സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തില്‍ നടത്തിയ പ്രൊഫസര്‍ ത്രേസ്യാമ്മയ്ക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി. അഭയ കേസുമായി ബന്ധപ്പെട്ട് മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുന്നശേരിയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ ത്രേസ്യാമ്മയ്‌ക്കെതിരെ സഭ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികളെടുക്കുമെന്നും സഭ വക്താക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പൊലീസാണ് സ്വമേധയാ സംരക്ഷണം …
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സെക്രട്ടറിയായി ഒമിത പോളിനെ നിയമിച്ചു. ദീര്‍ഘകാലം പ്രണബ് മുഖര്‍ജിയുടെ സഹായിയെന്ന നിലയില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് റിട്ടയര്‍ ചെയ്തു. 63കാരിയായ ഒമിത പോളിനെ കരാര്‍ വ്യവസ്ഥയില്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയായി നിയമിക്കുന്നതിന് മന്ത്രിസഭയുടെ നിയമനകാര്യ സമിതി അനുമതി നല്‍കി. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലായിരുന്നു ഒമിത. പ്രണബ് മുഖര്‍ജി ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനും വാണിജ്യ, …
സര്‍ക്കാരിന്റെ സേവനം ജനങ്ങളുടെ അവകാശമാക്കുന്ന സംസ്ഥാന സേവനാവകാശ നിയമം നിയമസഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ച കൂടാതെയാണ് ഈ നിര്‍ണായക നിയമം പാസാക്കിയത്.പൗരന്‍മാര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനം നിര്‍ബന്ധമായും നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് സേവനാവകാശ നിയമം. സര്‍ക്കാര്‍ വകുപ്പുകളും മേധാവികളും ഇതില്‍ ഉള്‍പ്പെടുത്തേണ്ട സേവനങ്ങളും അവ ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും ആറുമാസത്തിനകം വിജ്ഞാപനം ചെയ്യുന്നതോടെ നിയമം …
ഇന്ത്യന്‍ പ്രവാസികളെ സഹായിക്കുക എന്ന ഉദ്ദശത്തോടെ ഇന്ത്യ സര്‍ക്കാര്‍ ആരംഭിക്കുന്ന പെന്‍ഷന്‍ ഏന്റ് ലൈഫ് ഇന്‍ഷൂറന്‍സ് ഫണ്ടിന് (പിഎല്‍ഐഎഫ്) ദുബയില്‍ വൈകാതെ ഒരു കേന്ദ്രം തുടങ്ങും.വിദഗ്‌ധ, അവിദഗ്‌ധ തൊഴിലാളികള്‍ക്കും ഈ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഗുണം ലഭിക്കും. മുന്നൂ തരത്തില്‍ ഈ പദ്ധതി പ്രവാസികള്‍ക്ക് ഗുണം ചെയ്യും. പ്രായമായി വിശ്രമജീവിതം നയിക്കുന്ന കാലത്തേക്ക് പണം സൂക്ഷിച്ച് …
വിവാദ പ്രസംഗം നടത്തിയ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ ആറ് മാസത്തേക്ക് സംസ്ഥാന സമിതിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന സമിതി യോഗമാണ് മണിക്കെതിരെ നടപടി സ്വീകരിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി. മണിക്കെതിരേ നടപടി സ്വീകരിക്കരുതെന്ന ഔദ്യോഗിക പക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ മറികടന്നാണ് കേന്ദ്ര …
ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി പ്രതിഭ ദേവിസിങ് പാട്ടീല്‍ വിടവാങ്ങി. രാജ്ഘട്ടിലെ ഗാന്ധിസമാധിയിലും മുന്‍പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, ലാല്‍ബഹാദൂര്‍ ശാസ്ത്രി എന്നിവരുടെ സമാധിസ്ഥാനങ്ങളിലുമെത്തി …
ലണ്ടന്‍ : യുകെയിലെ ഗര്‍ഭിണികളായ സ്ത്രീകളില്‍ പകുതിയും തങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനാവശ്യമായ വൈറ്റമിനുകള്‍ കഴിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതായി സര്‍വ്വേ. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ ഫോളിക് ആസിഡും വിറ്റാമിന്‍ ഡിയും കഴിക്കുന്ന ഗര്‍ഭിണികളുടെ എണ്ണം നാല്പത്തിയെട്ട് ശതമാനത്തില്‍ താഴെയാണന്നാണ് സര്‍വ്വേ ഫലം. ഗര്‍ഭിണികളാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ മുതല്‍ പന്ത്രണ്ട് ആഴ്ച ഗര്‍ഭമുളള സ്ത്രീകള്‍ വരെ ദിവസം …
അപ്പച്ചന്‍ കണ്ണഞ്ചിറ ഭാരത സഭയുടെ അഭിമാനം വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഈസ്റ്റ് ഹാമില്‍ ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായി സൌത്ത് ഹാളില്‍ 41 വില്ലിയെഴ്സ് റോഡിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ജൂലൈ 19 മുതല്‍ 27 വരെ പരിശുദ്ധ ജപമാല സമര്‍പ്പണവും അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടന്നു വരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മുടെ ചരമ ദിനമായ ജൂലൈ 28നു തിരുനാള്‍ …
യുകെയിലുള്ള എറണാകുളം ജില്ലയിലെ കോതമംഗലം നിവാസികളുടെ പ്രഥമ സംഗമം ഓഗസ്റ്റ് 30 , 31 (വ്യാഴം, വെള്ളി ) തീയതികളില്‍ ബര്‍മിംഗ്ഹാമില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. യുകെയില്‍ ഒട്ടേറെ പുതുമകളോടെയാണ് പ്രഥമ കോതമംഗലം സംഗമം നടക്കുന്നത്. ഇന്നേവരെ ഒരു സംഗമത്തിലും കണ്ടിട്ടില്ലാത്ത അനവധി വിഭവങ്ങളുമായി പ്രഥമ കോതമംഗലം സംഗമം യുകെയില്‍ സ്ഥാനം പിടിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും …
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ മെഗാ കണ്‍വന്‍ഷന്‍