1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രം‌പിനേയും വിറപ്പിച്ച് കൊറോണ; ന്യൂയോർക്കിൽ മാത്രം 76,000 രോഗികൾ
ട്രം‌പിനേയും വിറപ്പിച്ച് കൊറോണ; ന്യൂയോർക്കിൽ മാത്രം 76,000 രോഗികൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗം അമേരിക്കയില്‍ മൊത്തം വ്യാപിക്കുകയാണ്. ന്യൂയോര്‍ക്കില്‍ കൂട്ടമരണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ബോഡി ബാഗുകള്‍ ഒരുക്കിയിരിക്കുകയാണ് പെന്റഗണ്‍. ആശുപത്രികളിലും മോര്‍ച്ചറികളിലും രോഗികള്‍ നിറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ഒട്ടേറെ പേരാണ് ഡോക്ടര്‍മാരുമായി ബന്ധപ്പെടുന്നത്. സൈനികരുടെ സഹായവും തേടിയിട്ടുണ്ട്. ട്രക്കുകളില്‍ പോലും മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ലക്ഷത്തിലധികം പേര്‍ മരിക്കാന്‍ ഇടയുണ്ടെന്നാണ് …
സൗദിയില്‍ ഇന്ന് അഞ്ച് മരണം; 165 പേര്‍ക്ക് കൂടി കൊവിഡ്; ട്യൂഷൻ ക്ലാസുകൾ നിരോധിച്ച് യുഎഇ
സൗദിയില്‍ ഇന്ന് അഞ്ച് മരണം; 165 പേര്‍ക്ക് കൂടി കൊവിഡ്; ട്യൂഷൻ ക്ലാസുകൾ നിരോധിച്ച് യുഎഇ
സ്വന്തം ലേഖകൻ: സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 21 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 165 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1885 ആയി. ഇന്ന് മാത്രം 64 പേര്‍ക്ക് …
ഹെയ്തിയിൽ 33 മലയാളികൾ കുടുങ്ങി; എയർലിഫ്റ്റിനായി ആവശ്യം; നോർക്ക ഇടപെട്ടു
ഹെയ്തിയിൽ 33 മലയാളികൾ കുടുങ്ങി; എയർലിഫ്റ്റിനായി ആവശ്യം; നോർക്ക ഇടപെട്ടു
സ്വന്തം ലേഖകൻ: കൊച്ചുകുഞ്ഞുങ്ങളും കുടുംബങ്ങളും അടങ്ങിയ 33 മലയാളികൾ ഹെയ്തി എന്ന കരീബിയൻ രാജ്യത്ത് കുടുങ്ങിയതായി റിപ്പോർട്ട്. ആകെ 80 ഇന്ത്യക്കാർ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഹെയ്തിയിൽ ഇതുവരെ 15 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വളരെ വേഗം ഇത് സമൂഹികവ്യാപനത്തിലെത്തുമെന്നാണ് ആശങ്ക. ആളുകൾ തിങ്ങിപ്പാർക്കുന്ന ചെറിയ ദ്വീപായതിനാൽ ഇത് വലിയ പ്രതിസന്ധി ഉയർത്തുന്നു. ശുചിത്വമില്ലായ്മയാണ് പ്രധാന …
ഭാഗികമായി സർവീസ് തുടങ്ങാൻ എമിറേറ്റ്സ്; യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക
ഭാഗികമായി സർവീസ് തുടങ്ങാൻ എമിറേറ്റ്സ്; യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക
സ്വന്തം ലേഖകൻ: ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ഭാഗികമായി തുടങ്ങാന്‍ അനുമതി. പരിമിതമായ വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ യുഎഇ അധികൃതരുടെ അനുമതി ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ ആറ് മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍. വാണിജ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി എയര്‍ കാര്‍ഗോയും ഈ …
അമ്മയുടെ അന്ത്യനിമിഷങ്ങൾ ജനലിലൂടെ കണ്ട് വാക്കിടോക്കിയിൽ വിടപറയുന്ന കുഞ്ഞുങ്ങൾ!
അമ്മയുടെ അന്ത്യനിമിഷങ്ങൾ ജനലിലൂടെ കണ്ട് വാക്കിടോക്കിയിൽ വിടപറയുന്ന കുഞ്ഞുങ്ങൾ!
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുമ്പ് അമ്മയോട് ആറു മക്കള്‍ ‘ഗുഡ്‌ബൈ’ പറഞ്ഞത് വാക്കിടോക്കിയിലൂടെ. അമ്മയുടെ അവസാന നിമിഷങ്ങള്‍ മുറിക്കു പുറത്തുനിന്നു ജനാലയിലൂടെയാണു മക്കള്‍ കണ്ടത്. ആഴ്ചകള്‍ക്കു മുന്‍പ് സ്തനാര്‍ബുദത്തെ അതിജീവിച്ച സണ്‍ഡീ റട്ടര്‍ എന്ന നാല്‍പത്തിരണ്ടുകാരിയാണ് പൊടുന്നനെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. മാര്‍ച്ച് 16-ന് വാഷിങ്ടനിലെ എവറെട്ടിലാണു സംഭവം. കൊറോണ ബാധ …
ഫിലിപ്പൈന്‍സില്‍ ലോക്ക്ഡൌൺ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
ഫിലിപ്പൈന്‍സില്‍ ലോക്ക്ഡൌൺ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കൊറോണ വ്യാപനം തടയുന്നതിനായി ഫിലിപ്പൈന്‍സില്‍ പ്രഖ്യാപിച്ച ഒരു മാസം നീളുന്ന ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ടിന്റെ മുന്നറിയിപ്പ്. രാജ്യത്തെ പോലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് പറഞ്ഞു. “ആരാണോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്. കാരണം …
24 മണിക്കൂറിനിടെ ബ്രിട്ടനിൽ 381 കൊറോണ മരണം; സ്രവ പരിശോധന കാര്യക്ഷമമല്ലെന്ന് പരാതി
24 മണിക്കൂറിനിടെ ബ്രിട്ടനിൽ 381 കൊറോണ മരണം;  സ്രവ പരിശോധന കാര്യക്ഷമമല്ലെന്ന് പരാതി
സ്വന്തം ലേഖകൻ: ഇന്നലെ ബ്രിട്ടനിൽ മരണമടഞ്ഞവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 381 കൊറോണ വൈറസ് മരണങ്ങളും 3,009 കേസുകളും യുകെയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തി. അതിനിടെ രാജ്യത്ത് സ്രവ പരിശോധന കാര്യക്ഷമമല്ലെന്ന് വൻ പരാതി ഉയർന്നു. ഇതോടെ ദിവസം 25,000 പേരെ വീതം കൊവിഡ് പരിശോധനക്ക് വിധേയരാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ മധ്യത്തോടെ ഇതിന് …
ന്യൂയോർക്കിൽ ശവങ്ങൾ നിറഞ്ഞ് മോർച്ചറികളും ആശുപത്രികളും; കൊറോണയ്ക്ക് മുന്നിൽ
ന്യൂയോർക്കിൽ ശവങ്ങൾ നിറഞ്ഞ് മോർച്ചറികളും ആശുപത്രികളും; കൊറോണയ്ക്ക് മുന്നിൽ
സ്വന്തം ലേഖകൻ: വരാനിരിക്കുന്ന രണ്ടാഴ്ചക്കാലം അമേരിക്കയെ സംബന്ധിച്ച് വളരെ വേദനാജനകമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌. 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന വൈറ്റ് ഹൗസിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. “വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം,” വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുകയാണെന്നും …
ഗൾഫിൽ കൊറോണ വ്യാപനം തുടരുന്നു; ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; മസ്കത്തിലും നിയന്ത്രണങ്ങൾ
ഗൾഫിൽ കൊറോണ വ്യാപനം തുടരുന്നു; ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; മസ്കത്തിലും നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. മദീനയില്‍ മൂന്ന് പ്രവാസികളും ഒരു പൌരനും മരിച്ചു. മക്കയിലും റിയാദിലുമാണ് മറ്റു രണ്ട് പ്രവാസികളുടെ മരണം. 30 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗമുക്തി കേസുകളും കുത്തനെ ഉയര്‍ന്നതോടെ 264 …
8 ലക്ഷത്തിലേക്ക് വെറും 8 ദിവസം; കൊറോണ ലോകയുദ്ധത്തിന് ശേഷമുള്ള വലിയ പ്രതിസന്ധി
8 ലക്ഷത്തിലേക്ക് വെറും 8 ദിവസം; കൊറോണ ലോകയുദ്ധത്തിന് ശേഷമുള്ള വലിയ പ്രതിസന്ധി
സ്വന്തം ലേഖകൻ: ലോകമാകെ ഭീതിപരത്തി കോവിഡ്-19 അതിദ്രുതം പടരുന്നു. വെറും എട്ട് ദിവസങ്ങൾകൊണ്ട് ലോകമാകെയുള്ള കോവിഡ്-19 രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. ഒരാഴ്ച മുമ്പ് ലോകമാകെയുള്ള കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമായിരുന്നു. അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗപ്പകർച്ച തീവ്രമായതാണ് കുതിച്ചുചാട്ടത്തിന് കാരണം. രോഗം ആദ്യം തിരിച്ചറിഞ്ഞ അന്നു മുതൽ രോഗികളുടെ …