1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ രാത്രിജോലിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
സൗദിയിൽ രാത്രിജോലിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: സൗദിയിൽ രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ ആറ് മണി വരെ ജോലി ചെയ്യുന്നവരാണ് ആനുകൂല്യങ്ങളുടെ പരിധിയിൽ വരികയെന്ന് തൊഴിൽ-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമയത്തിനുള്ളിൽ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവർ …
വാട്ട്സ്ആപ്പില്‍ ചാരപ്പണി; പെഗാസസ് ഒരേസമയം നിരീക്ഷിക്കുക 50 ഫോണുകള്‍
വാട്ട്സ്ആപ്പില്‍ ചാരപ്പണി; പെഗാസസ് ഒരേസമയം നിരീക്ഷിക്കുക 50 ഫോണുകള്‍
സ്വന്തം ലേഖകൻ: വാട്സാപ്പ് വഴി ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പെഗാസസ് എന്ന സ്പൈവെയറിന് ഒരേസമയം 50 സ്മാര്‍ട്ട് ഫോണുകള്‍ വരെ ഹാക്ക് ചെയ്യാനാവുമെന്ന് റിപ്പോര്‍ട്ട്. അഞ്ഞൂറിലേറെ ഫോണുകള്‍ ഒരു വര്‍ഷം പെഗാസസിന് നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് ദേശീയ മാധ്യമമായ ദ ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാലേവ് ഹുലിയോയും ഒമ്രി ലാവിയും ചേര്‍ന്ന് ഫെബ്രുവരി 2019ലാണ് സ്വകാര്യ …
കശ്മീർ ജനതയുടെ സുരക്ഷയിൽ ആശങ്കയറിച്ച് ജര്‍മന്‍ ചാന്‍സലര്‍ മെർക്കൽ
കശ്മീർ ജനതയുടെ സുരക്ഷയിൽ ആശങ്കയറിച്ച് ജര്‍മന്‍ ചാന്‍സലര്‍ മെർക്കൽ
സ്വന്തം ലേഖകൻ: കശ്മീരിലെ ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയറിയിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗലെ മെര്‍ക്കല്‍. കശ്മീരില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയെ പിന്തുണക്കാനാവില്ലെന്നും അത് അസന്തുലിതമാണെന്നും അംഗലെ മെര്‍ക്കല്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അംഗലെ മെര്‍ക്കലിന്റെ പ്രതികരണം. “വളരെ മോശം സാഹചര്യമാണ് കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് മെച്ചപ്പെടേണ്ടതുണ്ട്,” എന്നായിരുന്നു ജര്‍മന്‍ മാധ്യമപ്രവര്‍ത്തകരോടായി അംഗല …
ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്‌മെന്റ് ഉടൻ അവതരിപ്പിക്കുമെന്ന് മാർക്ക് സുക്കർബർഗ്
ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്‌മെന്റ് ഉടൻ അവതരിപ്പിക്കുമെന്ന് മാർക്ക് സുക്കർബർഗ്
സ്വന്തം ലേഖകൻ: വാട്​സ്​ആപ്പ്​ പേയ്‌മെന്റ് സർവീസ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്. വാട്സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് പേയ്‌മെന്റ് ഫീച്ചർ. ഇത് സംബന്ധിച്ച ടെസ്റ്റുകൾ പുരോഗമിക്കുകയാണെന്നും എത്രയും വേഗം തന്നെ ഇന്ത്യയിൽ പേമെന്റ് അവതരിപ്പിക്കുമെന്നും സുക്കർബർഗ് പറഞ്ഞു. “ഒരുപാട് ആളുകൾ വാട്സ്ആപ്പ് പേയ്‌മെന്റ് സർവീസിനായി കാത്തിരിക്കുകയാണെന്ന് അറിയാം. …
യുക്മ ദേശീയ കലാമാമാങ്കം: അണിഞ്ഞൊരുങ്ങി മാഞ്ചസ്റ്റർ, അരയും തലയും മുറുക്കി നോർത്ത് വെസ്റ്റ് റീജിയൻ
യുക്മ ദേശീയ കലാമാമാങ്കം:  അണിഞ്ഞൊരുങ്ങി മാഞ്ചസ്റ്റർ, അരയും തലയും മുറുക്കി നോർത്ത് വെസ്റ്റ് റീജിയൻ
പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ചരിത്ര നഗരിയായ മാഞ്ചസ്റ്റർ തയ്യാറെടുത്തു കഴിഞ്ഞു. യുക്മ കലാമേളകളുടെ പത്തു വർഷത്തെ ഐതിഹാസിക യാത്രയിൽ ഇതാദ്യമായാണ് ദേശീയ മേളക്ക് അരങ്ങൊരുക്കാൻ മാഞ്ചസ്റ്ററിന് ഭാഗ്യം ലഭിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ ഉൾപ്പെടുന്ന നോർത്ത് വെസ്റ്റ് റീജിയനാണ് ദേശീയ മേളയുടെ ആതിഥേയർ. അഡ്വ.ജാക്സൺ തോമസ് പ്രസിഡന്റും സുരേഷ് നായർ സെക്രട്ടറിയും ബിജു പീറ്റർ …
ഇമ്രാൻ ഖാന്റെ കസേരയിളക്കാൻ ആസാദി മാർച്ച്; കുന്തമുനയായി “മൌലാന ഡീസൽ”
ഇമ്രാൻ ഖാന്റെ കസേരയിളക്കാൻ ആസാദി മാർച്ച്;  കുന്തമുനയായി “മൌലാന ഡീസൽ”
സ്വന്തം ലേഖകൻ: ഇമ്രാൻ ഖാൻ അധികാരത്തിലേറുന്നത് അഴിമതിക്കെതിരായ വർഷങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെയാണ്. നീതിക്കായുള്ള പോരാട്ടം എന്നർഥം വരുന്ന തെഹ്‌രീക്ക് എ ഇൻസാഫ് എന്നാണ് ഇമ്രാന്റെ പാർട്ടിയുടെ പേര്. 2018ൽ നവാസ് ഷെരീഫിന്റെ കസേര തെറിപ്പിക്കാൻ ഇമ്രാന്റെ അഴിമതിവിരുദ്ധ സമരങ്ങൾക്ക് കഴിഞ്ഞു. എന്നാൽ അന്ന് മുതൽക്കേ ഇമ്രാന്റെ ബദ്ധശത്രുവായി അറിയപ്പെടുന്ന ആളാണ് മൗലാനാ ഫസലുർ റഹ്‌മാൻ എന്ന …
ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ജലാ മെര്‍ക്കലിന്റെ ഇന്ത്യാ സന്ദർശനം; 17 കരാറുകളിൽ ഒപ്പുവച്ചു
ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ജലാ മെര്‍ക്കലിന്റെ ഇന്ത്യാ സന്ദർശനം; 17 കരാറുകളിൽ ഒപ്പുവച്ചു
സ്വന്തം ലേഖകൻ: ഭീകരവാദം നേരിടാൻ ജർമ്മനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 17 കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചു. അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയ ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ കശ്മീരിനെക്കുറിച്ച് പരാമർശിച്ചില്ല. പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ …
“ഒരുപാട് സന്തോഷിക്കണ്ട! വാക്കിന് ഉറപ്പില്ലാത്ത ആ മണ്ടനാകും നിങ്ങളുടെ അന്തകൻ!” ഐസിസ് ഭീഷണി
“ഒരുപാട് സന്തോഷിക്കണ്ട! വാക്കിന് ഉറപ്പില്ലാത്ത ആ മണ്ടനാകും നിങ്ങളുടെ അന്തകൻ!”  ഐസിസ് ഭീഷണി
സ്വന്തം ലേഖകൻ: ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ യു.എസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് ഐ.എസിന്റെ ഭീഷണി. തങ്ങളുടെ നേതാവനെ ഇല്ലാതാക്കിയതില്‍ അമേരിക്കയോട് അത്രയ്ക്ക് സന്തോഷിക്കേണ്ട എന്ന് ഐ.എസ് പുറത്തുവിട്ട ശബ്ദരേഖയില്‍ വ്യക്തമാക്കി. പുതിയ തലവനെ തെരഞ്ഞെടുക്കുന്നതായി ഐ.എസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചായിരുന്നു ഐ.എസിന്റെ പ്രഖ്യാപനം. അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറേഷിയാണ് …
വിദേശ സർവകലാശാലകൾക്ക് വാതിൽ തുറന്ന് കൊടുത്ത് സൌദി
വിദേശ സർവകലാശാലകൾക്ക് വാതിൽ തുറന്ന് കൊടുത്ത് സൌദി
സ്വന്തം ലേഖകൻ: വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കി സൗദി അറേബ്യ. വിദേശ സര്‍വകാലശാലകളുടെ അംഗീകൃത ശാഖകള്‍ രാജ്യത്ത് ആരംഭിക്കുന്നതിനാണ് പരിഷ്‌കരിച്ച വിദ്യഭ്യാസ നിയമത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് പരിഷ്‌കരിച്ച വിദ്യാഭ്യാസ നിയമത്തിന് അംഗീകാരം നല്‍കിയത്. പുതുക്കിയ നിയമപ്രകാരം വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യഭ്യാസ വകുപ്പ് …
“അയൽ‌വാസി ഒരു ദരിദ്രവാസി!” ട്രം‌പ് ന്യൂയോർക്കിൽ നിന്ന് താമസം മാറുന്നു
“അയൽ‌വാസി ഒരു ദരിദ്രവാസി!” ട്രം‌പ് ന്യൂയോർക്കിൽ നിന്ന് താമസം മാറുന്നു
സ്വന്തം ലേഖകൻ: സ്ഥിരതാമസം ന്യൂയോര്‍ക്കില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് മാറ്റാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനും കുടുംബവും ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്ക് സ്ഥിരതാമസം മാറുകയാണെന്ന കാര്യം കാര്യം വ്യാഴാഴ്ചയാണ് ട്രംപ് ട്വിറ്റലൂടെ പ്രഖ്യാപിച്ചത്. ജന്മനഗരമായ ന്യൂയോര്‍ക്ക് സിറ്റിയിലെയും ന്യൂയോര്‍ക്ക് സംസ്ഥാനത്തെയും രാഷ്ട്രീയനേതാക്കള്‍ തന്നോട് വളരെ മോശമായി പെരുമാറുന്നതിനാലാണ് ഫ്‌ളോറിഡയിലേക്ക് സ്ഥിരതാമസം മാറുന്നതെന്ന് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി. “ന്യൂയോര്‍ക്ക് …