ലെസ്റ്റര്‍:മലയാളി കുടുംബങ്ങളുടെ ഉള്ളില്‍ തീകോരിയിട്ട് ലെസ്റ്ററില്‍ കൊള്ളസംഘം അഴിഞ്ഞാടുന്നു. യുകെയിലും കേരളത്തിലും ഏറെ പ്രശസ്തനായ ഗായകന്‍ ജോബി കൊരട്ടിയുടെ വീട്ടില്‍ കഴിഞ്ഞദിവസം കടന്നുകയറിയ കൊള്ളസംഘം ലക്ഷങ്ങള്‍ വിലമതിക്കന്ന സ്വര്‍ണാഭരണങ്ങളും ഐ പാഡുമാണ് കവര്‍ന്നത്. യുകെയില്‍ ഏറെ പ്രശസ്തമായ ട്യൂണ്‍സ് ഓഫ് ലസ്റ്റര്‍ എന്ന ഗാനമേളാട്രൂപ്പിന്റെ അമരക്കാരനും ഏഷ്യാനെറ്റ് ടാലന്റ് കോണ്‍ടസ്റ്റ് 2011 ലെ ജേതാവുമായ ജോബി …
ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്തതിന് സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണ്ണം. ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്രമം നേരിടാന്‍ പട്ടാളത്തെ രംഗത്തിറക്കിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിനാല്‍ സേനയെ ക്യാംപിലേക്ക് മടക്കി അയച്ചു. കണ്ണൂരില്‍ കനത്ത അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്താകമാനം വിവിധ രാഷ്ട്രീയ കക്ഷികളുടെ നൂറിലേറെ ഓഫീസുകള്‍ …
ലണ്ടന്‍ : കാത്ത് കാത്ത് ഇരുന്ന ആ സ്വര്‍ണ്ണ മെഡല്‍ ഇന്നലെ ബ്രിട്ടീഷ് ക്യാമ്പിലെത്തി. ഇന്നലത്തെ മത്സരത്തില്‍ രണ്ട് സ്വര്‍ണ്ണമാണ് ബ്രിട്ടന്‍ നേടിയത്. ഇതുവരെ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെളളിയും നാ്‌ല് വെങ്കലവുമായി മൊത്തം ഒന്‍പത് മെഡലുകളോടെ മെഡല്‍പ്പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ബ്രിട്ടന്റെ സ്ഥാനം. റോവിങ്ങ് (ഡബ്ബിള്‍സ്) ഹെലന്‍ ഗ്ലോവറും ഹെതര്‍ സ്റ്റാനിംഗും, സൈക്ലിംഗില്‍ ബ്രാഡ്‌ലി …
യു കെ യിലെ മലയാളി സമൂഹത്തില്‍ ഒരു പുത്തന്‍ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിച്ച NRI മലയാളി ഓണ്‍ലൈന്‍ പത്രം നവീകരണത്തിന്റെ ഭാഗമായി പുതിയ സെര്‍വറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.യു കെയില്‍ സത്യസന്ധവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മാതൃക കാട്ടിയ ജോസ് തോമസ് ചീഫ് എഡിറ്ററായ മലയാളി വിഷനും NRI മലയാളിയും ഒരുമിക്കുന്ന സംയുക്ത സംരഭത്തിന് മുന്നോടിയായാണ് …
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. അതിനിടെ ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്ക് അയച്ചു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുജീബ് റഹ്മാനാണ് ജയരാജനെ റിമാന്‍ഡ് ചെയ്തത്. …
കാരൂര്‍ സോമന്‍ ലണ്ടന്‍ ഒരു മഴ ചാറിയാല്‍ ഇത്രയൊക്കെ സംഭവിക്കുമെന്ന് ഇന്നലെയാണ് മനസ്സിലായത്. ലണ്ടന്‍ നഗരവും പരിസരപ്രദേശങ്ങളും ഒരു പ്രേതനഗരം പോലെ… ആളൊഴിഞ്ഞ സബ്വേ, ട്രാഫിക് ബ്ലോക്കാവുന്ന നിരത്തുകളില്‍ വല്ലപ്പോഴുമെത്തുന്ന ഒരു ഡബ്ള്‍ ഡക്കര്‍. ടാക്‌സികളെയൊന്നും കാണാനേയില്ല, തിരക്കേറിയ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ മാളില്‍ പോലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. മഴ പെയ്തതാണ് പ്രശ്‌നം. ലണ്ടന്‍കാര്‍ …
നോട്ടിങ്ങ്ഹാം : വചനശക്തിയാല്‍, പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താല്‍, അഭിഷേകാഗ്നിയാല്‍ ജ്വലിക്കുന്ന ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ഇനി ഒന്‍പത് ദിനങ്ങള്‍ മാത്രം. വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തിന്റെ മഹത്വം ദര്‍ശിക്കാമെന്ന ഗാനത്തിന്റെ ഈരടികളെ അനുസ്മരിപ്പിക്കും വിധം ദൈവമഹത്വം ദര്‍ശിക്കുന്നതിന്റെ വേദിയായി മാറും യോഹോവായിരേ കാത്തലിക് കണ്‍വെന്‍ഷന്‍. നാനാജാതി മതസ്ഥരിലേക്ക് ക്രൈസ്തവ പ്രഘോഷണം നടത്തി നവ മുന്നേറ്റത്തിന് വഴി തെളിയിച്ച ഡിവൈന്‍ …
ലണ്ടന്‍ : ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ഒത്തുകളി നടന്നതായി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് എട്ടു താരങ്ങളെ അയോഗ്യരാക്കി. വനിതാ ഡബിള്‍സിലെ നാല് ടീമുകളെയാണ് അയോഗ്യരാക്കിയത്. ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ക്കെതിരേയാണ് നടപടി വന്നിരിക്കുന്നത്. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷനാണ് താരങ്ങളെ അയോഗ്യരാക്കി കൊണ്ടുളള നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഫെഡറേഷന്‍ ഖേദം പ്രകടിപ്പിച്ചു. …
പോര്‍ട്ട്‌സ്മൗത്ത് : കനത്ത മഴ കാരണം മാറ്റിവെയ്ക്കപ്പെട്ട പോര്‍ട്ട്‌സ്മൗത്ത് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള ഓള്‍ യുകെ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 ന് പോര്‍ട്ട്‌സ്മൗത്ത് ഫാര്‍ലിണടണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്ത എട്ടു ടീമുകളില്‍ നിന്ന് രണ്ട് ടീമുകള്‍ മത്സരം മാറ്റിവച്ചതിലുളള അസൗകര്യം മൂലം മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സംഘാടകരെ …
മാഞ്ചസ്റ്റര്‍ : ഈ മാസം 25 ന് നടക്കുന്ന മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുളള ഒരുക്ക ശുശ്രൂഷ ഇന്ന് വൈകുന്നേരം അഞ്ച് മുതല്‍ നടക്കും. സെന്റ് എലിസബത്ത് ചര്‍ച്ചില്‍ നടക്കുന്ന ഒരുക്ക ശുശ്രൂഷ രാത്രി പതിനൊന്നിന് സമാപിക്കും. വചന ശുശ്രൂഷ, ആരാധന, ഗാന ശുശ്രൂഷ എന്നിവയു ഒരുക്ക ശുശ്രൂഷയോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. ഒരുക്ക ശുശ്രൂഷയിലൂടെ ഒരോരുത്തരേയും ഭരമേല്‍പ്പിച്ചിരിക്കുന്ന …