1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ സ്വന്തം സ്പോൺ സർഷിപ്പിൽ 5 വർഷ കാലാവധി യുള്ള ‘ഗ്രീൻ വീസ; പ്രധാന നിബന്ധനകൾ അറിയാം
യുഎഇയിൽ സ്വന്തം സ്പോൺ സർഷിപ്പിൽ 5 വർഷ കാലാവധി യുള്ള ‘ഗ്രീൻ വീസ; പ്രധാന നിബന്ധനകൾ അറിയാം
സ്വന്തം ലേഖകൻ: നാല് നിബന്ധനകൾ പൂർത്തിയാക്കുന്നവർക്ക് യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷ കാലാവധിയുള്ള ഗ്രീൻ വീസ ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) അറിയിപ്പ് അനുസരിച്ച് സംരംഭകർ, ഫ്രീലാൻസർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്കെല്ലാം അപേക്ഷിക്കാം. നിലവിൽ വിദേശത്തുള്ളവർക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 60 …
സൗദിയിൽ വേദനസംഹാരി കൈവശംവെച്ചതിന്​ പിടിയി ലായ മലയാളിയ്ക്ക് 2 മാസ ത്തിന്​ ശേഷം മോചനം
സൗദിയിൽ വേദനസംഹാരി കൈവശംവെച്ചതിന്​ പിടിയി ലായ മലയാളിയ്ക്ക് 2 മാസ ത്തിന്​ ശേഷം മോചനം
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ വി​ത​ര​ണം നി​യ​ന്ത്രി​ക്ക​പ്പെ​ട്ട മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​ന് പി​ടി​യി​ലാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി 60 ദി​വ​സ​ത്തി​ന്​ ശേ​ഷം മോ​ചി​ത​നാ​യി. ത​െൻറ കൈ​വ​ശമുണ്ടാ​യി​രു​ന്ന​ത് നാ​ട്ടി​ലെ ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ച്ചി​രു​ന്ന മ​രു​ന്നാ​ണെ​ന്ന് ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​യു​ക​യും അ​ത്​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​ക്ക് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്‌​ത​തോ​ടെ​യാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ ഇ​സാ​ക്ക്​​ മോ​ചി​ത​നാ​യ​ത്. ത​ബൂ​ക്കി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ മെ​ക്കാ​നി​ക്കാ​യി …
ഒമാന്‍ – സൗദി പ്രതിദിന ബസ് സര്‍വീസിന് തുടക്കം; ഓഫർ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം
ഒമാന്‍ – സൗദി പ്രതിദിന ബസ് സര്‍വീസിന് തുടക്കം; ഓഫർ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം
സ്വന്തം ലേഖകൻ: മസ്‌കറ്റിൽ നിന്നും റിയാദിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ബസിൽ ടിക്കറ്റുകൾ നൽകുന്നത് ഓഫർ നിരക്കിലാണ് നൽകുന്നത്. ബസ് മസ്കറ്റിൽ നിന്നും പുറപ്പെടുന്നത് പുലർച്ചെ ആറ് മണിക്കായിരിക്കും. അസീസിയയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും പുറപ്പെടും. അൽ ഖൻജരിയുടെ ബസ് സർവീസ് ഇന്ന് മുതൽ ആരംഭിക്കും. ബസ് ആഴ്ചയിൽ ഏഴ് ദിവസവും സർവീസ് നടത്തും. …
NHS ല്‍ കുടിയേറ്റ ജീവനക്കാർ നേരിടുന്നത് ക്രൂരമായ വംശീയ വിവേചനം; ദുരിതങ്ങൾ എണ്ണിപ്പറഞ്ഞ് പഠന റിപ്പോര്‍ട്ട്
NHS ല്‍ കുടിയേറ്റ ജീവനക്കാർ നേരിടുന്നത് ക്രൂരമായ വംശീയ വിവേചനം; ദുരിതങ്ങൾ എണ്ണിപ്പറഞ്ഞ് പഠന റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: എന്‍ എച്ച് എസില്‍ കറുത്ത വര്‍ഗ്ഗക്കാരും മറ്റ് വംശീയ ന്യുനപക്ഷങ്ങളും കടുത്ത വിവേചനം നേരിടുന്നു എന്ന് ഗവേഷണ റിപ്പോര്‍ട്ട്. അധികൃതര്‍ ഗൗരവകരമായ ഇടപെടല്‍ നടത്തേണ്ട അടിയന്തര സാഹചര്യമാണ് എന്‍ എച്ച് എസ്സില്‍ നിലനില്‍ക്കുന്നതെന്ന് സൂചിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് ആണിത്. മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരും മനുഷ്യാവകാശചാരിറ്റിയായ ബ്രാപ്പും സംയുക്തമായി നടത്തിയ പഠനത്തില്‍ വംശീയ മുന്‍-വിധികളോടുള്ള …
യുകെയിൽ 24 മണിക്കൂറിനിടെ കാൻസർ കവർന്നത് മൂന്നു മലയാളികളുടെ ജീവൻ; വിട പറഞ്ഞവരിൽ നഴ്സിങ് വിദ്യാർഥിനിയും
യുകെയിൽ 24 മണിക്കൂറിനിടെ കാൻസർ കവർന്നത് മൂന്നു മലയാളികളുടെ ജീവൻ; വിട പറഞ്ഞവരിൽ നഴ്സിങ് വിദ്യാർഥിനിയും
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കാൻസർ‌ ബാധിതരായ മൂന്നു മലയാളികൾ 24 മണിക്കൂറിനിടെ മരിച്ചു. മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വീസ്റ്റോണിൽ നഴ്സായ ജോമോൾ ജോസും (55) മരിച്ചതിന്‍റെ ഞെട്ടൽ മാറും മുമ്പേയാണ് വാറിങ്ടനിലെ മെറീന ബാബു (20) എന്ന നഴ്സിങ് വിദ്യാർഥിയുടെ മരണവാർത്തയും എത്തിയത്. വാറിങ്ടനിൽ താമസിക്കുന്ന ബൈജു മാമ്പള്ളി – ലൈജു ദമ്പതികളുടെ …
യുഎഇയിലെ സ്കൂളുകളിൽ വസന്തകാല അവധി മാർച്ച് 25 മുതൽ; ഏപ്രില്‍ 15 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും
യുഎഇയിലെ സ്കൂളുകളിൽ വസന്തകാല അവധി മാർച്ച് 25 മുതൽ; ഏപ്രില്‍ 15 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും
സ്വന്തം ലേഖകൻ: യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ആരംഭിക്കുന്ന ഇടവേള ഏപ്രില്‍ 14 ന് അവസാനിക്കും. റമദാന്‍, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ചാണ് ഇടവേള. 2024-2025 അധ്യയന വര്‍ഷത്തേക്ക് അംഗീകരിച്ച യുഎഇ സ്‌കൂള്‍ കലണ്ടര്‍ പ്രകാരമാണ് അവധിക്കാല ദിനങ്ങള്‍ നിശ്ചയിച്ചതെന്നും ക്ലാസുകള്‍ ഏപ്രില്‍ 15ന് പുനരാരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റമദാന്‍ …
ഇന്ത്യയിലേക്ക് പറക്കാൻ ഒരുങ്ങി റിയാദ് എയര്‍; അടുത്ത വർഷം ആദ്യപകുതിയോടെ സര്‍വീസ്
ഇന്ത്യയിലേക്ക് പറക്കാൻ ഒരുങ്ങി റിയാദ് എയര്‍; അടുത്ത വർഷം ആദ്യപകുതിയോടെ സര്‍വീസ്
സ്വന്തം ലേഖകൻ: അടുത്ത വർഷം ആദ്യപകുതിയോടെ വാണിജ്യ സര്‍വീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് റിയാദ് എയര്‍. കഴിഞ്ഞ വർഷം മാര്‍ച്ചില്‍ ഓര്‍ഡർ നൽകിയ 72 വിമാനങ്ങൾ ഉപയോഗിച്ച് അടുത്ത വർഷം സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങളിൽ എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ഇതിനു പുറമെ ചെറു …
സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ വിദേശി ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് നീട്ടി; പ്രവാസികൾക്ക് ആശ്വാസം
സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ വിദേശി ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് നീട്ടി; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ചെറുകിട സ്ഥാപനങ്ങളിലെ വിദേശികള്‍ക്കുള്ള ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് നീട്ടി. സ്ഥാപനത്തിന്റെ ഉടമയടക്കം പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവാണ് വീണ്ടും മൂന്നു വര്‍ഷത്തേക്ക് നീട്ടിയത്. പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന സുപ്രധാനമായ തീരുമാനമാണിത്. കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന …
GCC രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ ടൂറിസ്റ്റ് വീസ: നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു
GCC രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ ടൂറിസ്റ്റ് വീസ: നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു
സ്വന്തം ലേഖകൻ: മുഴുവൻ ജി.സി.സി രാജ്യങ്ങളും ഒരൊറ്റ വീസയില്‍ സന്ദര്‍ശിക്കാനുള്ള അവസരമായ ഏകീകൃത ടൂറിസ്റ്റ് വീസയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദോഹയില്‍ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിന് പിന്നാലെയാണ് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ഇക്കാര്യം അറിയിച്ചത്. മുഴുവന്‍ ജി.സി.സി രാജ്യങ്ങളും ഒരൊറ്റ വീസയില്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഏകീകൃത ടൂറിസ്റ്റ് …
ഉള്ളി ക​യ​റ്റു​മ​തി നി​രോ​ധനം തുടരുമെന്ന് ഇന്ത്യ; ഗൾഫിൽ ഉള്ളിവില ഉയർന്നുതന്നെ; വർധന മൂ​ന്നി​ര​ട്ടിയോളം!
ഉള്ളി ക​യ​റ്റു​മ​തി നി​രോ​ധനം തുടരുമെന്ന് ഇന്ത്യ; ഗൾഫിൽ ഉള്ളിവില ഉയർന്നുതന്നെ; വർധന മൂ​ന്നി​ര​ട്ടിയോളം!
സ്വന്തം ലേഖകൻ: ഉ​ള്ളി ക​യ​റ്റു​മ​തി ന​യ​ത്തി​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്നും ക​യ​റ്റു​മ​തി നി​രോ​ധന മാ​ർ​ച്ച് 31വ​രെ തു​ട​രു​മെ​ന്നു​മു​ള്ള ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്തൃ കാ​ര്യ സെ​ക്ര​ട്ട​റി റോ​ഹി​ത് കു​മാ​ർ സി​ങ്ങി​ന്‍റെ പ്ര​സ്താ​വ​ന ഒ​മാ​നി​ൽ ഉ​ള്ളി വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​ക്കും. ഇ​ന്ത്യ​ൻ ഉ​ള്ളി നി​ല​ച്ച​തോ​ടെ പാ​കി​സ്താ​ൻ ഉ​ള്ളി​യാ​ണ് വി​പ​ണി പി​ടി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പാ​കി​സ്താ​ൻ ഉ​ള്ളി​യു​ടെ വ​ര​വും കു​റ​ഞ്ഞ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. റ​മ​ദാ​ൻ …