1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അച്ചടക്കം ലംഘിച്ചത് പാര്‍ട്ടി സെക്രട്ടറി: വിഎസ്
അച്ചടക്കം ലംഘിച്ചത് പാര്‍ട്ടി സെക്രട്ടറി: വിഎസ്
താനല്ല പാര്‍ട്ടി സെക്രട്ടറിയാണ് അച്ചടക്കം ലംഘിച്ചതെന്ന് വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പറഞ്ഞു. പ്രത്യയശാസ്ത്രപരമായ അച്ചടക്കം ലംഘിച്ചത് സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. വലതുപക്ഷവല്‍ക്കരണമാണ് പാര്‍ട്ടി നേരിടുന്ന യഥാര്‍ഥ പ്രശ്‌നം. ഇക്കാര്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും വിഎസ് പറഞ്ഞു. ടിപി വധത്തില്‍ പാര്‍ട്ടിയിലെ ഒരു ഡസനോളം നേതാക്കള്‍ക്ക് പങ്കുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ …
ബര്‍മിങ്ങ്ഹാം നോര്‍ത്ത്ഫീല്‍ഡ് തിരുനാള്‍ ആത്മീയാനുഭവമായി
ബര്‍മിങ്ങ്ഹാം നോര്‍ത്ത്ഫീല്‍ഡ് തിരുനാള്‍ ആത്മീയാനുഭവമായി
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്‌ ചെയ്യുക ബര്‍മിങ്ങ്ഹാമിലെ നോര്‍ത്ത് ഫീര്‍ഡില്‍ ഭാരതവിശുദ്ധയായ വി.അല്‍ഫോന്‍സായുടെയും വി. തോമാശ്ലീഹായുടെയും തിരുനാള്‍ ഭക്തിസാന്ദ്രമായി. സെന്റ് ബ്രിജിത്ത് ചര്‍ച്ചില്‍ ഫാ.സോജി ഓലിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായി ദിവ്യബലി മധ്യേ ഫാ.ഡൊമിനിക് വളവനാല്‍ തിരുനാള്‍ പ്രഭാഷണം നട്ത്തി. ദിവ്യബലിക്ക് ശേഷം ലദീഞ്ഞ്, പ്രദക്ഷിണം,പരിശുദ്ധ കുര്‍ബാനയുടെ വാഴ് വ് എന്നിവ ആത്മീയാനുഭവമായി. തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും …
ലുക്ക് ഔട്ട്‌ നോട്ടീസിലെ പ്രതി മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ?
ലുക്ക് ഔട്ട്‌ നോട്ടീസിലെ പ്രതി മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ?
വ്യവസായി ചമഞ്ഞ് യു കെ മലയാളികള്‍ അടക്കം അനേകം ആളുകളെ കോടിക്കണക്കിന് രൂപ തട്ടിച്ച കേസിലെ പ്രതിയെ യു കെയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമം സംരക്ഷിക്കുന്നതായി സൂചനകള്‍. ..പ്രശസ്ത കായികതാരത്തിന്റെ ഭര്‍ത്താവായ മാധ്യമ പ്രവര്‍ത്തകനും അദ്ദേഹത്തിന്‍റെ ബിനാമിയായ ന്യൂകാസിലിലെ ഒരു പത്രക്കാരനും ചേര്‍ന്നാണ് കേരള പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ച കേസിലെ പ്രതിയെ സംരക്ഷിക്കുവാന്‍ …
കാറപകടത്തില്‍ പരുക്കുപറ്റിയ മോഡലിന് 18,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
കാറപകടത്തില്‍ പരുക്കുപറ്റിയ മോഡലിന് 18,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
കാറപകടത്തില്‍ പരുക്കുപറ്റിയ മോഡലിന് 18,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. അപകടത്തെ തുടര്‍ന്ന് കടുത്ത നടുവേദന കാരണം മോഡലിങ്ങ് തുടരാന്‍ കഴിയില്ലെന്നും ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലന്നും കാട്ടി മുന്‍ മിഡ് എഡിന്‍ബര്‍ഗ്ഗ് വിജയി കൂടിയായ ഫിയോണ ഡിക്കി (24) നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മുഹമ്മദ്‌റാസ …
ചിതയെരിഞ്ഞടങ്ങി ആളാരവം ഒഴിഞ്ഞു, കൂടുവിട്ടുപോയ അരുമക്കിളിയുടെ ഓര്‍മ്മയില്‍ അവര്‍ മൂവര്‍ മാത്രമായി
ചിതയെരിഞ്ഞടങ്ങി ആളാരവം ഒഴിഞ്ഞു, കൂടുവിട്ടുപോയ അരുമക്കിളിയുടെ ഓര്‍മ്മയില്‍ അവര്‍ മൂവര്‍ മാത്രമായി
ഓര്‍മ്മകള്‍ മാത്രം ബാക്കി നിര്‍ത്തി വിശാല്‍ യാത്രയായിട്ട് ഇന്ന് മൂന്ന് ദിവസമായി. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വിശാലിന്റെ മുഖം മെല്ലെ മറഞ്ഞുതുടങ്ങിയിരിക്കുന്നു. പകപോക്കലിന്റെയും
tPm_ns¡Xntc ]cmXn{]fbw: KÄ^v aebmfnbnð \nópw ]nSn¨p]dn¨Xv 85500 ]uïv
tPm_ns¡Xntc ]cmXn{]fbw: KÄ^v aebmfnbnð \nópw ]nSn¨p]dn¨Xv 85500 ]uïv
bp sIbnð Xmakn¨v \m«nepw hntZi¯papÅ aebmfnIsf I_fn¸n¨v tImSn¡W¡n\p cq] kz´am¡n BÀ`mSPohnXw \bn¡pó aebmfn Z¼XnIÄs¡Xntc ]cmXn{]hmlw. bpsIbnse \yq Imknð kÀhIemimebnð aI\v Fw _n _n Fkv {]thi\w hmKvZm\w sNbvXv apShqÀ kztZin _m_p tPmÀPns\ I_fn¸n¨ tIknse At\zjWamWv tIm«bw Iñd XS¯nð tPm_n tPmÀPv (32), …
ഒളിമ്പിക്‌സ് ദീപശിഖ കൈക്കലാക്കാന്‍ വീണ്ടും ശ്രമം; ഇത്തവണ ആണ്‍കുട്ടി എത്തിയത് അളളാഹു അക്ബര്‍ വിളിയുമായി
ഒളിമ്പിക്‌സ് ദീപശിഖ കൈക്കലാക്കാന്‍ വീണ്ടും ശ്രമം; ഇത്തവണ ആണ്‍കുട്ടി എത്തിയത് അളളാഹു അക്ബര്‍ വിളിയുമായി
ഒളിമ്പിക്‌സ് ദീപശിഖ തട്ടിപ്പറിക്കാന്‍ വീണ്ടും ശ്രമം. പതിനേഴ് വയസ്സുകാരനായ ഒരു കൗമാരക്കാരനാണ് ആണ് റാലിക്കിടെ ദീപശിഖ കൈക്കലാക്കാന്‍ ശ്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ കെന്റിലെ ഗ്രാവേസാന്‍ഡില്‍ കൂടി റാലി കടന്നുപോകുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഇയാള്‍ അളളാഹൂ അക്ബര്‍ എന്ന് വിളിച്ചുകൊണ്ട് ചാടി വീണ് ദീപശിഖ തട്ടിപ്പറിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ സുരക്ഷാ ഭടന്‍മാരുടെ സമയോചിതമായ ഇടപെടല്‍ …
ഒളിമ്പിക്‌സിന് മന്ത്രിമാര്‍ പൊതു ഗതാഗതം ഉപയോഗിച്ചാല്‍ മതിയെന്ന കാമറൂണ്‍; ഇതില്‍ ഭേദം വീട്ടിലിരിക്കുന്നതെന്ന് മന്ത്രിമാര്‍
ഒളിമ്പിക്‌സിന് മന്ത്രിമാര്‍ പൊതു ഗതാഗതം ഉപയോഗിച്ചാല്‍ മതിയെന്ന കാമറൂണ്‍; ഇതില്‍ ഭേദം വീട്ടിലിരിക്കുന്നതെന്ന് മന്ത്രിമാര്‍
ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ വരുന്ന മന്ത്രിമാര്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സ്വന്തമായി ടിക്കറ്റ് എടുക്കാതെ മന്ത്രിമാര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ ഒളിമ്പിക്‌സ് കാണാനായി കൊണ്ടുവരരുതെന്നും കാമറൂണ്‍ മന്ത്രിസഭാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരെ പ്രധാനപ്പെട്ട ആതിഥികളായി തന്നെ ക്ഷണിക്കുമെന്നും എന്നാല്‍ മന്ത്രിമാരും മറ്റും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്യരുതെന്നും കാമറൂണ്‍ …
ലാലും മമ്മൂട്ടിയുമല്ല, നിത്യയാണിവിടെ താരം
ലാലും മമ്മൂട്ടിയുമല്ല, നിത്യയാണിവിടെ താരം
മമ്മൂട്ടിയ്ക്കും ലാലിനും മലയാള സിനിമയില്‍ മാര്‍ക്കറ്റുണ്ടാവും. എന്നാല്‍ തെലുങ്കില്‍ സ്ഥിതി ഇതല്ല. അവിടെ നിത്യയാണ് താരം. 180, ഇഷ്‌ക് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിത്യ നായികയായ മലയാള മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് തെലുങ്കില്‍ നല്ല മാര്‍ക്കറ്റാണെന്ന് ടോളിവുഡിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ സുനില്‍ പ്രശാന്ത് പറയുന്നു. നിത്യയുടെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രം തെലുങ്കിലെത്തിക്കാനുള്ള അവകാശം …
ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണം നല്‍കി
ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണം നല്‍കി
വൂസ്റര്‍ തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിയ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന് ബര്‍മിംഗ്ഹാം വിമാന താവളത്തില്‍ ചങ്ങനാശേരി രൂപതാംഗങ്ങളും വൈദികരും ചേര്‍ന്നു ഹൃദ്യമായ സ്വീകരണം നല്‍കി. ചങ്ങനാശേരി അതിരൂപതാംഗങ്ങളുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ വൈദികരായ ഫാ. ജോസഫ് നരിക്കുഴി, ഫാ. സോജി ഓലിക്കല്‍ എന്നിവരും അല്‍മായ പ്രതിനിധികളായ ജോസ് വര്‍ഗീസ്, സീറോ മലബാര്‍ …