☰
1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആലുവാ സെമിനാരിയിലെ ഏറ്റവും നല്ല ശെമ്മാശന് വഴി തെറ്റിയതോ ,അതോ തെറ്റിച്ചതോ.? ബാലികാപീഡനാരോപണക്കേസില്‍ ഒളിവില്‍ക്കഴിയുന്ന ഫാ എഡ്വിന്‍ ഫിഗരോയെക്കുറിച്ച് ഒരു പഴയകാല സുഹൃത്തിന്റെ ചില തുറന്നു പറച്ചിലുകള്‍.
ആലുവാ സെമിനാരിയിലെ ഏറ്റവും നല്ല ശെമ്മാശന് വഴി തെറ്റിയതോ ,അതോ തെറ്റിച്ചതോ.? ബാലികാപീഡനാരോപണക്കേസില്‍ ഒളിവില്‍ക്കഴിയുന്ന ഫാ എഡ്വിന്‍ ഫിഗരോയെക്കുറിച്ച് ഒരു പഴയകാല സുഹൃത്തിന്റെ ചില തുറന്നു പറച്ചിലുകള്‍.
                                      പതിനാലു വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണത്തിന്മേല്‍ പോലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയും ചെയുന്ന പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ്ശ് ഇടവക …
പാര്‍ട്ടിക്കുള്ളിലെ വിമതശബ്ദങ്ങളെ പുറംതള്ളുമെന്ന് നികല്‍ ഫരാജ്
പാര്‍ട്ടിക്കുള്ളിലെ വിമതശബ്ദങ്ങളെ പുറംതള്ളുമെന്ന് നികല്‍ ഫരാജ്
പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ശാസനയുടെ ശബ്ദവുമായി യുകെഐപി നേതാവ് നികല്‍ ഫരാജ്. പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ട് പിന്നില്‍നിന്ന് കുത്തുന്നവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് ഫരാജ് ഭീഷണിപ്പെടുത്തി.
20 വര്‍ഷത്തിനിടയിലെ ആദ്യത്തെ വലിയ റെയില്‍സമരം നടത്താന്‍ ജീവനക്കാര്‍; മെയ് 25 ബാങ്ക് ഹോളിഡേ ദിനത്തില്‍ ജനം വലയും
20 വര്‍ഷത്തിനിടയിലെ ആദ്യത്തെ വലിയ റെയില്‍സമരം നടത്താന്‍ ജീവനക്കാര്‍; മെയ് 25 ബാങ്ക് ഹോളിഡേ ദിനത്തില്‍ ജനം വലയും
ബാങ്ക് ഹോളിഡെ ദിനം സാധാരണയായി യാത്രാ തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന ദിവസമാണ്. ലക്ഷക്കണക്കിന് റെയില്‍ ഉപയോക്താക്കള്‍ക്ക് ഈ സമരം തിരിച്ചടിയാകും. ബ്രിട്ടീഷ് നിയമ പ്രകാരം പണിമുടക്ക് സമരം നടത്തണമെങ്കില്‍ ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്‍കണം.
ഒടുവില്‍ റോഹിങ്ക്യ മുസ്ലീംങ്ങള്‍ക്ക് അഭയമായി; ബോട്ടുകള്‍ ഇന്തോനേഷ്യന്‍ തീരത്ത് അടുത്തു
ഒടുവില്‍ റോഹിങ്ക്യ മുസ്ലീംങ്ങള്‍ക്ക് അഭയമായി; ബോട്ടുകള്‍ ഇന്തോനേഷ്യന്‍ തീരത്ത് അടുത്തു
റോഹിങ്ക്യ അഭയാര്‍ഥികളുമായി അന്തമാന്‍ നടുക്കടലിലായിരുന്ന ബോട്ടുകള്‍ ഇന്തോനേഷ്യന്‍ തീരത്ത് അടുപ്പിച്ചു. തീരത്തടുക്കാന്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെയാണ് ബോട്ടുകള്‍ തീരത്ത് എത്തിയത്.
ഐ.എസില്‍ പങ്കു ചേരാന്‍ ആഹ്വാനം ചെയ്യുന്ന ബാഗ്ദാദിയുടെ റേഡിയോ ശബ്ദരേഖ പുറത്ത്
ഐ.എസില്‍ പങ്കു ചേരാന്‍ ആഹ്വാനം ചെയ്യുന്ന ബാഗ്ദാദിയുടെ റേഡിയോ ശബ്ദരേഖ പുറത്ത്
ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം ചേര്‍ന്ന് ജിഹാദ് നടത്താന്‍ ആഹ്വാനം ചെയ്ത് ഐഎസ് ഭീകരസംഘടനയുടെ തലവന്‍ അല്‍ ബാഗ്ദാദി. ഐഎസില്‍ ചേരാന്‍ അണികളെ ബാഗ്ദാദി ആഹ്വാനം ചെയ്യുന്ന റേഡിയോ സന്ദേശം പുറത്തു വന്നു.
നീല്‍ മുഖര്‍ജിയുടെ നോവലിന് ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം
നീല്‍ മുഖര്‍ജിയുടെ നോവലിന് ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ നീല്‍ മുഖര്‍ജിയുടെ നോവലിനു ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം. മുഖര്‍ജിയുടെ ‘ദ് ലൈവ്‌സ് ഓഫ് അദേഴ്‌സ്’ എന്ന നോവലാണ് പുരസ്‌കാരം നേടിയത്. എഴുത്തുകാരുടെ രണ്ടാമത്തെ നോവലുകള്‍ക്കു നല്‍കുന്ന പ്രശസ്തമായ പുരസ്‌കാരമാണ് എന്‍കോര്‍. പതിനായിരം പൗണ്ടാണു പുരസ്‌കാരത്തുകയായി മുഖര്‍ജിക്കു ലഭിക്കുക. കൊല്‍ക്കത്തക്കാരനായ മുഖര്‍ജി ഇപ്പോള്‍ ബ്രിട്ടനിലാണു താമസം. കൊല്‍ക്കത്ത പശ്ചാത്തലമാക്കി രചിച്ച ദ് ലൈവ്‌സ് …
നേപ്പാളിനായി ക്രിസ്ത്യാനോ റൊണാള്‍ഡോ സംഭാവന നല്‍കിയിട്ടില്ലെന്ന് ചാരിറ്റി സംഘടന
നേപ്പാളിനായി ക്രിസ്ത്യാനോ റൊണാള്‍ഡോ സംഭാവന നല്‍കിയിട്ടില്ലെന്ന് ചാരിറ്റി സംഘടന
ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് റയല്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡൊ 50 കോടി രൂപ സംഭാവനയായി നല്‍കിയെന്ന വാര്‍ത്തകളെ തള്ളി ചാരിറ്റി സംഘടന. നേപ്പാളിനായി റയല്‍ മാഡ്രിഡ് താരം ഏഴ് മില്യണ്‍ പൗണ്ട് സംഭാവനയായി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍.
ബ്രിട്ടനിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം, ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയേയും മക്കളേയും കൊന്ന് ആത്മഹത്യ ചെയ്തതെന്ന് സംശയം
ബ്രിട്ടനിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം, ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയേയും മക്കളേയും കൊന്ന് ആത്മഹത്യ ചെയ്തതെന്ന് സംശയം
സ്വന്തം ലേഖകന്‍: വാല്‍തംസ്‌റ്റോയില്‍ ഭാര്യയും മക്കളും മരിച്ച നിലയില്‍ കാണപ്പെട്ടതിനു ശേഷം അപ്രത്യക്ഷനായ ഗൃഹനാഥന്‍ രതീഷ് കുമാറിന്റെ മൃതദേഹവും കണ്ടെത്തി. ഇന്നു രാവിലെയാണ് വാല്‍തംസ്‌റ്റോയില്‍ തടാകത്തോട് ചേര്‍ന്ന് കാട്ടില്‍ രതീഷ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ര്‍തീഷിന്റെ ഭാര്യ ഷിഘിയേയും പതിമൂന്നു വയസുള്ള ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരേയും വീട്ടില്‍ മരിച്ച …
യുറോപ്പ്മലയാളികളുടെ ദൃശ്യാനുഭവത്തിന് നവചാരുത പകരുവാന്‍ ‘ഫോളോ മി ‘ ടി വി ചാനെല്‍ ഉടന്‍ എത്തുന്നു.
യുറോപ്പ്മലയാളികളുടെ ദൃശ്യാനുഭവത്തിന് നവചാരുത പകരുവാന്‍ ‘ഫോളോ മി ‘ ടി വി ചാനെല്‍ ഉടന്‍ എത്തുന്നു.
                                    എന്നും ഗൃഹാതുരത്വത്തിന്റ്‌റെ അടിമകളാണ് പ്രവാസി മലയാളികള്‍. നിലനില്പ്പിനു വേണ്ടിയുള്ള ജീവിത സമരങ്ങളിലും പ്രയാണങ്ങളിലും ജനിച്ചു വീണ നാടിന്റ്‌റെ അനേകം നന്മ്മകളെ കൈവിടേണ്ടി വന്നിട്ടുള്ള ഹത ഭാഗ്യരാണ് ഓരോ വിദേശ മലയാളിയും …
ചാള്‍സ് രാജകുമാരന്റെ രഹസ്യ എഴുത്തുകള്‍ പ്രസിദ്ധീകരിച്ചു
ചാള്‍സ് രാജകുമാരന്റെ രഹസ്യ എഴുത്തുകള്‍ പ്രസിദ്ധീകരിച്ചു
പ്രിന്‍സ് ഓഫ് വെയില്‍സ് ലേബര്‍ മന്ത്രിമാര്‍ക്ക് അയച്ച കത്തുകള്‍ പ്രസിദ്ധീകരിച്ചു. ഒരു ദശാബ്ദം മുന്‍പ് ചാള്‍സ് രാജകുമാരന്‍ അയച്ച കത്തുകളാണ് നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.