സ്വന്തം ലേഖകൻ: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്‍റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 11 വ്യാഴാഴ്ച ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് ദിവസം ഒഴിവ് ലഭിക്കും. കഴിഞ്ഞ ദിവസം ഒമാനിലെ 2024ലെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ് ആണ് എത്തിയിരിക്കുന്നത്. പൊതുഅവധി ദിനങ്ങള്‍ …
സ്വന്തം ലേഖകൻ: യുകെയിൽ എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കിന് ഇന്ന് തുടക്കം. ആറു ദിവസം നീണ്ടു നില്‍ക്കുന്ന പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്‍പതു വരെ നീണ്ടു നില്‍ക്കുന്ന സമരത്തിനൊപ്പം ജീവനക്കാരുടെ അവധി കൂടി എത്തുമ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിൽ ആകുമെന്നാണ് റിപ്പോര്‍ട്ട്. സന്തോഷത്തോടെയും ആശ്വാസത്തോടെയും പുതുവര്‍ഷം വരവേല്‍ക്കവേ എത്തിയ പണിമുടക്ക് എന്‍എച്ച്എസിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പ്. …
സ്വന്തം ലേഖകൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രയേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി …
സ്വന്തം ലേഖകൻ: സ്കൂളിനകത്തും പുറത്തും കുട്ടികളുടെ സുരക്ഷിതത്വം സ്കൂളുകളുടെ പരിപൂർണ ഉത്തരവാദിത്തമാക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ സമയം ആരംഭിക്കുന്നതിനു 45 മിനിറ്റ് മുൻപും അവസാനിച്ച് 90 മിനിറ്റ് വരെയും സ്കൂളുകളുടെ സുരക്ഷാ പരിധിയിലാണ് കുട്ടികൾ. ഇതിനുശേഷം രക്ഷിതാക്കൾക്കാണ് ഉത്തരവാദിത്തം. സ്കൂൾ സമയത്ത് മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ സുരക്ഷാ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ …
സ്വന്തം ലേഖകൻ: യുഎഇയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ച സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങളില്‍ ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്ക് നിയോഗിക്കണമെന്ന നിയമാണ് 2024 ജനുവരി മുതല്‍ നിലവില്‍ വന്നത്. തിരഞ്ഞെടുക്കപ്പെട്ട 14 തൊഴില്‍ മേഖലകളിലാണ് എമിറേറ്റൈസേഷന്‍ പാലിക്കേണ്ടത്. രാജ്യത്ത് 20-49 ജീവനക്കാരുള്ള 12,000 ത്തിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. …
സ്വന്തം ലേഖകൻ: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ പൈലറ്റിനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി. ഡിസംബര്‍ 20ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ സംഭവത്തിലാണ് നടപടി. അപകടകരമായ രീതിയിലാണ് വിമാനം നിലത്തിറക്കിയതെങ്കിലും അത്യാഹിതമൊന്നും സംഭവിച്ചിരുന്നില്ല. സുരക്ഷിതമായ വിമാനം നിര്‍ത്താനും സാധിച്ചിരുന്നു. ഇതിനു പിന്നാലെ …
സ്വന്തം ലേഖകൻ: കോഴിക്കാട്, തിരുവനന്തപുരം സെക്ടറുകലിലേക്ക് ഇത്തിഹാദിന്റെ പുതിയ വിമാനം പറന്നു തുടങ്ങി. കേരളത്തിന് അധികമായി ലഭിച്ചത് ദിവസേന 363 സീറ്റുകൾ ആണ്. പ്രവാസികളായ യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന വാർത്ത് തന്നെയാണ് പുതുവർഷത്തിൽ എത്തിയിരിക്കുന്നത്. കൊവിഡ് കാലത്താണ് വിമാനം സർവീസ് നിർത്തിയിരുന്നത്. ഇതോടെ ഇന്ത്യയിലേക്ക് ഇത്തിഹാദ് നടത്തുന്ന സർവീസുകളുടെ എണ്ണം 10 ആയി. 8 …
സ്വന്തം ലേഖകൻ: ഒമാനില്‍ 2024ലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ് പുറത്തിറങ്ങി. ജനുവരി 11 (സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അധികാരമേറ്റ ദിനം), ഇസ്‌റാഅ് മിഅ്‌റാജ് (റജബ് 27), മുഹര്‍റം ഒന്ന്, റബിഉല്‍ അവ്വല്‍ 12, ഒമാന്‍ ദേശീയ ദിനം (നവംബര്‍ 18, 19), ചെറിയ പെരുന്നാള്‍ (റമസാന്‍ …
സ്വന്തം ലേഖകൻ: പാസ്പോർട്ട് വേണ്ടാത്ത ബോര്‍ഡര്‍ ഇ ഗെയ്റ്റ് ഇനി യുകെ വിമാനത്താവളങ്ങളിലും. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്കായി ഏറ്റവും ആധുനികമായ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുമെന്നാണ് യു കെ ബോര്‍ഡര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ഫില്‍ ഡഗ്ലസ് പറഞ്ഞത്. നിലവില്‍ ഉള്ളതിനേക്കാള്‍ സുഗമമായ രീതിയില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഉപയോഗിക്കുന്ന ഒരു ഇന്റലിജന്റ് ബോര്‍ഡര്‍ എന്നതാണ് …
സ്വന്തം ലേഖകൻ: പണപെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള യുകെയിലെ മലയാളി സമൂഹത്തിനു പുതുവര്‍ഷവും അത്ര നല്ലതായിരിക്കില്ല . സാമ്പത്തിക മാന്ദ്യം രൂക്ഷമാകാമെന്ന പ്രവചനങ്ങള്‍ കടുത്ത ആശങ്കയാണ് ജനങ്ങളില്‍ ഉളവാക്കിയിരിക്കുന്നത്. ഇവയ്‌ക്കെല്ലാം പുറമെ ഗാര്‍ഹിക ഊര്‍ജ്ജബില്‍ നിലവില്‍ വന്നുകഴിഞ്ഞു. ഇംഗ്ലണ്ട്, വെയില്‍സ് സ്കോ ട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ ഗാര്‍ഹിക ഊര്‍ജബില്ലിലാണ് വര്‍ദ്ധനവ് നിലവില്‍ …