ഹൃദയാഘാതത്തേയും പക്ഷാഘാതത്തേയും ചെറുക്കാന്‍ കഴിവുളള പോളിപില്‍ രണ്ട് വര്‍ഷത്തിനുളളില്‍ രാജ്യവ്യാപകമായി ലഭ്യമാകും. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഉപയോഗിക്കുന്ന നാല് മരുന്നുകള്‍ ചേര്‍ന്നതാണ് പോളിപില്‍. പോളിപില്ലിന്റെ ഉപയോഗം ഹൃദയാഘാതത്തേയും പക്ഷാഘാതത്തേയും ഫലപ്രദമായി ചെറുക്കുമെന്ന് കണ്ടെത്തികഴിഞ്ഞു. അന്‍പത് വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഈ മരുന്നിന്റെ ഉപയോഗം മൂലം ബ്ലഡ് പ്ലഷറിന്റേയും കൊളസ്‌ട്രോളിന്റേയും അളവില്‍ കാര്യമായ കുറവ് ഉണ്ടാക്കാന്‍ കഴിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. …
ഒളിമ്പിക്‌സ് തുടങ്ങുന്നതിന് തലേ ദിവസം രാജ്യത്തെ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പബ്ലിക് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വ്വീസ് യൂണിയനിലെ അംഗങ്ങളാണ് ജൂലൈ 26ന് വാക്കൗട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറുമുഖങ്ങളേയും സമരം ബാധിക്കും. ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറുമുഖങ്ങളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഒളിമ്പിക്‌സിന്റെ ഔദ്യോഗിക …
എന്‍സിപി തലവന്‍ ശരത് പവാറും പാര്‍ട്ടി അംഗം പ്രഫുല്‍ പട്ടേലും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചെന്ന് സൂചന. പവാറിനെ പിന്തള്ളി ആന്റണിയെ മന്ത്രിസഭയിലെ രണ്ടാമനാക്കിയതിലുള്ള പ്രതിഷേധമാണ് രാജിയ്ക്ക് വഴിയൊരുക്കിയത്. വെള്ളിയാഴ്ച തങ്ങള്‍ ഓഫീസിലെത്തില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ പ്രണാബ് മുഖര്‍ജി ധനമന്ത്രി സ്ഥാനം രാജിവെച്ചതോടെ സീനിയോറിറ്റി അനുസരിച്ച് …
വിദേശ ഇന്ത്യക്കാര്‍ നാട്ടില്‍വരുമ്പോള്‍ കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്‍െറ നിയന്ത്രണത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറപ്പുനല്‍കി. പ്രവാസി പ്രശ്നങ്ങളുന്നയിച്ച് കൂടിക്കാഴ്ച നടത്തിയ ഇടതു എം.പിമാരെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. 1967ലെ ചട്ടപ്രകാരം ഇപ്പോള്‍ പുരുഷന്മാര്‍ക്ക് മൂന്ന് ഗ്രാമും സ്ത്രീകള്‍ക്ക് ആറു ഗ്രാമും സ്വര്‍ണം മാത്രമേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. താലിമാലക്കും വിവാഹ മോതിരത്തിനും വരെ നികുതി നല്‍കേണ്ട …
_nkn\Ênð ]¦mfn¯hpw, hntZi kÀhIemimebnð DóX ]T\¯n\p {]thi\hpw hmKvZm\w sNbvXv tImSnIÄ X«nsbSp¯ tIknð {]XnIfmb {]hmkn aebmfn Z¼XnIÄs¡Xntc aqhmäp]pg t]meoknð ]cmXn{]hmlw. CbmfpsS X«n¸n\ncbmb Ccp]tXmfw t]À CXn\Iw ]cmXnbpambn t]meoknse¯nbn«pïv. bpsIbnð \nópw, KÄ^v cmPy§fnð \nópw Csabnð hgnbpw ]cmXnIÄ {]hln¡pópïv. tImXawKew kztZinbnð \nóv \mep e£w …
വിദ്യാഭ്യാസ അവകാശനിയമം വഴി ബംഗളൂരു നന്ദിനി ലേഔിലുള്ള ഓക്സ്ഫഡ് ഇംഗ്ളീഷ് സ്കൂളില്‍ പ്രവേശം നേടിയ കുട്ടികളെ തിരിച്ചറിയാന്‍ മുടിമുറിച്ച സംഭവത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ കമീഷന്‍ (എന്‍.സി.പി.സി.ആര്‍) കര്‍ണാടക സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത കമീഷന്‍ കര്‍ണാടക വിദ്യാഭ്യാസ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവം അന്വേഷിച്ച് തുടര്‍ നടപടി …
ഹോര്‍ഷം റിഥം മലയാളി അസോസിയേഷന്‍റെ 2012-2013 വര്‍ഷത്തേക്കുള്ള ഇലക്ഷനും കുടുംബ സംഗമവും ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് ആറുമണിക്ക് ഹോര്‍ഷം സെന്റ് ജോണ്‍സ് ചര്‍ച്ച് പാരീഷ് ഹാളില്‍ വച്ച് നടക്കും.തിരഞ്ഞെടുപ്പിന് ശേഷം വിവിധ കലാപരിപാടികളും സിനിമ പ്രദര്‍ശനവും ഡിന്നറും ഉണ്ടായിരിക്കും. അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി നേതൃത്വം അറിയിക്കുന്നു.
ഭാരതത്തിന്റെ അപ്പോസ്തലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും ഭാരത്തിന്റെ പ്രധമ വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 21 ശനിയാഴ്ച (ഇന്ന് ) വാല്‍സാല്‍ സെന്റ് പാട്രിക്ക് പള്ളിയില്‍ നടക്കും. വൈകിട്ട് നാലിന് വിശുദ്ധ കുര്‍ബാനയ്ക്ക് ചങ്ങനാശേരി അതിരൂപതാ മെത്രാപോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, …
സുജു ദാനിയേല്‍ വാട്‌ഫോര്‍ഡ് : വാട്‌ഫോര്‍ഡ് ബാറ്റ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് ഗംഭീരമായി . വാട്‌ഫോര്‍ഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന മത്സരങ്ങളില്‍ പ്രമുഖരായ 8 ടീമുകള്‍ പങ്കെടുത്തു. വളരെയധികം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ , ഇഞ്ചോട് ഇഞ്ചു പോരാടി റിജോണ്‍ ആന്റ് റോയ് ടീം വിജയകളായി. കണ്ണന്‍ ആന്റ് സോബറി ടീം റണ്ണര്‍ …
വി. അല്‍ഫോണ്‍സാമ്മയുടെ ഓര്‍മ തിരുനാള്‍ സന്ദര്‍് ലാന്‍ഡില്‍ പൂര്‍വാധികം ഭംഗിയോടെ ഭക്ത്യാദാപൂര്‍വം സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ച സന്ദര്‍് ലാന്ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു.