സഖറിയ പുത്തന്‍കുളം സ്റ്റോക്ക്-ഓണ്‍-ട്രെന്‍ഡ്: റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പിലെ കെയര്‍ ഹോമുകളില്‍ 2004-2006 കാലഘട്ടത്തില്‍ ജോലിയും ചെയ്തവരും ഇപ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന നഴ്സുമാരുടെ കുടുംബ സംഗമം ശനിയാഴ്ച നടക്കും. രാവിലെ പത്തിന് സ്റ്റോക്ക്- ഓണ്‍-ട്രെന്‍ഡിലെn സെന്റ് ജോണ്‍സ് ഹാളില്‍ റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഡേവിഡ് വിന്‍സന്റ് ഉദ്ഘാടനം ചെയ്യും. …
സഖറിയ പുത്തന്‍കളം യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 25-ന് നടക്കുന്ന കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള ഒരുക്ക ശുശ്രൂഷ ഓഗസ്റ്റ് രണ്ടിന് നടക്കും. സെന്റ് എലിസബത്ത് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 11 വരെയാണ് ഒരുക്ക ശുശ്രൂഷ. ഒരുക്ക ശുശ്രൂഷയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ മുഖ്യചുമതല വഹിക്കുന്ന ഫാ. സജി മലയില്‍ …
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ യൂറോപ്പ് ചാപ്റ്ററിന്റെ രൂപീകരണത്തിന് കെപിസിസി ഔദ്യോഗികമായി അംഗീകാരം നല്‍കി. യുകെയില്‍ ഇതിനോടകം നിലവില്‍ വന്ന ഒഐസിസി ടി. ഹരിദാസിന്റെ ചുമതലയില്‍ ശക്തമായി മുന്നേറുന്നതിനിടയിലാണ് ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മിനി, ഇറ്റലി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഒഐസിസി കമ്മിറ്റികള്‍ അതാതു രാജ്യങ്ങളില്‍ സംഘടിപ്പിക്കാന്‍ …
അഭയാ കേസിന്റെ മറവില്‍ സഭയിലും സമൂഹത്തിലും ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ആദരണീയരായ വ്യക്തികളെ ചില സാക്ഷിമൊഴികളുടെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനത്തിലൂടെ അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വ്യക്തിവൈരാഗ്യം മൂലം സമനില നഷ്ടപ്പെട്ട ചിലര്‍ നടത്തുന്ന അടിസ്ഥാനരഹിതവും ബാലിശവുമായ ആരോപണങ്ങളെ ഗൌരവമായെടുത്ത് മാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്തുന്നത് അപലപനീയമാണ്. ആര്‍ക്കു വേണമെങ്കിലും ബഹുമാന്യ വ്യക്തികളുടെ മേല്‍ ചാനലുകളിലൂടെ ആരോപണമുന്നയിക്കാം …
അഭയ കേസുമായി ബന്ധപ്പെടുത്തി കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ സിബിഐ നടത്തിയ നീക്കത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കോട്ടയം അതിരൂപത വ്യക്തമാക്കി. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. സിസ്റ്റര്‍ ലൌസി എന്നൊരു കന്യാസ്ത്രീ ബിസിഎം കോളജിലോ പയസ് ടെന്‍ത് ഹോസ്റ്റലിലോ ഒരുകാലത്തും ഉണ്ടായിരുന്നിട്ടില്ല. ഇല്ലാത്ത ഒരു …
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് ബാഡ്മിന്ടനില്‍ പുരുഷ വിഭാഗത്തില്‍ ഓക്സ്മാസിന്റെ ജിതിന്‍ തോമസ് ടിറ്റോ.ഒന്നാം സ്ഥാനം നേടി
hnkbpw _nkn\kv ]¦mfn¯hpw hmKvZm\w sNbvXv \nch[n aebmfnIsf ]ngnªv tImSoizc\mb tPm_n tPmÀPv XS¯nð X\ns¡XntcbpÅ tIkpIÄ Hmtcmómbn ]Ww \evIn H¯pXoÀ¡m³ {ian¡póp. Hcp e£wcq]bpsS X«n¸v tIkv ]dªv XoÀ¡pt¼mtg¡pw Hcp tImSncq]bpsS X«n¸v tIkv tPm_ns¡Xntc DbÀóphcnIsbóXmWv aqhmäp]pg t]meokv ap¼msI \S¡póXv. hnZymÀYnhnk hmKvZm\w sNbvXv Btcbpw bpsIbnte¡p …
സിസ്റ്റര്‍ അഭയ കേസ് ഒതുക്കാന്‍ കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി മന്ത്രി കെഎം മാണിയുമായുള്ള ബന്ധവും ഉപയോഗിച്ചെന്ന് ബി.സി.എം കോളജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മ. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരിക്ക് കൂടുതല്‍ സ്ത്രീകളുമായി ‘അടുത്ത ബന്ധം’ ഉണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു. കുന്നശേരിക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മന്ത്രി കെ.എം. മാണിയുമായാണ് അദ്ദേഹത്തിന് കൂടുതല്‍ …
ഒരു മോര്‍ട്ട്ഗേജിനായി ബാങ്കിലേക്ക് എത്തിയാല്‍ അവിടെ നിങ്ങളെ കാത്തിരിക്കുന്നത് നൂറു തരം പദ്ധതികളാണ്. പല രൂപത്തില്‍… പല ഭാവത്തില്‍. പലതിന്റേയും ഗുണങ്ങള്‍ എക്‌സിക്യൂട്ടീവ് നിങ്ങള്‍ക്ക് വിശദീകരിച്ച് തന്നെന്നിരിക്കും. അതില്‍ ആകൃഷ്ടനായി ഏതെങ്കിലും ഒരു മോര്‍ട്ട്ഗേജ് എടുത്തുകഴിഞ്ഞാല്‍ കൈപൊളളിയെന്ന് പറഞ്ഞാല്‍ മതിയെല്ലോ. നിങ്ങള്‍ക്ക് യോജിച്ച വായ്പ ഏതാണന്ന് എങ്ങനെ കണ്ടെത്തും. അതിനുളള ചില എളുപ്പ വഴികളാണ് താഴെ… …
ഹംബന്‍ടോട്ട : ഇന്ത്യാ – ശ്രീലങ്കാ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ കനത്ത തോല്‍വി. 33.3 ഓവറില്‍ 138 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായപ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക 19.5 ഓവറില്‍ 139 റണ്‍സെടുത്ത് വിജയം കൈവരിച്ചു. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. ബാറ്റിങ്ങ് തകര്‍ച്ചയും അച്ചടക്കമില്ലാത്ത ബൗളിങ്ങുമാണ് …