1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുതിയ യുഎഇയ്ക്ക് പുതിയ അടയാളം; രാജ്യത്തിനായി ലോഗോ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് ശൈഖ് മുഹമ്മദ്
പുതിയ യുഎഇയ്ക്ക് പുതിയ അടയാളം; രാജ്യത്തിനായി ലോഗോ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് ശൈഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: അടുത്ത 50 വര്‍ഷത്തേക്കുള്ള യുഎഇയുടെ പ്രയാണം സൂചിപ്പിക്കുന്ന ലോഗോ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഭരണാധികാരികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും യുഎഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമാണ് വോട്ട് ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളോട് …
രാജ്യദ്രോഹ കുറ്റം; പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ
രാജ്യദ്രോഹ കുറ്റം; പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ
സ്വന്തം ലേഖകൻ: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ. 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014ല്‍ കോടതി വിധിച്ചിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹര്‍ജി …
പ്രവാസി മലയാളികൾക്കായുള്ള നിയമസഹായ സെൽ സേവനം ഖത്തറിലേക്കും വ്യാപിപ്പിച്ചു
പ്രവാസി മലയാളികൾക്കായുള്ള നിയമസഹായ സെൽ സേവനം ഖത്തറിലേക്കും വ്യാപിപ്പിച്ചു
സ്വന്തം ലേഖകൻ: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമസഹായ പദ്ധതി ഖത്തറിലേക്കും വ്യാപിപ്പിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി. കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലേക്കും …
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി കനത്ത മഴയും വെള്ളക്കെട്ടും; ജാഗ്രതാ മുന്നറിയിപ്പ്
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി കനത്ത മഴയും വെള്ളക്കെട്ടും; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി തുടരുന്ന മഴ ശക്തമായി. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷിച്ച മഴയില്‍ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളകെട്ടുകള്‍ നിറഞ്ഞതോടെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് …
ദേശീയ ദിനാഘോഷങ്ങൾക്കായി ഒരുങ്ങി ഖത്തർ; ആഘോഷ നഗരി ജനങ്ങൾക്കായി തുറന്നു
ദേശീയ ദിനാഘോഷങ്ങൾക്കായി ഒരുങ്ങി ഖത്തർ; ആഘോഷ നഗരി ജനങ്ങൾക്കായി തുറന്നു
സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷങ്ങള്‍ക്കായി ഖത്തര്‍ ഒരുങ്ങി. ദേശീയ ദിനമായ മറ്റന്നാള്‍ രാവിലെ 9.30 ന് പരേഡ് ആരംഭിക്കും. പ്രത്യേക ദേശീയദിനാഘോഷ നഗരിയായ ദര്‍ബുസ്സായി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പ്രൌഡവും വര്‍ണാഭവുമായാണ് ആഘോഷ പരിപാടികള്‍ക്കാണ് ഖത്തര്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. ഡിസംബർ 18ന് നടക്കുന്ന സൈനിക വിഭാഗങ്ങളുടെ പരേഡും എയര്‍ഷോയുമാണ് ദേശീയ ദിനത്തിലെ പ്രധാന ചടങ്ങ്.ഇതിനായുള്ള തയ്യാറെടുപ്പുകളെല്ലാം …
“കൊല്ലാം, തോൽപ്പിക്കാനാകില്ല,” ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പെൺകരുത്ത്
“കൊല്ലാം, തോൽപ്പിക്കാനാകില്ല,” ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്  പെൺകരുത്ത്
സ്വന്തം ലേഖകൻ: ബാഗ്‍ദാദും നിരവധി ഇറാഖി നഗരങ്ങളും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ ഭരണവർഗത്തെ മടുത്ത അവിടത്തെ ജനങ്ങൾ ഇപ്പോൾ പുതിയ സർക്കാരിനായി മുറവിളികൂട്ടുകയാണ്. ഈ പ്രതിഷേധങ്ങളിൽ പുരുഷന്മാർ മാത്രമല്ല, മറിച്ച് അനവധി സ്ത്രീകളും പങ്കെടുക്കുന്നു എന്നത് ഈ പോരാട്ടത്തെ വ്യത്യസ്‍തമാക്കുന്നു. സബ അൽ മഹ്ദാവി എന്ന യുവതി, അവളന്നും …
ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ പരാജയം: മാപ്പു ചോദിച്ച് കോര്‍ബിന്‍; പകരക്കാരിയായി ഇന്ത്യൻ വംശജ എത്തിയേക്കും
ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ പരാജയം:  മാപ്പു ചോദിച്ച് കോര്‍ബിന്‍; പകരക്കാരിയായി ഇന്ത്യൻ വംശജ എത്തിയേക്കും
സ്വന്തം ലേഖകൻ: ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിന് മാപ്പുചോദിച്ച് പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍. ബ്രിട്ടനിലെ തൊഴിലാളിവര്‍ഗത്തിന്റെ വോട്ട് ഉറപ്പിക്കുന്നതില്‍ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തെ ന്യായീകരിക്കാനും കോര്‍ബിന്‍ ശ്രമംനടത്തി. ഭയത്തിന്റെ സന്ദേശത്തിനു പകരം, പ്രതീക്ഷ പുലര്‍ത്തുന്ന വാഗ്ദാനങ്ങള്‍ പ്രചാരണത്തില്‍ മുന്നോട്ടുവെച്ചതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 650 അംഗ പാര്‍ലമന്റെില്‍ കണ്‍സര്‍വേറ്റിവ് …
യുഎസ് സഭയിൽ വിചാരണ ചെയ്യപ്പെടുന്ന മൂന്നാമനാകാൻ ട്രം‌പ്; ബുധനാഴ്ച നിർണായക വോട്ടെടുപ്പ്
യുഎസ് സഭയിൽ വിചാരണ ചെയ്യപ്പെടുന്ന മൂന്നാമനാകാൻ ട്രം‌പ്; ബുധനാഴ്ച നിർണായക വോട്ടെടുപ്പ്
സ്വന്തം ലേഖകൻ: ജനപ്രതിനിധി സഭയിൽ കുറ്റവിചാരണ നേരിടേണ്ടി വരുന്ന മൂന്നാമത്തെ മാത്രം യുഎസ് പ്രസിഡന്റായി ട്രം‌പ് മാറുമോ എന്നതാണ് അമേരിക്കൻ മാധ്യമങ്ങളിലെ ചൂടൻ ചർച്ച. ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുടെ അടുത്ത ഘട്ടമായ ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. നടപടികൾ വിലയിരുത്തുന്നതിനായി ജനപ്രതിനിധി സഭയുടെ ഹൗസ് റൂൾ കമ്മിറ്റി ചൊവ്വാഴ്ച ചേരുന്നുണ്ട്. ജനപ്രതിനിധി സഭയുടെ ഇന്റലിജന്റ് …
ചൈനീസ് സേനയിൽ നിന്ന് വിട്ടു പോകുന്നവർക്ക് നേരിടേണ്ടി വരുന്ന ഭീകരാനുഭവങ്ങൾ
ചൈനീസ് സേനയിൽ നിന്ന് വിട്ടു പോകുന്നവർക്ക് നേരിടേണ്ടി വരുന്ന ഭീകരാനുഭവങ്ങൾ
സ്വന്തം ലേഖകൻ: സൈനികബലത്തിൽ ലോകത്തിലെ മുൻനിരക്കാരാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ). ഏതാണ്ട് 23 ലക്ഷം പേരാണ് പിഎൽഎയിൽ അംഗങ്ങൾ. ഏതാണ്ട് അത്രതന്നെ റിസർവ് സൈനികരും ചൈനയ്ക്കുണ്ട്. ചൈനയിൽ സൈനിക സേവനം നിർബന്ധിതമാണ്. യാതൊരു തരത്തിലുള്ള ഒഴിവുകഴിവും ഇതിൽ അനുവദിക്കാറില്ല. വിദ്യാസമ്പന്നരായ ചൈനീസ് യുവാക്കളെ സംബന്ധിച്ച് ചൈനീസ് സൈന്യത്തിലെ ജോലി അവരെ ആകർഷിക്കുന്ന ഒന്നല്ല. വിദ്യാഭ്യാസ …
യുഎഇയിൽ മഴയും മൂടൽമഞ്ഞും: തൊഴില്‍ ഇളവ് അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം
യുഎഇയിൽ മഴയും മൂടൽമഞ്ഞും: തൊഴില്‍ ഇളവ് അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം
സ്വന്തം ലേഖകൻ: മോശം കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന് യു.എ.ഇ തൊഴില്‍മന്ത്രാലയം. ജീവനക്കാരുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടതെന്നും മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി. കാലാവസ്ഥ മോശമാണെങ്കില്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കണം. മഴയും മൂടല്‍മഞ്ഞും അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടത്. അവരുടെ യാത്ര സുരക്ഷിതമാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. …