☰
1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
50 ഓളം ഭാഷകളുമായി സ്‌കൈപ്പിന്റെ മൊഴിമാറ്റ ഫീച്ചര്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു
50 ഓളം ഭാഷകളുമായി സ്‌കൈപ്പിന്റെ മൊഴിമാറ്റ ഫീച്ചര്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു
50 ഓളം ഭാഷകളുമായി സ്‌കൈപ്പിന്റെ മൊഴിമാറ്റ ഫീച്ചര്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു
തെരുവില്‍ ഫുട്‌ബോള്‍ കളിച്ചാല്‍ നൂറ് പൗണ്ട് പിഴ
തെരുവില്‍ ഫുട്‌ബോള്‍ കളിച്ചാല്‍ നൂറ് പൗണ്ട് പിഴ
സ്ട്രീറ്റില്‍ ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 100 പൗണ്ട് പിഴ ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലിന്റെ കത്ത്.
ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍; യുവന്റസ്- —റയല്‍ മത്സരം ഇന്ന്
ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍; യുവന്റസ്- —റയല്‍ മത്സരം ഇന്ന്
ബയേണിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോറ്റത്. എന്നാല്‍, ഇരു പാദ മത്സരങ്ങളിലുമായി 5-3ന്റെ ഗോള്‍ ശരാശരിയുടെ മികവില്‍ ബാര്‍സ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
ലോകത്തില്‍ അതിവേഗം വളരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒരു ഫുട്‌ബോള്‍ താരത്തിന്റേതാണ്
ലോകത്തില്‍ അതിവേഗം വളരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒരു ഫുട്‌ബോള്‍ താരത്തിന്റേതാണ്
ലോകത്തില്‍ ഏറ്റവും അധികം വേഗത്തില്‍ വളരുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ ഉടമ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റേതാണ്. ഒരാഴ്ച്ചക്ക് മുന്‍പ് മാത്രം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ബെക്കാമിന് ഇപ്പോള്‍ തന്നെ അഞ്ച് മില്യണ്‍ ഫോളോവേഴ്‌സുണ്ട്.
ലിബിയന്‍ അഭയാര്‍ത്ഥികള്‍; സായുധ നീക്കത്തിന് അനുമതി തേടി യൂറോപ്യന്‍ യൂണിയന്‍ ഇന്ന് ഐക്യരാഷ്ട്രസഭയെ സമീപിക്കും

കെവിന്‍ പീറ്റേഴ്‌സണ് ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിയില്ല
കെവിന്‍ പീറ്റേഴ്‌സണ് ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിയില്ല
ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ് ടീമിലേക്ക് തിരിച്ചുവിളിയില്ല. ബിബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 326 റണ്‍സ് നേടി കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയപ്പോള്‍ പീറ്റേഴ്‌സണെ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
വര്‍ക്കിംഗ് എയ്ജിലുള്ള സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ സ്‌ട്രോക്ക് വര്‍ദ്ധിക്കുന്നു
വര്‍ക്കിംഗ് എയ്ജിലുള്ള സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ സ്‌ട്രോക്ക് വര്‍ദ്ധിക്കുന്നു
രക്തം ക്ലോട്ട് ആകുന്നതിനെ തുടര്‍ന്നോ തലച്ചോറിനുണ്ടാകുന്ന ക്ഷതമോ ആകാം ക്ലോട്ടിന് കാരണമാകുന്നത്. ഈ രോഗം കൂടുതലായി കാണുന്നത് 65 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കാണ്. ഇപ്പോള്‍ ഇത് ചെറുപ്പക്കാരിലേക്കും വ്യാപിക്കുന്നുണ്ട്
കസര്‍വേറ്റീവ് സര്‍ക്കാരിന്റെ ആദ്യയോഗം ഇന്ന് ചേരും
കസര്‍വേറ്റീവ് സര്‍ക്കാരിന്റെ ആദ്യയോഗം ഇന്ന് ചേരും
ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള കസര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുന്‍സര്‍ക്കാരിലെ പ്രധാനപ്പെട്ട മന്ത്രിമാരെയെല്ലാം നിലനിര്‍ത്തിക്കൊണ്ടാണ് ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. മുന്‍സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി നിരവധി സ്ത്രീകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേപ്പാളിലേക്ക് സഹായഹസ്തവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും
നേപ്പാളിലേക്ക് സഹായഹസ്തവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും
>നേപ്പാളിന് സാഹായഹസ്തവുമായി റയല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. ഏകദേശം 50 കോടി രൂപയാണ് നേപ്പാളിലെ കുട്ടികളുടെ പുനരധിവാസത്തിനായി ക്രിസ്ത്യാനോ സംഭവന ചെയ്തിരിക്കുന്നത്. നേപ്പാളിന് നല്‍കിയ സംഭാവനയുടെ കാര്യം ഒരു ഫ്രഞ്ച് മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് റോണോ വെളിപ്പെടുത്തിയത്.
പരീക്ഷ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്നു, ചിലര്‍ സിഗരറ്റ് വലിക്കും, ചിലര്‍ ഭക്ഷണം ഒഴിവാക്കും…
പരീക്ഷ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്നു, ചിലര്‍ സിഗരറ്റ് വലിക്കും, ചിലര്‍ ഭക്ഷണം ഒഴിവാക്കും…
പത്ത് വയസ്സുള്ള കുട്ടികള്‍ പരീക്ഷക്കിരിക്കുന്നതിന് മുന്‍പ് സിഗരറ്റ് വലിക്കുകയും, ജങ്ക് ഫുഡ് കഴിക്കുകയും, എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുകയും ചെയ്യുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്