറൂണ്‍
എംപിമാര്‍ക്ക് ലഭിക്കുന്ന ശമ്പളവും മന്ത്രിമാര്‍ക്ക് ലഭിക്കുന്ന ശമ്പളവും കൂടി കൂട്ടിയാണ് 134,565 പൗണ്ട് നല്‍കുന്നത്.