1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ നിന്നുള്ള പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട; പകരം ഇഹ്‌തെറാസ് ഗ്രീൻ കോഡ്
ഖത്തറിൽ നിന്നുള്ള പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട; പകരം ഇഹ്‌തെറാസ് ഗ്രീൻ കോഡ്
സ്വന്തം ലേഖകൻ: കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ സ്മാര്‍ട് ഫോണിലെ കൊവിഡ് 19 അപകട നിര്‍ണയന ആപ്ലിക്കേഷനായ ഇഹ്‌തെറാസില്‍ ആരോഗ്യ നില സൂചിപ്പിക്കുന്ന നിറം പച്ച ആയിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ പുതിയ തീരുമാന പ്രകാരം ഇഹ്‌തെറാസില്‍ പ്രൊഫൈല്‍ നിറം പച്ചയാണെങ്കില്‍ മാത്രമേ ഖത്തറില്‍ നിന്നും …
യുഎഇയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അടുത്ത വർഷം 60 ദിവസം അവധി
യുഎഇയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അടുത്ത വർഷം 60 ദിവസം അവധി
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അടുത്തവർഷം 60 ദിവസം അവധിയെടുക്കാമെന്ന് അധികൃതർ. കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോകാനാവാതെ ജോലി ചെയ്യേണ്ടിവന്നവർക്കാണ് ആനുകൂല്യം. യുഎഇ മാനവ വിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയമാണ് തൊഴിലാളികൾക്ക് വാർഷിക അവധി നഷ്ടമാകില്ലെന്ന കാര്യം വ്യക്തമാക്കിയത്. യാത്രാവിലക്കിനെ തുടർന്നു പലർക്കും അവധിക്കു പോകാൻ കഴിഞ്ഞിട്ടില്ല. അവധിക്കാലത്തും ജോലി ചെയ്യാൻ നിർബന്ധിതരായി. അവധി നഷ്ടമാകുമോയെന്ന ഒരു …
അതിർത്തിയിലെ സംഘർഷം രമ്യമായി പരിഹരിക്കുമെന്ന് ഇന്ത്യൻ, ചൈനീസ് വിദേശകാര്യ മന്ത്രിമാര്‍
അതിർത്തിയിലെ സംഘർഷം രമ്യമായി പരിഹരിക്കുമെന്ന് ഇന്ത്യൻ, ചൈനീസ് വിദേശകാര്യ മന്ത്രിമാര്‍
സ്വന്തം ലേഖകൻ: ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നയതന്ത്ര തലത്തില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ജയശങ്കര്‍ …
ബ്രിട്ടനിൽ ഷോപ്പിങ് സെന്ററുകളും മാളുകളും തുറന്നു; ഓഫറുകളും ഡിസ്കൌണ്ടുകളും ധാരാളം!
ബ്രിട്ടനിൽ ഷോപ്പിങ് സെന്ററുകളും മാളുകളും തുറന്നു; ഓഫറുകളും ഡിസ്കൌണ്ടുകളും ധാരാളം!
സ്വന്തം ലേഖകൻ: രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷം ബ്രിട്ടനിൽ കടകൾ തുറന്നപ്പോൾ രാവിലെ മുതൽ പല കടകൾക്കു മുന്നിലും മണിക്കൂറുകൾ നീണ്ട ക്യൂ തന്നെ രൂപപ്പെട്ടു. പല ഷോപ്പിംങ് സെന്ററുകളിലേക്കും മാളുകളിലേക്കുമുള്ള വഴികൾ വലിയ ട്രാഫിക് കുരുക്കിനും ഇരയായി. പല കടകളും അമ്പതു ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചാണ് കസ്റ്റമേഴ്സിനെ വരവേറ്റത്. രാജ്യത്ത് ഇന്നലെ 32 …
കൊറിയകളുടെ സംയുക്ത ഓഫീസ് ബോംബിട്ട് തകർത്ത് ഉത്തര കൊറിയ
കൊറിയകളുടെ  സംയുക്ത ഓഫീസ് ബോംബിട്ട് തകർത്ത് ഉത്തര കൊറിയ
സ്വന്തം ലേഖകൻ: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ചര്‍ച്ചകള്‍ക്കായി സ്ഥാപിച്ച ഓഫീസ് ഉത്തര കൊറിയ തകര്‍ത്തു. ഉത്തര കൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സൊങിലെ ഓഫീസാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ഉച്ച സമയം 2.30 നാണ് സംഭവം നടന്നെന്നാണ് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥലത്ത് ഒരു വലിയ …
ആശങ്ക പരത്തി സൌദിയിൽ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 41 മരണം; 4,267 പുതിയ രോഗികള്‍
ആശങ്ക പരത്തി സൌദിയിൽ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 41 മരണം; 4,267 പുതിയ രോഗികള്‍
സ്വന്തം ലേഖകൻ: സൗദിയില്‍ പുതുതായി 4,267 പേര്‍ക്ക് ചൊവ്വാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,36,315 ആയി. സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചതനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 41 പേര്‍ മരിക്കുകയും മൊത്തം മരണ സംഖ്യ 1,052 …
ഗൾഫിൽ മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ഹർജി; നിലപാട് തേടി ഹൈക്കോടതി
ഗൾഫിൽ മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ഹർജി; നിലപാട് തേടി ഹൈക്കോടതി
സ്വന്തം ലേഖകൻ: കൊവിഡ്-19 പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റേയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടേയും നിലപാട് തേടി. ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണം. കേസിൽ കേന്ദ്ര സർക്കാരിനേയും മെഡിക്കൽ കൗൺസിലിനേയും കക്ഷി ചേർത്തു. നിലപാട് അറിയിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോടും കോടതി നിർദേശിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ …
ഒമാനിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്കും കൊവിഡ് പരിശോധന നിർബന്ധമാക്കി
ഒമാനിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്കും കൊവിഡ് പരിശോധന നിർബന്ധമാക്കി
സ്വന്തം ലേഖകൻ: ഒമാനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി. ജൂൺ 20 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിർബന്ധമാക്കിയതെന്ന് മസ്‌കത്തിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. ഒമാനിൽ കാൽലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 114 പേർ മരണപ്പെട്ടു. ഇന്ന് …
സൗത്താംപ്റ്റൺ തീരത്ത് കുടുങ്ങിയ 44 മലയാളികൾ നാട്ടിലേക്ക്; ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രക്ഷോഭം പടരുന്നു
സൗത്താംപ്റ്റൺ തീരത്ത് കുടുങ്ങിയ 44 മലയാളികൾ നാട്ടിലേക്ക്; ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രക്ഷോഭം പടരുന്നു
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ. ടിൽബറി പോർട്ടിലും സമാനമായ രീതിയിൽ ആറ് …
രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്​ഥാനിൽ കാണാതായി; പിന്നിൽ ഐഎസ്‌ഐ എന്ന് സംശയം
രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്​ഥാനിൽ കാണാതായി; പിന്നിൽ ഐഎസ്‌ഐ എന്ന് സംശയം
സ്വന്തം ലേഖകൻ: രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്ഥാനിൽ കാണാതായതായി റിപ്പോർട്ട്. ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന്​ ഇന്ത്യ പാകിസ്ഥാനോട്​ ആവശ്യപ്പെട്ടു. ഈ മാസം ആദ്യം മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ചാരവൃത്തി ആരോപിച്ച് രണ്ട് …