1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗണേഷ്കുമാറിന്‍െറ നിലപാടിനെതിരെ പാര്‍ട്ടിയില്‍നിന്ന് കൂട്ടരാജി
ഗണേഷ്കുമാറിന്‍െറ നിലപാടിനെതിരെ പാര്‍ട്ടിയില്‍നിന്ന് കൂട്ടരാജി
മന്ത്രി ഗണേഷ് കുമാറിന്‍െറ പാര്‍ട്ടി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവര്‍ കേരളകോണ്‍ഗ്രസ് (ബി) വിട്ടു.ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ അച്ഛനും മകനും തമ്മിലുള്ള ഗ്രൂപ്പിസം പാര്‍ട്ടിയെ തകര്‍ത്തതായും കൂട്ടരാജിക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് പി.എസ്.ഭരതന്‍ അറിയിച്ചു. ഭാവി പരിപാടികള്‍ ആലോചിച്ചിട്ടില്ല. രാഷ്ട്രീയ വനവാസത്തിന് ഒരുക്കമല്ല.ഭരണകക്ഷിയില്‍ തന്നെ പ്രവര്‍ത്തിച്ച് കൊള്ളണമെന്ന് …
അഭയ കേസ്: ആര്‍ച്ച് ബിഷപ് കുന്നശ്ശേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍
അഭയ കേസ്: ആര്‍ച്ച് ബിഷപ് കുന്നശ്ശേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍
>ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് സിസ്റ്റര്‍ ലൗസിയുമായി അടുത്ത..
tIkpXoÀ¡m³ B`y´ca{´nbpsS aI³ thtWm AtXm tI{µ ^n\m³kv- sk{I«dn thtWm …tPm_nbpsS XamiIÄ XpScpóp
tIkpXoÀ¡m³ B`y´ca{´nbpsS aI³ thtWm AtXm tI{µ ^n\m³kv- sk{I«dn thtWm …tPm_nbpsS XamiIÄ XpScpóp
bpsIbnð saUn¡ð koäv hmKvZm\w sNbvXpw _nkn\kv ]¦mfn¯w \evInbpw tImSn¡W¡n\p cq]bpsS X«n¸p\S¯nb tPm_n tPmÀPv, IpSp§psaóv Dd¸mbtXmsS DóX cm{ãob_Ô§Ä Dsïóv `ojWns¸Sp¯n At\zjW DZtymKØsc I_fn¸n¡m³ {iawXpS§n. aqhmäp]pg kztZin _m_p tPmÀPnsâ aI\v bpsIbnð Fw._n._n.Fkv AUvanj³ \evImsaóv hmKvZm\wsNbvXv cïptImSnbne[nIw cq] kz´am¡nb tIknemWv tIm«bw Iñd XS¯nð …
പിസി/ഫറാന്‍ കോളേജ് സംഗമം ജൂലൈ 24,25, 26 തിയതികളില്‍
പിസി/ഫറാന്‍ കോളേജ് സംഗമം ജൂലൈ  24,25, 26 തിയതികളില്‍
പിസി/ഫറാന്‍ കോളേജ് സംഗമം ജൂലൈ 24,25, 26 തിയതികളില്‍
സര്‍ഗ്ഗം ഫാമിലി ഫണ്‍ ഡേ ഉത്സവ ലഹരി പകര്‍ന്നു
സര്‍ഗ്ഗം ഫാമിലി ഫണ്‍ ഡേ ഉത്സവ ലഹരി പകര്‍ന്നു
അപ്പച്ചന്‍ കണ്ണഞ്ചിറ സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മയായ സര്‍ഗ്ഗം മലയാളി അസ്സോസ്സിയേഷന്‍ സംഗടിപ്പിച്ച ഫാമിലി ഫണ്‍ ഡേ ഗംഭീരമായി. ഒരു മുഴു ദിന എന്റര്‍ടെയിനിംഗ് പ്രോഗ്രാം എന്ന നിലക്ക്, ഫാമിലി ഫണ്‍ ഡേ സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ ഏറെ സന്തോഷിക്കുകയും, ഉല്ലാസ ലഹരി നുകരുകയും എല്ലാത്തിലും ഉപരി സ്‌നേഹവും കുസൃതിയും പങ്കിട്ട ഒരു ഉത്സവ അനുഭവ വേദിയുമായി . …
ഈ പൂച്ചയ്ക്ക് ആരു മണികെട്ടും?
ഈ പൂച്ചയ്ക്ക് ആരു മണികെട്ടും?
എലിയും പൂച്ചയും കളി തുടങ്ങിവച്ചത് വിഎസ് തന്നെയായിരുന്നു. എന്നാല്‍ ആരാണ് എലി ആരാണ് പൂച്ച എന്നതിലായിരുന്നു കഴുതകളായ പൊതുജനത്തിന് സംശയം. ഇപ്പോള്‍ നടപടി, ഇപ്പോള്‍ നടപടി എന്നു പറഞ്ഞ് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ വിഎസിനെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ പിന്നെ നടപടി വരട്ടെ അപ്പോള്‍ കാണാം എന്നായി വിഎസ്. കാത്ത് കാത്തിരുന്ന് നടപടി …
നടിമാര്‍ക്ക് മാനേജര്‍മാരാവാം: അമ്മ
നടിമാര്‍ക്ക് മാനേജര്‍മാരാവാം: അമ്മ
നടിമാര്‍ മാനേജര്‍മാരെ നിയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയോഗം. നടി പത്മപ്രിയക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതി ചര്‍ച്ച ചെയ്യുമെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. താരങ്ങള്‍ ചാനല്‍ ഷോകളില്‍ പങ്കെടുക്കുന്നത് ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ചാനലുകള്‍ഒരുക്കുന്ന താരനിശകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ നല്‍കി കത്ത് യോഗം …
ഈബേയില്‍ കച്ചവടം നടത്തിയാല്‍ നികുതി അടയ്ക്കണോ ?
ഈബേയില്‍ കച്ചവടം നടത്തിയാല്‍ നികുതി അടയ്ക്കണോ ?
വഴിയോര കച്ചവടവും ഓണ്‍ലൈന്‍ വില്‍പ്പനയും വഴി ലക്ഷങ്ങള്‍ സമ്പാദിച്ച ദമ്പതികള്‍ നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ജയിലിലായി. സണ്ടര്‍ ലാന്‍ഡ് സ്വദേശികളായ ഗെയില്‍ ഫോക്‌സ്, റൊണാള്‍ഡ് ഡോണ്‍കിന്‍ എന്നീ ദമ്പതികളാണ് ജയിലിലായത്. 2003 മുതല്‍ 2010 വരെയുളള കാലഘട്ടത്തിലാണ് ഇരുവരും തട്ടിപ്പു നടത്തിയത്. ഈ കാലയളവില്‍ വഴിയോര കച്ചവടം നടത്തി ഇരുവരും കൂടി 260,000 പൗണ്ട് …
പോപ്പ്‌കോണ്‍ ആരോഗ്യത്തിന് നല്ലതാണോ?
പോപ്പ്‌കോണ്‍ ആരോഗ്യത്തിന് നല്ലതാണോ?
പോപ്പ് കോണിന് അമേരിക്കയിലും ബ്രിട്ടനിലും വന്‍ സ്വീകാര്യതയാണ് ഉളളത്. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരുടെ ഇടയില്‍.. പോപ്പ് കോണ്‍ ആരോഗ്യത്തിന് നല്ലതാണന്നാണ് ഇവരുടെ അഭിപ്രായം. കലോറിയുടെ അളവ് കുറവായതും ഒപ്പം ഫൈബറിന്റെ അളവ് കൂടുതലുളളതും ഇതിനെ മികച്ച പലഹാരങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണമായി. എന്നാല്‍ എല്ലാ പോപ്പ്‌കോണിലും ഈ ഗുണങ്ങളില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പഴങ്ങളിലും …
നാപ്പി ചതിച്ചു; അമ്മ ജയിലിലായി
നാപ്പി ചതിച്ചു; അമ്മ ജയിലിലായി
ആ ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നതാലിയയ്ക്ക് കരച്ചില്‍ വരും. എട്ടുമാസമാണ് തന്റെ കുഞ്ഞുങ്ങളെ പിരിഞ്ഞ് നതാലിയയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത് – എല്ലാം ഒരു നാപ്പി കാരണം. കഴിഞ്ഞ വര്‍ഷം മേയിലാണ് സംഭവങ്ങളുടെ തുടക്കം. നതാലിയയുടെ രണ്ട് വയസ്സുകാരിയായ മകള്‍ ആദല്ലെ ടംഗിന്റെ തുടകളും കാലിന്റെ പിറകുവശവും പൊളളിയതുപോല കണ്ടതിനെ തുടര്‍ന്നാണ് നതാലിയ ആദല്ലെയുമായി …