1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ വാ​ഹ​ന വി​ൽ​പ​ന കഴിഞ്ഞുള്ള ന​ട​പ​ടി​ക​ൾ അ​ബ്​​ഷി​ർ വ​ഴി പൂ​ർ​ത്തി​യാ​ക്കാൻ സൗകര്യം
സൗദിയിൽ വാ​ഹ​ന വി​ൽ​പ​ന കഴിഞ്ഞുള്ള ന​ട​പ​ടി​ക​ൾ അ​ബ്​​ഷി​ർ വ​ഴി പൂ​ർ​ത്തി​യാ​ക്കാൻ സൗകര്യം
സ്വന്തം ലേഖകൻ: വാ​ഹ​നം വി​റ്റാ​ൽ അ​ന​ന്ത​ര നി​യ​മ​ന​ട​പ​ടി​ക​ൾ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്ഫോ​മാ​യ ‘അ​ബ്ഷി​ർ’ വ​ഴി സ്വ​യ​മേ​വ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. അ​ബ്​​ഷി​റി​ൽ ‘വാ​ഹ​ന വി​ൽ​പ്പ​ന’ സേ​വ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​താ​ണെ​ന്ന്​ ട്രാ​ഫി​ക് വ​കു​പ്പ്​ വി​ശ​ദീ​ക​രി​ച്ചു. വാ​ങ്ങു​ന്ന​യാ​ൾ വാ​ഹ​നം ക​ണ്ട്​ വി​ല നി​ശ്ച​യി​ച്ച്​ വി​ൽ​പ്പ​ന പൂ​ർ​ത്തി​യാ​ക്കാ​ൻ വാ​ഹ​ന​യു​ട​മ​യു​മാ​യി ധാ​ര​ണ​യി​ലെ​ത്ത​ണം. ശേ​ഷം അ​ബ്​​ഷി​ർ ആ​പ്ലി​ക്കേ​ഷ​ൻ​ ഓ​പ​ൺ …
ഖത്തർ വീണ്ടും ഫുട്ബോൾ ആരവങ്ങളിലേക്ക്; എഎഫ്‌സി ഏഷ്യൻ കപ്പിന് ഒരുങ്ങി രാജ്യം
ഖത്തർ വീണ്ടും ഫുട്ബോൾ ആരവങ്ങളിലേക്ക്; എഎഫ്‌സി ഏഷ്യൻ കപ്പിന് ഒരുങ്ങി രാജ്യം
സ്വന്തം ലേഖകൻ: എഎഫ്‌സി ഏഷ്യൻ കപ്പിനെത്തുന്ന കളിക്കാരെയും ഫുട്‌ബോൾ ആരാധകരെയും സ്വാഗതം ചെയ്യാൻ ഹമദ് രാജ്യാന്തര വിമാനത്താവളം സജ്ജം. ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള വൻകിട കായിക മേളകൾക്ക് തടസ്സമില്ലാത്ത പ്രവേശന നടപടികൾ ഉറപ്പാക്കിയതിന്റെ അനുഭവ സമ്പത്തുമായാണ് ഏഷ്യൻ കപ്പിനായും വിമാനത്താവളം തയാറെടുക്കുന്നത്. ഇമിഗ്രേഷൻ നടപടികൾ സുഗമമാക്കുന്നതിനു പുറമേ, വിമാനത്താവളത്തിൽ നിന്ന് ദോഹ നഗരത്തിലേക്കും മത്സര വേദികളിലേക്കുമുള്ള …
സർക്കാർ അവഗണന: പുതുവ ർഷത്തിൽ സമരകാഹളം മുഴക്കി NHS നഴ്സുമാർ; മുന്നറിയിപ്പുമായി RCN
സർക്കാർ അവഗണന: പുതുവ ർഷത്തിൽ സമരകാഹളം മുഴക്കി NHS നഴ്സുമാർ; മുന്നറിയിപ്പുമായി RCN
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് നഴ്‌സുമാര്‍ പുതുവര്‍ഷത്തില്‍ വീണ്ടും സമരത്തിന് ഇറങ്ങിയേക്കുമെന്നു റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ്. വലിയ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാകും ഈ സമരങ്ങളെന്ന് ആര്‍സിഎന്‍ മേധാവി വ്യക്തമാക്കി. ഈ വര്‍ഷം നടത്തിയ പണിമുടക്കുകള്‍ നാമമാത്രമാണ് ശമ്പള വര്‍ദ്ധന മാത്രമാണ് ലഭ്യമാക്കിയതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു. എന്നാല്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള …
പേമാരിയിലും കൊടുങ്കാറ്റിലും വിറച്ച് ഓസ്ട്രേലിയ; ഒരു ലക്ഷത്തിലധികം വീടുകള്‍ ഇരുട്ടില്‍
പേമാരിയിലും കൊടുങ്കാറ്റിലും വിറച്ച് ഓസ്ട്രേലിയ; ഒരു ലക്ഷത്തിലധികം വീടുകള്‍ ഇരുട്ടില്‍
സ്വന്തം ലേഖകൻ: ക്രിസ്മസ് ദിനത്തില്‍ ഓസ്‌ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം ഒന്‍പതായി. മൂന്നു ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും നിലവില്‍ ആശ്വാസമായെങ്കിലും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അപകടാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ഗോള്‍ഡ് കോസ്റ്റ് മേയര്‍ അറിയിച്ചു. ഡിസംബര്‍ 25ന് രാത്രി മുതലാണ് ഓസ്‌ട്രേലിയയിലെ തെക്കു കിഴക്കന്‍ ക്വീന്‍സ് ലാന്‍ഡ്, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ …
പുടിനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; മോദിക്ക് റഷ്യയിലേക്ക് ക്ഷണം
പുടിനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; മോദിക്ക് റഷ്യയിലേക്ക് ക്ഷണം
സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ബുധനാഴ്ചയായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. യുക്രെയ്ൻ ഉൾപ്പടെ നിരവധി വിഷയങ്ങൾ ഇരുവരുംതമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യ സന്ദർശനത്തിനായി പുടിൻ ക്ഷണിച്ചു. സുഹൃത്തായ മോദിയെ റഷ്യയിൽ കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പുടിൻ ജയശങ്കറിനെ അറിയിച്ചു. അഞ്ച് ദിവസത്തെ ഔദ്യോഗിക …
സൗദിയിൽ പ്രവാസികളും കുടുംബാംഗങ്ങളും വിരലടയാളം രേഖപ്പെടുത്തണം; ആറ് വയസ്സിനു മേലേക്ക് നിർബന്ധം
സൗദിയിൽ പ്രവാസികളും കുടുംബാംഗങ്ങളും വിരലടയാളം രേഖപ്പെടുത്തണം; ആറ് വയസ്സിനു മേലേക്ക് നിർബന്ധം
സ്വന്തം ലേഖകൻ: സൗദിയിൽ താമസിക്കുന്ന എല്ലാ പ്രവാസികളും കുടുംബാംഗങ്ങളുടെ വിരലടയാളം ജവാസത്ത് സിസ്റ്റത്തിൽ രേഖപ്പെടുത്തണം എന്ന നിർദേശവുമായി അധികൃതർ. ആറ് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരും തങ്ങളുടെ വിരലടയാളം ജവാസത്തിൽ രേഖപ്പെടുത്തണം. സൗദിയിലുള്ള എല്ലാ വിദേശികളും അവരുടെ കുടുംബാംഗങ്ങളും നിർബന്ധമായും ജവാസത്ത് ഓഫീസുകളിലെത്തി അവരുടെ വിരലടയാളം നൽകണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. വ്യക്തികളുടെ രൂപഭാവത്തിൽ വലിയ …
ഇന്ത്യയും ഒമാനും ജനുവരിയിൽ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചേക്കും; ചർച്ചകൾ മുന്നോട്ട്
ഇന്ത്യയും ഒമാനും ജനുവരിയിൽ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചേക്കും; ചർച്ചകൾ മുന്നോട്ട്
സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും തമ്മിലുള്ള നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുന്നു. കരാര്‍ അടുത്ത മാസം ഒപ്പുവെച്ചേക്കുമെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന കരാറായിരിക്കും ഇത്. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഒമാനിലേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ കയറ്റി അയക്കാനും …
ഖത്തറില്‍ സ്വകാര്യ മേഖലയി ലെ സ്വദേശിവത്കരണം ശക്തമാക്കും; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം
ഖത്തറില്‍ സ്വകാര്യ മേഖലയി ലെ സ്വദേശിവത്കരണം ശക്തമാക്കും; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം
സ്വന്തം ലേഖകൻ: ഖത്തറില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നു. ഇതുസംബന്ധിച്ച കരട് ബില്ലിന് ഖത്തര്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എന്നാല്‍ ഏതൊക്കെ തലത്തിലാണ് സ്വകാര്യവത്കരണം എന്ന് വ്യക്തമാക്കിയിട്ടില്ല. കരട് നിയമത്തിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകുകയും അത് ശൂറ കൗൺസിലിന് റഫർ ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ …
ഖത്തറില്‍ മലയാളി ഉള്‍പ്പെടെ 8 മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി; ഇനി ജയില്‍ ശിക്ഷ മാത്രം
ഖത്തറില്‍ മലയാളി ഉള്‍പ്പെടെ 8 മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി; ഇനി ജയില്‍ ശിക്ഷ മാത്രം
സ്വന്തം ലേഖകൻ: ചാരവൃത്തി ആരോപിച്ച് ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവികസേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്. അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും. ഒക്ടോബര്‍ 26-നാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് …
യുകെയിൽ ആശങ്കയായി ഗെറി റ്റ് കൊടുങ്കാറ്റ്; ഒപ്പം കനത്ത മഴ, മഞ്ഞ് മുന്നറിയിപ്പുകളും; വേണം ജാഗ്രത
യുകെയിൽ ആശങ്കയായി ഗെറി റ്റ് കൊടുങ്കാറ്റ്; ഒപ്പം കനത്ത മഴ, മഞ്ഞ് മുന്നറിയിപ്പുകളും; വേണം ജാഗ്രത
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ന് ഗെറിറ്റ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ കാറ്റിന് ഒപ്പം കനത്ത മഴയും മഞ്ഞും പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടർന്ന് വാഹന യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുകെയിൽ മിക്കയിടങ്ങളിലും ‘യെല്ലോ അലർട്ട്’ മുന്നറിയിപ്പ് മെറ്റ് ഓഫിസ് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. ഒരാഴ്‌ചയ്‌ക്കിടെ …