1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വചനപ്രഭയാല്‍ 25 സുവര്‍ണ്ണ വര്‍ഷങ്ങള്‍
വചനപ്രഭയാല്‍ 25 സുവര്‍ണ്ണ വര്‍ഷങ്ങള്‍
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ദൈവ വചനത്തിലൂടെ നിരവധി പേരുടെ കണ്ണീരും വേദനയും ഒപ്പിയെടുത്ത ബ്രദര്‍ റ്റോമി പുതുക്കാടിന്റെ സുവിശേഷ ജീവിതത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു.
1000 പൗണ്ടിന് മാസം 62 പെന്‍സ്‌ പലിശയ്ക്ക് പണം വേണോ ?
1000 പൗണ്ടിന് മാസം  62 പെന്‍സ്‌ പലിശയ്ക്ക് പണം വേണോ ?
പുതിയൊരു ക്രഡിറ്റ് കാര്‍ഡ് പദ്ധതിയാണിത്. ആയിരം പൗണ്ടിന് വെറും 62 പെന്നി മാസപ്പലിശ. കൊളളാമല്ലോ എന്നോര്‍ത്ത് ചെന്ന് ചാടാന്‍ വരട്ടെ. പദ്ധതിയെ കുറിച്ച് വിശദമായി അന്വേഷിച്ചിട്ട് പോരെ ചെന്ന് തലവെച്ച് കൊടുക്കുന്നത്. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബാലന്‍സ്‌ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴാണ് വെറും 1.45 ശതമാനം മാസം ചാര്‍ജ്‌ ഈടാക്കി പൂജ്യം ശതമാനം പലിശ നിരക്കില്‍ പണം …
നോര്‍വിച്ചില്‍ ആദ്ധ്യാത്മിക ഉത്സവമായി വചന പ്രഘോഷണം; ജൂലൈ 27,28,29 തീയ്യതികളില്‍
നോര്‍വിച്ചില്‍ ആദ്ധ്യാത്മിക ഉത്സവമായി വചന പ്രഘോഷണം; ജൂലൈ 27,28,29 തീയ്യതികളില്‍
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി നോര്‍വിച്ചിലെ ക്രൈസ്തവ കൂട്ടായ്മയ്ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നാളുകളായിരുന്നു ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍.
ജോബി ജോര്‍ജിന്റെ മാതാപിതാക്കള്‍ക്ക്‌ ജാമ്യം
ജോബി ജോര്‍ജിന്റെ മാതാപിതാക്കള്‍ക്ക്‌ ജാമ്യം
മൂവാറ്റുപുഴ: ഇംഗ്‌ളണ്ടില്‍ എം.ബി.ബി.എസ്‌ പഠനത്തിന്റെയും ബിസിനസ്‌ പാര്‍ട്‌ണര്‍ഷിപ്പിന്റെയും പേരില്‍ മലയാളികളില്‍നിന്നു കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ വിദേശ മലയാളി കോട്ടയം തടത്തില്‍ ജോബി ജോര്‍ജിന്റെ നാട്ടിലുള്ള പിതാവും മാതാവും കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടി. കേസില്‍ ഇവര്‍ മൂന്നും നാലും പ്രതികളാണ്‌. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ നിന്നാണ്‌ മുന്‍കൂര്‍ ജാമ്യമെടുത്തത്‌. അന്വേഷണ ഉദ്യോഗസ്‌ഥന്റെ …
കപില്‍ ദേവിന്റെ വിലക്ക് ബിസിസിഐ പിന്‍‌വലിച്ചു
കപില്‍ ദേവിന്റെ വിലക്ക് ബിസിസിഐ പിന്‍‌വലിച്ചു
ടീം ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവിന് ഏര്‍പ്പെടുത്തിയ അഞ്ച് വര്‍ഷത്തെ വിലക്ക് ബിസിസിഐ പിന്‍‌വലിച്ചു. വിമത ലീഗായ ഐസിഎല്ലുമായി യാതൊരു ബന്ധവുമില്ലെന്ന് കപില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ വിലക്ക് പിന്‍‌വലിച്ചത്. വിലക്ക് പിന്‍‌വലിച്ചതിനാല്‍ കപിലിന് ബിസിസിഐയുടെ ഉപഹാരമായ ഒരു കോടി രൂപയും പ്രതിമാസ പെന്‍ഷനും ലഭിക്കും. സീ ടി വിയുടെ ആഭിമുഖ്യത്തില്‍ 2007ല്‍ ആരംഭിച്ച …
പലിശ നിരക്ക് ക്രിസ്തുമസോടെ വീണ്ടും കുറയാന്‍ സാധ്യത
പലിശ നിരക്ക് ക്രിസ്തുമസോടെ വീണ്ടും കുറയാന്‍ സാധ്യത
ഈ വര്‍ഷം ക്രിസ്തുമസോടെ പലിശ നിരക്ക് വീണ്ടും താഴ്‌ന്നേക്കുമെന്ന് വിദഗദ്ധര്‍. യുകെയുടെ സമ്പദ് വ്യവസ്ഥ പ്രതിക്ഷിച്ചതിലും...
മക്കളുടെ പനിയെക്കുറിച്ച് ഇനി മാതാപിതാക്കള്‍ ഭയക്കേണ്ട
മക്കളുടെ പനിയെക്കുറിച്ച് ഇനി മാതാപിതാക്കള്‍ ഭയക്കേണ്ട
യുകെയിലെ എല്ലാ കുട്ടികള്‍ക്കും 2014 മുതല്‍ വര്‍ഷം തോറും ഫ്‌ളൂ വാക്‌സിന്‍ നല്‍കാനുളള പദ്ധതി തയ്യാറായി. നിലവില്‍ പനി വരാന്‍ ...
ആരുമറിയാതെ 11കാരന്‍ പറന്നു; ഉദ്യോഗസ്ഥര്‍ കുടുങ്ങി
ആരുമറിയാതെ 11കാരന്‍ പറന്നു; ഉദ്യോഗസ്ഥര്‍ കുടുങ്ങി
മതിയായ രേഖകള്‍ കൈവശമില്ലാതെ വിദേശ രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ സാധാരണ സുരക്ഷാഉദ്യോഗസ്ഥരുടെ വലയില്‍ കുടുങ്ങാറാണ് പതിവ്. കര്‍ശന പരിശോധന ഉണ്ടാവുമെന്ന് അറിയാവുന്നതിനാല്‍ തന്നെ കൃത്രിമ രേഖയുമായി എത്തുന്നവരുടെ നെഞ്ചിടിപ്പ് ഉയരും.എന്നാല്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ലിയാം ലിയാം എന്ന പതിനൊന്നുകാരന്‍ മാഞ്ചസ്റ്ററില്‍ നിന്ന് റോമിലേയ്ക്ക് യാത്ര ചെയ്തത്. കുട്ടിയുടെ കൈവശം പാസ്‌പോര്‍ട്ടോ ടിക്കറ്റോ ബോര്‍ഡിങ് പാസോ ഉണ്ടായിരുന്നില്ല. …
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് പണ്ഡിറ്റ്
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് പണ്ഡിറ്റ്
ആരും പ്രതീക്ഷിയ്ക്കാത്ത നേരത്ത് തന്നെ തേടിയെത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒരിടി വെട്ടിയ അനുഭവമായെന്നാണ് നടന്‍ ദിലീപ് പറഞ്ഞത്. മോഹന്‍ലാലിനെപ്പോലും കടത്തിവെട്ടി അപ്രതീക്ഷിതമായി മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോഴാണ് ദിലീപ് ഇങ്ങനെ പ്രതികരിയ്‌ക്കേണ്ടി വന്നത്. ദിലീപിന് മാത്രമല്ല നമ്മുടെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനും ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഒരിടിവെട്ടിയ അനുഭവമായിരുന്നുവത്രേ. വേറൊന്നുമല്ല ഒന്നിലധികം അവാര്‍ഡ് …
തിലകന് എന്തും പറയാം: ദിലീപ്
തിലകന് എന്തും പറയാം: ദിലീപ്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് നടന്‍ ദിലീപ്. അവാര്‍ഡ് പ്രഖ്യാപിച്ച ദിവസം തന്നെ ആ ചിത്രത്തിലെ അഭിനയത്തിന് ദിലീപ് അവാര്‍ഡ് അര്‍ഹിക്കുന്നില്ലെന്ന് തിലകന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തിലകന്റെ പ്രതികരണത്തെ കുറിച്ച് പറഞ്ഞ് വെറുതേ വിവാദമുണ്ടാക്കേണ്ടന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്. തനിക്ക് അവാര്‍ഡ് നല്‍കുന്നില്ലെന്ന്് പരാതിപ്പെട്ടു നടന്ന ദിലീപിനെ തേടി അപ്രതീക്ഷിതമായാണ് മികച്ച …