സ്വന്തം ലേഖകന്‍: ജനങ്ങളും പാര്‍ട്ടിയും തീരുമാനിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, പാര്‍ട്ടിയെ വെട്ടിലാക്കി വിഎസിന്റെ പ്രസ്താവന. താന്‍ മത്സരിക്കണമോയെന്ന കാര്യം പാര്‍ട്ടികളുടെയും ജനങ്ങളുടെയും അഭിലാഷമനുസരിച്ചാണ് നിശ്ചയിക്കുകയെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരത്തിന് താന്‍ സന്നദ്ധനാണെന്ന ശക്തമായ സൂചനയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ വി.എസ്.തന്നെ നയിക്കുമോയെന്ന ചോദ്യത്തിന് അതെല്ലാം നിശ്ചയിക്കേണ്ട …
സ്വന്തം ലേഖകന്‍: ബീഫില്‍ തൊട്ടുകളിക്കണ്ട, ഇന്ത്യയില്‍ മുസ്ലിങ്ങളെക്കാള്‍ കൂടുതല്‍ ബീഫ് വ്യാപാരം നടത്തുന്നത് ഹിന്ദുക്കളാണെന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ദില്ലി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദര്‍ സച്ചാറാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. മധുരയിലെ ഒരു കോളജില്‍ റാഡിക്കല്‍ ഇസ്ലാം എന്ന വിഷയത്തില്‍ ഒരു ത്രിദിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുനയായിരുന്നു സച്ചാര്‍. 2006 ല്‍ …
അലക്‌സ് വര്‍ഗീസ്: കഴിഞ്ഞ രണ്ട് വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശിയായ മലയാളി മരണമടഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശിയായ മലയാളി ജോര്‍ജ് ബാബുവാണ് മരിച്ചത്. ലണ്ടന്‍ വൈറ്റ് ചാപ്പെല്‍ നിവാസിയാണ് അമ്പത്തിരണ്ടു വയസുണ്ടായിരുന്ന ജോര്‍ജ് സാബു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. എ.ബി.ബി ലണ്ടന്‍ എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയിരുന്നു. …
സ്വന്തം ലേഖകന്‍: ബാര്‍ കോഴ കേസ്, മാണിക്കും എതിര്‍ കക്ഷികള്‍ക്കും നോട്ടീസ്, പരസ്യ പ്രസ്താവവനകള്‍ ഒഴിവാക്കണമെന്നും ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാര്‍ കോഴ കേസ് പരിഗണിയ്ക്കുന്നത് കോടതി മാറ്റി വച്ചു. ഡിസംബര്‍ 2നാണ് കേസ് വീണ്ടും പരിഗണിയ്ക്കുക. കേസ് കോടതിയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തപ്പെട്ടവര്‍ പൊതു പ്രസ്താവനകള്‍ …
സ്വന്തം ലേഖകന്‍: രാഹുല്‍ പശുപാലന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണം വാട്‌സാപ്പില്‍ പ്രചരിക്കുന്നു, സംഭാഷണത്തില്‍ വിലപേശലും, കൊച്ചു സുന്ദരികളും. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ രാഹുല്‍ പശുപാലന്റെ പങ്ക് വ്യക്തമാക്കുന്നത് എന്ന മട്ടിലാണ് ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നത്. എന്നാല്‍ ഈ ഫോണ്‍ സംഭാഷണത്തിലുള്ളത് രാഹുലിന്റെ ശബ്ദം തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ദുബായില്‍ നിന്ന് അജിത്ത് എന്ന ഒരാളാണ് ഫോണ്‍ …
സ്വന്തം ലേഖകന്‍: ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വിവേചനം, സംസ്ഥാന യുവജന കമ്മീഷന്‍ ഇടപെടുന്നു, വിദ്യാര്‍ഥികള്‍ പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കുന്നത് വിലക്കിയ ഫറൂഖ് കോളേജ് അധികൃതരുടെ നടപടി ലിംഗ വിവേചനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഒരുമിച്ചിരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയ സംഭവത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും യുവജന കമ്മീഷന്‍ …
സ്വന്തം ലേഖകന്‍: ലോക സിനിമ ഗോവയിലേക്ക്, 46 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഇഫി) പനാജിയില്‍ തുടക്കമായി. ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവിതകഥ ആവിഷ്‌കരിക്കുന്ന ‘ദി മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി’ ആയിരുന്നു ഉദ്ഘാടന ചിത്രം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. നടന്‍ അനില്‍ കപൂര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് …
സ്വന്തം ലേഖകന്‍: യൂറോപ്പിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആദ്യ ചാവേര്‍ വനിതയുടെ യഥാര്‍ഥ മുഖം, മതവിശ്വാസിയല്ലാത്ത ഖുറാന്‍ വായിക്കാത്ത അടിപൊളി പെണ്‍കുട്ടി. ബുധനാഴ്ച പാരീസിലെ സെന്റ് ഡെനീസ് സബര്‍ബിലെ ഫ്‌ലാറ്റില്‍ പോലീസ് റെയ്ഡ് നടത്തുന്നതിനിടെ പൊട്ടിത്തെറിച്ച ഹസ്‌ന ബൗലാസെനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് യൂറോപ്പിലെ ഐസിസിന്റെ ആദ്യത്തെ വനിതാ ചാവേര്‍ എന്നാണ്. ഒരു ജനാലയ്ക്ക് അരികില്‍ വന്ന് പോലീസിനോട് …
സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഫ്രഞ്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ തീവ്രവാദിയായ അബ്ദുല്‍ ഹമീദ് അബു ഔദാണ് പാരീസിലെ സബര്‍ബന്‍ മേഖലയായ സെന്റ് ഡെനിസിലെ ഫ്‌ലാറ്റില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ 4.30 നു നടന്ന പോലീസ് വെടിവപ്പില്‍ കൊല്ലപ്പെട്ടത്. പാരീസ് ആക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് പോലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഔദിന്റെ …
സ്വന്തം ലേഖകന്‍: പെണ്‍വാണിഭ സംഘത്തിന്റെ രഹസ്യക്കലവറയായി രാഹുലിന്റെ ലാപ്‌ടോപ്. ഇടപാടുകാരില്‍ ജനപ്രതിനിധി ഉള്‍പ്പെടെ പ്രമുഖരെന്ന് സൂചന. കേസില്‍ പിടിയിലായ രാഹുല്‍ പശുപാലന്റെ കൊച്ചി കാക്കനാട് പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ പോലീസ് പിടിച്ചെടുത്ത ലാപ് ടോപ്പാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്. സംഘത്തിന്റെ പ്രധാന ഇടപാടുകാരുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ഫയല്‍തന്നെ ലാപ്‌ടോപ്പില്‍ …