1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉസ്താദ് ഹോട്ടലും തട്ടത്തിന്‍ മറയത്തും ലൗജിഹാദോ?
ഉസ്താദ് ഹോട്ടലും തട്ടത്തിന്‍ മറയത്തും ലൗജിഹാദോ?
മലയാള സിനിമയ്ക്ക് പുത്തനുണര്‍വ് പകരുകയാണ് തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലും നേടുന്ന വിജയം. യുവനിരയുടെ സാന്നിധ്യവും പുതുമയുള്ള അവതരണവുമാണ് ബോക്‌സ് ഓഫീസില്‍ ഈ സിനിമകളുടെ വിജയക്കുതിപ്പിന് ഇന്ധനമാവുന്നത്. തീര്‍ത്തും വ്യത്യസ്തമായ പ്രമേയങ്ങളാണെങ്കിലും ഈ സിനിമകള്‍ക്ക് പൊതുവായൊരു പശ്ചാത്തലമുണ്ട്. മലബാറിലെ മുസ്ലീം സമൂഹത്തിന്റെ ജീവിതം രസകരമായി തന്നെ ഈ രണ്ട് സിനിമയിലും വരുന്നു. അവരുടെ ഭാഷ ശൈലിയും …
തൊണ്ണൂറാം വയസ്സില്‍ അല്‍ സല്ലാമിക്ക്‌ വിവാഹം
തൊണ്ണൂറാം വയസ്സില്‍ അല്‍ സല്ലാമിക്ക്‌ വിവാഹം
തൊണ്ണൂറാം വയസ്സിലാണ്‌ ഖലാല്‍ അല്‍ സല്ലാമിക്ക്‌ വിവാഹത്തന്റെ യുവത്വം. ഈ സൗദി വൃദ്ധന്‍ തന്റെ തൊണ്ണൂറാം വയസ്സില്‍ വിവാഹം കഴിച്ചിരിക്കുകയാണ്‌. സൗദി അറേബ്യയുടെ പടിഞ്ഞാറേ തീരത്തുള്ള അല്‍ ഖന്തഫയില്‍ നിന്നും 75 കിലോമീറ്റര്‍ ഏകലെയുള്ള ഒരു ഗ്രാമത്തിലാണ്‌ ഈ അപൂര്‍വ്വ വിവാഹം നടന്നിരിക്കുന്നത്‌. ഈ സുന്ദര രാവ്‌ താന്‍ മറക്കില്ല എന്നാണ്‌ തന്റെ ഈ വൈകിയ …
ഉര്‍വശിക്ക് തിരിച്ചടി; കുഞ്ഞാറ്റ മനോജിനൊപ്പം
ഉര്‍വശിക്ക് തിരിച്ചടി; കുഞ്ഞാറ്റ മനോജിനൊപ്പം
മകള്‍ കുഞ്ഞാറ്റയുടെ സംരക്ഷണച്ചുമതല നടന്‍ മനോജ് കെ.ജയനു തന്നെയായിരിക്കുമെന്ന് എറണാകുളം കുടുംബ കോടതി വിധിച്ചു. മാസത്തിലൊരു ഞായറാഴ്ച കുഞ്ഞാറ്റയ്ക്ക് അമ്മയും നടിയുമായ ഉര്‍വശിക്കൊപ്പം പോകാമെന്നും കുടംബകോടതി ജഡ്ജി എന്‍. ലീലാമണി ഉത്തരവില്‍ വ്യക്തമാക്കി. മകളെ തനിക്കൊപ്പം വിടണമെന്ന ഉര്‍വശിയുടെ ഹര്‍ജിയും മകളെ ഉര്‍വശിക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്ന മനോജ് കെ. ജയന്റെ പരാതിയും പരിഗണിച്ചാണ് കുടുംബകോടതിയുടെ …
പറവൂര്‍ പെണ്‍വാണിഭക്കേസ്: പിതാവിന് ജീവപര്യന്തം
പറവൂര്‍ പെണ്‍വാണിഭക്കേസ്: പിതാവിന് ജീവപര്യന്തം
പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവും ഒന്നാംപ്രതിയുമായ സുധീറിന് ജീവപര്യന്തം തടവിന് വിധിച്ചു. അമ്പതനായിരം രൂപ പിഴയും അടയ്ക്കണം. പിഴയായി ഈടാക്കുന്ന തുക പെണ്‍കുട്ടിക്ക് നല്‍കണം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 49 പ്രതികള്‍ക്കെതിരെയാണ് െ്രെകം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.46 സാക്ഷികളും 79 രേഖകളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. ബലാത്സംഗം, വധഭീഷണി, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം …
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മിഷന്‍ വ്യാഴാഴ്ച ഉത്തരവ് ഇറക്കി. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഏറ്റവും താഴ്ന്ന നിരക്കിലെ സ്ലാബില്‍ യൂണിറ്റിന് 1.15 രൂപയെന്നത് 35 പൈസ കൂടി 1.50 രൂപയാക്കി വര്‍ധിപ്പിച്ചു. സിംഗിള്‍ ഫേസ് കണക്ഷന് 20രൂപയും ത്രീഫേസിന് 60 രൂപയുമാണ് പ്രതിമാസ ഫിക്സഡ് …
ദിവസം രണ്ട് ആപ്പിള്‍ കഴിക്കൂ; ഹൃദ്രോഗം അകറ്റാം
ദിവസം രണ്ട് ആപ്പിള്‍ കഴിക്കൂ; ഹൃദ്രോഗം അകറ്റാം
സ്ത്രീകള്‍ ദിവസേന രണ്ട് ആപ്പിള്‍ വീതം കഴിക്കുന്നത് ഹൃദ്രോഗത്തിനുളള സാധ്യതകള്‍ കുറയ്ക്കുമെന്ന പഠനം. ആ്പ്പിള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഇതിന് കാരണം. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകള്‍ ദിവസേന ആപ്പിള്‍ കഴിക്കുന്നത് അവരുടെ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുമെന്നും അതുവഴി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുളള സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ആറ് മാസം ദിവസേന …
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെയും തിരുനാള്‍ ബ്രാഡ്‌ഫോഡില്‍
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെയും തിരുനാള്‍ ബ്രാഡ്‌ഫോഡില്‍
ലിജു പാറത്തോട്ടാല്‍ ലീഡ്സ് രൂപതയിലെ പുരാതനവും സീറോ മലബാറിന്റെ ശക്തി കേന്ദ്രവുമായ കേരള കാത്തലിക് കമ്മ്യൂണിറ്റി ബ്രാഡ്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ 28 ശനിയാഴ്ച വൈകുന്നേരം സെന്റ്.പീറ്റേഴ്സ് ദേവാലയത്തില്‍ വെച്ച് ഭക്തിപൂര്‍വ്വം ആഘോഷിയ്ക്കുന്നു. അന്നേദിവസം വൈകുന്നേരം 3.30ന് ബഹുമാനപ്പെട്ട ഫാ. ഷാജി പുന്നാട്ട് കൊടി ഉയര്‍ത്തുന്നതോടെ …
മാര്‍ ജോസഫ് പെരുന്തോട്ടം നോര്‍ത്താംപ്ടനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
മാര്‍ ജോസഫ് പെരുന്തോട്ടം നോര്‍ത്താംപ്ടനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നോര്‍ത്താംപ്ടനില്‍ ജൂലൈ 27 വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. വൈകിട്ട് ഏഴ് മണിയ്ക്ക് നോര്‍ത്താംപ്ടണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നോര്‍ത്താംപ്ടനിലെ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബെന്നി ജോസഫ് എം.എസ്.എഫ്.എസ് – 07914985055 ടോമി സേവ്യര്‍ – 07886447017 ജോഷി …
പ്രണയാര്‍ദ്ര ഹൃദയം
പ്രണയാര്‍ദ്ര ഹൃദയം
അന്ന് രാവിലെ ഒരു ദുരന്ത വാര്‍ത്ത കേട്ടാണ് ചെന്നൈ നഗരം ഉണര്‍ന്നു എണീറ്റത് .നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന ഹൃദ്രോഗ ഡോക്ടര്‍ ജെയിംസ്‌ മട്ടത്തിലിനെ അത്യാസന്ന നിലയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിചിരിക്കുന്നു !ഡോക്ടര്‍ ജെയിംസ്‌ മട്ടത്തില്‍,പാവങ്ങളുടെ കണ്ണിലുണ്ണി അനേകം ഹൃദ്രോഗ ബാധിതര്‍ക്ക് സൌജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുത്ത പുണ്യാത്മാവ്!.ഐ സി യു വില്‍ നിരവധി ഉപകരണങ്ങള്‍ ക്ക് നടുവില്‍ …
tPm_nbpsS tIkp hmZn¡m³ cmw PTvaem\n cwK¯v- !
tPm_nbpsS tIkp hmZn¡m³ cmw PTvaem\n cwK¯v- !
Cw¥ïnð Fw._n._n.Fkv ]T\¯nsâbpw _nkn\kv ]mÀSvWÀjn¸nsâbpw t]cnð aebmfnIfnð\nóp tImSnIÄ X«nsbSp¯ tIknse apJy{]Xnbmb hntZi aebmfn tIm«bw XS¯nð tPm_n tPmÀPns\XntcbpÅ tIkt\zjWw DS³ s{sIw{_môv GsäSp¡pw. {]XnhntZi¯mbXn\mð CâÀt]mÄ DÄs¸sSbpÅ GP³knIfpsS tkh\w e`yamIpóXv ]cnKWn¨mWnsXóv DóXt]meokv hr¯§Ä kqNn¸n¨p. AXn\nsS tPm_nbpsS tIkv hmZn¡m³ C´ybnse Gähpw {]ikvX\mb {Inan\ð A`n`mjI³ …