തൊണ്ണൂറാം വയസ്സിലാണ് ഖലാല്‍ അല്‍ സല്ലാമിക്ക് വിവാഹത്തന്റെ യുവത്വം. ഈ സൗദി വൃദ്ധന്‍ തന്റെ തൊണ്ണൂറാം വയസ്സില്‍ വിവാഹം കഴിച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ പടിഞ്ഞാറേ തീരത്തുള്ള അല്‍ ഖന്തഫയില്‍ നിന്നും 75 കിലോമീറ്റര്‍ ഏകലെയുള്ള ഒരു ഗ്രാമത്തിലാണ് ഈ അപൂര്‍വ്വ വിവാഹം നടന്നിരിക്കുന്നത്.
ഈ സുന്ദര രാവ് താന്‍ മറക്കില്ല എന്നാണ് തന്റെ ഈ വൈകിയ വേളയിലുള്ള വിവാഹത്തെ കുറിച്ച് ഇയാള്‍ പറയുന്നത്. താന്‍ അവസാനം തന്റെ ബ്രഹ്മചര്യം അവസാനിപ്പിക്കാനും വിവാഹം കഴിക്കാനും തീരുമാനിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്.
അല്‍ കന്തഫയിലുള്ള ഒരു ആഢംബര ഹോട്ടലിലാണ് തൊണ്ണൂറാം വയസ്സിലെ വിവാഹത്തിന്റെ മധുവിധു.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല