സ്വന്തം ലേഖകന്‍: പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ പാകിസ്താനില്‍ പിടിയില്‍. പാക് തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മേധാവി കൂടിയായ മൗലാന മസൂദ് അസ്ഹര്‍ പിടിയിലായതായി പ്രമുഖ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗഫും പിടിയിലായെന്നാണ് വിവരം. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്‌ഷെ …
സ്വന്തം ലേഖകന്‍: കാനഡയിലും ദക്ഷിണ കൊറിയയിലും ജോലി വാഗ്ദാനം നല്‍കി മലയാളികളെ വഞ്ചിച്ചു, ഇരകള്‍ ഇന്തോനേഷ്യയില്‍ കുടുങ്ങി. ഏജന്റുമാരുടെ ജോലി വാഗ്ദാനം വിശ്വസിച്ച് പണം നല്‍കിയ കോഴിക്കോട് സ്വദേശി അനില്‍, എറണാകുളം സ്വദേശി ബിനു എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരോടപ്പം കണ്ണൂര്‍ സ്വദേശികളായ രണ്ടുപരുകൂടി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യ, കാനഡ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്ക് ജോലി ചെയ്യാനുള്ള …
സ്വന്തം ലേഖകന്‍: എണ്ണ വില കുത്തനെ ഉയര്‍ത്തി യുഎഇയും സൗദിയും ബഹ്‌റൈനും, നടപടി എണ്ണ വിലയിടിവ് മറികടക്കാന്‍. ബഹ്‌റൈനില്‍ പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ഡീസലിനും മണ്ണെണ്ണയ്ക്കും കഴിഞ്ഞ ഒന്നുമുതല്‍ വില വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധനക്ക് ബഹ്‌റൈന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വില …
സ്വന്തം ലേഖകന്‍: മാധ്യമ രാജാവ് റുപെര്‍ട്ട് മര്‍ഡൊക്കിന് 84 മത്തെ വയസില്‍ താലികെട്ട്, വധു അമേരിക്കന്‍ മോഡല്‍. വിവാഹങ്ങളും വിവാഹ മോചനങ്ങളും കൊണ്ട് വിവാദ പുരുഷനായ മര്‍ഡൊക്കിന്റെ നാലാം വിവാഹമാണിത്. 84 വയസ്സുള്ള മര്‍ഡോക്ക് വിവാഹം കഴിയ്ക്കുന്നത് 59 വയസ്സുള്ള മോഡല്‍ ജെറി ഹാളിനെയാണ്. കഴിഞ്ഞ മൂന്ന് വിവാഹങ്ങളിലായി മര്‍ഡോക്കിന് ആറ് കുട്ടികളുണ്ട്. നടി, മോഡല്‍ …
സ്വന്തം ലേഖകന്‍: ആഗോള എണ്ണവില തുലാസില്‍, ഗള്‍ഫ് മേഖല വന്‍ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്, പ്രവാസികളുടെ ഗതിയെന്താകും? ദിനംപ്രതി കുറയുന്ന അന്താരാഷ്ട്ര എണ്ണ വില കഴിഞ്ഞ ദിവസത്തേക്കാള്‍ ബാരലിന് 1.75 ഡോളര്‍ കുറഞ്ഞ്, 31.41 ഡോളറായിട്ടുണ്ട്. ഇത് ഇരുപത് ഡോളര്‍ വരെ താഴ്‌ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളെയാണ് എണ്ണയുടെ വിലയിടിച്ചില്‍ …
സ്വന്തം ലേഖകന്‍: സ്‌പെയിന്‍ രാജുകമാരിക്ക് എതിരെ വമ്പന്‍ നികുതി തട്ടിപ്പു കേസ്, ഒപ്പം ഭര്‍ത്താവും പ്രതി. സ്‌പെയിന്‍ രാജകുമാരിയായ ക്രിസ്റ്റീനയ്!ക്കും ഭര്‍ത്താവിനുമെതിരെ ഇവര്‍ നടത്തുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായ നൂസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ സര്‍ക്കാര്‍ കരാറുകള്‍ സ്വന്തമാക്കിയെന്നും നികുതി ഇളവ് നേടി പണം സ്വന്തമാക്കിയെന്നുമാണ് കേസ്. നൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി 61 ലക്ഷം ഡോളര്‍ ഇവര്‍ തട്ടിയെത്തുവെന്ന് …
സ്വന്തം ലേഖകന്‍: സിറിയ കൊടും പട്ടിണിയില്‍ മുങ്ങിത്താഴുന്നു, വൈകിയെത്തുന്ന സഹായവുമായി ഐക്യരാഷ്ട്ര സഭ. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം സിറിയയില്‍ പതിനഞ്ചോളം പ്രവിശ്യകളില്‍ നാല് ലക്ഷം ആളുകള്‍ ഭീകരസംഘടനകളുടെ ഉപരോധംകാരണം പുറംലോകവുമായി ബന്ധമില്ലാതെയും സന്നദ്ധസംഘടനകളുടേതടക്കമുള്ള സഹായം ലഭിക്കാതെയും കഴിയുകയാണ്. പട്ടിണികിടന്ന് എല്ലുംതോലുമായ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. സിറിയന്‍നഗരമായ മദായയില്‍ നൂറുകണക്കിനുപേര്‍ പട്ടിണിമൂലം വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്നതടക്കമുള്ള …
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട വമ്പന്‍ മദ്യ വിരുന്ന് നടത്തിയതിന് 129 പേര്‍ അറസ്റ്റില്‍. സ്ത്രീകളെ ഉള്‍പ്പെടുത്തി മദ്യവിരുന്ന് നടത്തിയതിനാണ് സംഘാടകര്‍ ഉള്‍പ്പടെ 129 പേര്‍ പിടിയിലായത്. സൗദിയിലെ ജാസന്‍ പ്രവിശ്യയിലാണ് പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ ആഫ്രിക്കന്‍ സംഘത്തെ പിടികൂടിയത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ആഫ്രിക്കന്‍ വംശജരാണ് മദ്യ വിരുന്ന് സംഘടിപ്പിച്ചത്. ജാസനിലെ ഒരു …
സ്വന്തം ലേഖകന്‍: താടി വടിക്കാനും കുരിശു ധരിക്കാനും ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന ഭീകരരോട് ഇസ്ലാമിക് സ്റ്റേറ്റ്, വേഷം മാറ്റി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ആഹ്വാനം. ബ്രിട്ടനില്‍ രഹസ്യമായി കഴിയുന്ന ഭീകരര്‍ക്കാണ് 58 പേജുള്ള ഐസിസിന്റെ കൈപ്പുസ്തകം ലഭിച്ചിരിക്കുന്നത്. താടിവടിക്കുകയും, കുരിശ് ധരിക്കുകയും വേണമെന്നാണ് ഐസിസ് തീവ്രവാദികളുടെ പ്രധാന നിര്‍ദ്ദേശം. മുസ്ലീങ്ങളെ സംശയമുള്ളതിനാല്‍ പെട്ടെന്ന് …
സ്വന്തം ലേഖകന്‍: ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം, മേഖലയില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ വട്ടമിടുന്നു. യു.എസിന്റെ ആണവവാഹകശേഷിയുള്ള ബി52 ഉള്‍പ്പെടെയുള്ള പോര്‍ വിമാനങ്ങള്‍ ദക്ഷിണ കൊറിയയ്ക്കുമീതേ പറന്നു. ഉത്തര കൊറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നു നടത്തിയ വ്യോമപ്രകടനത്തില്‍ യു.എസിന്റെ എഫ്16, ദക്ഷിണ കൊറിയയുടെ എഫ്15 യുദ്ധ വിമാനങ്ങളും പങ്കെടുത്തു. സഖ്യകക്ഷികളായ ദക്ഷിണ കൊറിയയോടും ജപ്പാനുമോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമാണിതെന്നു …