പാക്കിസ്ഥാനും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ ലഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിനു സമീപം ചാവേര്‍ സ്‌ഫോടനം. സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള ചാവേറിന്റെ ശ്രമം ചെറുക്കുന്നതിനിടെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാലു പൊലീസുകാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റതായി പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വന്‍കിട നികുതി വെട്ടിപ്പുകളും, ഭീമന്‍ തുകകള്‍ നികുതി അടയ്ക്കാനുണ്ടായിട്ടും ഒഴിഞ്ഞു മാറുന്നവര്‍ക്കുമായിരിക്കും ഇനി പിഴ അടക്കേണ്ടി വരിക. നികുതി വകുപ്പില്‍ നിന്ന് ഡെയിലി ടെലിഗ്രാഫിന് ചോര്‍ന്നു കിട്ടിയ മെമ്മോയിലാണ് പുതിയ കാര്യങ്ങളുള്ളത്.
ബ്രിട്ടീഷ് സര്‍ക്കാര്‍ വരുമാനം കുറഞ്ഞ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന ഹൗസ്‌ഹോള്‍ഡ് ബെനഫിറ്റിന്റെ പരിതി കുറയ്ക്കാന്‍ തീരുമാനിച്ചതോടെ ആയിരകണക്കിന് ആളുകള്‍ ദാരിദ്യത്തിലേക്ക് ആണ്ടുവീഴും. പുതുതായി അധികാരമേറ്റ ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതികളെ വിശദീകരിക്കുന്നതിനായി ബ്രിട്ടീഷ് രാജ്ഞി നടത്തിയ ക്വീന്‍സ് സ്പീച്ചില്‍ ഹൗസ്‌ഹോള്‍ഡ് ബെനഫിറ്റ് ക്യാപ്പ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായിരിക്കുകയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലാണ് ആന്‍ഡേഴ്‌സണ്‍ റെക്കോര്‍ഡിട്ടത്.
ലണ്ടന്‍ നഗരത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരാള്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ സൈക്കിളും 55കാരനായ ആളും ബസിനടിയില്‍ കുടുങ്ങി. ഇയാളെ രക്ഷിക്കുന്നതിനായി നഗരത്തിലുണ്ടായിരുന്ന 50 ഓളം പേര്‍ ഓടിവന്ന് ബസ് പൊക്കി മാറ്റി.
വിദേശത്തുള്ള ബ്രിട്ടീഷ് പൗരന്മാര്‍ നാട്ടിലെത്തുമ്പോള്‍ സൗജന്യ ചികിത്സ നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുന്‍പ് ഡേവിഡ് കാമറൂണും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പറഞ്ഞിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇത് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
മിഡില്‍ ഈസ്റ്റിന് പുറത്ത് ക്യാമല്‍ ഫഌ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പ് ബ്രിട്ടണില്‍ ക്യാമല്‍ ഫഌ കണ്ടെത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ദ്യ വനിതാ വൈസ് ചാന്‍സിലറെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. 800 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഓക്‌സ്‌ഫോര്‍ഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു വനിത തലപ്പത്ത് എത്തുന്നത്
യൂറോപ്യന്‍ യൂണിയന്റെ സമീപനത്തിലും പ്രവര്‍ത്തനത്തിലും കാലോചിതമായ മാറ്റം ആവശ്യപ്പെടുന്നതിനും ട്രീറ്റികളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തുന്നതിനും പിന്തുണ തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തും
ജെയിംസ് ജോസ്. (എന്നും ഏറെ ചര്‍ച്ചകള്‍ക്കും ആശയപരമായ സംഘട്ടനങ്ങള്‍ക്കും വഴി തെളിച്ചിട്ടുള്ള ഒരു വിഷയമാണ് സ്വവര്‍ഗ്ഗപ്രണയവും സ്വവര്‍ഗ്ഗരതിയും. ലോകമെങ്ങും സ്വവര്‍ഗ്ഗാനുരാഗികള്‍ സമൂഹത്തില്‍ വെറുക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ വൈദ്യശാസ്ത്രത്തിന്റ്‌റെ …