1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടന്റെ കൊവിഡ് പ്രതിരോധം പാളി; കുറ്റസമ്മതവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ
ബ്രിട്ടന്റെ കൊവിഡ് പ്രതിരോധം പാളി; കുറ്റസമ്മതവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന കുറ്റസമ്മതവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത്. സർക്കാരിന് വൈറസ് വ്യാപനത്തിന്റെ ആദ്യ ആഴ്ചകളിൽ കൊവിഡിന്റെ ഗൌരവത്തെക്കുറിച്ച് കാര്യമായ ധാരണകൾ ഒന്നുമില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറച്ച്കൂടി കാര്യക്ഷമമാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ബി.ബി.സി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരസ്യമായ കുറ്റസമ്മതം. വൈറസിന്റെ വ്യാപനം …
സൌദിയിൽ പാര്‍ക്കുകളും ഷോപ്പിംഗ് മാളുകളും ഉണർന്നു തുടങ്ങുന്നു; ജനജീവിതം സാധാരണ നിലയിലേക്ക്
സൌദിയിൽ പാര്‍ക്കുകളും  ഷോപ്പിംഗ് മാളുകളും ഉണർന്നു തുടങ്ങുന്നു; ജനജീവിതം സാധാരണ നിലയിലേക്ക്
സ്വന്തം ലേഖകൻ: കൊവിഡ്-19 സാഹചര്യം സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കുശേഷം സൗദി അറേബ്യയുടെ തെരുവോരങ്ങളും പാര്‍ക്കുകളും ഷോപ്പിങ് മാളുകളും സജീവമായിത്തുടങ്ങി. എല്ലാ മേഖലകളും പതിയെ പൂര്‍വാവസ്ഥയിലേക്കു തിരിച്ചുവരികയാണ്. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് ജനങ്ങള്‍ ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും എത്തുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാതെ വൈറസ് വാഹകരാകരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയമലംഘനം …
യുഎസിൽ ഒറ്റ ദിവസം 70,000 പേര്‍ക്ക് കൊവിഡ്; ലോകത്ത് 1 കോടി 59 ലക്ഷം കൊവിഡ് ബാധിതർ
യുഎസിൽ ഒറ്റ ദിവസം 70,000 പേര്‍ക്ക് കൊവിഡ്; ലോകത്ത് 1 കോടി 59 ലക്ഷം കൊവിഡ് ബാധിതർ
സ്വന്തം ലേഖകൻ: യുഎസിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്ത 70,000 കൊറോണ. രാജ്യത്ത് പകര്‍ച്ചവ്യാധി വ്യാപിച്ചതിനു ശേഷം ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ റെക്കോർഡാണിത്. രാജ്യത്ത് അറിയപ്പെടുന്ന ആകെ കേസുകളുടെ എണ്ണം നാല് ദശലക്ഷം കവിഞ്ഞു, കൂടാതെ തുടര്‍ച്ചയായി മൂന്നാം ദിവസവും 1,100 പേർ മരണമടഞ്ഞു. 2,390 കേസുകളുമായി അലബാമ വൈറസ് വ്യാപനത്തില്‍ കുതിച്ചു കയറ്റം …
ഷോപ്പിംഗ് മാളുകളിലും വിനോദ കേന്ദ്രങ്ങളിലും ഗോ സെയ്ഫ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ അബുദാബി
ഷോപ്പിംഗ് മാളുകളിലും വിനോദ കേന്ദ്രങ്ങളിലും ഗോ സെയ്ഫ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ അബുദാബി
സ്വന്തം ലേഖകൻ: ഓഗസ്റ്റ് അവസാനത്തോടെ അബുദാബിയിലെ മുഴുവൻ ഷോപ്പിങ് മാളുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ഹോട്ടലുകൾക്കും ‘ഗൊ സെയ്ഫ്’ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് സാംസ്കാരിക ടൂറിസം വിഭാഗം (ഡിസിടി) അറിയിച്ചു. കൊവിഡ് ജാഗ്രതാ മുൻകരുതലിന്റെ ഭാഗമായി ഡിസിടി നിർദേശിച്ച സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയവർക്കാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതു ലഭിച്ചാൽ മാത്രമേ സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാനാവൂ. ജൂണിൽ ഹോട്ടലുകൾ, …
ലോകത്ത് 6.35 ലക്ഷം കടന്ന് കൊവിഡ് മരണം; ബ്രസീലിലും യുഎസിലും റെക്കോർഡ് മരണ നിരക്ക്
ലോകത്ത് 6.35 ലക്ഷം കടന്ന് കൊവിഡ് മരണം; ബ്രസീലിലും യുഎസിലും റെക്കോർഡ് മരണ നിരക്ക്
സ്വന്തം ലേഖകൻ: ലോകത്ത്​ കോവിഡ്​ മരണം 6.35 ലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം 1.56 കോടി കവിഞ്ഞു. ഇതുവരെ 1, 56, 51,601 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. അമേരിക്കയിലും ബ്രസീലിലും സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആയിരത്തിലധികം പേരാണ്​ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളിലുമായി മരിച്ചത്​. 24 മണിക്കൂറിനിടെ 68, 272 പേർക്കാണ്​ അമേരിക്കയിൽ രോഗം …
ചൈനയും യുഎസും തമ്മിൽ കോൺസുലേറ്റുകൾ അടച്ചുപൂട്ടൽ മത്സരം! നയതന്ത്ര യുദ്ധം?
ചൈനയും യുഎസും തമ്മിൽ കോൺസുലേറ്റുകൾ അടച്ചുപൂട്ടൽ മത്സരം! നയതന്ത്ര യുദ്ധം?
സ്വന്തം ലേഖകൻ: യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കവും സംഘർഷവും നയതന്ത്ര തലത്തിലും ശക്തമാകുന്നു. ഹൂസ്​റ്റണിലെ ചൈനീസ്​ കോൺസുലേറ്റ്​ പൂട്ടാൻ അമേരിക്ക ഉത്തരവിട്ടതിന്​ പിന്നാലെയാണ്​ ഇരുരാജ്യങ്ങളും തമ്മിലെ നയത​ന്ത്ര യുദ്ധം രൂക്ഷമാകുന്നത്​. കൂടുതൽ ചൈനീസ്​ കോൺസുലേറ്റുകൾ അടക്കാൻ ഉത്തരവിടുന്നത്​ സംബന്ധിച്ച്​ ആലോചിക്കുന്നുണ്ടെന്ന്​ ട്രംപ്​ ബുധനാഴ്​ച വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഹൂസ്​റ്റണിൽ ചൈനീസ്​ കോൺസുലേറ്റിൽ തീ കണ്ട സംഭവം …
ചൊവ്വയിലേക്ക് ചൈനയുടെ “സ്വര്‍ഗ്ഗത്തിലേക്കുള്ള ചോദ്യങ്ങൾ”; ടിയാന്‍വെന്‍ പേടകം കുതിപ്പ് തുടങ്ങി
ചൊവ്വയിലേക്ക് ചൈനയുടെ “സ്വര്‍ഗ്ഗത്തിലേക്കുള്ള ചോദ്യങ്ങൾ”; ടിയാന്‍വെന്‍ പേടകം കുതിപ്പ് തുടങ്ങി
സ്വന്തം ലേഖകൻ: ചൊവ്വയില്‍ പേടകമിറക്കിയുള്ള ദൗത്യത്തിനായി ചൈനയുടെ സുപ്രധാന ബഹിരാകാശ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഹെയ്‌നാന്‍ ദ്വീപിലുള്ള വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. പ്രാദേശിക സമയം 12.40 നായിരുന്നു വിക്ഷേപണം നടന്നത്. ആറ് ചക്രങ്ങളുള്ള റോബോട്ടിക് റോവര്‍ ചൊവ്വയില്‍ ഇറക്കുക എന്നതാണ് ചൈനയുടെ ഉദ്ദേശം. ലോങ്മാര്‍ച്ച് 5 എന്ന റോക്കറ്റിലാണ് റോവര്‍ അടങ്ങിയ …
മടങ്ങി വരുന്നവർക്ക് 96 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി: യുഎഇ
മടങ്ങി വരുന്നവർക്ക് 96 മണിക്കൂറിനകം എടുത്ത  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി: യുഎഇ
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ യുഎഇ വീസക്കാർ മടങ്ങി വരുമ്പോൾ 96 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പുതിയ തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎഇ അറിയിച്ചു. തിരിച്ചെത്തുന്നവർ ആരോഗ്യ വിവരങ്ങൾ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക www.screening.purehealth.ae. എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നേരത്തെ …
ബലിപെരുന്നാൾ നമസ്കാരം വീടുകളിൽ; പള്ളികളിൽ 50% ആളുകൾ ആകാം: യുഎഇ
ബലിപെരുന്നാൾ നമസ്കാരം വീടുകളിൽ; പള്ളികളിൽ 50% ആളുകൾ ആകാം: യുഎഇ
സ്വന്തം ലേഖകൻ: ഓഗസ്റ്റ് മൂന്നു മുതൽ യുഎഇയിലെ പള്ളികളിൽ 50% ആളുകളെ അനുവദിക്കും. എന്നാൽ വിശ്വാസികൾ പരസ്പരം ചുരുങ്ങിയത് രണ്ടു മീറ്റർ അകലത്തിലായിരിക്കണം നിൽക്കേണ്ടത്. കൊവിഡ് 19 ലോക്ഡൗൺ മൂലം അടച്ചിരുന്ന മുസ്‌ലിം പള്ളികളിൽ ഇൗ മാസം ഒന്നു മുതല്‍ 30% ആളുകളെ അനുവദിച്ചിരുന്നു. പള്ളികൾ തുറക്കുന്നതു സംബന്ധിച്ചും ബലിപെരുന്നാളുമായി ബന്ധപ്പെട്ടും അധികൃതർ ചില നിർദേശങ്ങൾ …
മാസ്ക്ക് നിർബന്ധമാക്കിയ ഉത്തരവിലെ ആശയക്കുഴപ്പം മാറ്റി യുകെ; മാസ്ക്കില്ലെങ്കിൽ 100 പൌണ്ട് പിഴ!
മാസ്ക്ക് നിർബന്ധമാക്കിയ ഉത്തരവിലെ ആശയക്കുഴപ്പം മാറ്റി യുകെ; മാസ്ക്കില്ലെങ്കിൽ 100 പൌണ്ട് പിഴ!
സ്വന്തം ലേഖകൻ: കടകളിലും സൂപ്പർമാർക്കറ്റുകളിലും മാസ്ക്ക് ധരിക്കുന്നത് ജൂലൈ 24 വെള്ളിയാഴ്ച മുതൽ നിർബന്ധമാക്കിയ ഉത്തരവിൽ കൂടുതൽ വിശദീകരണവുമായി യുകെ സർക്കാർ. ഇത് സംബന്ധിച്ച് ഉത്തരവ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ജൂലൈ 14 ന് പുറത്തിക്കിയിരുന്നു. എന്നാൽ ടേക്ക്‌എവേകളിൽ ഉപയോക്താക്കൾ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്ന സംശയം മന്ത്രിമാർ തന്നെ ഉന്നയിച്ചതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. പുതിയ …