1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ്, ചൈന വാണിജ്യ തർക്കം ഒത്തുതീർപ്പിലേക്ക്; പുതിയ കരാർ ഉടൻ
യുഎസ്, ചൈന വാണിജ്യ തർക്കം ഒത്തുതീർപ്പിലേക്ക്; പുതിയ കരാർ ഉടൻ
സ്വന്തം ലേഖകൻ: അ​മേ​രി​ക്ക – ചൈ​ന വാ​ണി​ജ്യ​യു​ദ്ധ​ത്തി​നു വി​രാ​മ​മാ​കു​ന്നു. “വ​ള​രെ പ്ര​ധാ​ന​മാ​യ ഒ​ന്നാം​ഘ​ട്ട ധാ​ര​ണ ആ​യി’’ എ​ന്നു പ്ര​ഖ്യാ​പി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ണ് ഒ​ത്തു​തീ​ർ​പ്പ് അ​റി​യി​ച്ച​ത്. അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ ചൈ​നീ​സ് സാ​ധ​ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന തീ​രു​വ ചു​മ​ത്താ​നു​ള്ള നീ​ക്കം അ​മേ​രി​ക്ക ഉ​പേ​ക്ഷി​ച്ചു. അ​മേ​രി​ക്ക​യി​ൽ​നി​ന്നു കൂ​ടു​ത​ൽ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​മെ​ന്നു ചൈ​ന​യും പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​റി​ൽ ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ …
സ്ത്രീ പുരുഷ ഭേദമന്യേ ദയാധനം; ഫെഡറൽ നിയമ ഭേദഗതി ഏകീകരണം നടപ്പിലാക്കി യു.എ.ഇ
സ്ത്രീ പുരുഷ ഭേദമന്യേ ദയാധനം; ഫെഡറൽ നിയമ ഭേദഗതി ഏകീകരണം നടപ്പിലാക്കി യു.എ.ഇ
സ്വന്തം ലേഖകൻ: സ്ത്രീപുരുഷ ഭേദമെന്യേ യു.എ.ഇയിൽ ദയാധനം ഏകീകരിച്ച് ഫെഡറൽ നിയമം ഭേദഗതി ചെയ്തു. അപകടത്തിലും മറ്റുമായി ഇനി വനിതകൾ മരിച്ചാലും കുടുംബത്തിന് ഇനി 2 ലക്ഷം ദിർഹം ദയാധനം അനുവദിക്കും. പുരുഷൻമാർ മരിച്ചാൽ കുടുംബത്തിനു നൽകിയിരുന്നതിന്‍റെ പകുതി തുകയാണ് ഇതുവരെ വനിതകളുടെ കുടുംബത്തിനു ദയാധനമായി കൈമാറിയിരുന്നത്. റോഡപകടം, കൊലപാതകം ഉൾപ്പെടെ അസ്വാഭാവിക മരണം സംഭവിച്ചാൽ …
മാഞ്ചസ്റ്ററിലെ ഷോപ്പിംഗ് മാളിൽ അഞ്ചു പേരെ കുത്തി പരിക്കേൽപ്പിച്ച 40 കാരനെ പോലീസ് കീഴ്‌പ്പെടുത്തി
മാഞ്ചസ്റ്ററിലെ ഷോപ്പിംഗ് മാളിൽ അഞ്ചു പേരെ കുത്തി പരിക്കേൽപ്പിച്ച 40 കാരനെ പോലീസ് കീഴ്‌പ്പെടുത്തി
സ്വന്തം ലേഖകൻ: മാഞ്ചസ്റ്ററിലെ പ്രമുഖ ഷോപ്പിംഗ് സെന്ററിൽ കൗമാരക്കാരിയായ പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരെ 12 ഇഞ്ച് കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. ഭീകരാവസ്ഥ സൃഷ്ടിച്ച് ആക്രമണം നടത്തിയ നാല്പത്കാരനെ പോലീസ് കീഴ്‌പ്പെടുത്തി. മാനസികാരോഗ്യ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സംഘം ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു, മാഞ്ചസ്റ്ററിലെ അർൻഡേൽ …
ചെന്നൈ ഉച്ചകോടി ഇന്ത്യ, ചൈന ബന്ധത്തിലെ പുതിയ അദ്ധ്യായം, പ്രധാനമന്ത്രി മോദി
ചെന്നൈ ഉച്ചകോടി ഇന്ത്യ, ചൈന ബന്ധത്തിലെ പുതിയ അദ്ധ്യായം, പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: ചെന്നൈ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയ അദ്ധ്യായം തുറക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലെ മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ രണ്ടാംഘട്ട അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. വെള്ളിയാഴ്ച മുതല്‍ അഞ്ചര മണിക്കൂറോളമാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങും തമ്മില്‍ …
ഷില്ലോംഗ് ആർച്ച്ബിഷപ്പും മലയാളി വൈദികനും യുഎസിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
ഷില്ലോംഗ് ആർച്ച്ബിഷപ്പും മലയാളി വൈദികനും യുഎസിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഷി​ല്ലോം​ഗ് ആ​ർ​ച്ച്ബി​ഷ​പ് ഡൊ​മി​നി​ക് ജാ​ല (68) യും ​മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​മാ​ത്യു വെ​ള്ളാ​ങ്ക​ലും (50) മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 10.30ന് ​ക​ലി​ഫോ​ർ​ണി​യ​യി​ലെ കൊ​ലു​സ കൗ​ണ്ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ സെ​മി ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. …
ഇഖാമ പുതുക്കാന്‍ കഴിയാത്ത പ്രവാസികൾക്ക് സൗദി വിടാന്‍ അവസരമെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ എംബസി
ഇഖാമ പുതുക്കാന്‍ കഴിയാത്ത പ്രവാസികൾക്ക് സൗദി വിടാന്‍ അവസരമെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: ഇഖാമ പുതുക്കാൻ കഴിയാത്ത ഇന്ത്യക്കാർക്ക് സൗദി വിടാൻ അവസരമെന്ന വാര്‍ത്ത ഇന്ത്യന്‍ എംബസി നിഷേധിച്ചു. തികച്ചും അടിസ്ഥാന രഹിതമായ വർത്തയാണ് പ്രചരിച്ചതെന്ന് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി ക്ഷേമകാര്യ വിഭാഗം കോൺസുലർ ദേശ് ബന്ധു ഭാട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംബസി ഇത്തരത്തിൽ യാതൊരുവിധ പ്രതികരണമോ വാർത്താ കുറിപ്പോ ഇറക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിലേക്ക് …
പണഞെരുക്കം! ചെലവുകൾ വെട്ടിച്ചുരുക്കി യുഎൻ; മുഴുവൻ തുക നൽകിയത് ഇന്ത്യയും 34 രാജ്യങ്ങളും മാത്രം
പണഞെരുക്കം! ചെലവുകൾ വെട്ടിച്ചുരുക്കി യുഎൻ; മുഴുവൻ തുക നൽകിയത് ഇന്ത്യയും 34 രാജ്യങ്ങളും മാത്രം
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തെത്തിയത്. അംഗരാജ്യങ്ങള്‍, 2019ലെ ബജറ്റിന്റെ 70 ശതമാനം മാത്രം നല്‍കിയതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. എന്നാല്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കേണ്ട മുഴുവന്‍ തുകയും ഇന്ത്യ നല്‍കിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സൈദ് അക്ബറുദ്ദീന്‍ വെള്ളിയാഴ്ച വ്യക്തമാക്കി. 193 അംഗരാജ്യങ്ങളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള 35 രാജ്യങ്ങള്‍ …
ചൈനീസ് പ്രസിഡന്റിനൊപ്പം “മുണ്ടുടുത്ത“ പ്രധാനമന്ത്രി മോദി; മഹാബലിപുരത്ത് നിന്നുള്ള ചിത്രങ്ങൾ
ചൈനീസ് പ്രസിഡന്റിനൊപ്പം “മുണ്ടുടുത്ത“ പ്രധാനമന്ത്രി മോദി; മഹാബലിപുരത്ത് നിന്നുള്ള ചിത്രങ്ങൾ
സ്വന്തം ലേഖകൻ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച പുരാതനക്ഷേത്രങ്ങളാണ് അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. അതിനായി തമിഴ് പാരമ്പര്യം പേറുന്ന വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചായിരുന്നു പ്രധാനമന്ത്രിയെത്തിയത്. കല്ലില്‍ കൊത്തിവെച്ച ശില്‍പ്പങ്ങളാല്‍ സമ്പന്നമാണ് മഹാബലിപുരം പട്ടണം. ഒട്ടേറെ വിനോദസഞ്ചാരികളാണ് ഓരോ ദിവസവും …
എത്യോപ്യന്‍ പ്രധാനമന്ത്രിക്ക് സമാധാന നോബേല്‍
എത്യോപ്യന്‍ പ്രധാനമന്ത്രിക്ക് സമാധാന നോബേല്‍
സ്വന്തം ലേഖകൻ: 2019 ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം എത്യോപന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയല്‍ രാജ്യമായ എറിത്രിയയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിലും സമാധാനം പുനഃസ്ഥാപിച്ചതുമാണ് അബി അഹമ്മദ് അലിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി.2018 ഏപ്രില്‍ രണ്ടിനാണ് അബി അഹമ്മദ് അധികാരമേല്‍ക്കുന്നത്.തൊണ്ണൂറുകളുടെ ആദ്യത്തില്‍ എത്യോപ്യയില്‍ നിന്നും എറിത്രിയ സ്വതന്ത്രം …
ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും മരവിപ്പിച്ചു; ബ്രെക്സിറ്റിന്റെ പടിവാതിൽക്കൽ ആശങ്കയോടെ ബ്രിട്ടൻ
ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും മരവിപ്പിച്ചു; ബ്രെക്സിറ്റിന്റെ പടിവാതിൽക്കൽ ആശങ്കയോടെ ബ്രിട്ടൻ
സ്വന്തം ലേഖകൻ: യു.കെ പാര്‍ലമെന്റ് സസ്പെന്റ് ചെയ്തു. കുറച്ച് നാളത്തേക്കാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണ സഭയുടെ പുതിയ അജണ്ട പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നടപടി. ഇതിന് മുമ്പ് പാര്‍ലമെന്റ് സസ്പെന്റ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നടപടി വലിയ വിവാദമായിരുന്നു. പിന്നീട് സുപ്രീം കോടതി ഈ നടപടിയെ എതിര്‍ത്ത് ഉത്തരവ് ഇറക്കിയിരുന്നു.ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കുള്ള …