1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ത്രിദിന ദമ്പതി ധ്യാനം ഒക്‌ടോബര്‍ 26 മുതല്‍
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ത്രിദിന ദമ്പതി ധ്യാനം ഒക്‌ടോബര്‍ 26 മുതല്‍
ന്യൂടൗണ്‍ : യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ.സോജി ഓലിക്കലും സംഘവും നയിക്കുന്ന ത്രിദിന ദമ്പതി ധ്യാനം ഒക്‌ടോബര്‍ 26,27,28 തിയ്യതികളില്‍ നടക്കും. ന്യൂടൗണ്‍ ഡോര്‍ഫറിലെ കെഫന്‍ലി പാര്‍ക്കിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.26 വെള്ളിയാഴ്ച വൈകുന്നേരം 5ന് ആരംഭിച്ച് 28 ഞായറാഴ്ച വൈകുന്നേരം 5ന് ധ്യാനം സമാപിക്കും. ദൈവകൃപയാല്‍ കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനുള്ള ദമ്പതിധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ഗംഭീരമായി
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ഗംഭീരമായി
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഡേ ഗംഭീരമായി. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. നഴ്‌സറി ക്ലാസുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കായി വിവിധ ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്‍ഡോര്‍ …
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മുലായം വോട്ട് ചെയ്തത് സാംഗ്‌മയ്ക്ക്
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മുലായം വോട്ട് ചെയ്തത് സാംഗ്‌മയ്ക്ക്
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌ വോട്ടു ചെയ്തത്‌ എതിര്‍ചേരിയിലെ സ്ഥാനാര്‍ഥിയായ പി.എ. സാംഗ്‌മയ്ക്ക്‌. പിഴവ്‌ മനസിലായ മുലായം ഉടന്‍ തന്നെ പുതിയ ബാലറ്റിനായി അപേക്ഷിച്ചു. തുടര്‍ന്ന്‌ മുലായത്തിന്‌ വീണ്ടും വോട്ടു ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു. യു.പി.എ സര്‍ക്കാരിനെ പുറത്തുനിന്ന്‌ പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടി നേരത്തെ തന്നെ പ്രണാബ്‌ മുഖര്‍ജിക്ക്‌ പിന്തുണ …
മാരുതി പ്ലാന്റില്‍ മാനേജരെ ചുട്ടുകൊന്നു
മാരുതി പ്ലാന്റില്‍ മാനേജരെ ചുട്ടുകൊന്നു
മാരുതി സുസുക്കി മനേസര്‍ പ്ലാന്റിലുണ്ടായ ആക്രമണത്തിനിടെ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിലെ ജനറല്‍ മാനേജര്‍ അവാനിഷ് കുമാര്‍ ദേവിനെ ചുട്ടുകൊന്നതായി റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് നൂറോളം ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. തൊഴിലാളികളിലൊരാള്‍ സൂപ്പര്‍വൈസറെ …
സംഗീതാ ഓഫ് ദി യുകെയുടെ വാര്‍ഷിക ആഘോഷങ്ങള്‍ ക്രോയ്ഡണില്‍ നടന്നു
സംഗീതാ ഓഫ് ദി യുകെയുടെ വാര്‍ഷിക ആഘോഷങ്ങള്‍ ക്രോയ്ഡണില്‍ നടന്നു
ക്രോയ്ഡണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഗീതാ ഓഫ് ദി യു.കെയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ വൈവിദ്ധ്യമേറിയ കലാപരിപാടികളോടെ ആഘോഷിച്ചു. ക്രോയ്ഡണ്‍ ആഷ്‌കോര്‍ട്ടില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷങ്ങള്‍ സ്വാഗത നൃത്തത്തോടെ ആരംഭിച്ചു. അതിനു ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. മികച്ച പ്രകടനമാണ് സംഗീത ഓഫ് ദി യുകെയുടെ കലാകാരന്‍മാരും കലാകാരികളും കാഴ്ച്ച വച്ചത്. മൂന്നൂറില്‍ പരം കുട്ടികള്‍ പരിപാടികളില്‍ പങ്കെടുത്തു. വികലാംഗരെ …
കുറുപ്പന്തറക്കാരുടെ സംഗമം ആഗസ്റ്റ് നാലിന് നോര്‍ത്ത് ഡെവണില്‍
കുറുപ്പന്തറക്കാരുടെ സംഗമം ആഗസ്റ്റ് നാലിന് നോര്‍ത്ത് ഡെവണില്‍
കുറുപ്പന്തറ സ്വദേശികളുടെ ഇത്തവണത്തെ സംഗമം പ്രത്യേകതയുള്ളതാണ്. യുകെയിലെ പേരുകേട്ട അഞ്ചു ബീച്ചുകളുള്ള നോര്‍ത്ത് ഡെവണില്‍ കുറുപ്പന്തറ നിവാസികളുടെ ആറാമത് സംഗമം ആഗസ്റ്റ് നാലിന് നടക്കും. പ്രകൃതി സുന്ദരമായ സ്ഥലത്ത് നടക്കുന്ന സംഗമത്തില്‍ എല്ലാ കുറുപ്പന്തറക്കാരും ആട്ടവും പാട്ടും മറ്റുമായി ആഘോഷങ്ങള്‍ ഗംഭീരമാക്കും. രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം ഏഴു വരെയാണ് സംഗമം നടക്കുന്നത്. സംഗമത്തിലേക്ക് എല്ലാ …
X«n¸v hmÀ¯ \m«nepw ]m«mbn,Hmim\ ]mSpó UK bnse am[ya ]¦mfn¡v sau\w
X«n¸v hmÀ¯ \m«nepw ]m«mbn,Hmim\ ]mSpó  UK bnse am[ya ]¦mfn¡v sau\w
dn{Iq«vsaâv /_nkn\kv ]¦mfn¯w Fó t]cnð UK aebmfn tImSnIÄ X«nb hmÀ¯ tIcf¯nse am[ya§fnð NqSpÅ hmÀ¯.at\mca,amXr`qan ,Zo]nI,tZim`nam\n XpS§nb ]{X§Ä h³ {]m[m\yt¯msS Cu hmÀ¯ {]kn²oIcn¨p.Cbmsf Xncªv ep¡v Hu«v- t\m«okv- Cd¡nbn«v Znhkw aqómbn«pw Cu X«n¸pIÄ¡v Hmim\ ]mSpó bpsIbnse Hcp Hm¬sse³ ]{Xw CXphsc CXpkw_Ôn¨ hmÀ¯ …
മികച്ച ചിത്രം ഇന്‍ഡ്യന്‍ റുപ്പി, നടന്‍ ദിലീപ്, നടി ശ്വേത മേനോന്‍
മികച്ച ചിത്രം ഇന്‍ഡ്യന്‍ റുപ്പി, നടന്‍ ദിലീപ്, നടി ശ്വേത മേനോന്‍
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ഇന്‍ഡ്യന്‍ റുപ്പിയാണ് മികച്ച ചിത്രം. മികച്ച നടന്‍ ദിലീപ് മികച്ച നടി ശ്വേതമേനോന്‍. വെളളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിനാണ് ദിലീപിന് അവാര്‍ഡ്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ മികച്ച പ്രകടനം ശ്വേതമേനോനെ അവാര്‍ഡിന് അര്‍ഹയാക്കി. മികച്ച സംവിധായകനായി ബ്ലെസിയെ തിരഞ്ഞെടുത്തു. പ്രണയം സംവിധാനം ചെയ്തതിനാണ് അവാര്‍ഡ്. …
hnhmZ hyhkmbnbpsS As¡uïnð 20 amkw sImïv 18 tImSncq]
hnhmZ hyhkmbnbpsS As¡uïnð   20 amkw sImïv  18 tImSncq]
  >bpsIbnse \yqImknð kÀhIemimebnð Fw_n_nFkv {]thi\w hmKvZm\w sNbvXpw eï\nð hnhn[ _nkn\kv kwcw`§fnð ]¦mfnbm¡msaópw hmKvZm\wsNbvX tImSnIÄ X«nb tIknð At\zjWw t\cnSpó \yqImknð aebmfnbpsS A¡uïnte¡v Ccp]Xpamkw sImïv HgpInsb¯nbXv 18 tImSnbne[nIw cq]. 2010 sk]väw_À apXð 2012 G{]nð hscbpÅ Imebfhnse IW¡mWnXv. tIcf¯nse Hcp kzImcy _m¦nepÅ …
അലസന്‍മാരുടെ എണ്ണത്തില്‍ ബ്രട്ടീഷുകാര്‍ മൂന്നാം സ്ഥാനത്ത്
അലസന്‍മാരുടെ എണ്ണത്തില്‍ ബ്രട്ടീഷുകാര്‍ മൂന്നാം സ്ഥാനത്ത്
ബ്രട്ടീഷുകാര്‍ അലസന്‍മാരെന്ന് പുതിയ പഠനം. ഒരു മനുഷ്യന് ആവശ്യമുളള വ്യായാമം പോലും ചെയ്യാതെ മടിയന്‍മാരായി കഴിയാനാണേ്രത ബ്രട്ടീഷുകാരുടെ താല്‍പ്പര്യം. വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ പോലും ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മുപ്പത് മിനിട്ട് വീതം നടക്കണമെന്നാണ് ഡോക്ടര്‍മാര് നിര്‍ദ്ദേശിക്കാറ്. അതുമല്ലങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം 20 മിനിട്ടെങ്കിലും കടുത്ത വ്യായാമം ചെയ്യണം. എന്നാല്‍ ഇതുപോലും ചെയ്യാത്തവരാണേ്രത …