1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് മരണങ്ങളിൽ ബ്രിട്ടൻ ചൈനയെ മറികടന്നു; ഫ്രാൻസിലും സ്പെയിനിലും സ്ഥിതി അതീവ ഗുരുതരം
കൊവിഡ് മരണങ്ങളിൽ ബ്രിട്ടൻ ചൈനയെ മറികടന്നു; ഫ്രാൻസിലും സ്പെയിനിലും സ്ഥിതി അതീവ ഗുരുതരം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 684 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,313 ആയി. ഇതോടെ മരണ സംഖ്യയിൽ ബ്രിട്ടൻ ചൈനയെ (3322) മറികടന്നു. ആകെ 41,903 പേർക്കാണ് ബ്രിട്ടനിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത ഈസ്റ്റർ ഞായറാഴ്ചയോടെ പൂർണ ശക്തി പ്രാപിക്കുമെന്നും ഒരു ദിവസം …
സൗദിയിൽ കൊവിഡ് മരണം 29 ആയി; പ്രവേശനവിലക്ക് നീട്ടി യുഎഇ; കുവൈത്തിൽ ആദ്യ മരണം
സൗദിയിൽ കൊവിഡ് മരണം 29 ആയി; പ്രവേശനവിലക്ക് നീട്ടി യുഎഇ; കുവൈത്തിൽ ആദ്യ മരണം
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് മരണം 29 ആയി. ഇന്ന് നാല് പേരാണ് മരിച്ചത്. ഇന്ന് അസുഖം സ്ഥിരീകരിച്ചത് പുതുതായി 140 പേര്‍ക്കാണ്. ഇതോടെ ആകെ അസുഖ ബാധിതരുടെ എണ്ണം 2179 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 420 ആയി. 1730 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ദമാം, ഖത്തീഫ്, തായിഫ് ഗവർണറേറ്ററുകളിൽ കർഫ്യൂ സമയം …
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,480 കോവിഡ് മരണം; തകർന്നടിഞ്ഞ് തൊഴിൽ മേഖല
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,480 കോവിഡ് മരണം; തകർന്നടിഞ്ഞ് തൊഴിൽ മേഖല
സ്വന്തം ലേഖകൻ: വെള്ളിയാഴ്ച്ച അവസാനിച്ച 24 മണിക്കൂര്‍ സമയത്തിനിടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1480പേര്‍. കോവിഡ് രോഗം ലോകത്ത് പടര്‍ന്നു പിടിച്ച ശേഷം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണങ്ങളാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല പുറത്തുവിട്ട കോവിഡ് കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.വ്യാഴാഴ്ച്ച രാത്രി എട്ടരമുതല്‍ വെള്ളിയാഴ്ച്ച രാത്രി എട്ടരവരെയുള്ള …
രാജ്യത്ത് 24 മണിക്കൂറിനിടെ 601 പേർക്ക് കൊവിഡ്; ആകെ കേസുകൾ മൂവായിരത്തോളം
രാജ്യത്ത് 24 മണിക്കൂറിനിടെ 601 പേർക്ക് കൊവിഡ്; ആകെ കേസുകൾ മൂവായിരത്തോളം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 601 കോവിഡ് -19 കേസുകൾ. രാജ്യത്ത് കോവിഡ് കേസുകളിൽ ഒരു ദിവസത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനവാണിത്. 2902 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 55പേർ വിദേശ പൗരൻമാരാണ്. ഇതുവരെ 68 പേർ രോഗം ബാധിച്ചു മരിച്ചു. 183 പേർ രോഗവിമുക്തരായി. രാജ്യത്ത് കോവിഡ് ബാധ …
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ്; രോഗികൾ 306; എട്ട് പേര്‍ രോഗമുക്തരായി
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ്; രോഗികൾ 306; എട്ട് പേര്‍ രോഗമുക്തരായി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാസർകോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ അഞ്ച് പേര്‍ ദുബായില്‍ നിന്നും (കാസർകോട്-3, കണ്ണൂര്‍, എറണാകുളം) മൂന്നു പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, …
ലോക്ക്ഡൌണിന്റെ മറവിൽ ബ്രിട്ടനിൽ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം പെരുകുന്നു
ലോക്ക്ഡൌണിന്റെ മറവിൽ ബ്രിട്ടനിൽ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം പെരുകുന്നു
സ്വന്തം ലേഖകൻ: കൊറോണ കാട്ടുതീ പോലെ പടരുന്ന ബ്രിട്ടനിൽ മരണം 3,611 ആയി. 38,659 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചിരിക്കുന്നത്. 205 പേർക്ക് രോഗം ഭേദമായി. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുവാനുദ്ദേശിച്ചുകൊണ്ട് സർക്കാർ പുതിയ കർമ്മ പദ്ധതി തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് …
സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ ശമ്പളത്തിന്റെ 60% വഹിക്കുമെന്ന് സൌദി; ഇഖാമ പുതുക്കൽ സൗജന്യം
സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ ശമ്പളത്തിന്റെ 60% വഹിക്കുമെന്ന് സൌദി; ഇഖാമ പുതുക്കൽ സൗജന്യം
സ്വന്തം ലേഖകൻ: സൗദിയില്‍ നാല് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 25 ആയി. 154 പേര്‍ക്ക് കൂടി ഇന്ന് പുതുതായി കോവി‍ഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 351 ആയും ഉയര്‍ന്നു. ഇന്ന് 23 പേര്‍ക്കാണ് …
യുഎസിൽ കൊവിഡ് മരണം 6,000 കടന്നു; സ്പെയിനിൽ 24 മണിക്കൂറിനിടെ മരിച്ചത് 950 പേർ
യുഎസിൽ കൊവിഡ് മരണം 6,000 കടന്നു; സ്പെയിനിൽ 24 മണിക്കൂറിനിടെ മരിച്ചത് 950 പേർ
സ്വന്തം ലേഖകൻ: അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. കോവിഡ് രോഗികൾ ലക്ഷങ്ങളായി പെരുകിയതോടെ രാജ്യത്ത് മാസ്ക്, ഗൗൺ, കയ്യുറകൾ എന്നീ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം. വെന്റിലേറ്ററുകൾ അടക്കം 60 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി റഷ്യൻ വിമാനം ബുധനാഴ്ച ന്യൂയോർക്കിലിറങ്ങി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് …
ഇറ്റലിയിലെ മിലാനിൽ ശ്മശാനം നിറഞ്ഞ് അടച്ചിട്ടു; റോമിൽ അന്ത്യകൂദാശ നൽകാൻ പോലും ആളില്ല!
ഇറ്റലിയിലെ മിലാനിൽ ശ്മശാനം നിറഞ്ഞ് അടച്ചിട്ടു; റോമിൽ അന്ത്യകൂദാശ നൽകാൻ പോലും ആളില്ല!
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തില്‍ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയ രാജ്യമായി ഇറ്റലി മാറിയിരിക്കുകയാണ്. പതിനാലായിരത്തോളം പേരാണ് ഇതുവരെ കൊവിഡ് ബാധയില്‍ മരിച്ചുവീണത്. ഇറ്റലിയിലെ ലൊംബാര്‍ഡി പ്രവിശ്യയുടെ തലസ്ഥാനമാണ് മിലാന്‍. ഇതുവരെ മരിച്ചവരില്‍ പാതിയോളം പേര്‍ ഈ പ്രവിശ്യയില്‍ നിന്നുള്ളവരാണെന്ന് പറയുന്നതോടെ എന്താണ് മിലാനിലെ സ്ഥിതി എന്ന് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോഴിതാ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട …
ചാൾസ് രാജകുമാരന്റെ കൊവിഡ് മാറ്റിയത് ആയുർവേദ-ഹോമിയോ മരുന്നെന്ന് കേന്ദ്രമന്ത്രി
ചാൾസ് രാജകുമാരന്റെ കൊവിഡ് മാറ്റിയത് ആയുർവേദ-ഹോമിയോ മരുന്നെന്ന് കേന്ദ്രമന്ത്രി
സ്വന്തം ലേഖകൻ: കൊവിഡ് രോഗം വലിയ വെല്ലുവിളിയാണ് ബ്രിട്ടണിലും ഉയര്‍ത്തിയിരിക്കുന്നത്. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനടക്കം കൊവിഡ് ബാധിച്ചത് ലോകത്തെ ഞെട്ടിച്ചിരുന്നു. രാജകുമാരന് നിലവില്‍ രോഗം ഭേദമായിട്ടുണ്ട്. രാജകുമാരന്റെ കൊവിഡ് ഭേദമായത് ആയുര്‍വേദവും ഹോമിയോ മരുന്നും കാരണമാണ് എന്നാണ് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് അവകാശപ്പെടുന്നത്. ബെംഗളൂരുവിലുളള ആയുര്‍വേദ റിസോര്‍ട്ടിലെ മരുന്നാണ് രാജകുമാരനെ രക്ഷിച്ചത് എന്നും …