1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജൂനിയർ ഡോക്ടർമാരുടെ സമ രം: വെയിറ്റിംഗ് ലിസ്റ്റ് താങ്ങാനാ വാതെ NHS; രോഗികളോട് കാത്തിരിക്കാൻ നിർദേശം
ജൂനിയർ ഡോക്ടർമാരുടെ സമ രം: വെയിറ്റിംഗ് ലിസ്റ്റ് താങ്ങാനാ വാതെ NHS; രോഗികളോട് കാത്തിരിക്കാൻ നിർദേശം
സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ ആദ്യഘട്ട പണിമുടക്ക് അവസാനിക്കുമ്പോള്‍ എന്‍എച്ച് എസില്‍ സമ്മര്‍ദം രൂക്ഷമാവുന്നു. ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ ഡോക്ടര്‍മാരുടെ അടുത്തഘട്ട സമരങ്ങള്‍ തീരുന്നത് വരെ കാത്തിരിക്കാനാണു സര്‍ജറികളുടെ ഉപദേശം. എന്നാല്‍ ജനുവരി 3-ന് വീണ്ടും അടുത്ത ഘട്ട സമരത്തിന് തുടക്കമാകും. എന്‍എച്ച്എസിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങള്‍ കനത്ത തിരിച്ചടിയാകുമെന്നാണ് ആശങ്ക. …
യുകെയിലെ കോവിഡ് കേസുകളിൽ രണ്ടാഴ്ചക്കിടെ ഇരട്ടിയിലധികം വർധന! ലണ്ടൻ പ്രധാന പ്രഭവകേന്ദ്രം
യുകെയിലെ കോവിഡ് കേസുകളിൽ രണ്ടാഴ്ചക്കിടെ ഇരട്ടിയിലധികം വർധന! ലണ്ടൻ പ്രധാന പ്രഭവകേന്ദ്രം
സ്വന്തം ലേഖകൻ: യുകെയില്‍ കോവിഡ് നിരക്കുകൾ കഴിഞ്ഞ രണ്ടാഴ്ചയിൽ ഇരട്ടിയിലധികം വർധിച്ചു. ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലൻഡിലും 24 പേരില്‍ ഒരാള്‍ക്ക് വീതമാണ് ഡിസംബര്‍ 13 വരെയുള്ള ആഴ്ചയില്‍ വൈറസ് ബാധിച്ചത്. രണ്ടാഴ്ച മുന്‍പ് 55 പേരില്‍ ഒരാള്‍ക്കെന്ന നിലയിലായിരുന്നു ഇത്. ലണ്ടനില്‍ 16 പേരില്‍ ഒരാള്‍ക്ക് വീതമെന്ന നിലയിലാണ് വൈറസ് വ്യാപനം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റിയുടെയും നാഷനല്‍ …
സൗദിയില്‍ ജനുവരി മുതൽ താമസ, വാണിജ്യ കെട്ടിടങ്ങളുടെ വാടക ബാങ്ക് അക്കൗണ്ട് വഴി മാത്രം
സൗദിയില്‍ ജനുവരി മുതൽ താമസ, വാണിജ്യ കെട്ടിടങ്ങളുടെ വാടക ബാങ്ക് അക്കൗണ്ട് വഴി മാത്രം
സ്വന്തം ലേഖകൻ: സൗദിയില്‍ താമസ, വാണിജ്യ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാക്കി മാറ്റി. ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഈജാര്‍ വ്യക്തമാക്കി. ജനുവരി മുതല്‍ വാടക പണമിടപാടുകള്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി മാത്രമായിരിക്കുമെന്ന് ഈജാര്‍ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക …
സൗദിയില്‍ മറ്റു രാജ്യത്തെ ന മ്പര്‍ പ്ലേറ്റുള്ള വാഹനം ആർക്കെ ല്ലാം ഓടിക്കാം? വ്യക്തത വരുത്തി ഗതാഗത വകുപ്പ്
സൗദിയില്‍ മറ്റു രാജ്യത്തെ ന മ്പര്‍ പ്ലേറ്റുള്ള വാഹനം ആർക്കെ ല്ലാം ഓടിക്കാം? വ്യക്തത വരുത്തി ഗതാഗത വകുപ്പ്
സ്വന്തം ലേഖകൻ: മറ്റു രാജ്യത്തെ നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍ സൗദിയില്‍ ഓടിക്കാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച വിശദീകരണവുമായി സൗദി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് (മുറൂര്‍). സൗദി ഇതര ലൈസന്‍സ് പ്ലേറ്റുള്ള വാഹനങ്ങള്‍ സൗദിയില്‍ ഓടിക്കാന്‍ ആ വാഹനത്തിന്റെ ലൈസന്‍സ് ലഭിച്ച രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമാണ് അവകാശമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശത്ത് ആ രാജ്യത്തെ പൗരന്റെ …
ഗൾഫ് സെക്ടർ വി​മാ​ന നി​ര​ക്ക്​ കു​റ​ക്ക​ണ​മെ​ന്ന്​ പാ​ർ​ല​മെ​ന്‍റ്​ സ്ഥി​രം സ​മി​തി ശിപാ​ർ​ശ; പ്രവാസികൾക്ക് പ്രതീക്ഷ
ഗൾഫ് സെക്ടർ വി​മാ​ന നി​ര​ക്ക്​ കു​റ​ക്ക​ണ​മെ​ന്ന്​ പാ​ർ​ല​മെ​ന്‍റ്​ സ്ഥി​രം സ​മി​തി ശിപാ​ർ​ശ; പ്രവാസികൾക്ക് പ്രതീക്ഷ
സ്വന്തം ലേഖകൻ: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ക്കാ​ൻ നി​ര​ന്ത​ര​മാ​യ ശ്ര​മം കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന വി​ദേ​ശ​കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ല​ർ​മെ​ന്‍റ്​ സ്ഥി​രം സ​മി​തി ശിപാ​ർ‍ശ​​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച്​ പ്ര​വാ​സി​ക​ൾ. ഗ​ൾ​ഫി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചു വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി സ്ഥി​രം ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന ശിപാ​ർ​ശ. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി വ്യോ​മ​യാ​ന​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു …
പു​തു​വ​ർ​ഷ​ത്തി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ നാ​ട്ടി​ലെ​ത്താം; കോഴിക്കോട്, കണ്ണൂർ വിമാന ടിക്കറ്റ് നിരക്കിൽ കുറവ്
പു​തു​വ​ർ​ഷ​ത്തി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ നാ​ട്ടി​ലെ​ത്താം; കോഴിക്കോട്, കണ്ണൂർ വിമാന ടിക്കറ്റ് നിരക്കിൽ കുറവ്
സ്വന്തം ലേഖകൻ: പു​തു​വ​ർ​ഷ​ത്തി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​വ​രു​ണ്ടോ, കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​പ്പോ​ൾ ടി​ക്ക​റ്റ് എ​ടു​ക്കാം. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തി​ലും ജ​നു​വ​രി​യി​ലും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്തി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ൽ കു​റ​വു​ണ്ട്. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നാ​യി മി​ക്ക​വ​രും നേ​ര​ത്തെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​തും കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്യാ​ത്ത​തും ആ​ണു നി​ര​ക്കു കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് …
രാജ്യത്ത് കോവിഡ് കേസുകൾ ഇരട്ടിയായി വർധിച്ചു; ആകെ രോഗികളിൽ 84 ശതമാനം കേരളത്തിൽ
രാജ്യത്ത് കോവിഡ് കേസുകൾ ഇരട്ടിയായി വർധിച്ചു; ആകെ രോഗികളിൽ 84 ശതമാനം കേരളത്തിൽ
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ് കേസുകൾ ഇരട്ടിയായി വർധിച്ചു. തൊട്ടു മുമ്പത്തെ ദിവസം രാജ്യത്താകെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ന് 752 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് പേർ കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് പേർ കേരളത്തിലും …
പ്രതിഷേധം ഫലം കണ്ടു; യുകെ യിലേക്ക് ആശ്രിതരെ കൊണ്ടു വരാനുള്ള കുറഞ്ഞ ശമ്പളപരി ധി 29,000 ആക്കി വെട്ടിച്ചുരുക്കി
പ്രതിഷേധം ഫലം കണ്ടു; യുകെ യിലേക്ക് ആശ്രിതരെ കൊണ്ടു വരാനുള്ള കുറഞ്ഞ ശമ്പളപരി ധി 29,000 ആക്കി വെട്ടിച്ചുരുക്കി
സ്വന്തം ലേഖകൻ: കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി, യു കെയില്‍ ജോലി ചെയ്യുന്നവര്‍ ആശ്രിതരെയോ കുടുംബാംഗങ്ങളെയോ കൂടെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ ശമ്പളം 18,600 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആക്കുമെന്ന് ഈ മാസം ആദ്യമായിരുന്നു ഹോം സെക്രട്ടറി ജെയിംസ് ക്ലവര്‍ലി പ്രഖ്യാപിച്ചത്. ഈ തീരുമാനം വലിയ വിവാദമായി മാറിയിരുന്നു. ഈ തീരുമാനം അനേകം കുടുംബങ്ങള്‍ക്ക് ഒരുമിച്ച് …
NHS ലെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പള വര്‍ദ്ധന വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്സസ് യൂണിയനും സമരത്തിലേക്ക്
NHS ലെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പള വര്‍ദ്ധന വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്സസ് യൂണിയനും സമരത്തിലേക്ക്
സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടയില്‍, എന്‍ എച്ച് എസ്സിനെ പ്രശ്നത്തിലാക്കികൊണ്ട് നഴ്സസ് യൂണിയനും സമരത്തിലേക്ക് . ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്‍ എച്ച് എസ്സ് പേയ് റിവ്യു ബോര്‍ഡ് വൈകിക്കുന്നതിനാലാണിത്. പുതിയതായി നിയമിക്കപ്പെട്ട യു കെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി, വിക്ടോറിയ ആറ്റ്കിന്‍സ് പേയ് റിവിഷന്‍ ബോര്‍ഡിനുള്ള കത്ത് …
പ്രാഗിലെ സർവകലാശാല വെടിവയ്പിൽ മരണം 15 ആയി; വെടി ഉതിർത്ത വിദ്യാർഥി കൊല്ലപ്പെട്ടു
പ്രാഗിലെ സർവകലാശാല വെടിവയ്പിൽ മരണം 15 ആയി; വെടി ഉതിർത്ത വിദ്യാർഥി കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ചെ​ക്ക് റി​പ്പ​ബ്ളി​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗി​ലെ ചാ​ൾ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 24 പേർക്കു പ​രി​ക്കേ​റ്റ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​ന്പ​തു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ക്ര​മി​യെ പോ​ലീ​സ് വ​ധി​ച്ചു. അ​ര​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഹ്യു​മാ​നി​റ്റീ​സ് മ​ന്ദി​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി യൂ​ണി​വേ​ഴ്സി​റ്റി​ക്കു സ​മീ​പ​മു​ള്ള തെ​രു​വു​ക​ളും ച​ത്വ​ര​ങ്ങ​ളും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാന്‍ …