1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുടിയേറ്റം കുറയ്ക്കണമെന്ന് 75 ശതമാനം; വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വേണം നിയന്ത്രണം
കുടിയേറ്റം കുറയ്ക്കണമെന്ന് 75 ശതമാനം; വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വേണം നിയന്ത്രണം
കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും ആനുകൂല്യങ്ങള്‍ ത്ട്ടിയെടുക്കാനായി കുടിയേറുന്നവര്‍ക്ക് എതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനുമുളള ഗവണ്‍മെന്റ് തീരുമാനത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് ശതമാനവും കുടിയേറ്റം കുറയ്ക്കണമെന്ന ആവശ്യക്കാരായിരുന്നു.
എന്താണ് മാണി സാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം? ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസില്‍ നിന്നും ചില വിചിന്തനങ്ങള്‍
എന്താണ് മാണി സാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം? ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസില്‍ നിന്നും ചില വിചിന്തനങ്ങള്‍
അന്ന് കൃഷിക്കാരെല്ലാം ബുര്‍ക്ഷകളാണ് എന്ന് പറയപ്പെടുന്ന ഒരു കലാഘട്ടം ഉണ്ടായിരുന്നു.
തിലകനെ ഡയാലിസിസിന്‌ വിധേയനാക്കി
തിലകനെ ഡയാലിസിസിന്‌ വിധേയനാക്കി
അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ നടന്‍ തിലകനെ ഡയാലിസിസിന്‌ വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്‌. തിരുവനന്തപുരം തിംസ്‌ ആശുപത്രിയിലാണ്‌ തിലകന്‍ ചികിത്സയില്‍ കഴിയുന്നത്‌. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌ അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്‌. ആരോഗ്യ നില വളരെ മോശമായതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക്‌ മാറ്റിയത്‌. ന്യൂമോണി അദ്ദേഹത്തെ വീണ്ടും പിടികൂടിയതാണ്‌ ആരോഗ്യനില …
എന്‍എച്ച്എസിന്റെ ചെലവ് ചുരുക്കല്‍; കോളടിച്ചത് സ്വകാര്യ ആശുപത്രികള്‍ക്ക്
എന്‍എച്ച്എസിന്റെ ചെലവ് ചുരുക്കല്‍; കോളടിച്ചത് സ്വകാര്യ ആശുപത്രികള്‍ക്ക്
2020ഓടെ ചെലവു ചുരുക്കല്‍ പദ്ധതി 50 ബില്യണിലെത്തിക്കാനുളള എന്‍എച്ച്എസിന്റെ നടപടികള്‍ കൂടുതല്‍ ...
ടിപി വധം സിബിഐ അന്വേഷിക്കണ്ട:മുല്ലപ്പള്ളി
ടിപി വധം സിബിഐ അന്വേഷിക്കണ്ട:മുല്ലപ്പള്ളി
സിപിഎം വിമത നേതാവ്‌ ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസ്‌ സിബിഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ല എന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊലീസ്‌ അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ്‌ നീങ്ങുന്നത്‌ എന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം നല്‍കേണ്ടതുണ്ട്‌ എന്നും ആണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌. കേസില്‍ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കൊലപാതകത്തിലെ ഗൂഢാലോചന …
amôÌÀ AtÊmkntbj³sd IĨÀ IfªXn\v tijw ssI¿Sn¡póXv BcmWv ?
amôÌÀ AtÊmkntbj³sd IĨÀ IfªXn\v tijw ssI¿Sn¡póXv BcmWv ?
യു കേയിലേക്ക് കുടിയേറിയ രണ്ടാം തലമുറ മലയാളികളുടെ കൂട്ടായ്മയില്‍ ഐക്യത്തിലും ...
ജര്‍മ്മിനിയിലെ തീവ്ര വലതുപക്ഷ ഇസഌമിക വിരുദ്ധ സംഘടന പ്രവാചകന് എതിരേയുളള സിനിമ പ്രദര്‍ശിപ്പിക്കുന്നു
ജര്‍മ്മിനിയിലെ തീവ്ര വലതുപക്ഷ ഇസഌമിക വിരുദ്ധ സംഘടന പ്രവാചകന് എതിരേയുളള സിനിമ പ്രദര്‍ശിപ്പിക്കുന്നു
ജര്‍മ്മിനിയിലെ തീവ്ര വലതുപക്ഷ ഇസ്ലാമിക വിരുദ്ധ സംഘടന നബിയ്‌ക്കെതിരേയുളള ഇന്നസെന്‍സ് ഓഫ് മുസ്ലീം എന്ന സിനിമ ബെര്‍ലിനില്‍ പ്രദര്‍ശിപ്പിക്കുമെന്ന്. പ്രോ ഡ്യൂട്ച്‌ലാന്‍ഡ് എന്ന ഇസഌമിക വിരുദ്ധ സംഘടനയാണ് ഇന്നസെന്‍സ് ഓഫ് മുസ്ലീമിന്റെ ട്രയിലര്‍ സ്വന്തം വെബ്ബ്‌സൈറ്റി്ല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയ്‌ക്കെതിരേ ലോക വ്യാപകമായി മുസ്ലീങ്ങള്‍ക്കിടയില്‍ വന്‍ പ്രതിക്ഷേധം നടക്കുന്നതിനിടെയാണ് സിനിമ പ്രദര്‍ശിപ്പിക്കാനുളള തീരുമാനം പ്രോ ഡ്യൂട്ച്‌ലാന്ഡ് …
പിന്തുണ പിന്‍വലിക്കണമെന്ന് ശിവസേന
പിന്തുണ പിന്‍വലിക്കണമെന്ന് ശിവസേന
യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇടക്കിടെ ഭീഷണി മുഴക്കാതെ രാജിവെച്ചു പുറത്തുവരാനുള്ള ഇച്ഛാശക്തി തൃണമൂല്‍ കോണ്‍ഗ്രസ് കാണിക്കണമെന്ന് ശിവസേന. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച, ഡീസല്‍ വില കുത്തനെ കൂട്ടിയ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് പുറത്തുവരാന്‍ എന്‍സിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും സാധിക്കണം. സെന്‍ട്രല്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിനു സമീപം ശിവസേന സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെ എക്‌സിക്യുട്ടീവ് …
മേല്‍വസ്ത്രം ഉപേക്ഷിച്ച രാജകുമാരിയുടെ ചിത്രവുമായി ഇറ്റാലിയന്‍ മാഗസിനും
മേല്‍വസ്ത്രം ഉപേക്ഷിച്ച രാജകുമാരിയുടെ ചിത്രവുമായി ഇറ്റാലിയന്‍ മാഗസിനും
ബ്രിട്ടനിലെ ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്‌നി
ഇസ്ലാം വിരുദ്ധ സിനിമയ്‌ക്ക്‌ ഇന്ത്യയില്‍ നിരോധനം
ഇസ്ലാം വിരുദ്ധ സിനിമയ്‌ക്ക്‌ ഇന്ത്യയില്‍ നിരോധനം
ഇസ്ലാം മതത്തെ അപമാനിക്കുന്നു എന്ന്‌ ആരോപിക്കപ്പെട്ട “ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീംസ്‌” എന്ന വിവാദ അമേരിക്കന്‍ ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. യൂട്യൂബിനോട്‌ ചിത്രം പിന്‍വലിക്കണം എന്ന്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. അതുപോലെ ചിത്രത്തിനെതിരെ രാജ്യത്തിനുള്ള പ്രതിഷേധം ഇന്ത്യ അമേരിക്കയും അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജമ്മു കാശ്‌മീര്‍ സര്‍ക്കാര്‍ ചിത്രം രാജ്യത്ത്‌ നിരോധിക്കണം എന്ന്‌ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാറിനോട്‌ …