1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
]{X¡mcsâ hmÀ¯ hnizkn¨v X«n¸pImcsâ _nkn\kv ]¦mfnbmhm³ ]Ww apS¡nb bp sI aebmfnIÄ ]cn{`m´nbnð
]{X¡mcsâ hmÀ¯ hnizkn¨v X«n¸pImcsâ _nkn\kv ]¦mfnbmhm³ ]Ww apS¡nb bp sI aebmfnIÄ ]cn{`m´nbnð
bp sI aebmfnIÄ AS¡apÅhcpsS tImSn¡W¡n\v cq] X«n¨ kw`h¯nð bp sIbnse aebmf Hm¬sse³ am[ya¯n\pw ]s¦óv Bt£]w .Hcp hÀjw ap³]v hsc \yqImknense NneÀ¡v am{Xw Adnbmambncpó hnhmZ hyhkmbnsb bp sI aebmfnIÄ¡v ]cnNbs¸Sp¯nbXv Cu Hm¬sse³ ]{XamWv.h³InS I¼\nIÄ ]pXpXmbn amÀs¡änð Dð¸ó§Ä temôv sN¿póXv t]msebmbncpóp bph …
പ്രവാസി മനസ്സില്‍ പ്രണയമഴ പെയ്യിക്കാന്‍ മഴപോലെ
പ്രവാസി മനസ്സില്‍ പ്രണയമഴ പെയ്യിക്കാന്‍ മഴപോലെ
ഇടയന്‍ കമ്മ്യുണിക്കേഷന്‍സിന്റെ ബാനറില്‍ ജൈസണും ,സന്തോഷ്‌ തോമസും കൂടി അണിയിച്ചൊരുക്കുന്ന മഴപോലെ എന്ന പ്രണയഗാന ആല്‍ബത്തിന്റെ ഒന്നാം ഘട്ട ചിത്രികരണം പൂര്‍ത്തിയായി .ഈ സി ഡി യുടെ പ്രധാന ഗാനമായ മഴപോലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണം ആണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത് .ഏഷ്യാനെറ്റ്‌ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലൂടെ മലയാളീ മനസുകളില്‍ ഇടം നേടിയ …
ലോയ്ഡ്‌സ് ബാങ്ക് അറുനൂറ് ശാഖകള്‍ കോ – ഓപ്പ് ഗ്രൂപ്പിന് വില്‍ക്കുന്നു
ലോയ്ഡ്‌സ് ബാങ്ക് അറുനൂറ് ശാഖകള്‍ കോ – ഓപ്പ് ഗ്രൂപ്പിന് വില്‍ക്കുന്നു
ലണ്ടന്‍ : യുകെയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ ലോയ്ഡ്‌സ് ഗ്രൂപ്പ് തങ്ങളുടെ അറുനൂറിലധികം ശാഖകള്‍ കോ – ഓപ്പ് ഗ്രൂപ്പിന് വില്‍ക്കുന്നു. രണ്ടായിരത്തി പതിമൂന്ന് നവംബറോടെ വില്‍പ്പന പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ലോയ്ഡ്‌സ് ബാങ്കിന്റെ ശാഖകള്‍ കൂടി സ്വന്തമാകുന്നതോടെ യുകെയിലെ റീട്ടെയ്ല്‍ ബാങ്കിംഗിന്റെ ഏഴ് ശതമാനം കോ- ഓപ്പ് ഗ്രൂപ്പിന് സ്വന്തമാകും. പ്രശസ്തമായ ടിഎസ്ബി, ചെല്‍ട്ടന്‍ഹാം, ഗ്ലൗസെസ്റ്റര്‍ …
ബര്‍മിംഗ്ഹാം കലാപത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തിലെ പ്രതികളെ കോടതി വെറുതേ വിട്ടു
ബര്‍മിംഗ്ഹാം കലാപത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തിലെ പ്രതികളെ കോടതി വെറുതേ വിട്ടു
കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍മ്മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ സ്ട്രീറ്റിലുണ്ടായ കലാപത്തില്‍
ജഗതിക്ക് കൊമേഡിയന്‍ പുരസ്‌കാരംകൊടുത്തത് അനൗചിത്യം: സിബി മലയില്‍
ജഗതിക്ക് കൊമേഡിയന്‍ പുരസ്‌കാരംകൊടുത്തത് അനൗചിത്യം: സിബി മലയില്‍
ജഗതി ശ്രീകുമാര്‍ എന്ന അതുല്യനായ നടന് മികച്ച കൊമേഡിയന്‍ പുരസ്‌കാരം നല്‍കിയതില്‍ അനൗചിത്യമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍. 2011ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ജഗതി ശ്രീകുമാറിന് മികച്ച കൊമേഡിയന്‍ അവാര്‍ഡ് നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു സിബി മലയില്‍. ‘തന്നെയുമല്ല, ജഗതി ശ്രീകുമാര്‍ എന്ന നടനെ ഒരു ഹാസ്യനടന്‍ എന്ന ലേബലില്‍ മാത്രം ഒതുക്കേണ്ടതല്ല. …
ടിവിയില്‍ മദ്യത്തിന്റെ പരസ്യം നിരോധിക്കും
ടിവിയില്‍ മദ്യത്തിന്റെ പരസ്യം നിരോധിക്കും
ലണ്ടന്‍ : ടിവി പരിപാടികള്‍ക്കും സിനിമയ്ക്കുമിടയില്‍ മദ്യത്തിന്റെ പരസ്യം നിരോധിക്കുന്ന കാര്യം ഗവണ്‍മെന്റിന്റെ പരിഗണനയില്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം എംപിമാരുടെ പരിഗണനയിലാണ്. ഫ്രഞ്ച് നിയമത്തെ അനുകരിച്ചാണ് ടിവിഷോയിലും സിനിമയിലും മറ്റ് സ്‌പോര്‍ട്ട്‌സ് പരിപാടികളുടെ സ്‌പോണ്‍സര്‍ഷിപ്പിലും മറ്റും മദ്യത്തിന്റെ പരസ്യം നിരോധിക്കാന്‍ തീരുമാനിച്ചത്. സിഗരറ്റിന്റെ പുറത്തും മറ്റും കാണുന്നത് പോലെ മദ്യവും ആരോഗ്യത്തിന് ഹാനികരമാണന്ന മുന്നറിയിപ്പ് മദ്യത്തിന്റെ …
ഒളിംമ്പിക്‌സ് ദീപശിഖാ പ്രയാണം ഇന്ന്; ഗില്‍ഫോര്‍ഡില്‍ മലയാളി സമൂഹം വരവേല്‍പ്പ് നല്‍കും
ഒളിംമ്പിക്‌സ് ദീപശിഖാ പ്രയാണം ഇന്ന്; ഗില്‍ഫോര്‍ഡില്‍ മലയാളി സമൂഹം വരവേല്‍പ്പ് നല്‍കും
ലണ്ടന്‍ 2012 ഒളിംമ്പിക്‌സിനോടനുബന്ധിച്ച് ഇന്ന് (20-07-2012) ഗില്‍ഫോര്‍ഡില്‍ എത്തിച്ചേരുന്ന ദീപശിഖാ പ്രയാണത്തിന് മലയാളി സമൂഹം ആവേശോജ്വലമായ വരവേല്‍പ്പ് നല്‍കും
യുവാവിനെ തട്ടിക്കൊണ്ടുപോയി ഭൂമി എഴുതി വാങ്ങി
യുവാവിനെ തട്ടിക്കൊണ്ടുപോയി ഭൂമി എഴുതി വാങ്ങി
പലിശയ്ക്കു വാങ്ങിയ പണം മടക്കിനല്‍കാത്തതിന് നഗരമധ്യത്തില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് 50 ലക്ഷത്തോളം രൂപ വിലവരുന്ന 13 സെന്‍റ് ഭൂമി എഴുതിവാങ്ങിയശേഷം വിട്ടയച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. കവടിയാര്‍ ഹീര ഫ്ലാറ്റിലെ താമസക്കാരനായ അജീഷിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. ഭൂമി കച്ചവടം നടത്തിയിരുന്ന അജീഷ് തട്ടിക്കൊണ്ടുപോയവരില്‍നിന്ന് ആറുലക്ഷം രൂപ കടം വാങ്ങിയിരുന്നു. …
എലീസാ മോള്‍ക്ക് ഹേവാര്‍ഡ് ഹീത്ത് നിവാസികള്‍ അന്തിമോപചാരം അര്‍പ്പിക്കും
എലീസാ മോള്‍ക്ക് ഹേവാര്‍ഡ് ഹീത്ത് നിവാസികള്‍ അന്തിമോപചാരം അര്‍പ്പിക്കും
ഹേവാര്‍ഡ് ഹീത്ത്: എന്‍.എച്ച്.എസ്. അധികൃതരുടെ അവഗണനയാല്‍ ജൂണ്‍ 1ന് മരിച്ച ഷിജു-ലലിയാ ദമ്പതികളുടെ മകള്‍ എലീസാമോള്‍ക്ക് ഹേവാര്‍ഡ് ഹീത്ത് നിവാസികള്‍ അന്തിമോപചാരം അര്‍പ്പിക്കും. ശനിയാഴ്ച 21ന് ഉച്ച കഴിഞ്ഞ് 3.15ന് സെന്റ് പോള്‍സ് കത്തീഡ്രല്‍ ചര്‍ച്ചില്‍വച്ച് ഫാ.സിറിള്‍ ഇടമനയുടെ നേതൃത്വത്തിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. സംസ്‌കാരം തിങ്കളാഴ്ച 10.45ന് വെസ്‌റ്റേണ്‍ റോഡിലുളള ഹേവാര്‍ഡ് ഹീത്ത് സെമിത്തേരിയില്‍ …
ഷവര്‍മ വില്‍പന കുത്തനെ ഇടിഞ്ഞു
ഷവര്‍മ വില്‍പന കുത്തനെ ഇടിഞ്ഞു
മലയാളിയുടെ തീന്‍മേശയിലെ അറേബ്യന്‍ അതിഥിയായെത്തിയ ഷവര്‍മയ്ക്കിത് കഷ്ടകാലം. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്തെ ഷവര്‍മ വില്‍പന പാതിയോളമായി ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യവകുപ്പിന്റെ പരിശോധന കര്‍ശനമായതോടെ ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ ഷവര്‍മവ വില്‍പന നിര്‍ത്തിവച്ചിരിയ്ക്കുകയാ3ണ്. ഭക്ഷ്യവിഷബാധമൂലം തിരുവനന്തപുരത്ത് വിദ്യാര്‍ഥി മരിച്ചതിനുപിന്നാലെ എറണാകുളത്ത് ഷവര്‍മ വില്‍പ്പന നിരോധിച്ചതും ജനങ്ങളിലുണ്ടാക്കിയ ആശങ്കയാണ് വില്‍പ്പന കുറയാനിടയാക്കിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. വടക്കന്‍ ജില്ലകളില്‍ …