1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിമാന്‍ഡ് പ്രതികള്‍ക്ക് ലഭിക്കുന്നത് മോശം പരിഗണനയെന്ന റിപ്പോര്‍ട്ട്
റിമാന്‍ഡ് പ്രതികള്‍ക്ക് ലഭിക്കുന്നത് മോശം പരിഗണനയെന്ന റിപ്പോര്‍ട്ട്
ലണ്ടന്‍ : ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരേക്കാള്‍ മോശം പരിഗണനയാണ് റിമാന്‍ഡ് പ്രതികള്‍ക്ക് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ കിട്ടുന്നതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. നിലവില്‍ 29,400 ആളുകളാണ് കോടതിയുടെ പരിഗണനയിലുളള കേസുകളില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലുകളില്‍ ഉളളത്. വിചാരണയ്ക്ക് ശേഷം കുറ്റക്കാരല്ലന്ന് കണ്ടുകഴിഞ്ഞാല്‍ പിന്നീട് കസ്റ്റഡിയില്‍ വക്കാനാകാത്തതിനാല്‍ അവരെ അതിവേഗം മോചിപ്പിക്കാറുണ്ടെന്ന് ജയിലിലെ ചീഫ് സൂപ്രണ്ട് അറിയിച്ചു. ഒരു …
ജയരാജന്റെ അറസ്റ്റ് സി.പി.എം കേന്ദ്രനേതൃത്വത്തിനും തിരിച്ചടി
ജയരാജന്റെ അറസ്റ്റ് സി.പി.എം കേന്ദ്രനേതൃത്വത്തിനും തിരിച്ചടി
സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റ് സി.പി.എം കേന്ദ്രനേതൃത്വത്തിനും തിരിച്ചടിയായി. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് പാര്‍ട്ടിയുടെ ശൈലിയല്ലെന്നും അത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നുമാണ് ഏറ്റവുമൊടുവില്‍ കേന്ദ്രകമ്മിറ്റി പ്രസ്താവിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് കേരളത്തില്‍ ജില്ലാ സെക്രട്ടറിതന്നെ കൊലക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്ടെന്ന മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. …
ഇസിബിയുടെ മീറ്റിങ്ങും തുണച്ചില്ല; യൂറോ വീണ്ടും താഴേക്ക്
ഇസിബിയുടെ മീറ്റിങ്ങും തുണച്ചില്ല; യൂറോ വീണ്ടും താഴേക്ക്
ലണ്ടന്‍ : പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് യൂറോയെ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പോളിസി മേക്കേഴ്‌സിന്റെ യോഗം ചേരുമെന്ന പ്രഖ്യാപനത്തിനും യൂറോയുടെ വില ഇടിയുന്നത് തടയാന്‍ കഴിഞ്ഞില്ല. യൂറോയെ രക്ഷിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് കഴിയുന്നതെല്ലാം ചെയ്യും എന്ന് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുളളില്‍ യൂറോയുടെ വില വീണ്ടും ഇടിഞ്ഞു. ഇസിബി പ്രസിഡന്റ് മരിയോ …
ഭാര്യയുടെ മൃതദേഹം രണ്ട് മാസം സംസ്‌കരിക്കാതെ സൂക്ഷിച്ച കോടീശ്വരന് ജയില്‍ശിക്ഷ
ഭാര്യയുടെ മൃതദേഹം രണ്ട് മാസം സംസ്‌കരിക്കാതെ സൂക്ഷിച്ച കോടീശ്വരന് ജയില്‍ശിക്ഷ
ലണ്ടന്‍ : ഭാര്യയുടെ മൃതദേഹം രണ്ട് മാസത്തോളം സംസ്‌കരിക്കാതെ വീട്ടില്‍ തന്നെ സൂക്ഷിച്ച ബ്രട്ടീഷുകാരനായ കോടീശ്വരന് ജയില്‍ശിക്ഷ. ബ്രട്ടീഷുകാരനായ കോടീശ്വരന്‍ ഹാന്‍സ് ക്രിസ്റ്റിന്‍ റൗസിങ്ങ് ആണ് തന്റെ അമേരിക്കക്കാരിയായ ഭാര്യ ഈവയുടെ മൃതദേഹം രണ്ട് മാസത്തോളമായി വീട്ടില്‍ തന്നെ സൂക്ഷിച്ചത്. ഭാര്യയെ വിട്ട് പിരിയാനുളള വിഷമം കാരണമാണ് താന്‍ മൃതദേഹം സംസ്‌കരിക്കാഞ്ഞതെന്ന് ഹാന്‍സ് ഇസ്ലേവര്‍ത്ത് കോടതിയില്‍ …
മാതാ അമൃതാനന്ദമയിക്കു നേരെ അക്രമം
മാതാ അമൃതാനന്ദമയിക്കു നേരെ അക്രമം
അമൃതാനന്ദമയിക്കു നേരെ ആക്രമണ ശ്രമം. അമ്മയ്‌ക്കു നേരെ ഒരു യുവാവ്‌ ബഹളം വെച്ച്‌ പാഞ്ഞടുക്കുകയാണുണ്ടായത്‌. ബുധനാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം.അമൃതാനന്ദമയിയുടെ വള്ളിക്കാവ്‌ ആശ്രമത്തില്‍ അമ്മ ഭക്തന്‍മാര്‍ക്ക്‌ ദര്‍ശനം കൊടുക്കുന്നതിനിടെയാണ്‌ സംഭവം നടന്നത്‌. ബിഹാര്‍ സ്വദേശിയായ യുവാവ്‌ ആണ്‌ അമ്മയ്‌ക്കു നേരെ ആക്രമണ ശ്രമം നടത്തിയത്‌. അമ്മയ്‌ക്കു നേരെ പാഞ്ഞ യുവാവിനെ ആശ്രമം അന്തേവാസികളും ഭക്തരും ചേര്‍ന്നാണ്‌ തടഞ്ഞത്‌. …
ഇന്‍ഫോസിസ് കെട്ടിടത്തില്‍നിന്നും യുവതി ചാടിമരിച്ചു
ഇന്‍ഫോസിസ് കെട്ടിടത്തില്‍നിന്നും യുവതി ചാടിമരിച്ചു
ഹൈദരാബാദ്: ഗച്ചിബൗളിയിലെ ഇന്‍ഫോസിസിന്റെ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനക്കാരി ജീവനൊടുക്കി. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വാറംഗല്‍ സ്വദേശി എസ്. നീലിമയാണ് (27)മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് രക്തത്തില്‍ മുങ്ങി ജഡം കാണപ്പെട്ടത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. നീലിമ ജീവനൊടുക്കിയതാവാമെന്നാണ് പൊലീസിന്റെ നിഗമനം. ആരെങ്കിലും തള്ളിയിട്ടതാണോ എന്ന നിലയ്ക്കുള്ള അന്വേഷണവും നടക്കുന്നുണ്ട്. സംശയകരമായ സാഹചര്യത്തിലാണ് മരണമെന്നും …
സദാചാര പൊലീസ് അക്രമിച്ച പെണ്‍കുട്ടിക്ക് പരീക്ഷയില്‍ വിലക്ക്
സദാചാര പൊലീസ് അക്രമിച്ച പെണ്‍കുട്ടിക്ക് പരീക്ഷയില്‍ വിലക്ക്
സ്വകാര്യ റിസോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്നതിനിടെ അനാശാസ്യം ആരോപിച്ച് സദാചാരപൊലീസുകാര്‍ നടത്തിയ ക്രൂരമായ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക്‌ കോളജ്‌ അധികൃതരില്‍ നിന്നും പീഡനം. പെണ്‍കുട്ടിയെ മൂന്നാം സെമസ്‌റ്റര്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന്‌ വിലക്കി. കാരണം വിശദീകരിക്കാതെയാണ് അധികൃതര്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്. ആക്രമണത്തിന്‌ ഇരയായ മറ്റൊരു പെണ്‍കുട്ടിയെ മാധ്യമ വിചാരണ ഭയന്ന്‌ വീട്ടുകാര്‍ മറ്റൊരു സംസ്‌ഥാനത്തേക്ക്‌ …
പി കശ്യപ്‌ ക്വാര്‍ട്ടറില്‍;ദീപിക പുറത്ത്‌
പി കശ്യപ്‌ ക്വാര്‍ട്ടറില്‍;ദീപിക പുറത്ത്‌
ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളില്‍ ഓരോരുത്തരായി കൊഴിഞ്ഞു പോകുന്നതിനിടയില്‍ പ്രതീക്ഷയുടെ നാളം ബാക്കി വെച്ചു കൊണ്ട്‌ പി കശ്യപ്‌ മുന്നോട്ട്‌. ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടര്‍ എന്ന കടമ്പ കടന്ന്‌ കശ്യപ്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നു. ഒരു ഫൈനല്‍ മത്സരത്തിനെ ഓര്‍മ്മിപ്പിക്കും വിധം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയുടെ നിലുക കരുണരത്‌നയെ പരാജയപ്പെടുത്തിയാണ്‌ കശ്യപ്‌ ക്വാര്‍ട്ടറില്‍ …
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ യാത്രയില്‍ വന്‍ സുരക്ഷാ പാളിച്ച
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ യാത്രയില്‍ വന്‍ സുരക്ഷാ പാളിച്ച
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ യാത്രയില്‍ വന്‍ സുരക്ഷാ പാളിച്ച. ചവറയില്‍ സി.പി.എം.പ്രകടനത്തിനുമുന്നില്‍ അകപ്പെട്ട മന്ത്രിയെ പോലീസ് സാഹസികമായി അടുത്തുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലേക്ക് മാറ്റിയതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. അപ്രതീക്ഷിത സംഭവത്തില്‍ മന്ത്രിയും പകച്ചുപോയി. ബുധനാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിലേക്ക് പോവുകയായിരുന്നു മന്ത്രി. ശങ്കരമംഗലത്തെത്തിയപ്പോഴാണ് എതിരേ റോഡ് നിറഞ്ഞ് സി.പി.എം.പ്രകടനം എത്തുന്നതു കണ്ടത്. …
ഒളിമ്പിക്‌സ്: അമ്പെയ്ത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപികാകുമാരി പുറത്ത്
ഒളിമ്പിക്‌സ്: അമ്പെയ്ത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപികാകുമാരി പുറത്ത്
ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷക്ക് വീണ്ടും തീരിച്ചടി. അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപികാ കുമാരി പുറത്തായതോടെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷ അസ്തമിച്ചു. ബ്രിട്ടന്റെ ആമി ഒലിവറാണ് ദീപികാ കുമാരിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒന്നാം നമ്പര്‍ താരത്തിന്റെ ഫോം പുറത്തെടുക്കാന്‍ ദീപിക്കായില്ല. നേരത്തേ അമ്പെയ്ത്ത് ടീമിനത്തിലും …