അധാര്‍മിക മാധ്യമസംസ്‌കാരം യുകെ മലയാളികളെ ഗ്രസിച്ചപ്പോള്‍ കള്ളവാര്‍ത്തകള്‍ സൃഷ്ടിച്ച് പണത്തിനുവേണ്ടി തട്ടിപ്പുവീരന്മാരെ വാനോളം ഉയര്‍ത്തി മലയാളി സമൂഹത്തെ ചൂഷണംചെയ്യുവാന്‍ ഇറങ്ങിത്തിരിച്ച
സീറോ മലബാര്‍ സഭയുടെ ബര്‍മ്മിംഗ്ഹാം ആതിരൂപതയിലെ മാസ് സെന്ററായ വാംലി കത്തോലിക്കാ പളളിയില്‍ ഭക്ത്യാദര പൂര്‍വ്വം ആഘോഷിച്ചു
ലണ്ടന്‍ : അനധികൃത കുടിയേറ്റക്കാരാണന്ന സംശയത്തെ തുടര്‍ന്ന് ഒളിമ്പിക്‌സ് സുരക്ഷാ സംഘത്തില്‍ നിന്ന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിമ്പിക്‌സ് സുരക്ഷ വഹിക്കുന്ന ജി4എസിന്റെ സുരക്ഷാ ടീമില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 21 ഉം 24 ഉം വയസ്സുളള രണ്ട് പാകിസ്ഥാന്‍ സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിമ്പിക്‌സ് ഫുട്‌ബോള്‍ വേദിയായ കവന്‍ട്രി …
സാങ്കേതിക പ്രശ്‌നം മൂലം മൊബൈല്‍ നിശ്ചലമായ എല്ലാ ഉപഭോക്താക്കള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണന്ന് O2 അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സാങ്കേതിക പ്രശ്‌നം മൂലം 23 മില്യണിലധികം വരുന്ന O2 ഉപഭോക്താക്കളുടെ മൊബൈലുകള്‍ നിശ്ചലമായത്. പത്ത് മില്യണിലധികം പൗണ്ടിന്റെ ബാധ്യത ഇത് മൂലം O2 വിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ എത്ര തുക വീതം നഷ്ടപരിഹാരമായി …
ജീവിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ലന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിന് ജ്ഞാനസ്‌നാനം വഴി കിട്ടിയത് പുനര്‍ജന്മം. ലോഗന്‍ ബര്‍വില്ലെ എന്ന് പേരിട്ടിരിക്കുന്ന പെണ്‍കുഞ്ഞാണ് ഒരു അത്ഭുതമെന്നോണം ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുന്നത്. കെല്ലി ബര്‍വില്ലെ(27) ഒന്‍പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കുഞ്ഞിന് തലച്ചോറില്‍ ബ്ലീഡിങ്ങ് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. …
നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെയിലെ പെട്രോള്‍ പമ്പുകളിലേക്ക് അറ്റന്‍ഡന്‍മാര്‍ തിരിച്ചുവരുന്നു. 1970 ന് മുന്‍പാണ് ഷെല്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ അറ്റന്‍ഡര്‍മാരുണ്ടായിരുന്നത്. എഴുപതുകളില്‍ സ്ഥാപിച്ച സെല്‍ഫ് അറ്റന്‍ഡിങ്ങ് മെഷീന്‍ ഉപയോഗിച്ച് യാത്രക്കാര്‍ തന്നെയായിരുന്നു ഇതുവരെ വാഹനങ്ങളില്‍ പെട്രോള്‍ നിറച്ചിരുന്നത്. രാജ്യത്താകമാനം മുന്നൂറ് ഷെല്‍ പെട്രോള്‍ സ്‌റ്റേഷനുകളുണ്ട്. ഇവിടെയാണ് ഈ വര്‍ഷം മുതല്‍ അറ്റന്‍ഡേഴ്‌സിനെ നിയമിക്കുന്നത്. ഇത്തരം അറ്റന്‍ഡേഴ്‌സിന് …
"നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത ഒരു ജീവിതാന്തസ്സിന്റെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി മറ്റൊരാളെ കുറ്റപ്പെടുത്തുന്നതു ശരിയാണോ"? ഔട്ട്ലുക്ക് മാസികയുടെ പുതിയ ലക്കത്തില്‍
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വരും മാസങ്ങളില്‍ കുറക്കാന്‍ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചു. ബ്രട്ടീഷ് സമ്പദ് വ്യവസ്ഥയിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കായ 0.5 ശതമാനമാണ് ഇപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശനിരക്ക്. വരും മാസങ്ങളില്‍ ഇതിലും താഴ്ന്ന നിരക്ക് ഈടാക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം. തകര്‍ന്നുകൊണ്ടിരിക്കുന്ന ബ്രട്ടീഷ് സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ്വ് …
സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. പട്ടികയില്‍ യുവരാജ് സിങ്ങും ഹര്‍ഭജന്‍ സിങ്ങും ഇടംപിടിച്ചു. അമേരിക്കയില്‍ കാന്‍സര്‍ രോഗ ചികിത്സയ്ക്ക് വിധേയനായ ശേഷം തിരിച്ചെത്തിയ യുവി ട്വന്റി- 20 മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെയാണ് പട്ടിക പ്രഖ്യാപിച്ചത്. ഓള്‍ റൗണ്ടര്‍ മന്‍ദീപ് സിംഗ്, വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ നമന്‍ …
ബോളിവുഡ് താരം ഓംപുരി മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതായി ആരോപണം. 2011ല്‍ അണ്ണ ഹസാരെയുടെ നിരാഹാരവേദിയില്‍ താന്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്‌തെന്ന് പറഞ്ഞാണ് ഓംപുരി ക്രുധനായത്. ഹസാരെയെയും അദ്ദേഹത്തിന്റെ സമരത്തെയും കുറിച്ച് താന്‍ നടത്തിയ പ്രതികരണം മോശമായ രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചതെന്ന് ഓംപുരി കുറ്റപ്പെടുത്തി. കംബക്ത്’ (വിഷമമുണ്ടാക്കിയെന്ന് സൂചിപ്പിക്കുന്ന ഉറുദു പദം) എന്ന വാക്കുപയോഗിച്ചാണ് …