1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോഴിക്കോട്, ജിദ്ദ സെക്ടറിൽ ആഴ്ചയിൽ രണ്ട് സർവീസുമായി എയർ ഇന്ത്യ
കോഴിക്കോട്, ജിദ്ദ സെക്ടറിൽ ആഴ്ചയിൽ രണ്ട് സർവീസുമായി എയർ ഇന്ത്യ
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ബോയിങ്ങ് 747/400 ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. കോഴിക്കോട് നിന്ന് ജിദ്ദാ സെക്ടറിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസാണ് എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. 4 വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യയുടെ വലിയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസിനായി തിരിച്ചെത്തുന്നത്. രാജ്യത്തെ ഏറ്റവും …
ചരിത്രം വഴിമാറി! സ്ത്രീകൾ മാത്രമുള്ള നാസയുടെ ബഹിരാകാശം നടത്തം വിജയം
ചരിത്രം വഴിമാറി! സ്ത്രീകൾ മാത്രമുള്ള നാസയുടെ ബഹിരാകാശം നടത്തം വിജയം
സ്വന്തം ലേഖകൻ: ബഹിരാകാശ ചരിത്രത്തിലാദ്യമായി സ്ത്രീകൾ മാത്രമായി ബഹിരാകാശത്ത് നടന്നു (സ്പേസ്‌ വോക്). യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കൊക്, ജെസിക്ക മെയ്ർ എന്നിവരാണ് ഇന്നലെ ബഹിരാകാശനിലയത്തിനു പുറത്തിറങ്ങിയത്. നിലയത്തിന്റെ കേടായ ബാറ്ററി ചാർജ് – ഡിസ്ചാർജ് യൂണിറ്റ് മാറ്റിവയ്ക്കലായിരുന്നു ദൗത്യം. മുൻപ് സ്ത്രീകൾ നടത്തിയപ്പോഴെല്ലാം കൂടെ ഒരു പുരുഷൻ ഉണ്ടായിരുന്നു. ഇത്തവണ ആ ചരിത്രം …
ഗാർഹിക തൊഴിലാളി ക്ഷാമം; എതോപ്യയിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ കുവൈറ്റിലേക്ക്
ഗാർഹിക തൊഴിലാളി ക്ഷാമം; എതോപ്യയിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ കുവൈറ്റിലേക്ക്
സ്വന്തം ലേഖകൻ: ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്തിലേക്ക് വീണ്ടും എത്യോപ്യയിൽ നിന്ന് തൊഴിലാളികൾ എത്തുന്നു . കുവൈത്ത് ഗാര്‍ഹിക തൊഴിലാളി സൊസൈറ്റി ഇത്യോപ്യയിലെ മാന്‍പവര്‍ അതോറിറ്റിയുമായി ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇത്യോപ്യ, ഗിനിയ, കെനിയ, നൈജീരിയ, തുടങ്ങി പന്ത്രണ്ടോളം ആഫ്രിക്കൻ രാജ്യങ്ങളിലെ ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്തിൽ റിക്രൂട്ട്മെൻറ് വിലക്കുണ്ടായിരുന്നു. ഗാർഹികത്തൊഴിലാളി ക്ഷാമം കാരണമാണ് ഇപ്പോൾ വിലക്ക് നീക്കി …
പുതിയ ബ്രെക്സിറ്റ് കരാർ നാളെ ബ്രിട്ടീഷ് പാർലമെന്റിൽ; നിക്ഷേപകരെ കാത്തിരിക്കുന്നത് വമ്പൻ അവസരങ്ങൾ
പുതിയ ബ്രെക്സിറ്റ് കരാർ നാളെ ബ്രിട്ടീഷ് പാർലമെന്റിൽ; നിക്ഷേപകരെ കാത്തിരിക്കുന്നത് വമ്പൻ അവസരങ്ങൾ
സ്വന്തം ലേഖകൻ: പുതിയ ബ്രെക്സിറ്റ് കരാർ നാളെ ബ്രിട്ടിഷ് പാർലമെന്റിൽ ചർച്ചയ്ക്ക്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയൻ (ഇയു) പ്രസിഡന്റ് ജോൻ ക്ലോദ് യുങ്കറുമായി ബ്രസൽസിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണു പുതിയ കരാറായത്. നാളത്തെ പ്രത്യേക സമ്മേളനത്തിൽ എംപിമാർ അംഗീകരിച്ചാൽ 31നു തന്നെ ബ്രിട്ടനു യൂറോപ്യൻ യൂണിയൻ വിടാം. 37 വർഷത്തിനു ശേഷമാണു ബ്രിട്ടനിൽ …
മൂന്നു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കുമായി ചൈന; പ്രതിസന്ധി രൂക്ഷം!
മൂന്നു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കുമായി ചൈന; പ്രതിസന്ധി രൂക്ഷം!
സ്വന്തം ലേഖകൻ: സമ്പദ് വ്യവസ്ഥയില്‍ വെല്ലുവിളി നേരിട്ട് ചൈന. മൂന്നു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലാണ് രാജ്യം ഇപ്പോഴുള്ളത്. 1992 നു ശേഷം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. യു.എസുമായുള്ള വ്യാപാരയുദ്ധത്തിന്റെ ആശങ്കയ്ക്കിടെയാണ് പുതിയ തകര്‍ച്ചയിലേക്ക് രാജ്യം നീങ്ങുന്നത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവളര്‍ച്ച ആറു ശതമാനമാണ്. തൊട്ടുമുന്‍പത്തെ …
സൗദിയില്‍ പുതിയ തൊഴില്‍ പെരുമാറ്റ ചട്ടം ഞായറാഴ്ച നിലവിൽ വരും
സൗദിയില്‍ പുതിയ തൊഴില്‍ പെരുമാറ്റ ചട്ടം ഞായറാഴ്ച നിലവിൽ വരും
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെയും തൊഴില്‍ ദാതാക്കളുടെയും പെരുമാറ്റം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ ചട്ടം ആവിഷ്കരിച്ചു. ഒക്ടോബര്‍ 20 മുതലാണ് ചട്ടം നടപ്പില്‍ വരുക. ഇക്കാര്യം മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ സ്ഥിരീകരിച്ചു. തൊഴിലിടങ്ങളില്‍ മോശം പെരുമാറ്റങ്ങളും അതിക്രമങ്ങളും തടയാനാണ് പുതിയ ചട്ടം. സുരക്ഷിതമായ …
കാറ്റലോണിയന്‍ പ്രക്ഷോഭം ആളിക്കത്തി, ബാഴ്സ, റയൽ എല്‍ ക്ലാസിക്കോ കലങ്ങി!
കാറ്റലോണിയന്‍ പ്രക്ഷോഭം ആളിക്കത്തി,  ബാഴ്സ, റയൽ എല്‍ ക്ലാസിക്കോ കലങ്ങി!
സ്വന്തം ലേഖകൻ: ക്ലബ്ബ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായ എല്‍ ക്ലാസിക്കോ മാറ്റിവെച്ചു. സ്പാനിഷ് ലീഗിലെ ചിരവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള പോരാട്ടം കാത്തിരിക്കുന്ന നിരവധി ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് സ്‌പെയിനില്‍ നിന്ന് വരുന്നത്. വടക്കുകിഴക്കന്‍ സ്പെയിനിലെ കാറ്റാലന്‍ മേഖലയില്‍ കാറ്റാലന്‍ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് ഈ മാസം 26-ന് …
വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തവുമായി ചരിത്രം കുറിക്കാൻ നാസ
വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തവുമായി ചരിത്രം കുറിക്കാൻ നാസ
സ്വന്തം ലേഖകൻ: വനിതകൾ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറുമാണ് ഇന്ത്യൻ സമയം വൈകിട്ട് 5.20 ഓടെ ചരിത്രം കുറിക്കാൻ ഇറങ്ങുക. ഏഴ് മണിക്കൂർ സമയം ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്ത് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ജസീക്ക മെയറുടെയും ക്രിസ്റ്റീന കോച്ചിന്‍റെയും ചരിത്ര ചുവട്‍ വയ്പ്പ് …
ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ പുതിയ കരാറിന് ധാരണ
ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ പുതിയ കരാറിന് ധാരണ
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിൽ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ കരാറിന് ധാരണ. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരുടെ കൂടിക്കാഴ്ചയ്ക്കു മുൻപാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാര ഫോർമുല ഉരുത്തിരിഞ്ഞത്. ബ്രെക്സിറ്റിൽ ധാരണയായെന്ന വാർത്തകൾ പുറത്തുവന്നതോടെ പൗണ്ടിന്റെ നിരക്ക് ഒരു ശതമാനത്തോളം ഉയർന്ന് ഡോളറിന് 1.29 എന്ന നിലയിലെത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ യൂണിയൻ …
സിറിയയിൽ റഷ്യൻ പട്ടാളം ഇറങ്ങി; കുർദുകളെ കൊന്നു തള്ളി സിറിയ; എർദോഗാന് ട്രം‌പിന്റെ മുന്നറിയിപ്പ്
സിറിയയിൽ റഷ്യൻ പട്ടാളം ഇറങ്ങി; കുർദുകളെ കൊന്നു തള്ളി സിറിയ; എർദോഗാന് ട്രം‌പിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സിറിയക്ക് മേല്‍ നടത്തുന്ന കടന്നാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിഷ് നേതാവ് റജപ് തയ്യിബ് എര്‍ദോഗന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ മുന്നറിയിപ്പ്. അതി സമര്‍ത്ഥനാവാനും വിഡ്ഢിയാവാനും ശ്രമിക്കരുതെന്ന് ട്രംപ് എര്‍ദോഗന് താക്കീത് നല്‍കി. അമേരിക്കന്‍ ഉപരോധം വകവെക്കാതെ തുര്‍ക്കി സൈന്യം ഉത്തര സിറിയയിലെ കുര്‍ദ് പട്ടണത്തില്‍ ആക്രമണം തുടരുകയാണ്. മേഖലയില്‍നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയിരിക്കുകയാണ്. …