1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അടിമത്തം, എച്ച്-1ബി വീസ അവസാനിപ്പിക്കാൻ ആഗ്രഹ മെന്ന് വിവേക്; മെറിറ്റോക്രാറ്റിക് പ്രവേശനത്തിന് ആഹ്വാനം
അടിമത്തം, എച്ച്-1ബി വീസ അവസാനിപ്പിക്കാൻ ആഗ്രഹ മെന്ന് വിവേക്; മെറിറ്റോക്രാറ്റിക് പ്രവേശനത്തിന് ആഹ്വാനം
സ്വന്തം ലേഖകൻ: എച്ച്-1ബി വീസ പ്രോഗ്രാം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ മത്സരരംഗത്തുള്ള ഇന്ത്യൻ-അമേരിക്കൻ വംശജൻ വിവേക് രാമസ്വാമി. ലോട്ടറി സമ്പ്രദായത്തിന് പകരം യഥാർഥ മെറിറ്റോക്രാറ്റിക് പ്രവേശനമാണ് വേണ്ടതെന്നും എച്ച്-1 ബി വീസ ഒരു തരത്തിലുള്ള കരാർ അടിമത്തമാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ …
യുഎഇയിൽ ചെക്ക് മടങ്ങിയാൽ സിവിൽ കേസ്; പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
യുഎഇയിൽ ചെക്ക് മടങ്ങിയാൽ സിവിൽ കേസ്; പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ: ബാങ്ക് വായ്പകൾക്കോ ബിസിനസ് സംബന്ധമായോ സ്വകാര്യാവശ്യങ്ങൾക്കോ ചെക്ക് കൊടുത്ത് കേസിൽ അകപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്, നേരത്തെ ചെക്ക് മടങ്ങിയാൽ പൊലീസ് സ്‌റ്റേഷനിൽ ക്രിമിനല്‍ കേസ് ഫയൽ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ നിയമഭേദഗതി പ്രകാരം ചെക്ക് മടങ്ങിയാൽ സിവിൽ കേസാണ് ഫയൽ ചെയ്യുക. യുഎഇയിൽ ജോലി ചെയ്യുന്ന പലരും ബിസിനസുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ബാങ്ക് വായ്പയോ …
കൊടും വേനലിന് ആശ്വാസം; സൗദിയിലും യുഎഇയിലും ഉച്ചവിശ്രമ നിയമം പിന്‍വലിച്ചു
കൊടും വേനലിന് ആശ്വാസം; സൗദിയിലും യുഎഇയിലും ഉച്ചവിശ്രമ നിയമം പിന്‍വലിച്ചു
സ്വന്തം ലേഖകൻ: സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് മൂന്നു മാസത്തിനു ശേഷം സൗദി അറേബ്യയും യുഎഇയും പിന്‍വലിച്ചു. കനത്ത വേലിന് അറുതിയാവുകയും ശൈത്യകാലത്തിലേക്ക് കടക്കുകയും ചെയ്തതോടെയാണ് നിയന്ത്രണം നീക്കിയത്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15വരെയുള്ള മൂന്നുമാസത്തേക്കായിരുന്നു സൗദിയിലും യുഎഇയിലും ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തിയിരുന്നത്. ഉച്ചക്ക് 12 …
നബിദിനം: ഒമാനിൽ സെപ്. 28ന് പൊതു അവധി; സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം
നബിദിനം: ഒമാനിൽ സെപ്. 28ന് പൊതു അവധി; സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം
സ്വന്തം ലേഖകൻ: ഒമാനിൽ നബിദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് വ്യഴാഴ്ചയാണ് പൊതു അവധി. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധി ബാധകമായിരിക്കും. ഒമാനിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിക്കാൻ വിപുലമായ ഒരുക്കുങ്ങളാണ് നടന്ന് വരുന്നത്. ഈ ​വ​ർ​ഷ​ത്തെ ന​ബി​ദി​ന​വും അ​വ​ധി​യും വാ​രാ​ന്ത്യ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ആ​യ​തി​നാ​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പൊ​ലി​മ …
14 ലക്ഷം മുടക്കി യുകെയിൽ; ജീവൻ നിലനിർത്തുന്നത് ആപ്പി ൾ കഴിച്ച്! വീസ തട്ടിപ്പിനിരയായ മലയാളി നഴ്സ് പറയുന്നു
14 ലക്ഷം മുടക്കി യുകെയിൽ; ജീവൻ നിലനിർത്തുന്നത് ആപ്പി ൾ കഴിച്ച്! വീസ തട്ടിപ്പിനിരയായ മലയാളി നഴ്സ് പറയുന്നു
സ്വന്തം ലേഖകൻ: “കഴിഞ്ഞ ഒരു മാസം വിശപ്പടക്കിയത് ആപ്പിള്‍ കഴിച്ചാണ്. ഞാന്‍ ഇവിടെ കിടന്നു പട്ടിണി കിടന്നു മരിക്കാന്‍ പോകുകയാണ്.” – 14 ലക്ഷം മുടക്കി ഏറെ സ്വപ്നങ്ങളുമായി യുകെയിലെത്തിയ കോട്ടയം സ്വദേശി ജോഷിയുടേതാണ് വാക്കുകള്‍. ജനറല്‍ നഴ്സിങ്ങും പോസ്റ്റ് ബിഎസ്‍സിയും കഴിഞ്ഞ് മുംബൈയിലും ബഹ്റൈനിലും നഴ്സായി ജോലി ചെയ്ത അനുഭവ പരിചയം വച്ചാണ് കെയര്‍ …
ഷോപ്ലിഫ്റ്റർമാരുടെ വിളയാട്ടം; യുകെയിൽ മലയാളികൾ അടക്കമുള്ള ചെറുകിട കടയുടമകൾ ഭീതിയിൽ
ഷോപ്ലിഫ്റ്റർമാരുടെ വിളയാട്ടം; യുകെയിൽ മലയാളികൾ അടക്കമുള്ള ചെറുകിട കടയുടമകൾ ഭീതിയിൽ
സ്വന്തം ലേഖകൻ: യുകെയിലെ മലയാളികളടക്കമുള്ള ചെറുകിട കട ഉടമകളും ജീവനക്കാരും കടന്നുപോകുന്നത് വന്‍ സുരക്ഷാ ഭീതിയിലൂടെയെന്ന് റിപ്പോര്‍്ട്ട്. കട കൊള്ളയടിക്കാനെത്തുന്ന അക്രമികളെപ്പേടിച്ച് പലരും അടച്ചുപൂട്ടലിന്‍രെ വക്കിലാണ്. പല കേസുകളിലും പോലീസിന്റെ നിഷ്‌ക്രിയത്വം കൂടിയാകുമ്പോള്‍ മോഷ്ടാക്കള്‍ക്ക് ഇരട്ടി പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും കട ഉടമകള്‍ ബിബിസിയോട് പറയുന്നു. ഒരു ദിവസം ഒമ്പത് കട മോഷണ സംഭവങ്ങള്‍ക്ക് താന്‍ സാക്ഷിയാണെന്ന് …
വീസക്കായുള്ള കാത്തിരിപ്പ് നീളുന്നു; ഇന്ത്യക്കാർക്ക് ഫ്രാങ്ക്ഫർട്ടിലും അപേക്ഷ സമർപ്പിക്കാമെന്ന് യുഎസ്
വീസക്കായുള്ള കാത്തിരിപ്പ് നീളുന്നു; ഇന്ത്യക്കാർക്ക് ഫ്രാങ്ക്ഫർട്ടിലും അപേക്ഷ സമർപ്പിക്കാമെന്ന് യുഎസ്
സ്വന്തം ലേഖകൻ: വീസക്കുള്ള കാത്തിരിപ്പ് കാലാവധി കുറക്കാൻ ഇന്ത്യക്കാർക്ക് ഫ്രാങ്ക്ഫർട്ടിലും വീസയെടുക്കാനുള്ള സൗകര്യമൊരുക്കി യുഎസ് കോൺസുലേറ്റ്. ബിസിനസ്(ബി1), ടൂറിസ്റ്റ്(ബി2) വീസകൾക്കുള്ള അപേക്ഷകളിൽ ഇനിമുതൽ ഫ്രാങ്ക്ഫർട്ടിൽ കൂടിക്കാഴ്ചക്കെത്താം. നിലവിൽ യുഎസ് വീസക്ക് അപേക്ഷിച്ച ശേഷം ഇന്ത്യയിലെ വിവിധ സെന്ററുകളിൽ ഇൻർവ്യു തീയതിക്കായി ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. വീസക്ക് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ 441 ദിവസത്തിന് …
ഉയരത്തിൽ ബുർജ് ഖലീഫയെ വെട്ടാൻ കിങ്‍‍ഡം ടവർ; ജിദ്ദറ്റിൽ 1000 മീറ്റർ കെട്ടിടത്തിൻ്റെ നിർമ്മാണം വീണ്ടും തുടങ്ങി
ഉയരത്തിൽ ബുർജ് ഖലീഫയെ വെട്ടാൻ കിങ്‍‍ഡം ടവർ; ജിദ്ദറ്റിൽ 1000 മീറ്റർ കെട്ടിടത്തിൻ്റെ നിർമ്മാണം വീണ്ടും തുടങ്ങി
സ്വന്തം ലേഖകൻ: ജിദ്ദ ടവർ (കിങ്‍‍ഡം ടവർ) നിർമാണം പുനരാരംഭിച്ചതായി ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) അറിയിച്ചു. 1000 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയാകുന്നതോടെ, നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ (828 മീറ്റർ) ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കും. ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുക. പ്രധാന ടവർ …
വിമാനത്തിൽ കുട്ടികൾക്ക് സീറ്റ് ബുക്ക് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? മാർ​ഗനിർദ്ദേശങ്ങൾ അറിയാം
വിമാനത്തിൽ കുട്ടികൾക്ക് സീറ്റ് ബുക്ക് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? മാർ​ഗനിർദ്ദേശങ്ങൾ അറിയാം
സ്വന്തം ലേഖകൻ: വിമാനത്തിൽ മുതിർന്നവർക്കും കുട്ടികൾക്കും ശിശുക്കൾക്കും സീറ്റ് ബുക്ക് ചെയ്യുമ്പോൾ നിയമങ്ങൾ ഒരോ എയർലൈനിനെ ആശ്രയിച്ച് വ്യത്യാസപ്പെടും. എന്നാൽ ഇവക്കെല്ലാം ചില പൊതുവായ മാർഗനിർദ്ദേശങ്ങൾ ഉണ്ട്. ടിക്കറ്റ് എടുക്കുമ്പോൾ എത്ര കുട്ടികൾ, വയസ് എത്ര എന്ന ചോദ്യങ്ങൾ എത്തും. ഇത് വ്യക്തമായി നൽകിയാണ് പലരും ടിക്കറ്റ് എടുക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് …
ഹമദ് ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളം; പുരസ്കാരങ്ങൾ വാരിക്കൂട്ടി ഖത്തർ എയർവേയ്‌സ്
ഹമദ് ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളം; പുരസ്കാരങ്ങൾ വാരിക്കൂട്ടി ഖത്തർ എയർവേയ്‌സ്
സ്വന്തം ലേഖകൻ: ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ഉൾപ്പെടെ 4 ബിസിനസ് ട്രാവലർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിനും. ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളമെന്ന പുരസ്‌കാരവും ഹമദിനാണ്. ഈ വർഷത്തെ ബിസിനസ് ട്രാവലർ പുരസ്‌കാരത്തിലാണ് ഖത്തർ എയർവേയ്‌സ് അവാർഡുകൾ വാരിക്കൂട്ടിയത്. ഏറ്റവും മികച്ച …