1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സെന്റ് തോമസ് കാതലിക് ഫോറം ഉപന്യാസ മത്സരവിജയികള്‍
സെന്റ് തോമസ് കാതലിക് ഫോറം ഉപന്യാസ മത്സരവിജയികള്‍
പ്രേഷിത വര്‍ഷാചരണത്തോടനുബന്ധിച്ച് യു.കെ. സെന്റ് തോമസ് കാതലിക് ഫോറം നടത്തിയ ഉപന്യാസ മത്സരത്തില്‍ പ്രീതി മനോജ് (ലീഡ്‌സ്) ഒന്നാം സ്ഥാനവും ജോര്‍ജ് പുത്തന്‍ പുരയില്‍ (കെറ്ററിങ്) രണ്ടാം സ്ഥാനവും നേടി.
രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്‍്ഷന്‍് ശക്തി പകരാന്‍ ഉപവാസപ്രാരത്ഥ്നകളും ജപമാലയും
രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്‍്ഷന്‍് ശക്തി പകരാന്‍ ഉപവാസപ്രാരത്ഥ്നകളും ജപമാലയും
ഓഗസ്റ് നാലിന് നടക്കുന്ന രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്ഷന് ശക്തിപകരാന്‍ നോര്ത്ത് ഈസ്റിന്റെ വിവിധ ഭാഗങ്ങളില്‍ ജപമാലയും ഉപവാസപ്രാര്‍ത്ഥനയും സജീവമായി നടക്കുന്നു
യഹോവയിരെ കണ്‍വന്‍ഷന് മുന്നോടിയായി ദ്വിദിന കണ്‍വന്‍ഷന്‍ പ്രാര്‍ത്ഥനാധ്യാനം
യഹോവയിരെ കണ്‍വന്‍ഷന് മുന്നോടിയായി ദ്വിദിന കണ്‍വന്‍ഷന്‍ പ്രാര്‍ത്ഥനാധ്യാനം
മെഗാ കാത്തലിക് കണ്‍വന്‍ഷനായ ഓഗസ്റ് രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന് മുന്നോടിയായി, ശുശ്രൂഷകര്‍ക്കായി ദ്വിദിന മധ്യസ്ഥ പ്രാര്‍ത്ഥനാധ്യാനം.
ഓണത്തിനെ വരവേല്ക്കാന്‍ സന്ദര്‍ലാന്റിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരുങ്ങുന്നു
ഓണത്തിനെ വരവേല്ക്കാന്‍ സന്ദര്‍ലാന്റിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരുങ്ങുന്നു
മാത്യു ജോസഫ് മലയാളിയുടെ മനസ്സില്‍ കാത്തുസൂക്ഷിച്ചിരിക്കുന്ന നന്മയുടെ ബാക്കിപത്രം ഇന്നും തെളിഞ്ഞുവരുന്നത് അവരുടെ സ്വന്തം ഓണത്തിലും, അതിന്റെ ഉത്സവാഘോഷത്തിലുമാണ്. സന്ദര്‍ലാന്റിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇത്തവണ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 9 ഞായറാഴ്ച സെ. ഐഡനസ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ഓണസദ്യയില്‍ കേരളത്തിന്റെ വിഭവങ്ങളും, കേരളത്തനിമയുള്ള സാംസ്‌കാരിക പരിപാടികളും കൊണ്ട് സമ്പന്നമായിരിക്കും. നന്മയുടെ …
ഇടുക്കി സംഗമത്തിന് ഇടുക്കി എം പി പി. ടി തോമസിന്റെ അഭിനന്ദന സന്ദേശം
ഇടുക്കി സംഗമത്തിന് ഇടുക്കി എം പി പി. ടി തോമസിന്റെ അഭിനന്ദന സന്ദേശം
ടോം ജോസ്‌ സെപ്റ്റംബര് പതിനഞ്ചാം തീയതി ഇംഗ്ളണ്ടിലെ മാഞ്ചസ്ററില് നടക്കുന്ന ഇടുക്കി സംഗമത്തിന് ഇടുക്കി എം പി പി. ടി തോമസ് എല്ലാവിധ ആശംസകളും അറിയിച്ചു. നമ്മുടെ നാടിന്റെ നന്മ മറുനാട്ടില് എത്തിക്കാന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസ സന്ദേശത്തില് അറിയിച്ചു. ഇടുക്കിയിലെ ഉപ്പുതോട്ടില്‍ ജനിച്ച് 16 കിലോമീറ്ററോളം നടന്ന് പാറത്തോട് ഹൈസ്കൂളില് പഠിച്ച് അവിടെ …
മേലേക്കരയില്‍ ‘ആന ബസ്’ എത്തുന്നു
മേലേക്കരയില്‍ ‘ആന ബസ്’ എത്തുന്നു
നോവല്‍ അങ്ങനെ തോമാച്ചനും നഴ്‌സായി അദ്ധ്യായം ആറ് ജോഷി പുലിക്കൂട്ടില്‍ മലബാറില്‍ നിന്ന് മടങ്ങിയെത്തിയ തോമാച്ചന്‍ വീണ്ടും കൃഷികാര്യങ്ങളില്‍ വര്‍ക്കിച്ചേട്ടനെ സഹായിക്കാന്‍ നിര്‍ബന്ധിതനായി. ഇനി ഒരാഴ്ച കൂടി ഈ പണി തുടര്‍ന്നാല്‍ മതി. അപ്പോഴേക്കും ഭോപ്പാല്‍ എച്ച് എസ് സി പഠനം തുടങ്ങാം. ഈ ഒരു ചിന്തയിലായിരുന്നു തോമാച്ചന്റെ മനസ്സ്. ഇതിനിടയില്‍ അമ്മച്ചിയെ സോപ്പിട്ട് പുതിയ …
ഗര്‍ഭസ്ഥ ശിശുവിന് കാവല്‍ രാഷ്ട്രീയ നേതാക്കള്‍?
ഗര്‍ഭസ്ഥ ശിശുവിന് കാവല്‍ രാഷ്ട്രീയ നേതാക്കള്‍?
ലണ്ടന്‍ : ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞത് ഒരു കൂട്ടം രാഷ്ട്രീയ നേതാക്കളുടെ ചിത്രം. മാര്‍ക്ക് സ്മിത്ത് (39), ഡോണ്‍ (36) എന്നിവരാണ് തങ്ങളുടെ ഇരുപത്തിയേഴ് ആഴ്ച പ്രായമുളള ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയത്. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതിന് തൊട്ടുമുകളിലായാണ് നേതാക്കളുടെ ചിത്രങ്ങള്‍. മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി …
ഷഫീലയെ പിതാവ് അടിക്കുകയും ചവിട്ടുകയും ചെയതെന്ന് അമ്മയുടെ മൊഴി
ഷഫീലയെ പിതാവ് അടിക്കുകയും ചവിട്ടുകയും ചെയതെന്ന് അമ്മയുടെ മൊഴി
പാകിസ്ഥാനി വംശജന്‍ മകളെ കൊന്ന കേസില്‍ ഷഫീല കൊല്ലപ്പെടുന്ന ദിവസം പിതാവ് അവളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മാതാവ് ഫര്‍സാന കോടതിയില്‍ മൊഴി നല്‍കി. ചെസ്റ്റര്‍ ക്രൗണ്‍ കോര്‍ട്ടിലെ പതിനൊന്ന് അംഗ ജൂറികളുടെ മുന്നില്‍ നേരിട്ട് ഹാജരായാണ് ഫര്‍സാന മൊഴി നല്‍കിയത്. ഭര്‍ത്താവ് തന്നേയും മറ്റ് കുട്ടികളേയും മര്‍ദ്ദിക്കുമെന്ന് ഭയന്നാണ് താന്‍ പോലീസിനോട് കളളം പറഞ്ഞെതെന്നും കോടതി …
കുട്ടിയെ വെളളത്തില്‍ മുക്കി കൊന്നു..ബോധം വീണ്ടുകിട്ടുമെന്ന് കരുതി മുളക്‌പൊടി കൊടുക്കാനും ശ്രമിച്ചു
കുട്ടിയെ വെളളത്തില്‍ മുക്കി കൊന്നു..ബോധം വീണ്ടുകിട്ടുമെന്ന് കരുതി  മുളക്‌പൊടി കൊടുക്കാനും ശ്രമിച്ചു
കാമുകനുമായുളള ചാറ്റിങ്ങിനിടെ ശല്യപ്പെടുത്തിയ കുഞ്ഞിനെ വെളളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ കുഞ്ഞിനെ പീഡിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് കാമുകനാണന്ന് കാമുകിയുടെ വെളിപ്പെടുത്തല്‍. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാതാവ് യാസ്മിന്‍ ചൗധരിയാണ് കാമുകന്‍ അമാസ് ഖുറേഷിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ കുഞ്ഞിനെ വെളളത്തില്‍ മുക്കിയതെന്ന് കോടതിയില്‍ വെളിപ്പെടുത്തിയത്. ചാറ്റിങ്ങിനിടയില്‍ സ്ഥിരമായി കുഞ്ഞിനെ ഉപദ്രവിക്കാന്‍ ഖുറേഷി ആവശ്യപ്പെടാറുണ്ടായിരുന്നതായും യാസ്മിന്‍ …
‘ കുളം തോണ്ടിയ വീടി’ന് 1.12 മില്യണ്‍
‘ കുളം തോണ്ടിയ വീടി’ന് 1.12 മില്യണ്‍
ല്‍പ്പസ്വല്‍പ്പം വട്ടുളള ഉടമസ്ഥന്‍ ‘കുളം തോണ്ടിയ വീടി’ന് ലേലത്തില്‍ ലഭിച്ചത് 1.12 മില്യണ്‍. നാല്പത് വര്‍ഷമായി ഇയാള്‍ വീടിനകത്ത് ഒരു ടണല്‍ നിര്‍മ്മിക്കുകയായിരുന്നു. വില്യം ലിറ്റില്‍ എന്ന എഴുുപത്തിയൊന്‍പത് കാരനായ വൃദ്ധനാണ് സ്വന്തം വീടിനകം കുഴിച്ച് പ്രശസ്തനായത്. ഹാക്‌നേയിലെ മോര്‍ട്ടിമോര്‍ റോഡിലുളള വീട്ടിലാണ് അറുപത് അടി നീളമുളള ഈ ടണല്‍ ലിറ്റില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇരുപത് മുറികളുളള …