1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലാലേട്ടന്‍ ലണ്ടനില്‍
ലാലേട്ടന്‍ ലണ്ടനില്‍
സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്വപ്നഭൂമിയില്‍ മലയാളികളുടെ സ്വന്തം ലാലേട്ടുമെത്തി, ലോക കായിക മാമാങ്കത്തിനു സാക്ഷ്യം വഹിക്കാന്‍. ആരാധകരുടെ ആര്‍പ്പുവിളിയുടെ അകമ്പടിയില്ലാതെ തികച്ചും സാധാരണക്കാരനായി എത്തിയ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയുമുണ്ടായിരുന്നു. ലണ്ടന്‍ ഒളിമ്പിക് സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങുകള്‍ കാണാനെത്തിയിരുന്നു ഇരുവരും. സുഹൃത്ത് നല്‍കിയ ടിക്കറ്റിലാണ് ലാലേട്ടനും സുചിത്രയും എത്തിയിരിക്കുന്നത്. ലാല്‍ താടി വളര്‍ത്തിയിരിക്കുന്നു. ആയുര്‍വേദചികിത്സയ്ക്കു ശേഷമാണ് …
മസ്തിക മരണം സംഭവിച്ച രോഗികളെ അവയവം ദാനം ചെയ്യാനായി ജീവനോടെ സംരക്ഷിക്കാന്‍ എന്‍എച്ച്എസ്
മസ്തിക മരണം സംഭവിച്ച രോഗികളെ അവയവം ദാനം ചെയ്യാനായി ജീവനോടെ സംരക്ഷിക്കാന്‍ എന്‍എച്ച്എസ്
മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളുടെ അവയവങ്ങള്‍ ആവശ്യമുളളവര്‍ക്ക് ദാനം ചെയ്യുന്നതിനായി അവരെ ജീവനോടെ സംരക്ഷിക്കാന്‍ എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കുന്നു. അവയവം ആവശ്യമായി വരുന്ന സമയത്ത് സമ്മതപത്രം നല്‍കിയ പത്തൊന്‍പത് മില്യണ്‍ ആളുകള്‍ക്കാകും ആദ്യ പരിഗണന ലഭിക്കുക. എന്നാല്‍ മസ്തിഷ്‌കമരണം സംഭവിച്ച സമ്മതപത്രം നല്‍കാത്ത ആളുകളുടെ അവയവങ്ങളും ആവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി അവരെ ജീവനോടെ സംരക്ഷിക്കുന്നതിനുളള പദ്ധതികളാണ് എന്‍എച്ച്എസ് …
അനൂജ് ബിദ്‌വെ കൊലപാതകം: പ്രതിക്ക് 30 വര്‍ഷം ജയില്‍ ശിക്ഷ
അനൂജ് ബിദ്‌വെ കൊലപാതകം: പ്രതിക്ക് 30 വര്‍ഷം ജയില്‍ ശിക്ഷ
ഇന്ത്യന്‍ വിദ്യാര്‍ഥി ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനോരോഗിയെന്ന് സ്വയംവിശേഷിപ്പിച്ച കിയാരന്‍ സ്റ്റേപ്പിള്‍ടണ്‍ എന്ന 21 കാരന് .....
സുരാജിന് നായികയെ കിട്ടാനില്ല
സുരാജിന് നായികയെ കിട്ടാനില്ല
സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി നവാഗതനായ സുബിന്‍ ഒരുക്കുന്ന ചിത്രമാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’. ഒരു കൊമേഡിയന്റെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം പക്ഷേ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മറ്റൊന്നുമല്ല സുരാജിന് നായികയെ കിട്ടാത്തതാണ് നിര്‍മ്മാതാവിനേയും സംവിധായകനേയും വലച്ചിരിക്കുന്നത്. സുരാജിനെ നായകനാക്കി ഒരുക്കിയ ‘ഫീമെയില്‍ ഉണ്ണിക്കൃഷ്ണന്‍’ എന്ന സിനിമയ്ക്കും ഇത്തരമൊരവസ്ഥ വന്നിരുന്നു. സുരാജിനെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ …
ഒഐസിസി യുകെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു: ഒക്ടോബറില്‍ യുകെയില്‍ സമ്മേളനം
ഒഐസിസി യുകെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു: ഒക്ടോബറില്‍ യുകെയില്‍ സമ്മേളനം
പ്രവാസികളായ കോണ്‍ഗ്രസ് അനുഭാവികളുടെ സംഘടനയായ ഒഐസിസി യുകെയില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നു.
തട്ടിപ്പ് പൊളിഞ്ഞതോടെ വാട്ടര്‍ലില്ലി അസോസിയേറ്റ്‌സും വെള്ളത്തില്‍
തട്ടിപ്പ് പൊളിഞ്ഞതോടെ വാട്ടര്‍ലില്ലി അസോസിയേറ്റ്‌സും വെള്ളത്തില്‍
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് നൂറുകണക്കിനു മലയാളികളില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച ജോബി ജോര്‍ജിനെതിരേ നിയമക്കുരുക്കുകള്‍ മുറുകിയതോടെ, പണം നല്കുന്നവരെ പ്രലോഭിപ്പിക്കായി പ്രഖ്യാപിച്ച പദ്ധതികളും വെള്ളത്തിലായി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ കണ്ടെത്തി, ഉടമയുമായി ഗുഡാലോചന നടത്തി ലാഭം പെരുപ്പിച്ചുകാട്ടിയ ശേഷം ഏതെങ്കിലുമൊരു മലയാളിയുടെ തലയില്‍ കെട്ടിവയ്ക്കുക എന്നതായിരുന്നു ഇയാളുടെ തന്ത്രം. ഇതിനാല്‍ …
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ബാര്‍ബിക്യു പാര്‍ട്ടിക്ക് വന്‍ ജനപങ്കാളിത്തം
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ബാര്‍ബിക്യു പാര്‍ട്ടിക്ക് വന്‍ ജനപങ്കാളിത്തം
വ്യത്യസ്ത പരിപാടികള്‍ നടത്തി ജനശ്രദ്ധ നേടിയ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ബാര്‍ബിക്യു പാര്‍ട്ടി വളരെ ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ചെറിഹിന്‍ഡന്‍ പാര്‍ക്കില്‍ വച്ച് ഇന്നലെ നടന്നു.
കേംബ്രിഡ്ജ് കേരള കള്ച്ചറല് അസോസിയേഷന്റെ സ്വാതന്ത്യ ദിനാഘോഷവും ബിബിക്യു പാര്ട്ടിയും ഓഗസ്റ് 18ന്,ഓണാഘോഷം സെപ്റ്റംബര് ഒന്നാം തീയതി
കേംബ്രിഡ്ജ് കേരള കള്ച്ചറല് അസോസിയേഷന്റെ സ്വാതന്ത്യ ദിനാഘോഷവും ബിബിക്യു പാര്ട്ടിയും ഓഗസ്റ് 18ന്,ഓണാഘോഷം സെപ്റ്റംബര് ഒന്നാം തീയതി
കേംബ്രിഡ്ജ് കേരള കള്ച്ചറല് അസോസിയേഷന്റെ സ്വാതന്ത്യ ദിനാഘോഷവും ബിബിക്യു പാര്ട്ടിയും സംയുക്തമായി ഓഗസ്റ് 18ന് നടത്തുമെന്ന് ഭാരവാഹികള് അറിയിച്ചു. ചെറിഹിന്ഡന് പാര്ക്കിലാകും ആഘോഷങ്ങള് നടക്കുക. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഉല്ലാസപ്രദമാകുന്ന വിവിധ പരിപാടികളും വിവിധ കായിക മത്സരങ്ങളും ബിബിക്യു പാര്ട്ടിയോട് അനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും. അസോസിയേഷന്റെ ഈ വര്ഷത്തെ ഓണാഘോഷം സെപ്റ്റംബര് ഒന്നാം തീയതി നടക്കുമെന്നു ഭാരവാഹികള് അറിയിച്ചു. …
സന്ദര്‍ ലാന്‍ഡില്‍ കായികമേളയും ബാര്‍ബിക്യൂവും ഓഗസ്റ്റ് 26 ന്
സന്ദര്‍ ലാന്‍ഡില്‍ കായികമേളയും ബാര്‍ബിക്യൂവും ഓഗസ്റ്റ് 26 ന്
മാത്യു ജോസഫ്‌ സന്ദര്‍ ലാന്‍ഡ് : നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും പാരമ്പര്യമുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഈ വര്‍ഷത്തെ കായിക മേളയും സ്‌നേഹകൂട്ടായ്മയും ഓഗസ്റ്റ് 26 ഞായറാഴ്ച നടത്തും. കായിക പ്രേമികളായ എല്ലാ അംഗങ്ങളെയും പരിപാടികളില്‍ പങ്കെടുത്തു വിജയിപ്പിക്കാന്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയുമെന്നും കുട്ടികള്‍്ക്കും മുതിര്‍ ്ന്നയവര്‍്ക്കും പ്രത്യേകമത്സരങ്ങള്‍് സംഘടിപ്പിക്കുമെന്നും സ്‌പോര്‍്ട്‌സ് …
യാഹോവയിരെ കണ്‍വന്‍ഷന്‍: വിപുലമായ പാര്‍ക്കിംഗ് സംവിധാനം
യാഹോവയിരെ കണ്‍വന്‍ഷന്‍: വിപുലമായ പാര്‍ക്കിംഗ് സംവിധാനം
ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന യു കെയിലെ അറ്റവും വലിയ മലയാളി കൂട്ടായ്മയും, കത്തോലിക് കണ്‍വന്‍ഷനുമായ യാഹോവയിരെ കണ്‍വന്‍ഷന് വിപുലമായ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ അരീനയില്‍ ഒരുങ്ങുന്നു