1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ട ർമാർ നാളെ മുതൽ 6 ദിവസം തുടർച്ചയായി പണിമുടക്കും; ആശങ്കയിൽ രോഗികൾ
ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ട ർമാർ നാളെ മുതൽ 6 ദിവസം തുടർച്ചയായി പണിമുടക്കും; ആശങ്കയിൽ രോഗികൾ
സ്വന്തം ലേഖകൻ: യുകെയിൽ ജൂനിയർ ഡോക്ടർമാർ നാളെ മുതൽ 6 ദിവസം തുടർച്ചയായി പണിമുടക്കും ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളുടെ പതിവ് പ്രവർത്തനങ്ങളെയും ചികിത്സകളേയും കാര്യമായി ബാധിക്കുമെന്ന് എൻഎച്ച്എസ് മെഡിക്കൽ ഡയറക്ടർ സർ സ്റ്റീഫൻ പോവിസ് മുന്നറിയിപ്പ് നൽകി. ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ അംഗങ്ങൾ ജനുവരി 3 ന് രാവിലെ 7 മുതൽ ജനുവരി 9 ന് …
സ്വദേശിവൽക്കരണം: യുഎഇയിൽ രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം; നിയമലംഘനത്തിന് വൻ പിഴ
സ്വദേശിവൽക്കരണം: യുഎഇയിൽ രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം; നിയമലംഘനത്തിന് വൻ പിഴ
സ്വന്തം ലേഖകൻ: യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിക്ക് ഇന്നലെ തുടക്കമായി. ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിൽ 2024, 2025 വർഷങ്ങളിൽ ഒരു സ്വദേശിയെ വീതം നിയമിക്കണമെന്നതാണ് നിബന്ധന. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ …
ഇന്ത്യക്കാര്‍ക്ക് സൗദി ഏര്‍പ്പെ ടുത്തിയ തൊഴില്‍ നൈപുണ്യ പരിശോധന വൻവിജയം; പദ്ധ തി കൂടുതൽ രാജ്യങ്ങളിലേക്ക്
ഇന്ത്യക്കാര്‍ക്ക് സൗദി ഏര്‍പ്പെ ടുത്തിയ തൊഴില്‍ നൈപുണ്യ പരിശോധന വൻവിജയം; പദ്ധ തി കൂടുതൽ രാജ്യങ്ങളിലേക്ക്
സ്വന്തം ലേഖകൻ: സൗദിയിലേക്ക് 71 ഇനം വീസ ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ തൊഴില്‍ നൈപുണ്യ പരിശോധനാ പദ്ധതി വിജയകരമായതോടെ കൂടുതല്‍ രാജ്യങ്ങളിലേക്ക്. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയ എസ്‌വിപി (സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം) ടെസ്റ്റ് എന്ന പേരിലുള്ള പരീക്ഷ അടുത്തതായി ഈജിപിതില്‍ ആരംഭിക്കുമെന്ന് സൗദി പ്രഖ്യാപിച്ചു. ഓരോ …
സലാം എ​യ​റി​ന്‍റെ മ​സ്ക​ത്ത് – ​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് ബു​ധ​നാ​ഴ്ച ​ മു​ത​ൽ; ആ​ഴ്ച​യി​ൽ ര​ണ്ടു വീ​തം സ​ർ​വി​സുകൾ
സലാം എ​യ​റി​ന്‍റെ മ​സ്ക​ത്ത് – ​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് ബു​ധ​നാ​ഴ്ച ​ മു​ത​ൽ; ആ​ഴ്ച​യി​ൽ ര​ണ്ടു വീ​തം സ​ർ​വി​സുകൾ
സ്വന്തം ലേഖകൻ: ഒ​മാ​ന്‍റെ ബ​ജ​റ്റ്​ എ​യ​ർ വി​മാ​ന​മാ​യ സ​ലാം എ​യ​റി​ന്‍റെ മ​സ്ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് ബു​ധ​നാ​ഴ്ച ​ മു​ത​ൽ തു​ട​ങ്ങും. ആ​ഴ്ച​യി​ൽ ര​ണ്ടു വീ​തം സ​ർ​വി​സു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ടി​ക്ക​റ്റ്​ ബു​ക്കി​ങ് ഇ​തി​ന​കം തു​ട​ങ്ങി​യി​ട്ടു​ണ്ട്.​​ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന്​ രാ​ത്രി 10.15ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 3.25ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ശ​രാ​ശ​രി 42 റി​യാ​ലാ​ണ്​ വെ​ബ്​​സൈ​റ്റി​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കാ​ണി​ച്ചി​ട്ടു​ള്ള​ത്. …
ഖത്തർ ടൂറിസത്തിന് റെക്കോർ ഡ് നേട്ടം; 2023 ൽ എത്തിയത് എത്തിയത് 40 ലക്ഷം പേർ; ഈ വർഷവും വമ്പൻ പരിപാടികൾ
ഖത്തർ ടൂറിസത്തിന് റെക്കോർ ഡ് നേട്ടം; 2023 ൽ എത്തിയത് എത്തിയത് 40 ലക്ഷം പേർ; ഈ വർഷവും വമ്പൻ പരിപാടികൾ
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ഖത്തറിന്റെ കാഴ്ചകളിലേക്ക് എത്തിയത് 40 ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസമാണ് കണക്കുകൾ പുറത്തുവിട്ടത്. വ്യോമ, കര, സമുദ്ര മാർഗം രാജ്യത്തേക്ക് എത്തിയവരുടെ കണക്കാണിത്. ടൂറിസത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകരുന്നതാണ് സന്ദർശകരുടെ വരവ്. സന്ദർശക വീസ നടപടികൾ ലളിതമാക്കിയതും വൈവിധ്യമായ ടൂറിസം, കായിക പരിപാടികളുടെ ആതിഥേയത്വവുമാണ് ആഗോള തലത്തിലുള്ള സന്ദർശകരെ ഖത്തറിലേക്ക് …
യുകെയിൽ വിദേശ വിദ്യാർഥികളുടെ ആശ്രിത വീസ നിയന്ത്രണം പ്രാബല്യത്തിൽ; ഇനി ഗവേഷകർക്ക് മാത്രം
യുകെയിൽ വിദേശ വിദ്യാർഥികളുടെ ആശ്രിത വീസ നിയന്ത്രണം പ്രാബല്യത്തിൽ; ഇനി ഗവേഷകർക്ക് മാത്രം
സ്വന്തം ലേഖകൻ: യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് സുപ്രധാന നിയമമാറ്റങ്ങൾ നിലവിൽ വന്നു. ഇന്ന് മുതൽ ഗവേഷണ വിദ്യാർഥികൾക്കും സർക്കാർ ഫണ്ടിങ് ഉള്ള സ്കോളർഷിപ്പ് ലഭിക്കുന്ന കോഴ്‌സുകൾ പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും ആശ്രിത വീസ ലഭിക്കുക. മറ്റ് ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പഠിക്കാൻ എത്തുന്നവർക്ക് ഇനി കുടുംബത്തെ കൂടെ കൂട്ടുവാൻ കഴിയില്ല. എന്നാൽ വിദേശ …
യുകെയിൽ എക്സ്എല്‍ ബുള്ളി നായകൾക്ക് വിലക്ക്; ഉപേക്ഷിക്കൽ, കൈമാറൽ, ബ്രീഡ് ചെയ്യൽ എന്നിവയ്ക്കും നിരോധനം
യുകെയിൽ എക്സ്എല്‍ ബുള്ളി നായകൾക്ക് വിലക്ക്; ഉപേക്ഷിക്കൽ, കൈമാറൽ, ബ്രീഡ് ചെയ്യൽ എന്നിവയ്ക്കും നിരോധനം
സ്വന്തം ലേഖകൻ: എക്സ്എല്‍ ബുള്ളി നായ്ക്കള്‍ക്ക് ഇന്ന് മുതൽ വിലക്ക്. യുകെയിലെ വിവിധ ഭാഗങ്ങളിലായി ഗുരുതരമായ അക്രമണങ്ങള്‍ നടത്തിയതിനാലാണ് അപകടകാരികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നായകള്‍ക്ക് രാജ്യം വിലക്ക് ഏർപ്പെടുത്തുന്നത്. ഉപേക്ഷിക്കൽ, കൈമാറൽ, ബ്രീഡ് ചെയ്യൽ എന്നിവയ്ക്കും നിരോധനം ഉണ്ടാകും. നിലവിലുള്ള എക്സ്എൽ ബുള്ളി ബ്രീഡ് നായകളെ മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കാന്‍ ഇനി അനുവാദമുണ്ടാകില്ല. കൂടാതെ ജനുവരി …
യുകെയിൽ പ്രതികൂല കാലാവസ്ഥയിലും 2024നെ ആവേശത്തോടെ വരവേറ്റ് ലക്ഷങ്ങൾ
യുകെയിൽ പ്രതികൂല കാലാവസ്ഥയിലും 2024നെ ആവേശത്തോടെ വരവേറ്റ് ലക്ഷങ്ങൾ
സ്വന്തം ലേഖകൻ: യുകെയിലുടനീളം 75 മൈല്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റും അതിശക്തമായ മഴയും ഉണ്ടാക്കിയ പ്രതികൂല കാലാവസ്ഥയിലും 2024 നെ ആവേശപൂര്‍വ്വം വരവേറ്റ് ബ്രിട്ടിഷ് ജനത. കാലാവസ്ഥാ മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും അവഗണിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ 2024 നെ ആവേശപൂര്‍വ്വമാണ് യുകെയിലെ പ്രധാന നഗരങ്ങളിൽ സ്വാഗതം ചെയ്തത്. പുതുവര്‍ഷ രാവിന്റെ ശോഭയ്ക്ക് മങ്ങലേല്‍ക്കാതെ ഇംഗ്ലണ്ടിന്റെ തലസ്ഥാന …
ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീ ഷനിലെ ആക്രമികളെ തിരിച്ചറിഞ്ഞതായി എൻ ഐ എ
ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീ ഷനിലെ ആക്രമികളെ തിരിച്ചറിഞ്ഞതായി എൻ ഐ എ
സ്വന്തം ലേഖകൻ: മാർച്ച് 19 ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമത്തിൽ പങ്കെടുത്ത 43 ഖാലിസ്ഥാൻ അനുകൂലികളെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇവർ ജൂലൈ 2 ന് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കാൻ ലക്ഷ്യം വച്ചതായും എൻ ഐ എ തിരിച്ചറിഞ്ഞിട്ടുണ്ട്.എൻഐഎ പറയുന്നതനുസരിച്ച്, ഒട്ടാവയിലെയും ലണ്ടനിലെയും ഇന്ത്യൻ ഹൈക്കമ്മീഷനുകൾക്ക് …
ചെങ്കടലിൽ യുദ്ധകപ്പൽ ഇറക്കി ഇറാനും; ഹൂതി ബോട്ടുകൾ മുക്കി അമേരിക്ക; സംഘർഷം കടുക്കുന്നു
ചെങ്കടലിൽ യുദ്ധകപ്പൽ ഇറക്കി ഇറാനും; ഹൂതി ബോട്ടുകൾ മുക്കി അമേരിക്ക; സംഘർഷം കടുക്കുന്നു
സ്വന്തം ലേഖകൻ: ഇസ്ര​യേലിന്റെ ഗസ്സ ആക്രമണത്തിന് പിന്നാലെ ചെങ്കടലിലെ യുദ്ധസമാന മുന്നൊരുക്കം മേഖലയിൽ സംഘർഷാവസ്ഥ കടുപ്പിക്കുന്നു. ചെങ്കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ചതായി ഇറാൻ ഇന്ന് സ്ഥിരീകരിച്ചു. ഇറാനിയൻ സൈന്യത്തിന്റെ 94ാം നാവികസേനയുടെ ഭാഗമായ ഐറിസ് അൽബേഴ്സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുൽ മൻദബ് കടലിടുക്കിലൂടെ ചെങ്കടലിൽ എത്തിയത്. ഇറാൻ സുരക്ഷാ മേധാവി അലി അക്ബർ അഹമ്മദിയൻ ഉന്നത …