സ്വന്തം ലേഖകൻ: കൊറോണയുടെ ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ ഒമിക്രോൺ വ്യാപിക്കുമെന്നും, ബ്രിട്ടനിൽ വൈറസ് കൂടുതൽ നാശം വിതയ്ക്കുമെന്നും യുകെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം യുകെയിൽ മാത്രം 58,194 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇവയിൽ ഒമിക്രോൺ വകഭേദത്തിന്റെ ശതമാനം എത്രത്തോളമുണ്ടെന്ന് ഇനിയും …
സ്വന്തം ലേഖകൻ: ഗോളതലത്തിൽ ആശങ്കജനിപ്പിക്കുന്ന റിപ്പോർട്ടാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടിരുക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുന്നു. നിരവധി കാരണങ്ങളാണ് നഴ്സുമാരുടെ കുറവിന് കാരണമായി റോയിട്ടേഴ്സ് ചൂണ്ടിക്കാണിക്കുന്നത്. ജീവന് ഭീഷണിയാകുന്നു എന്ന കാരണത്താൽ പല നഴ്സുമാരും ജോലി നിർത്തിപ്പോകുന്നു എന്നുള്ളതാണ് അതിൽ പ്രധാനം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 20 മുതൽ 30 ശതമാനം …
സ്വന്തം ലേഖകൻ: അമേരിക്കയിലെ കെന്റക്കിയിൽ കനത്ത ആൾ നാശം വിതച്ച് കൊടുങ്കാറ്റ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം പേരാണ് ഇതുവരെ മരിച്ചത്. കെന്റക്കി ഗവർണർ അൻഡേയ് ബെഷെർ ആണ് ഇക്കാര്യം അറിയിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം അറിയിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്ന് പ്രസിഡന്റ് ജോബൈഡൻ പ്രതികരിച്ചു. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച …
സ്വന്തം ലേഖകൻ: ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ദുബായ് സന്ദര്‍ശിച്ചത് 48.8 ലക്ഷം പേര്. ഡിപാര്‍ട്മെന്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസം (ഡിഇടി) ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ മാസത്തില്‍ മാത്രം ദുബായില്‍ 10 ലക്ഷത്തോളം രാജ്യാന്തര സന്ദര്‍ശകരാണെന്നും ഡിഇടി വ്യക്തമാക്കി. 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ദുബായില്‍ 94 …
സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ പേപ്പര്‍ രഹിത ഭരണകൂടമെന്ന നേട്ടം ദുബായ്ക്ക് സ്വന്തം. എല്ലാ ഭരണകൂട സേവനങ്ങളും പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ ആക്കി മാറ്റുന്നതിന്റെ ഭാഗമായി 2018ല്‍ ആരംഭിച്ച ദുബായ് പേപ്പര്‍ലെസ് സ്ട്രാറ്റജി അതിന്റെ ലക്ഷ്യം കൈവരിച്ചതായി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം …
സ്വന്തം ലേഖകൻ: യുഎഇയിലെ വാരാന്ത്യ അവധി ഒഴിവുകള്‍ ബാങ്കുകളെ ബാധിക്കില്ല. ബാങ്കുകള്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കണം. യുഎഇ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം എല്ലാ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചിരുന്നു. 2022 …
സ്വന്തം ലേഖകൻ: ദുബൈ നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട ഇ സ്കൂട്ടർ സംവിധാനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. 2022 ആദ്യത്തിൽ പത്ത് മേഖലകളിൽ കൂടി ഈ സ്കൂട്ടറുകൾ സൗകര്യമൊരുക്കും. പിന്നീട് 23 മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കും. ദുബൈ നഗരത്തിൽ ചെറുയാത്രകൾക്ക് ഇ സ്കൂട്ടറുകൾ ജനപ്രീതി നേടുകയാണ്. ഇ സ്കൂട്ടർ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ പൊതുസ്ഥലങ്ങളിൽ ഇത് വാടകക്ക് ലഭിക്കുന്ന …
സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോൺ പിടിമുറുക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 448 പുതിയ ഒമിക്രോൺ കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് മൊത്തം കേസുകൾ 1,265 ആയി. വ്യാഴാഴ്ച 249 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിൽ 443 കേസുകളും …
സ്വന്തം ലേഖകൻ: ആയിരക്കണക്കിനു സൈനിക, നയതന്ത്ര രഹസ്യരേഖകൾ പുറത്തുവിട്ടതിന് വിചാരണ നേരിടുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസിന് കൈമാറാമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു. അസാൻജിന്റെ മാനസികാരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ യുഎസിനു കൈമാറരുതെന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. യുഎസ് അധികൃതർ നൽകിയ അപ്പീലിലാണിത്. നീതിയുടെ ലംഘനമാണിതെന്നും അപ്പീൽ നൽകുമെന്നും അസാൻജിന്റെ കാമുകി സ്റ്റെല്ല മോറിസ് …
സ്വന്തം ലേഖകൻ: ഫൈസറിന്റെ എതിരാളികളായ അസ്ട്രാസെനക വാക്സിനെതിരെ വ്യാജ പ്രചാരണം നടത്തിയതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനൽ 4ന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതരമായ ആരോപണമുന്നയിക്കുന്നത്. അസ്ട്രാസെനക വാക്സിനെക്കുറിച്ച് വ്യാജ പ്രചാരണം നടത്താൻ പല ആരോഗ്യ വിദഗ്ധർക്കും ഫൈസർ പണം നൽകിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ചാനൽ 4ന്റെ അവകാശവാദങ്ങളും തങ്ങൾക്കെതിരായ ആരോപണങ്ങളും പൂർണമായും …