സ്വന്തം ലേഖകൻ: ക്രിസ്മസ് – പുതുവത്സര സീസണില്‍ ‘ആരോഗ്യ അടിയന്തരാവസ്ഥ’യുമായി ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെ തുടങ്ങും. അടുത്ത മൂന്നാഴ്ചകളില്‍ എന്‍എച്ച്എസ് ആശുപത്രികള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുക നാല് ദിവസം മാത്രമായിരിക്കും. വീക്കെന്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഡിസംബര്‍ 27, 28, 29 തീയതികളിലും, ജനുവരി 2-നും മാത്രമാണ് സമരങ്ങളും, ഹോളിഡേയും ബാധിക്കാതെ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന നിലയില്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ കെയർ ഹോമുകളിലേക്ക് ജോലിക്കായി എത്തിയ വിദേശ നഴ്സുമാരെയും കെയറർമാരെയും കുരുക്കിലാക്കി ചൂഷണം ചെയ്യുന്നത് തുറന്നുകാട്ടി ബി.ബി.സിയുടെ അന്വേഷണ റിപ്പോർട്ട്. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ചില നഴ്സിങ് ഹോമുകൾ കേന്ദ്രീകരിച്ചു ബി.ബി.സി തയാറാക്കിയ വിശദമായ അന്വേഷണ റിപ്പോർട്ടിൽ, ഹോമുകളിൽ അന്തേവാസികൾ നേരിടുന്ന ദയനീയവും പരിതാപകരവുമായ പരിചരണ സാഹചര്യങ്ങളും തുറന്നുകാട്ടുന്നു. ബാലകൃഷ്ണൻ ബാലഗോപാൽ എന്ന …
സ്വന്തം ലേഖകൻ: യുഎഇയില്‍ അധ്യാപകര്‍ക്ക് വീട്ടില്‍ സ്വകാര്യ ട്യൂഷന്‍ നല്‍കുന്നതിന് പുതിയ വര്‍ക്ക് പെര്‍മിറ്റ് പ്രഖ്യാപിച്ചു. നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനെ ചെറുക്കാനാണ് ‘പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ അവതരിപ്പിച്ചത്. സ്‌കൂള്‍ സമയത്തിന് പുറത്ത് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കാന്‍ അധ്യാപകരെ ഇത് അനുവദിക്കുന്നു. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പുതിയ പെര്‍മിറ്റ് …
സ്വന്തം ലേഖകൻ: വിദേശികള്‍ക്ക് സ്ഥാപനങ്ങള്‍ നടത്താന്‍ കര്‍ക്കശ വ്യവസ്ഥകളുള്ളതിനാല്‍ സൗദിയിലെ സ്ത്രീകളുടെ പേരില്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് സമ്പാദിക്കുന്നത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് ബിനാമി പരിശോധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ അല്‍ റിയാദ് ദിനപത്രമാണ് ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്ത് നാലു ലക്ഷം വ്യാപാര ലൈസന്‍സുകളാണ് വനിതകളുടെ പേരില്‍ നിലവിലുള്ളത്. ഈ വര്‍ഷം സൗദി …
സ്വന്തം ലേഖകൻ: തണുപ്പ് ശക്തമായതിനുപിന്നാലെ, സജീവമായ പനിയിൽ നിന്നും സംരക്ഷണം നേടുന്നതിന് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് ആരോഗ്യ മന്ത്രാലയം. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി പനിയുടെ സങ്കീർണതകൾ കുറക്കുന്നതിനും അപകട സാധ്യതകൾ ഒഴിവാക്കുന്നതിനും ഫ്ലൂ വാക്‌സിൻ സ്വീകരിക്കണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇൻഫ്ലുവൻസ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും രോഗം …
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റം ബ്രിട്ടനെ ശ്വാസംമുട്ടിക്കുന്ന തരത്തിലേക്ക് നീങ്ങുന്നതായി പ്രധാനമന്ത്രി ഋഷി സുനകിന്റെ മുന്നറിയിപ്പ്. ഇറ്റലി സന്ദർശിക്കവേ റോമിൽ നടന്ന സമ്മേളനത്തിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാതിരുന്നാല്‍ രാജ്യത്തെ ജനാധിപത്യം തകര്‍ക്കപ്പെടുമെന്നും ഏറ്റവും ശക്തമായ വാക്കുകളില്‍ സുനക് ഓര്‍മ്മിപ്പിച്ചു. അനധികൃത കുടിയേറ്റം നിയന്ത്രിച്ച് നിര്‍ത്താന്‍ ‘താച്ചര്‍’ നിലപാടിലുള്ള നീക്കങ്ങള്‍ ആവശ്യമായി വരുമെന്നും …
സ്വന്തം ലേഖകൻ: ഹമാസിന്റെ ഏറ്റവും വലിയ തുരങ്കശൃംഖല കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയിലുള്ള തുരങ്കമാണ് കണ്ടെത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. തുരങ്കത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്ത് വിട്ടിട്ടുണ്ട്. നാല് കിലോമീറ്ററിലധികം ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന തുരങ്കത്തിന്റെ ചില പ്രദേശങ്ങള്‍ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുണ്ടെന്നും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്ര …
സ്വന്തം ലേഖകൻ: ശീയ ദിനം ആഘോഷിച്ച് ഖത്തർ. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി ഇന്ന് പൊതു മേഖലാ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഞായറാഴ്ചയും അവധിയായിരുന്നു. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കും. സ്വകാര്യ മേഖലയ്ക്ക് ദേശീയ ദിനമായ തിങ്കളാഴ്ച മാത്രമാണ് അവധി. സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് ശമ്പളത്തോടു കൂടിയ അവധിയാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കു സേവന കാലം പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന തുക (എൻഡ് ഓഫ് സർവീസ്) സേവനകാലത്ത് തന്നെ സുരക്ഷിത ഫണ്ടുകളിലേക്ക് നിക്ഷേപിക്കാം. ജീവനക്കാർക്കും തൊഴിലുടമയ്ക്കും ഒരുപോലെ ഗുണമുള്ള നിക്ഷേപ പദ്ധതികളാണ് രാജ്യം അവതരിപ്പിച്ചത്. സർക്കാർ അംഗീകൃത ഫണ്ടുകളിലാണ് പണം നിക്ഷേപിക്കേണ്ടത്. അവിദഗ്ധ തൊഴിലാളുകളുടെ തുക ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പദ്ധതിയിൽ നിക്ഷേപിക്കാം. വിദഗ്ധ …
സ്വന്തം ലേഖകൻ: മന്ത്രാലയം ലോഞ്ച് ചെയ്ത അബ്ദിഹ് പോർട്ടൽ വഴി മാത്രമേ കലാസാംസ്‌കാരിക പരിപാടികൾ നടത്തുന്നതിന് ഇനിമുതൽ ലൈസൻസ് ലഭ്യമാകൂ. പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത ഘട്ടങ്ങളിൽ മാത്രം സാംസ്‌കാരിക വകുപ്പ് ആസ്ഥാനത്തെത്തി അപേക്ഷകൾ സമർപ്പിക്കാം. സാംസ്‌കാരിക പ്രോഗ്രാമുകൾക്കുള്ള ലൈസൻസ് അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നെല്ലാം അനുമതി ലഭിച്ചതിന്റെയും പ്രോഗ്രാമുകൾക്ക് നിശ്ചയിച്ചിട്ടുള്ള …