1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജൂണ്‍ നാലിന് ഒമ്പതിനും നെറ്റുവര്‍ക്ക് റെയില്‍ ജീവനക്കാര്‍ പണിമുടക്കും
ജൂണ്‍ നാലിന് ഒമ്പതിനും നെറ്റുവര്‍ക്ക് റെയില്‍ ജീവനക്കാര്‍ പണിമുടക്കും
നെറ്റുവര്‍ക്ക് റെയില്‍ ജീവനക്കാര്‍ ജൂണില്‍ രണ്ട് തവണ പണിമുടക്കും. ജൂണ്‍ നാലിന് 24 മണിക്കൂര്‍ പണിമുടക്കും ജൂണ്‍ ഒമ്പതിന് 48 മണിക്കൂര്‍ പണിമുടക്കുമാണ് റെയില്‍ മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് പെണ്‍കുട്ടികളെ സ്‌പെഷ്യല്‍ മിഷനായി പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ട്
ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് പെണ്‍കുട്ടികളെ സ്‌പെഷ്യല്‍ മിഷനായി പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ട്
ഐഎസില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ സീനിയര്‍ കമാന്‍ഡറായ സ്ത്രീയാണ് ഈ പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രത്യേക പരിശീലനം നല്‍കി കൊണ്ടിരിക്കുകയാണെന്നുള്ള കാര്യം പറഞ്ഞത്. റഖയിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്
വിശന്ന് വലയുന്നവര്‍ കൂടുതല്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്
വിശന്ന് വലയുന്നവര്‍ കൂടുതല്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശന്ന് കഴിയുന്ന രാജ്യം ഇന്ത്യയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ആനുവല്‍ ഹംഗര്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മതിയായ ഭക്ഷണമില്ലാതെ ജീവിക്കുന്നതെന്ന കണക്കുകള്‍ ഉള്ളത്.
‘യുകെയിലെ ക്യാന്‍സര്‍ മരണങ്ങള്‍ക്ക് കാരണം ജിപി ഡോക്ടര്‍മാര്‍’
‘യുകെയിലെ ക്യാന്‍സര്‍ മരണങ്ങള്‍ക്ക് കാരണം ജിപി ഡോക്ടര്‍മാര്‍’
ഇന്റര്‍നാഷ്ണല്‍ ക്യാന്‍സര്‍ ബെഞ്ച്മാര്‍ക്കിംഗ് പാര്‍ട്ണര്‍ഷിപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് യുകെയിലെ ക്യാന്‍സര്‍ രോഗികളില്‍ രോഗം കണ്ടെത്തുമ്പോഴേക്കും അതിന്റെ തീവ്രത വര്‍ദ്ധിച്ചിട്ടുണ്ടാവുമെന്നാണ്. എന്നാല്‍, ഇതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
മിഡില്‍ ഈസ്റ്റ് സമാധാന വാഹകന്റെ സ്ഥാനത്ത്‌നിന്നും ടോണി ബ്ലെയര്‍ രാജിവെച്ചു
മിഡില്‍ ഈസ്റ്റ് സമാധാന വാഹകന്റെ സ്ഥാനത്ത്‌നിന്നും ടോണി ബ്ലെയര്‍ രാജിവെച്ചു
ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ലോകരാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സമിതിയില്‍നിന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രാജിവെച്ചു.
തുല്യ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമാണ് അയര്‍ലണ്ടെന്ന് ജോ ബിഡന്‍
തുല്യ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമാണ് അയര്‍ലണ്ടെന്ന് ജോ ബിഡന്‍
1.2 മില്യണ്‍ ഐറിഷ് വോട്ടര്‍മാര്‍ കുടുംബത്തിനും സ്‌നേഹത്തിനുമായി ധീരമായ നിലപാട് കൈക്കൊണ്ടെന്ന് ജോ ബിഡന്‍ അഭിപ്രായപ്പെട്ടു. എല്ലാ ആളുകള്‍ക്കും ബഹുമാനവും അവകാശവുമുണ്ടെന്ന അടിസ്ഥാനപരമായ സത്യം അവര്‍ തിരിച്ചറിഞ്ഞു.
ഇറേസറുകള്‍ സ്‌കൂളുകളില്‍ നിരോധിക്കണമെന്ന് ശാസ്ത്രജ്ഞന്‍
ഇറേസറുകള്‍ സ്‌കൂളുകളില്‍ നിരോധിക്കണമെന്ന് ശാസ്ത്രജ്ഞന്‍
എല്ലാ സ്‌കൂളുകളിലുമുള്ള കുട്ടികളുടെ ഇന്‍സ്ട്രമെന്റ് ബോക്‌സില്‍ ഇറേസറുകള്‍ ഉണ്ടാകും. എന്നാല്‍ ഇത് കുട്ടികളെ അവര് ചെയ്ത തെറ്റുകളെ ഓര്‍മ്മിപ്പിക്കും. തെറ്റുകള്‍ വരുത്തിയാല്‍ ഇറേസര്‍ ഉപയോഗിക്കണം, അതുകൊണ്ട് തെറ്റുകള്‍ വരുത്താന്‍ പാടില്ലെന്ന ധാരണയുണ്ടാക്കും.
സ്വവര്‍ഗവിവാഹ റഫറണ്ടത്തെ വിമര്‍ശിച്ച് വത്തിക്കാന്‍; മനുഷ്യത്വത്തിന്റെ ആദ്യമെന്ന് കര്‍ദിനാള്‍ പീറ്റ്‌റോ പരോളിന്‍
സ്വവര്‍ഗവിവാഹ റഫറണ്ടത്തെ വിമര്‍ശിച്ച് വത്തിക്കാന്‍; മനുഷ്യത്വത്തിന്റെ ആദ്യമെന്ന് കര്‍ദിനാള്‍ പീറ്റ്‌റോ പരോളിന്‍
അയര്‍ലണ്ടിലെ റഫറണ്ടം ഫലം പുറത്തു വന്നതിന് ശേഷം സഭാ നേതൃത്വത്തിലുള്ളൊരാള്‍ അതികഠിനമായി വിമര്‍ശിക്കുന്നത് ഇതാദ്യമാണ്. കത്തോലിക്കാ സഭയുടെ പുരോഹിത സമ്പ്രദായത്തില്‍ പോപ്പിന് ശേഷം സ്ഥാനമുള്ള ആളാണ് കര്‍ദിനാള്‍ പീറ്റ്‌റോ പരോളിന്‍.
അഴിമതിക്കുറ്റം; ഫിഫ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
അഴിമതിക്കുറ്റം; ഫിഫ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
അഴിമതിക്കുറ്റം ചുമത്തി മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥരെ സ്വിസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. യുഎസ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു സ്വിസ് അധികൃതരുടെ നടപടി.
മോഡിയുടെ ഒരു വര്‍ഷത്തില്‍ തൃപ്തി വരാതെ അമേരിക്കന്‍ മാധ്യമങ്ങള്‍; തൊടുത്തുവിട്ടത് അതിരൂക്ഷ വിമര്‍ശനങ്ങള്‍
മോഡിയുടെ ഒരു വര്‍ഷത്തില്‍ തൃപ്തി വരാതെ അമേരിക്കന്‍ മാധ്യമങ്ങള്‍; തൊടുത്തുവിട്ടത് അതിരൂക്ഷ വിമര്‍ശനങ്ങള്‍
ഇന്ത്യയില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. മോഡി സ്വയം വിലയിരുത്തുന്നത് മികച്ചത് എന്നാണെങ്കിലും എല്ലാവര്‍ക്കും ആ അഭിപ്രായമില്ല. മോഡിയുമായി അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും മോഡിയുടെയും കൂട്ടരുടെയും പൊങ്ങച്ചം പറച്ചിലിലും വീമ്പെളക്കലുകളിലും അമേരിക്കയിലെ മാധ്യമങ്ങള്‍ക്ക് അത്ര താല്‍പര്യമില്ല