1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ക്ഷാമം രൂ‍ക്ഷം; വീസ വീണ്ടും നൽകിത്തുടങ്ങും
കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ക്ഷാമം രൂ‍ക്ഷം; വീസ വീണ്ടും നൽകിത്തുടങ്ങും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി വി​സ അ​നു​വ​ദി​ക്ക​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ നീ​ക്കം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​പാ​ർ​ശ മ​ന്ത്രി​സ​ഭ​ക്ക്​ മു​ന്നി​ലാ​ണ്. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ധ​ന മ​ന്ത്രാ​ല​യം എ​ന്നി​വ​ക്ക്​ നി​ർ​ദേ​ശ​ത്തോ​ട്​ എ​തി​ർ​പ്പി​ല്ലെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. രാ​ജ്യ​ത്ത്​ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ ഒാ​ഫി​സ്​ …
“ഒരുമിച്ചൊന്നായ് മുന്നോട്ട്”: 49ാമ​ത്​ ദേ​ശീ​യ ദി​നം ആഘോഷമാക്കി ഖത്തർ
“ഒരുമിച്ചൊന്നായ് മുന്നോട്ട്”: 49ാമ​ത്​ ദേ​ശീ​യ ദി​നം ആഘോഷമാക്കി ഖത്തർ
സ്വന്തം ലേഖകൻ: വെ​ല്ലു​വി​ളി​ക​ൾ​ക്ക്​ മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്നും ഏ​ത്​ വൈ​ത​ര​ണി​ക​ളെ​യും ഒ​രു​മി​ച്ചൊ​ന്നാ​യ്​ നേ​രി​ട്ട്​ ശ​ക്ത​മാ​യി മു​ന്നോ​ട്ടു ​കു​തി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ച്​ രാ​ജ്യം ഇ​ന്ന്​ 49ാമ​ത്​ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​ന്നു. ‘ന​ഹ്​​മ​ദു​ക യാ​ദ​ൽ അ​ർ​ശ്’ എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ​ദി​ന മു​ദ്രാ​വാ​ക്യം. ‘സ​ർ​വ സ്​​തു​തി​യും പ്ര​പ​ഞ്ച​നാ​ഥ​ന്’ എ​ന്നാ​ണ്​ അ​ർ​ഥം. മൂ​ന്നു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തു​ട​രു​ന്ന ഉ​പ​രോ​ധ​ത്തി​നി​ട​യി​ലും ഭം​ഗി​യാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ അ​നു​ഗ്ര​ഹം ന​ൽ​കി​യ​തി​ന്​ ദൈ​വ​ത്തെ സ്​​തു​തി​ക്കു​ക​യാ​ണ്​ …
ഇന്ത്യയടക്കം 25 രാജ്യക്കാർക്ക് ഒമാനിലേക്ക് വീസാ രഹിത പ്രവേശനം: നിബന്ധനകൾ ബാധകം
ഇന്ത്യയടക്കം 25 രാജ്യക്കാർക്ക് ഒമാനിലേക്ക് വീസാ രഹിത പ്രവേശനം: നിബന്ധനകൾ ബാധകം
സ്വന്തം ലേഖകൻ: : ഇന്ത്യ അടക്കം 25 രാഷ്​ട്രങ്ങളിൽ നിന്നുള്ളവരുടെ ഒമാനിലേക്കുള്ള വീസാ രഹിത പ്രവേശനത്തിന്​ നിബന്ധനകൾ ബാധകമായിരിക്കുമെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അധികൃതർ പ്രസ്​താവനയിൽ അറിയിച്ചു. അമേരിക്ക, കാനഡ, ആസ്​ത്രേലിയ, ബ്രിട്ടൻ, ഷെങ്കൻ ഉടമ്പടി നിലനിൽക്കുന്ന രാഷ്​ട്രങ്ങൾ, ജപ്പാൻ എന്നിവിടങ്ങളിൽ സ്​ഥിര താമസക്കാരോ അല്ലെങ്കിൽ കാലാവധിയുള്ള വീസ കൈവശം ഉള്ളവർക്ക്​ മാത്രമാണ്​ ഒമാനിലേക്ക്​ സൗജന്യ …
കൊവിഡാനന്തര വികസനം: എട്ടിന കർമ പരിപാടിയുമായി യുഎഇ
കൊവിഡാനന്തര വികസനം: എട്ടിന കർമ പരിപാടിയുമായി യുഎഇ
സ്വന്തം ലേഖകൻ: ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടെ 8 തലങ്ങൾ കേന്ദ്രീകരിച്ചു യുഎഇയുടെ സമഗ്രവികസന പദ്ധതി. കാലാവസ്ഥാ വെല്ലുവിളികൾ, പ്രാദേശിക വിളകളുടെ ഉൽപാദനം വർധിപ്പിക്കൽ, കന്നുകാലി വളർത്തൽ, മാലിന്യ സംസ്കരണം, രാസവസ്തുക്കളുടെ ശാസ്ത്രീയ നിർമാർജനം, സംശുദ്ധ അന്തരീക്ഷം എന്നിവ കൂടി കണക്കിലെടുത്തുള്ള കർമപരിപാടികൾക്കാണു രൂപം നൽകിയത്. യുഎഇ വിഷൻ 2021, 2017ൽ തുടക്കമിട്ട ശതവത്സരപദ്ധതി എന്നിവയുെട …
ബ്രിട്ടനിൽ ടിയർ സംവിധാനം പുനരവലോകനം ചെയ്യാൻ സർക്കാർ; ഇളവുകൾക്കെതിരെ എൻ‌എച്ച്‌എസ്
ബ്രിട്ടനിൽ ടിയർ സംവിധാനം പുനരവലോകനം ചെയ്യാൻ സർക്കാർ; ഇളവുകൾക്കെതിരെ എൻ‌എച്ച്‌എസ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ടിയർ സംവിധാനം പുനരവലോകനം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാർ അവലോകനത്തിന് മുന്നോടിയായി ടിയർ 3 പ്രദേശങ്ങളെ ടിയർ 2വിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വ്യാഴാഴ്ച രാജ്യത്തെ ടിയർ നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചേക്കും. ലണ്ടനെയും എസെക്സ്, …
ഖത്തർ ദേശീയ ദിനം നാളെ; ആഘോഷ നിറവിൽ രാജ്യം; മെട്രോ യാത്രാ കാര്‍ഡ് ഇനി ഓണ്‍ലൈനായി വാങ്ങാം
ഖത്തർ ദേശീയ ദിനം നാളെ; ആഘോഷ നിറവിൽ രാജ്യം; മെട്രോ യാത്രാ കാര്‍ഡ് ഇനി ഓണ്‍ലൈനായി വാങ്ങാം
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനം നാളെ; ആഘോഷ നിറവിൽ രാജ്യം. പതിവ് പ്രധാന വേദിയായ ദര്‍ബ് അല്‍ സായി ശാന്തമാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ദേശീയ ദിന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തും പരസ്പരം ആശംസ അറിയിച്ചും സ്വദേശി, പ്രവാസി കൂട്ടായ്മകളും ദേശീയദിനത്തിന്റെ ആവേശത്തിലാണ്. പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലൂടെ പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ തത്സമയം പരിപാടികള്‍ കാണാൻ …
സൌദിയിൽ കൊവിഡ്​ വാക്​സിനേഷന് തുടക്കമായി; ആദ്യ ഡോസ് സ്വീകരിച്ച് ആരോ​ഗ്യ മന്ത്രി
സൌദിയിൽ കൊവിഡ്​ വാക്​സിനേഷന് തുടക്കമായി; ആദ്യ ഡോസ് സ്വീകരിച്ച് ആരോ​ഗ്യ മന്ത്രി
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ കൊവിഡ്​ വാക്​സിനേഷൻ കാമ്പയിൻ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ തന്നെ ആദ്യ വാക്​സിൻ കുത്തിവെപ്പിന്​ വിധേയനായാണ്​ തുടക്കം കുറിച്ചത്​. രാജ്യത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രവർത്തനങ്ങൾക്കാണ്​​ തുടക്കമായതെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു. സൽമാൻ രാജാവി​െൻറ നിർദേശ പ്രകാരവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ നേരിട്ടും കൃത്യവുമായുള്ള …
ഒമാൻ വിഷൻ 2040​ ജനുവരി മുതൽ; എല്ലാ സർക്കാർ സേവനങ്ങളും ഒരു കുടക്കീഴിൽ
ഒമാൻ വിഷൻ 2040​ ജനുവരി മുതൽ; എല്ലാ സർക്കാർ സേവനങ്ങളും ഒരു കുടക്കീഴിൽ
സ്വന്തം ലേഖകൻ: എണ്ണയിതര സമ്പദ്​ വ്യവസ്​ഥയിലൂടെ ഒമാ​െൻറ ശോഭനമായ ഭാവി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2040 പദ്ധതി 2021 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുന്നതിന്​​ സുൽത്താ​ൻ ഹൈതമി​െൻറ അനുമതി. കഴിഞ്ഞ ദിവസം സുൽത്താ​െൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ കൗൺസിൽ യോഗത്തിലാണ്​ പദ്ധതി നടത്തിപ്പിന്​ അനുമതി നൽകിയത്​. ധനകാര്യ സുസ്​ഥിരത, നിയമപരമായ നിക്ഷേപ സാഹചര്യങ്ങൾ വികസിപ്പിച്ചെടുക്കൽ , സർക്കാർ …
ബഹ്‌റൈൻ ദേശീയ ദിനം: രാജ്യത്തെ അഭി സംബോധന ചെയ്ത് ഹമദ് രാജാവ്; കൊവി ഡ് പോരാളികൾക്ക് അഭിനന്ദനം
ബഹ്‌റൈൻ ദേശീയ ദിനം: രാജ്യത്തെ അഭി സംബോധന ചെയ്ത് ഹമദ് രാജാവ്; കൊവി ഡ് പോരാളികൾക്ക് അഭിനന്ദനം
സ്വന്തം ലേഖകൻ: 49ാമത്​ ദേശീയ ദിനത്തിൽ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ രാഷ്​ട്രത്തെ അഭിസംബോധന ചെയ്​തു. രാഷ്​ട്ര ശിൽപികളുടെ നേട്ടങ്ങളിൽനിന്ന്​ ഉൗർജം സ്വീകരിച്ച്​ ആധുനികതയുടെയും വികസനത്തി​െൻറയും പാതയിൽ സഞ്ചരിക്കാനുള്ള നിശ്​ചയദാർഢ്യം പുതുക്കാനുള്ള അവസരമാണ്​ ഇതെന്ന്​ അദ്ദേഹം പറഞ്ഞു. സഹിഹ്​ണുതാ നിലപാടാണ്​ നമ്മുടെ രാജ്യത്തെ രൂപപ്പെടുത്തിയത്​. രാഷ്​​ട്ര ശിൽപികളുടെ കാണിച്ചുതന്ന വഴിയിൽ നാം മുന്നോട്ട്​ …
സ്വദേശിവത്കരണം: കുവൈത്ത് പൊതുമരാമത്തു മന്ത്രാലയത്തില്‍ കൂട്ടപ്പിരിച്ചുവിടൽ
സ്വദേശിവത്കരണം: കുവൈത്ത് പൊതുമരാമത്തു മന്ത്രാലയത്തില്‍ കൂട്ടപ്പിരിച്ചുവിടൽ
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമായി തുടരുന്നു. പൊതുമരാമത്തു മന്ത്രാലയത്തില്‍ നിന്നും 80 വിദേശികളെ കുവൈത്ത് പിരിച്ചു വിടുകയാണ്. കണ്‍സള്‍ട്ടന്റുമാര്‍, അക്കൗണ്ടന്റുകള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ തസ്തികയില്‍ ഉള്‍പ്പെടുന്ന 80 വിദേശികളെയാണ് കുവൈത്ത് പബ്ലിക് വര്‍ക്ക്‌സ് മന്ത്രാലയത്തില്‍ നിന്ന് പിരിച്ചുവിടുന്നത്. കുവൈത്ത് പബ്ലിക് വര്‍ക്ക്‌സ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ഇസ്മയില്‍ അല്‍ ഫായിലഖാവിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. …