1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചാരിറ്റിയുടെ പേരിലും തട്ടിപ്പ്
ചാരിറ്റിയുടെ പേരിലും തട്ടിപ്പ്
ദിനം പ്രതിയെന്നോണം പുതിയ പുതിയ തട്ടിപ്പുകളെ കുറിച്ച് കേള്‍ക്കുന്നവരാണ് നമ്മള്‍. എത്രയൊക്കെ മുന്നറിയിപ്പ് നല്‍കിയാലും തട്ടിപ്പുകേസുകളില്‍ ചെന്ന് ചാടുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടാകാറില്ല. പല തട്ടിപ്പുകളും അധികൃതര്‍ തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കുമ്പോഴേക്കും ധാരാളം ആളുകള്‍ തട്ടിപ്പിനിരയായി കഴിഞ്ഞിരിക്കു. തട്ടിപ്പുകാരാകട്ടെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയും ചെയ്യും. അത്തരത്തിലൊരു തട്ടിപ്പാണ് ചാരിറ്റി തട്ടിപ്പ്. ഒരു സന്നദ്ധ …
മൈക്രോസോഫ്റ്റ് ചരിത്രത്തിലാദ്യമായി നഷ്ടം രേഖപ്പെടുത്തി
മൈക്രോസോഫ്റ്റ് ചരിത്രത്തിലാദ്യമായി നഷ്ടം രേഖപ്പെടുത്തി
ലണ്ടന്‍ : കമ്പ്യൂട്ടര്‍ രംഗത്തെ അതികായന്‍മാരായ മൈക്രോസോഫ്റ്റ് ചരിത്രത്തിലാദ്യമായി നഷ്ടം രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ആദ്യപാദത്തിലാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ചില ഓണ്‍ലൈന്‍ അഡൈ്വര്‍ട്ടൈസിംഗ് ബിസിനസുകള്‍ കാര്യമായ വരുമാനം ഉണ്ടാക്കാത്തതിനെ തുടര്‍ന്ന് എഴുതിതളളിയതാണ് കമ്പനി നഷ്ടം രേഖപ്പെടുത്താന്‍ കാരണം. ഓണ്‍ലെന്‍ അഡൈ്വര്‍ട്ടൈസിംഗ് കമ്പനിയായ അക്വാണ്ടിവിനെ ഏറ്റെടുത്ത വകയിലുളള 6.2 ബില്യണ്‍ ഡോളറിന്റെ കണക്കുകളാണ് കമ്പനി എഴുതിതളളിയത്. …
കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലിലും പഴകിയ ഭക്ഷണം
കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലിലും പഴകിയ ഭക്ഷണം
എറണാകുളം ജില്ലയിലെ ഹോട്ടലുകളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.മരട് മേഖലയിലെ ലേ മെറഡിയന്‍, ബിടിഎച്ച് സരോവരം, വൈറ്റ്‌ഫോര്‍ട്ട് തുടങ്ങിയ ഹോട്ടലുകളിലായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തിയത്. പഴകിയ മീന്‍കറി, ഇറച്ചി, പച്ചക്കറി കുറുമ, രാസപഥാര്‍ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് ഇവിടങ്ങളില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. …
നിങ്ങളുടെ ബില്ലുകള്‍ ശരിയായി പരിശോധിക്കാറുണ്ടോ ?
നിങ്ങളുടെ ബില്ലുകള്‍ ശരിയായി പരിശോധിക്കാറുണ്ടോ  ?
ലണ്ടന്‍ : ബില്ലുകള്‍ കിട്ടിയാല്‍ ഓടി കൊണ്ടുപോയി അടക്കുന്നതിന് പകരം അവ വിശദമായി നിങ്ങള്‍ പരിശോധിക്കാറുണ്ടോ? പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് വിവിധ ബില്ലുകളില്‍ അമിത തുക അടക്കേണ്ടി വന്നത്. പലര്‍ക്കും അടച്ച അമിതതുക തിരികെ ലഭിച്ചതുമില്ല. യു സ്വിച്ച് നടത്തിയ പുതിയ സര്‍വ്വേ അനുസരിച്ച് ഏതാണ്ട് 28 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് അമിത ബില്ല് …
ബാറ്റ്മാന്‍ പ്രദര്‍ശനത്തിനിടെ വെടിവെപ്പ്:14 മരണം
ബാറ്റ്മാന്‍ പ്രദര്‍ശനത്തിനിടെ വെടിവെപ്പ്:14 മരണം
ഡെന്‍വര്‍: അമേരിക്കയിലെ ഡെന്‍വറില്‍ തിയറ്ററിനുള്ളിനുള്ളിലുണ്ടായ വെടിവെയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സി ഡെന്‍വറിനടുത്തുള്ള ഒറോറ മാളിലെ സെഞ്ചുറി തിയറ്ററുനുള്ളിലാണ് വെടിവെപ്പുണ്ടായതെന്ന് കോളറാഡോ പൊലീസ് അറിയിച്ചു. പുതിയ ഹോളിവുഡ് ചിത്രമായ ബാറ്റ്മാന്‍ ഡാര്‍ക്ക് നൈറ്റ് റൈസസിന്റെ പ്രീമിയര്‍ …
നോട്ടിംഗ്ഹാമിന് അസുലഭഭാഗ്യം, സ്വീകരിക്കാന്‍ ഒരുങ്ങുന്നത് ഒന്‍പതിനായിരം വിശ്വാസികളെ
നോട്ടിംഗ്ഹാമിന് അസുലഭഭാഗ്യം, സ്വീകരിക്കാന്‍ ഒരുങ്ങുന്നത് ഒന്‍പതിനായിരം വിശ്വാസികളെ
സഖറിയ പുത്തന്‍കളം നോട്ടിംഗ്ഹാം: യു. കെയിലെ ഏറ്റവും വലിയ മലയാളി വിശ്വാസ കൂട്ടായ്മയായ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനായി നോട്ടിംഗ്ഹാം ഒരുങ്ങുകയാണ്. ഏറ്റവും വലിയ കണ്‍വന്‍ഷനായ യഹോവയിരെ കണ്‍വന്‍ഷനില്‍ ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യേശുവിന്‍റെ സമാധാനവും, അനുഗ്രഹവും പ്രാപിക്കുന്നതിന് ഇപ്പോള്‍ തന്നെ ക്രൈസ്തവരും, അക്രൈസ്തവരും രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നുണ്ട്. യു. കെ സെഹിയോന്‍ …
ലീഡ്‌സില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയുടെ നേതൃത്വത്തില്‍ വോക്കെഷണല്‍ ബൈബിള്‍ സ്കൂള്‍
ലീഡ്‌സില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയുടെ നേതൃത്വത്തില്‍ വോക്കെഷണല്‍ ബൈബിള്‍ സ്കൂള്‍
ലീഡ്‌സില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള അവധിക്കാല വേദപഠന ക്ലാസ്സ് ആഗസ്ത് രണ്ട്, മൂന്ന്, നാല് തിയതികളില്‍ നടക്കും. രണ്ടിന് രാവിലെ സെന്റ് അഗസ്‌റിന്‍ പള്ളി ഹാളില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിവികാരി ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാണ് എല്ലാ ദിവസവും ക്ലാസുകള്‍. മൂന്നാം ദിവസം കേരള സദ്യയോടെ …
യഹോവയിരേ കണ്‍വന്‍ഷന്‍; യുകെയിലെങ്ങും മധ്യസ്ഥ പ്രാര്‍ഥന
യഹോവയിരേ കണ്‍വന്‍ഷന്‍; യുകെയിലെങ്ങും മധ്യസ്ഥ പ്രാര്‍ഥന
''യഹോവായിരേ kകാത്തലിക് കണ്‍വന്‍ഷന്‍ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച്ച നോട്ടിങ്ങ്ഹാമില്‍ നടക്കും.
താമരശ്ശേരി സംഗമം വര്‍ണാഭമായി
താമരശ്ശേരി സംഗമം വര്‍ണാഭമായി
താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ചിനാനിയിലിന് രൂപതാ അംഗങ്ങള്‍ ലെസ്റ്ററില്‍ സ്വീകരണം നല്‍കി.
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത ഡോര്‍സെറ്റ് പൂള്‍ ഇടവക സന്ദര്‍ശിക്കുന്നു
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത ഡോര്‍സെറ്റ് പൂള്‍ ഇടവക സന്ദര്‍ശിക്കുന്നു
മാര്‍ട്ടിന്‍ തെനംകാലാ മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് ഡോര്‍സെറ്റ് പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിക്കുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡോര്‍സെറ്റില്‍ എത്തുന്ന മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണം നല്‍കും. ജൂലൈ 21 ശനിയാഴ്ച രാവിലെ 8.30ന് പൂള്‍ സെന്റ് ക്ളമെന്റ്സ് പള്ളിയില്‍ മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ …