1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
h-1B വീസ പുതുക്കാൻ പൈലറ്റ് പ്രോഗ്രാമുമായി യുഎസ്; ഇന്ത്യ ക്കാർക്കും കാനഡക്കാർക്കും സുവർണാവസരം
h-1B വീസ പുതുക്കാൻ പൈലറ്റ് പ്രോഗ്രാമുമായി യുഎസ്; ഇന്ത്യ ക്കാർക്കും കാനഡക്കാർക്കും സുവർണാവസരം
സ്വന്തം ലേഖകൻ: എച്ച്-1ബി നോൺ ഇമിഗ്രന്‍റ് വീസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിന്‍റെ യോഗ്യതയും അപേക്ഷാ വിശദാംശങ്ങളും യുഎസ് അധികൃതർ പുറത്ത് വിട്ടു. 2024 ജനുവരി പദ്ധതി ആരംഭിക്കുന്നു. യോഗ്യതാ വിശദാംശങ്ങൾ അനുസരിച്ച് പൈലറ്റ് പ്രോഗ്രാമിൽ ഇന്ത്യക്കാർക്കും കാനഡക്കാർക്കും മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. 2024 ജനുവരി 29 മുതൽ ഏപ്രിൽ 1 വരെ എച്ച്-1ബി പൈലറ്റ് പ്രോഗ്രാമിനുള്ള …
വാഷിങ്ടണിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പകൽ മോഷണം വ്യാപകം; ജാഗ്രതാ മുന്നറിയിപ്പ്
വാഷിങ്ടണിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പകൽ മോഷണം വ്യാപകം; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: വാഷിങ്ടണിലെ ബോഥലിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പകൽമോഷണങ്ങൾ വർധിക്കുന്നു. മോഷണം വ്യാപകമായതിനാൽ ഈ പ്രദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 180ാം സ്ട്രീറ്റ് സൗത്ത് ഈസ്റ്റിനും 228ാം സ്ട്രീറ്റ് തെക്കുകിഴക്കിനും ഇടയിൽ 35ാം അവന്യൂ തെക്കുകിഴക്കായി സ്നോഹോമിഷ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് മോഷണം നടന്നത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന മൂന്ന് …
പുതുവത്സര ദിനത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി
പുതുവത്സര ദിനത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി
സ്വന്തം ലേഖകൻ: 2024 ജനുവരി 1 പുതുവത്സര ദിനത്തിൽ യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യുഎഇ മന്ത്രിസഭ തീരുമാനപ്രകാരമാണ് അവധി. വാരാന്ത്യ അവധിക്ക് പിന്നാലെയാണ് …
ദിര്‍ഹം-രൂപ ഇടപാടുകള്‍ എളുപ്പ മാക്കിയതിലൂടെ ഇന്ത്യയ്ക്ക് വന്‍ നേട്ടം; പ്രവാസികൾ പണം അയക്കുന്നത് വൻ വർധന
ദിര്‍ഹം-രൂപ ഇടപാടുകള്‍ എളുപ്പ മാക്കിയതിലൂടെ ഇന്ത്യയ്ക്ക് വന്‍ നേട്ടം; പ്രവാസികൾ പണം അയക്കുന്നത് വൻ വർധന
സ്വന്തം ലേഖകൻ: ഇന്ത്യയും യുഎഇയും കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ പണം ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1400 കോടി ഡോളറിന്റെ വര്‍ധനവ് ഈ വര്‍ഷം ഉണ്ടായതായി ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോളറിന് പകരം രൂപയിലും ദിര്‍ഹത്തിലും ഉഭയകക്ഷി വ്യാപാരം അനുവദിക്കുന്നതാണ് കരാര്‍. ഡോളറിന്റെ അപ്രമാദിത്തം കുറയ്ക്കാനും …
യൂറോപ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി എട്ട് വയസുകാരിയായ ഇന്ത്യന്‍ പെൺകുട്ടി; ചരിത്രനേട്ടം
യൂറോപ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി എട്ട് വയസുകാരിയായ ഇന്ത്യന്‍ പെൺകുട്ടി; ചരിത്രനേട്ടം
സ്വന്തം ലേഖകൻ: ചതുരംഗ പലകയില്‍ പ്രഗ്നാനന്ദ വിതച്ച കൊടുങ്കാറ്റ് അടങ്ങുന്നതിന് മുന്‍പേ ഇതാ മറ്റൊരു ഇന്ത്യന്‍ പ്രതിഭ യൂറോപ്യന്‍ ചെസ് ലോകത്തെ വിറപ്പിച്ചു കൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നു. യൂറോപ്യന്‍ ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച വനിതാ ചെസ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ഹാരോയില്‍ താമസിക്കുന്ന എട്ട് വയസ്സുകാരിയായ ബോധന ശിവാനന്ദനെ. പരിചയസമ്പന്നരായെ …
ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥി കായലിൽ മരിച്ച നിലയിൽ; ഒരു മാസത്തിനിടെ സമാനരീതിയിൽ രണ്ടാം മരണം
ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥി കായലിൽ മരിച്ച നിലയിൽ; ഒരു മാസത്തിനിടെ സമാനരീതിയിൽ രണ്ടാം മരണം
സ്വന്തം ലേഖകൻ: യു.കെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ വിദ്യാർഥി ​ഗുരാഷ്മാൻ സിങ് ഭാട്ടിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈസ്റ്റ് ലണ്ടനിലെ കാനറി വാർഫ് പ്രദേശത്തെ കായലിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ 23കാരനായ ഭാട്ടിയയെ ഡിസംബർ 14 രാത്രി മുതലാണ് കാണാതായത്. വിദ്യാർഥിക്കായി ഉദ്യോഗസ്ഥർ വിപുലമായ …
പ്രതിഷേധത്തിനിടെ ഫ്രാൻസിൽ കുടിയേറ്റ നിയന്ത്രണ ബില്‍ പാ സാക്കി; കുടിയേറ്റ കുടുംബങ്ങ ളെ കൊണ്ടുവരൽ കടുപ്പം
പ്രതിഷേധത്തിനിടെ ഫ്രാൻസിൽ കുടിയേറ്റ നിയന്ത്രണ ബില്‍ പാ സാക്കി; കുടിയേറ്റ കുടുംബങ്ങ ളെ കൊണ്ടുവരൽ കടുപ്പം
സ്വന്തം ലേഖകൻ: കുടിയേറ്റ നിയന്ത്രണമെന്ന ലക്ഷ്യത്തിലേക്ക് ചുവട്​വയ്ക്കാൻ ഫ്രാൻസ്. ഇതിനായി ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ വലിയ എതിര്‍പ്പുകള്‍ക്കിടയിലും പാര്‍ലമെന്‍റില്‍ പാസായി. ഒരാഴ്ചമുമ്പ് പാര്‍ലമെന്‍റില്‍ പരാജയപ്പെട്ട ബില്ലാണ് വീണ്ടും അവതരിപ്പിച്ചും പാസാക്കിയതും. ഇതോടെ കുടിയേറ്റക്കാര്‍ക്ക് കുടുംബാംഗങ്ങളെ ഫ്രാന്‍സിലേക്ക് കൊണ്ടുവരുന്നത് ദുഷ്ക്കരമാവും. കുടിയേറ്റക്കാര്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ ലഭിക്കുന്നത് വൈകുകയും ചെയ്യും. മറൈന്‍ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്ര …
ഇയു അതിർത്തികളിൽ EES സംവിധാനം അടുത്ത വർഷം; യാത്രക്കാർ ബയോമെട്രിക്ക് വിവരങ്ങൾ നൽകണം
ഇയു അതിർത്തികളിൽ EES സംവിധാനം അടുത്ത വർഷം; യാത്രക്കാർ ബയോമെട്രിക്ക് വിവരങ്ങൾ നൽകണം
സ്വന്തം ലേഖകൻ: ഇയു അതിർത്തികളിൽ ഇഇഎസ് സംവിധാനം അടുത്ത വർഷം. ഇതോടെ 2024 ഒക്ടോബര്‍ 6 ന് ഇഇഎസ് സമാരംഭിക്കും. ഫോക്സ്റേറാണിനെ കാലെയ്സുമായി ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ റെയില്‍വേ ടണലായ യൂറോടണല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളും അംഗരാജ്യങ്ങളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 2024 ല്‍ വേനല്‍ക്കാലത്ത് നടക്കാനിരിക്കുന്ന പാരിസ് ഒളിംപിക്സ് അവസാനിച്ചതിന് ശേഷം …
പുതുവർഷത്തിൽ യുഎഇയിലെ തൊഴിലാളികൾക്ക് സന്തോഷി ക്കാം; 53% കമ്പനികളും വേതനം ഉയര്‍ത്തിയേക്കും
പുതുവർഷത്തിൽ യുഎഇയിലെ തൊഴിലാളികൾക്ക് സന്തോഷി ക്കാം; 53% കമ്പനികളും വേതനം ഉയര്‍ത്തിയേക്കും
സ്വന്തം ലേഖകൻ: എണ്ണ ഇതര മേഖലകളുടെ മികച്ച പ്രകടനം മൂലം 2024ല്‍ യുഎഇയില്‍ ശമ്പളം 4.5 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷ. ‘സാലറി ഗൈഡ് യുഎഇ 2024’ എന്ന പേരില്‍ ആഗോള റിക്രൂട്ട്മെന്റ് ആന്റ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി കൂപ്പര്‍ ഫിച്ച് ഡിസംബര്‍ 20 ബുധനാഴ്ച പുറത്തിറക്കിയ പുതിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വേ പ്രകാരം രാജ്യത്തെ 53 …
പുതിയ കൊവിഡ് വകഭേദം ജെഎൻ.1 സൗദിയിലും; ആശങ്ക വേണ്ടെന്ന് അധികൃതർ; വ്യാജ വാർത്തകൾ പരത്തരുത്
പുതിയ കൊവിഡ് വകഭേദം ജെഎൻ.1 സൗദിയിലും; ആശങ്ക വേണ്ടെന്ന് അധികൃതർ; വ്യാജ വാർത്തകൾ പരത്തരുത്
സ്വന്തം ലേഖകൻ: കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 സൗദിയിൽ കണ്ടെത്തി. പ്രാദേശികമായി കോവിഡിന്റെ ദ്രുതഗതിയിലുള്ള വ്യാപനം നിരീക്ഷിച്ചതായും അതോറിറ്റി വെളിപ്പടുത്തി. പുതിയ വകഭേദം സംബന്ധിച്ച് രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അറിയിച്ചു. പുതിയ പകർച്ചവ്യാധിയെക്കുറിച്ച് പ്രചരിക്കുന്ന അപകടസാധ്യതകളിലും മുന്നറിയിപ്പുകളിലും സത്യമില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ജെഎൻ.1 വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം സംബന്ധിച്ച് പഠനം നടത്തിയതായി …