സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായ ലണ്ടൻ നഗരം ഇന്നു മുതൽ ടിയർ 3 നിയന്ത്രണത്തിൽ. ഇതോടെ ക്രിസ്മസ് വരെയുള്ള പത്തു ദിവസം നഗര ജീവിതം കടുത്ത നിയന്ത്രണത്തിലാകും. എങ്കിലും നഗരാതിർത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്മസ് അവധിക്കായി നേരത്തെ അടയ്ക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. മഹാനഗരത്തിനു കീഴിൽ വരുന്ന 32 ലോക്കൽ കൗൺസിലുകളും സൗത്ത് ആൻഡ് വെസ്റ്റ് …
സ്വന്തം ലേഖകൻ: യുഎസിൽ മോഡേണയുടെ കൊറോണ വൈറസ് വാക്സീന്‍ വളരെ മികച്ചതാണെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട ഡാറ്റ സ്ഥിരീകരിച്ചു. ഇതോടെ വെള്ളിയാഴ്ച വാക്സീന്‍ ഉപയോഗിക്കാന്‍ അംഗീകാരം നല്‍കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്ദേശിക്കുന്നതായി അധികൃതർ സൂചന നൽകി. ഈ തീരുമാനം ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ഏറെ ഗുണകരമാകും. തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന രണ്ടാമത്തെ കൊറോണ വൈറസ് വാക്സീന്‍ …
സ്വന്തം ലേഖകൻ: കർശന കൊവിഡ് സുരക്ഷയിൽ 18ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കും. 18ന് ദോഹ കോർണിഷിൽ രാവിലെ 9.00നാണ് ഔദ്യോഗിക പരേഡ് നടക്കുക. രാത്രി 8.30ന് കോർണിഷിൽ വർണാഭമായ വെടിക്കെട്ട് പ്രദർശനമുണ്ടാകും. പരേഡ് കാണാൻ ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് അനുമതിയെങ്കിലും കൊവിഡ് മുൻകരുതൽ വ്യവസ്ഥകൾ പാലിച്ച് വൈകിട്ടത്തെ വെടിക്കെട്ട് പ്രദർശനം പൊതുജനങ്ങൾക്കും കാണാം. ക്ഷണിക്കപ്പെട്ട ആരോഗ്യ …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ ലഭിക്കുന്നതിന് പൊതുജനങ്ങളുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിച്ചതായി സൌദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വിദേശികൾക്കും ‘സിഹ്വത്തി’ എന്ന ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാം. http://onelink.to/yjc3nj എന്ന ലിങ്കിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം. വാക്സിൻ പൂർണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗപ്രതിരോധ …
സ്വന്തം ലേഖകൻ: ദേശീയ ദിനത്തെ എതിരേൽക്കാൻ ബഹ്റൈൻ ഒരുങ്ങി. നാടെങ്ങും ദീപാലങ്കാര പ്രഭയിൽ മുങ്ങിനിൽക്കുകയാണ്. ചുവപ്പും വെളുപ്പും നിറത്തിൽ നഗരങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങി.വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും ആവേശത്തോടെയാണ് 49ാമത് ദേശീയ ദിനത്തെ വരവേൽക്കുന്നത്. കൊവിഡ് സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് മെല്ലെ കരകയറി വരുന്നതിനിടെയാണ് ദേശീയ ദിനാഘോഷം. ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 16 ഹൈവേയില്‍ ബഹ്റൈന്‍ പതാക കൊണ്ട് …
സ്വന്തം ലേഖകൻ: സൌദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നങ്ങൾ വൈകാതെ പൂർണമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു. 16ാമത് കുവൈത്ത് പാർലമെൻറിെൻറ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കുന്നതും ആരുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാത്തതുമായ വിദേശനയമാവും കുവൈത്ത് ഭരണകൂടം സ്വീകരിക്കുക. സ്വാതന്ത്ര്യം, …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 1,71,000 അനധികൃത കുടിയേറ്റക്കാര്‍. നിയമ ലംഘകരായി തുടരുന്നവരെ പിടികൂടി കര്‍ശന നടപടികള്‍ക്ക് ശേഷം നാട് കടത്താനാണ് നീക്കം. രാജ്യത്ത് റെസിഡന്‍സി നിയമ ലംഘകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് കണ്ടെത്തിയ സാഹചര്യത്തിലാണ് സുരക്ഷാ അധികൃതര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. രാജ്യത്ത് റെസിഡന്‍സി നിയമ ലംഘകരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. നിലവില്‍ 1,71,000 …
സ്വന്തം ലേഖകൻ: കൊവിഡ്-19 ന് കാരണമാകുന്ന കൊറോണ വൈറസില്‍നിന്ന് വിഭിന്നമായ പുതിയ ഇനം വൈറസിനെ ബ്രിട്ടണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പുതിയതായി കൊവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വൈറസിന്റെ വ്യാപനനിരക്ക് കൂടുതലാണെന്നാണ് പ്രാഥമിക പഠന റിപ്പോര്‍ട്ട്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലണ്ടനില്‍ ബുധനാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. …
സ്വന്തം ലേഖകൻ: 2021 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകും. ഇക്കാര്യം ബ്രിട്ടന്‍ സ്ഥിരീകരിച്ചു. ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെന്നും റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയാകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ റാബ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം …
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യത്തിനു തുടക്കം. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ നൽകുക. ന്യൂയോർക്കിലെ ലോങ് ഐലന്റിൽ തീവ്രപരിചരണവിഭാഗത്തിലെ നഴ്സ് സാന്ദ്ര ലിൻഡ്സെ ആദ്യം വാക്സീൻ സ്വീകരിച്ചു. വെള്ളിയാഴ്ചയാണു ഫൈസർ- ബയോൺടെക് വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യുഎസ് സെന്റർ ഫോർ …