1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാളകം കേസ്: ബാലകൃഷ്ണ പിള്ളയെ ചോദ്യം ചെയ്യും
വാളകം കേസ്: ബാലകൃഷ്ണ പിള്ളയെ ചോദ്യം ചെയ്യും
വാളകത്ത് അധ്യാപകനെ ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റനിലയില്‍ കണ്ട സംഭവത്തില്‍ മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകനാണ് പരിക്കേറ്റ കൃഷ്ണകുമാര്‍. കഴിഞ്ഞ സെപ്തംബര്‍ 27ന് രാത്രിയിലാണ് പരിക്കേറ്റനിലയില്‍ അധ്യാപകനെ എംസിറോഡില്‍ കണ്ടത്. സിബിഐ കേസ് ഏറ്റെടുത്ത ശേഷം, ഒരാഴ്ച മുമ്പ് കൃഷ്ണകുമാറിനോടും ഭാര്യ ഗീതയോടും വാളകത്തെ …
തീവണ്ടിയില്‍ വീണ്ടും പീഡനശ്രമം; ജവാന്‍ പിടിയില്‍
തീവണ്ടിയില്‍ വീണ്ടും പീഡനശ്രമം; ജവാന്‍ പിടിയില്‍
തീവണ്ടിയില്‍ വീണ്ടും പീഡന ശ്രമം. തിരുവനന്തപുരം -ചെന്നൈ മെയിലില്‍ പത്തനംതിട്ട സ്വദേശിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ബി.എസ്.എഫ് ജവാനെ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശി സത്യനാണ് പിടിയിലായത്. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് തൃശൂര്‍ റയില്‍വേ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി മലയാലപ്പുഴ സ്വദേശിയായ സ്ത്രീയെ ഇയാള്‍ തീവണ്ടിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. തീവണ്ടിയില്‍ …
Nm\ð\yqkv Cw]mÎv: tPm_n tPmÀPv kuZnbnse ]nSnIn«m¸pÅntbm?
Nm\ð\yqkv Cw]mÎv: tPm_n tPmÀPv kuZnbnse ]nSnIn«m¸pÅntbm?
dn{Iq«v-saâv X«n¸phgnbpw h³km¼¯nI XncnadnIÄ hgnbpw tImSnIÄ X«n¨ aebmfn Z¼XnIfmb tPm_n tPmÀPn\pw `mcy kp\ntamÄ¡psaXntc tIcf t]meokv ep¡vHu«v t\m«okv ]pds¸Sphn¨ hnhcw ]pdwtemIadnbpóXv F³.BÀ.sF aebmfn, aebmfnhnj³ tUm«v tImw Fóo am[ya§fneqsSbbncpóp. Cu kw`hw tIcf¯nse h³InS am[ya§fpw hnjzðaoUnbmbpw GsäSp¯tXmsS X«n¸phocsâ IqSpXð X«n¸pIÄ Zn\w{]Xn ]ckyambns¡mïncn¡pIbmWv. hnjzðaoUnb …
കുട്ടികളില്ലാത്ത സ്‌കൂളിലെ പ്രധാന അദ്ധ്യാപകന് വാര്‍ഷിക ശമ്പളം 44,000 പൗണ്ട്
കുട്ടികളില്ലാത്ത സ്‌കൂളിലെ പ്രധാന അദ്ധ്യാപകന് വാര്‍ഷിക ശമ്പളം 44,000 പൗണ്ട്
ഒറ്റപ്പെട്ട ദ്വീപിലെ കുട്ടികളില്ലാത്ത സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകന് വാര്‍ഷിക ശമ്പളമായി...
പാവപ്പെട്ട കുട്ടികളെ സഹായിക്കാനായി സമ്മര്‍ സ്‌കൂള്‍
പാവപ്പെട്ട കുട്ടികളെ സഹായിക്കാനായി സമ്മര്‍ സ്‌കൂള്‍
ലണ്ടന്‍ : പാവപ്പെട്ട കുട്ടികളെ പഠനത്തില്‍ മികച്ചവരാക്കുന്നതിനായി ഇംഗ്ലണ്ടിലാകമാനം 2000ത്തിലധികം പുതിയ സമ്മര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗ് അറിയിച്ചു. രണ്ടായിരത്തിധികം സ്‌കൂളുകളിലായി 65,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണ്. വീട്ടിലെ സാഹചര്യം മോശമായതിനാല്‍ പഠനത്തില്‍ പിന്നാക്കം പോയ കുട്ടികളെ ബ്രയിന്‍ ട്രയിനിംഗ് നല്‍കി മറ്റ് കുട്ടികള്‍ക്കൊപ്പം എത്തിക്കുക …
റമാദാനില്‍ പരസ്യമായി ഭക്ഷണം കഴിച്ചാല്‍ ശിക്ഷ
റമാദാനില്‍ പരസ്യമായി ഭക്ഷണം കഴിച്ചാല്‍ ശിക്ഷ
സൗദി അറേബ്യയില്‍ റമാദാന്‍ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക്‌ കനത്ത ശിക്ഷാ നടപടികള്‍. ഈ നിയമം രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്‌. റമദാന്‍ വ്രതമെടുക്കേണ്ട സമയത്ത്‌ പരസ്യമായി ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്‌താലാണ്‌ കടുത്ത ശിക്ഷ നേരിടേണ്ടി വരിക. റമദാന്‍ വ്രതകാലം തുടങ്ങിയതിന്റെ ഭാഗമായാണ്‌ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു മുന്നറിയിപ്പ്‌ ഉണ്ടായിരിക്കുന്നത്‌. സൗദിയില്‍ മറ്റു …
പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ ഹൃദയാഘാതത്തിനുളള സാധ്യത കൂടുതല്‍
പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ ഹൃദയാഘാതത്തിനുളള സാധ്യത കൂടുതല്‍
ലണ്ടന്‍ : പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ഹൃദ്രോഗം വരാനുളള സാധ്യത ഏറെയാണന്ന് പഠനം. ഹൃദ്രോഗം ഉണ്ടാകാനുളള ഘടകങ്ങളില്‍ ചുരുങ്ങിയത് ഒരെണ്ണമെങ്കിലും ഇവരില്‍ കാണാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. രണ്ട് വയസ്സു മുതല്‍ പതിനെട്ട് വയസ്സുവരെ പ്രായമുളള മുന്നൂറ് കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരില്‍ ഭൂരിഭാഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമോ, കൊളസ്‌ട്രോളോ, പ്രമേഹമോ ഉളളവരാണ്. …
ബോര്‍ഡര്‍ സ്റ്റാഫ് സമരം എന്ത് വില കൊടുത്തും നേരിടുമെന്ന് ഗവണ്‍മെന്റ്
ബോര്‍ഡര്‍ സ്റ്റാഫ് സമരം എന്ത് വില കൊടുത്തും നേരിടുമെന്ന് ഗവണ്‍മെന്റ്
ഒളിമ്പിക്‌സിന്റെ തലേദിവസം സമരത്തിലേര്‍പ്പെടുന്ന ബോര്‍ഡര്‍ സ്റ്റാഫുമാരെ പിരിച്ചുവിടുന്നത് അടക്കമുളള നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഗവണ്‍മെന്റിനെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുളള വില പേശല്‍ അനുവദിക്കില്ലെന്നും സമരത്തിലേര്‍പ്പെടുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ട് അറിയിച്ചു. ശമ്പള വര്‍ദ്ധന, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ബോര്‍ഡര്‍ സ്റ്റാഫ് അംഗങ്ങളും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും …
ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലിവര്‍പൂള്‍ ലജണ്ട്സ് ജേതാക്കള്‍
ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലിവര്‍പൂള്‍ ലജണ്ട്സ് ജേതാക്കള്‍
ൂലൈ 21 ശനിയാഴ്ച പാര്‍സ് വുഡ് ഹൈസ്കൂള്‍ ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടന്ന ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ റെഡ്ബൂള്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി സജി കെ ജോണ്‍ ക്യാപ്റ്റന്‍ ആയുള്ള ലിവര്‍പൂള്‍ ലജണ്ട് സ് ജേതാക്കളായി. മൊത്തം 7 ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്റിന്റെ അമ്പയറിങ് ഡെയ്വ് ഡോണ്‍ലnനും മാര്‍ക്കും നിയന്ത്രിച്ചുകൊണ്ട് വീണ്ടും കാണികളുടെ …
ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിന് ഗില്‍ഫോര്‍ഡില്‍ ഉജ്ജ്വല സ്വീകരണം നല്‍കി
ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിന് ഗില്‍ഫോര്‍ഡില്‍ ഉജ്ജ്വല സ്വീകരണം നല്‍കി
ലണ്ടനില്‍ ജൂലൈ 27ന് തിരിതെളിയുന്ന ലോകകായികമാമാങ്കത്തിന് മുന്നോടിയായി പുരാതനമായ ഒളിമ്പിയായില്‍ നിന്നും തെളിയിച്ച ഒളിമ്പിക്സ് ദീപശിഖാപ്രയാണത്തിന് ഗില്‍ഫോര്‍ഡില്‍ ആവേശോജ്ജ്വലമായ വരവേല്‍പ് നല്‍കി. ഗില്‍ഫോര്‍ഡിലെ ദീപശിഖാപ്രയാണത്തിന് തുടക്കം കുറിച്ച പ്രശസ്തമായ കത്തീഡ്രല്‍ ദേവാലയത്തിന് മുന്‍പിലുള്ള റോഡിനിരുവശങ്ങളിലുമായി ആകാംക്ഷയോടെ അണിനിരന്ന ആയിരക്കണക്കിനാളുകളോടൊപ്പം, വോക്കിംഗ് മലയാളി അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ മലയാളി സമൂഹവും പങ്കുചേര്‍ന്നു. വൈകുന്നേരം 6.15ന് ഗില്‍ഫോര്‍ഡില്‍ നിന്നുള്ള ലിസ്സ …